Asianet News MalayalamAsianet News Malayalam
109 results for "

Birth Day

"
this boy tied to a tree and set on fire on his eighth birthday story of Robbie Middletonthis boy tied to a tree and set on fire on his eighth birthday story of Robbie Middleton

എട്ടുവയസുകാരനെ ബലാത്സം​ഗം ചെയ്‍തു, മരത്തിൽ കെട്ടിയിട്ട് തീയിട്ടു, 99 ശതമാനം പൊള്ളലേറ്റിട്ടും മരണം വരെ പോരാടി

അതേസമയം റോബിയുടെ ജീവിതം പിന്നീടൊരിക്കലും പഴയതുപോലെയായില്ല. അവന്റെ ശരീരത്തിൽ ഇരുന്നൂറിൽ പരം ഓപ്പറേഷനുകൾ നടത്തപ്പെട്ടു. എന്നാൽ, ദുരിതത്തിന് നടുവിലും അവൻ ജീവിതത്തെ നോക്കി പുഞ്ചിരിച്ചു. 

Web Specials Nov 29, 2021, 4:13 PM IST

T20 World Cup Cricket fraternity wishes Virat Kohli on his birth dayT20 World Cup Cricket fraternity wishes Virat Kohli on his birth day

T20 World Cup| ആധുനിക ക്രിക്കറ്റിലെ രാജാവിന് ഇന്ന് പിറന്നാള്‍; ആശംസകള്‍ അറിയിച്ച് ക്രിക്കറ്റ് ലോകം

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് (Virat Kohli) 33 വയസ് പൂര്‍ത്തിയാവുകയാണ് ഇന്ന്. ടി20 ലോകകപ്പില്‍ ഇന്ന് ഇന്ത്യക്ക് (Team India) സ്‌കോട്‌ലന്‍ഡിനെ (Scotland) മത്സരവുമുണ്ട്. വലിയ മാര്‍ജിനില്‍ ഇന്ത്യ ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യതകള്‍ ലോകകപ്പില്‍ ഇന്ത്യക്ക് അവശേഷിക്കുകയുള്ളൂ. ഇതിനിടെയാണ് കോലിയുടെ പിറന്നാള്‍. കൂടെ കളിച്ചവരും മുന്‍ താരങ്ങളും അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.
 

Cricket Nov 5, 2021, 1:18 PM IST

burj khalifa light up to wish shah rukh khan birthdayburj khalifa light up to wish shah rukh khan birthday
Video Icon

കിങ് ഖാന് പിറന്നാള്‍ ആശംസയുമായി വെളിച്ചത്തില്‍ തിളങ്ങി ബുര്‍ജ് ഖലീഫ


52ാം പിറന്നാള്‍ ആഘോഷിക്കുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന് ആശംസയുമായി ദുബായ് ബുര്‍ജ് ഖലീഫ. താരത്തിന്റെ ചിത്രവും പിറന്നാള്‍ ആശംസകളും ബുര്‍ജ് ഖലീഫയില്‍ തെളിഞ്ഞു

viral Nov 3, 2021, 4:53 PM IST

lata mangeshkar celebrates 92th birthday todaylata mangeshkar celebrates 92th birthday today
Video Icon

പാട്ടിന്റെ ലോകത്തെ വിസ്മയമായ ലതാ മങ്കേഷ്‌കര്‍ക്ക് ഇന്ന് 92ാം പിറന്നാള്‍


 25 വര്‍ഷം മുമ്പ് റെക്കോര്‍ഡ് ചെയ്ത ഇനിയും പുറത്തിറങ്ങാത്ത ഗാനം ഇന്ന് പ്രേക്ഷകര്‍ക്കായി എത്തും

News Sep 28, 2021, 2:52 PM IST

IPL 2021: Why Birth day Boy Chris Gayle misses out match against Rajasthan Royals, KL Rahul explainsIPL 2021: Why Birth day Boy Chris Gayle misses out match against Rajasthan Royals, KL Rahul explains

പിറന്നാള്‍ ദിനത്തില്‍ ക്രിസ് ഗെയ്‌ലിനെ ഒഴിവാക്കിയതിനുള്ള കാരണം വ്യക്തമാക്കി കെ എല്‍ രാഹുല്‍

ഐപിഎല്ലില്‍(IPL2021) രാജസ്ഥാന്‍ റോയല്‍സിനെ(Rajasthan Royals)നെ നേരിടുന്ന പഞ്ചാബ് കിംഗ്സ് (Punjab Kings) ടീമില്‍ യൂണിവേഴ്സല്‍ ബോസ് ക്രിസ് ഗെയ്ല്‍(Chris Gayle) ഇല്ല എന്നത് ആരാധകരെ നിരാശരാക്കി. 42-ാം പിറന്നാള്‍ ആഘോഷിക്കുന്ന ഗെയ്‌ലില്‍ നിന്ന് വെടിക്കെട്ട് ഇന്നിംഗ്സ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ടോസ് നേടിയ ശേഷം പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍ ടീമിലെ വിദേശതാരങ്ങലെക്കുറിച്ച് പറഞ്ഞപ്പോള്‍ ഗെയ്‌ലിന്‍റെ പേരില്ലായിരുന്നു.

