Birmingham
(Search results - 8)InternationalNov 2, 2020, 3:39 PM IST
സ്ഫോടന ശബ്ദവും വെളിച്ചവും; ഒരു നഗരത്തെ മുഴുവന്‍ ഭീതിയിലാക്കിയ സംഭവങ്ങള്‍ക്ക് പിന്നില്‍
റോഡില്‍ ഉണ്ടായിരുന്ന കാറുകള്‍ക്ക് നേരെയും സമീപത്തെ കെട്ടിടങ്ങള്‍ക്കും നെരെയും പടക്കം എത്തിയതോടെ സ്ഫോടനമാണോയെന്ന ഭീതിയിലായി ജനം. പൊട്ടിത്തെറി ശബ്ദവും പ്രകാശവുമെല്ലാം കണ്ട് അവശ്യ സേവനങ്ങളേയും പ്രദേശവാസികള്‍ വിളിച്ചുവരുത്തി.
InternationalSep 6, 2020, 5:06 PM IST
ബിര്‍മിങ്ഹാമില്‍ വിവിധ സ്ഥലങ്ങളില്‍ കത്തി ആക്രമണം; നിരവധി പേര്‍ക്ക് കുത്തേറ്റു
ആക്രമണത്തില്‍ എത്രപേര്‍ക്ക് കുത്തേറ്റിട്ടുണ്ട്, എത്രപേരുടെ നില ഗുരുതരമാണെന്ന് പറയാനാകാത്ത സാഹചര്യമാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടുകള്‍.
CricketAug 4, 2019, 6:17 PM IST
രണ്ടാം ഇന്നിങ്സിലും സ്മിത്തിന് സെഞ്ചുറി; ആഷസ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
നാലാം ദിനം മൂന്നിന് 124 എന്ന നിലയിലാണ് ഓസീസ് ബാറ്റിങ് ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന സ്മിത്തും ട്രാവിസ് ഹെഡും ഓസീസിനെ മികച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോയി.
SpecialsJul 2, 2019, 7:55 PM IST
ഇംഗ്ലണ്ടില്‍ ഒന്നാമന്, ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാമന്; രോഹിത്തിന് ഇരട്ടി മധുരം
ഇംഗ്ലണ്ടിലെ ഒരു വേദിയില്‍ ഹാട്രിക് ഏകദിന സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി രോഹിത്.
NewsJul 2, 2019, 1:53 PM IST
ക്രിക്കറ്റ് പ്രേമികള്‍ നിരാശരാവേണ്ട; ഇന്ത്യ- ബംഗ്ലാദേശ് മത്സരം നടക്കുന്ന ബെര്‍മിംഗ്ഹാമില്‍ നിന്ന് നല്ല വാര്‍ത്ത
മത്സരം നടക്കുന്ന ബിര്‍മിംഗ്ഹാമില്‍ നിന്ന് നല്ല വാര്‍ത്താണ് കേള്‍ക്കുന്നത്. മഴ മത്സരം നഷ്ടപ്പെടുത്തില്ലെന്ന് കാലാവസ്ഥ കേന്ദ്രം ഉറപ്പ് നല്‍കുന്നുണ്ട്. എന്നാല്‍ മൂടികെട്ടിയ അന്തരീക്ഷമായിരിക്കും ബിര്‍മിംഗ്ഹാമിലേത്.
NewsJul 1, 2019, 5:17 PM IST
ഇന്ത്യന്‍ താരങ്ങളുടെ സമീപനത്തെ ചോദ്യം ചെയ്ത് വഖാര്‍ യൂനിസ്; തിരിച്ചടിച്ച് ഇന്ത്യ ആരാധകര്‍
ഇതോടെ വിചിത്ര അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാക്കിസ്ഥാന് താരം വഖാര്‍ യൂനിസ്. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ചില ഇന്ത്യന്‍ താരങ്ങളുടെ കളിയോടുള്ള സമീപനത്തെ ചോദ്യം ചെയ്തിരിക്കുകയാണ് വഖാര്‍ യൂനിസ്.
NewsJun 29, 2019, 2:31 PM IST
എല്ലാ അതിരും ലംഘിച്ച് ആരാധകര്‍; പരാതിയുമായി ഇന്ത്യന്‍ ടീം
ഹോട്ടല്‍ അധികൃതര്‍ക്ക് ഇന്ത്യന്‍ ടീം മാനേജ്മെന്റ് പരാതി നല്‍കിയതോടെയാണ് കാര്യങ്ങള്‍ വഷളായത്. അനുവാദം കൂടാതെ കുടുംബാംഗങ്ങളുടെ അടക്കം ചിത്രങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെയാണ് ഇന്ത്യന്‍ ടീം പരാതി നല്‍കിയതെന്ന് ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു
CRICKETApr 1, 2019, 1:15 PM IST
വിരമിക്കലിന് ശേഷം ദേശീയ ടീമിലേക്ക് തിരികെയെത്തുന്ന ഇലിയറ്റിന് ആശംസകളുമായി മക്കല്ലം, പക്ഷേ...
എന്നാല്‍ മക്കല്ലം വിഡ്ഢി ദിനത്തില്‍ ഒപ്പിച്ച ചെറിയൊരു പണിയാണെന്ന് മാത്രം. മക്കല്ലത്തിന്റെ ട്വീറ്റ് പോസിറ്റീവായി എടുത്ത എലിയറ്റ്. വീണ്ടും ദേശീയ ജേഴ്സില്‍ കളിക്കാന്‍ ഒരുങ്ങുകയാണെന്ന് മറിച്ച് ട്വീറ്റും കൊടുത്തു.