Asianet News MalayalamAsianet News Malayalam
9 results for "

Biology

"
post basic Bsc nursing degree admissionpost basic Bsc nursing degree admission

Nursing|പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിംഗ് ഡിഗ്രി പ്രവേശനം ഡിസംബർ 3 വരെ

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്.സി നേഴ്‌സിംഗ് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഡിസംബർ മൂന്ന് വരെ അപേക്ഷിക്കാം. 

Career Nov 15, 2021, 8:59 AM IST

Karthika Nair NEET Examination topperKarthika Nair NEET Examination topper

NEET Exam Topper| ഇഷ്ടം ബയോളജി, ഓങ്കോളജിസ്റ്റാകണം; നീറ്റ് ഒന്നാം റാങ്ക് ജന്മദിന സമ്മാനമെന്ന് കാർത്തിക

ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഒന്നാം റാങ്ക് പങ്കിട്ടത് മൂന്ന് വിദ്യാർത്ഥികളാണ്. അതിലൊരാളാണ് കാർത്തിക. 720 ൽ 720 മാർക്കും നേടിയാണ് നീറ്റ് പരീക്ഷ പാസ്സായത്. 

Career Nov 3, 2021, 3:16 PM IST

40 year old biology teacher 'molests' student at his home during tuition classes40 year old biology teacher 'molests' student at his home during tuition classes

ട്യൂഷനെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബയോളജി അധ്യാപകന്‍ പിടിയില്‍

 40കാരനായ ബയോളജി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. 16കാരിയായ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്.
 

crime Oct 10, 2021, 10:05 AM IST

DCGI has approved India's first CRISPR Covid-19 test developed by the Tata Group and CSIR-IGIBDCGI has approved India's first CRISPR Covid-19 test developed by the Tata Group and CSIR-IGIB

20 മിനിറ്റില്‍ ചെലവ് കുറഞ്ഞ രീതിയില്‍ കൃത്യമായ കൊവിഡ് പരിശോധനയ്ക്ക് ടാറ്റയുടെ 'ഫെലൂദ'

സിആര്‍ആഎസ്പിആര്‍ ടെക്നോളജിയുപയോഗിച്ച് സാര്‍സ് കോവിഡ് 2 വൈറസിന്‍റെ ജീനോമിക് സീക്വന്‍സ് ആണ് ഫെലൂദ പരിശോധനയില്‍ കണ്ടെത്തുക. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്.

Technology Sep 20, 2020, 10:23 AM IST

School Teacher Wears Anatomy Bodysuit to teach biologySchool Teacher Wears Anatomy Bodysuit to teach biology

ബയോളജി ക്ലാസ് രസകരമാക്കാൻ അനാട്ടമി ബോഡിസ്യൂട്ട് ധരിച്ച് അധ്യാപിക; മികച്ച ഉദ്യമമെന്ന് സമൂഹമാധ്യമങ്ങൾ

അധ്യാപനത്തിൽ 15 വർഷത്തെ പ്രവൃത്തിപരിചയമുള്ള വെറോണിക്ക പ്രൈമറി ക്ലാസ്സിലെ വിദ്യാർഥികൾക്കായി ശാസ്ത്രം, ഇംഗ്ലീഷ്, സ്പാനിഷ്, ആര്‍ട്ട്, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിലാണ് ക്ലാസ്സെടുക്കുന്നത്. 

Lifestyle Dec 25, 2019, 10:24 AM IST

Scientists discover a worm with three sexes and pouch like a kangarooScientists discover a worm with three sexes and pouch like a kangaroo

ആണും പെണ്ണും പിന്നെ മൂന്നാം ലിംഗവും കംഗാരുവിന് സമാനമായ സഞ്ചിയുമായി ഒരു ജീവി !

വിഷ പദാര്‍ത്ഥമായ ആര്‍സെനികില്‍ പോലും നിഷ്പ്രയാസം ജീവിക്കുന്ന പ്രത്യേകയിനം വിരകളെ കണ്ടെത്തി ശാസ്ത്രജ്ഞര്‍. മനുഷ്യരിലുണ്ടാവുന്ന പല രീതിയിലുള്ള വിഷബാധ ചെറുക്കാന്‍  ഇവയിലെ പഠനം സഹായിക്കുമെന്ന് ഗവേഷകര്‍

Science Oct 1, 2019, 1:52 PM IST

scert will correct the mistake in tenth standard biology book about aidsscert will correct the mistake in tenth standard biology book about aids

എയ്ഡ്‌സിനെ പറ്റിയുള്ള തെറ്റായ പരാമര്‍ശം; പത്താംക്ലാസ് ബയോളജി പാഠപുസ്തകം തിരുത്തും

തിരുവനന്തപുരം: എയ്ഡ്‌സ് രോഗത്തെക്കുറിച്ച് വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പാഠഭാഗം തിരുത്താന്‍ തീരുമാനം. വ്യാപകമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് എസ്.സി.ഇ.ആര്‍.ടി പാഠഭാഗം തിരുത്താന്‍ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നത്.
 

Lifestyle Mar 7, 2019, 11:51 AM IST

Kerala state biology textbook states HIV spreads through pre marital, extra marital sexual contactKerala state biology textbook states HIV spreads through pre marital, extra marital sexual contact

എച്ച്ഐവി വൈറസ് സദാചാര വാദിയോ? പത്താം തരം ജീവശാസ്ത്ര പുസ്തകത്തിനെതിരെ ആരോഗ്യപ്രവർത്തകർ

എച്ച്ഐവി വൈറസ് കടുത്ത സദാചാരവാദിയാണോ എന്നാണ് ഡോ.അരുൺ എൻ എം ചോദിക്കുന്നത്. കഴിഞ്ഞ നാലുവർഷമായി ഈ തെറ്റ് തന്നെ പഠിപ്പിച്ചുകൊണ്ടിരുന്ന അധ്യാപകർ എന്തൊരു പരാജയമാണെന്ന് ആരോഗ്യപ്രവ‍ർത്തകയായ ഡോ.വീണ ജെ എസ് ചോദിക്കുന്നു. 

Kerala Mar 5, 2019, 6:28 PM IST

biology text book of kerala syllabus tenth standard in controversy on its remarks about aidsbiology text book of kerala syllabus tenth standard in controversy on its remarks about aids

'അവിഹിതവും വിവാഹപൂര്‍വ്വ ലൈംഗികതയും എയ്ഡ്‌സ് വരുത്തും'; വിവാദമായി പത്താംക്ലാസ് പാഠം

തിരുവനന്തപുരം: എയ്ഡ്‌സ് പകരുന്ന രീതികള്‍ വിശദമാക്കുന്ന പത്താംക്ലാസുകാരുടെ പാഠഭാഗം വിവാദത്തില്‍. കേരള സിലബസില്‍ ഉള്‍പ്പെടുന്ന ബയോളജി പാഠപുസ്തകത്തിലെ ഭാഗമാണ് വലിയ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നത്. 

Health Mar 5, 2019, 5:47 PM IST