IPL 2021 Sep 21, 2021, 7:38 PM IST

IPL 2021: This Video tells how Chris Gayle become Universal BossIPL 2021: This Video tells how Chris Gayle become Universal Boss

യൂണിവേഴ്സല്‍ ബോസ് മാത്രമല്ല, യൂണിവേഴ്സല്‍ ഷോ മാനും, ഗെയ്‌ലിന്‍റെ പിറന്നാളിന് അപൂര്‍വ വീഡിയോ പങ്കുവെച്ച് ഐസിസി

യൂണിവേഴ്സല്‍ ബോസ് എന്നാണ് ക്രിസ് ഗെയ്‌ല്‍ (Chris Gayle) ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്നത്. 42-ാം പിറന്നാള്‍ ദിനത്തിലും ഐപിഎല്ലില്‍(IPL 2021) പഞ്ചാബ് കിംഗ്സിനായി(Punjab Kings) പാഡുകെട്ടിയിറങ്ങുകയാണ് ക്രിക്കറ്റിലെ ഏറ്റവും വലിയ ഷോ മാനായ ക്രിസ് ഗെയ്ല്‍.

IPL 2021 Sep 21, 2021, 6:25 PM IST

Kerala CM wishes the Prime Minister a happy birthdayKerala CM wishes the Prime Minister a happy birthday

'രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സുണ്ടാവട്ടേ', പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസയുമായി പിണറായി വിജയൻ

രാജ്യത്തെ സേവിക്കാൻ ദീർഘായുസ്സും ആരോഗ്യവുമുള്ള ജീവിതം ഉണ്ടാകട്ടേ എന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു

INDIA Sep 17, 2021, 11:47 AM IST

kerala bjp to conduct Special prayers in all places of worship on celebrate narendra modi birth daykerala bjp to conduct Special prayers in all places of worship on celebrate narendra modi birth day

പ്രധാനമന്ത്രിയുടെ ജന്മദിനത്തിന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന, വിപുലമായ ആഘോഷത്തിന് കേരളാ ബിജെപി

നരേന്ദ്രമോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 ന് എല്ലാ ആരാധനാലയങ്ങളിലും പ്രത്യേക പ്രാർത്ഥന നടത്താൻ തീരുമാനിച്ചതായി കെ സുരേന്ദ്രൻ അറിയിച്ചു. 

Kerala Sep 13, 2021, 12:12 PM IST

I M Vijayan talking about Mammootty on his birth dayI M Vijayan talking about Mammootty on his birth day

'ആ ചോദ്യം ആത്മവിശ്വാസം വര്‍ധിപ്പിച്ചു'; മമ്മൂട്ടിയുടെ പിറന്നാള്‍ദിനത്തില്‍ ഓര്‍മകള്‍ പങ്കുവച്ച് ഐ എം വിജയന്‍

പിറന്നാള്‍ ആശംസകള്‍ പറഞ്ഞാണ് വിജയന്‍ അവസാനിപ്പിച്ചത്. ''എന്തായാലും മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍. ഇനിയും ഒരുപാട് പിറന്നാള്‍ ഉണ്ടാവട്ടെയെന്ന് ഞങ്ങള്‍, എല്ലാ ആരാധകരും പ്രാര്‍ത്ഥിക്കുന്നു.'' ഇതിഹാസതാരം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

Football Sep 7, 2021, 1:16 PM IST

secret behind mammootty fitnesssecret behind mammootty fitness
Video Icon

മമ്മൂട്ടിയുടെ ഫിറ്റ്‌നസ് മന്ത്രം എന്താണ് ?ചെറുപ്പത്തിന് പിന്നിലെ രഹസ്യം കാണാം


എഴുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും സ്റ്റൈലിലും ഫാഷനിലും ന്യൂജെനാണ് മമ്മൂട്ടി

 

Kerala Sep 7, 2021, 9:11 AM IST

mammootty as actor in film industrymammootty as actor in film industry
Video Icon

എത്ര കഥാപാത്രങ്ങള്‍, എത്ര വേഷപ്പകര്‍ച്ചകള്‍; പകര്‍ന്നാട്ടത്തിന്റെ അമരക്കാരന് ഇന്ന് പിറന്നാള്‍

അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ 38 സെക്കന്റില്‍ നിന്നും മലയാള സിനിമയുടെ അഭിനയ സൂര്യനായി മാറിയ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍

News Sep 7, 2021, 8:00 AM IST

Watch Video Mohammed Shami celebrating birth day with fansWatch Video Mohammed Shami celebrating birth day with fans

ഗ്യാലറിയിലെ ആരാധകര്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ച് ഷമി; ആശംസകളുമായി ഇംഗ്ലീഷ് ആരാധകര്‍- വീഡിയോ

ഓവലില്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ബൗണ്ടറി ലൈനിന് സമീപം ഡ്രിങ്ക്സുമായി ഷമി എത്തിയപ്പോഴാണ് ഇന്ത്യന്‍ ആരാധകരില്‍ ഒരാള്‍ കേക്ക് പുറത്തെടുത്തത്.

Cricket Sep 4, 2021, 2:18 PM IST

cartoonist Shankar Who tried to purify Indian democracy through cartoonscartoonist Shankar Who tried to purify Indian democracy through cartoons

ശങ്കര്‍ ; കാര്‍ട്ടൂണുകളിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ ‌ശുദ്ധീകരിക്കാന്‍ ശ്രമിച്ച പ്രതിഭ


ജനാധിപത്യത്തിന്‍റെ നിലനില്‍പ്പ് വിമര്‍ശനങ്ങളിലാണ്. ഓരോ വിമര്‍ശനങ്ങളും ജനാധിപത്യ പ്രക്രിയയെ സക്രിയമാക്കാന്‍ സഹായിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍, വിമര്‍ശനങ്ങളെ ഭയക്കുന്ന കാലത്ത് ജനാധിപത്യം നിശ്ചലമാകുന്നു. ഒരു കാലത്ത് ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയുടെ നേര്‍ കണ്ണാടിയായി പ്രവര്‍ത്തിച്ചിരുന്നത് കാര്‍ട്ടൂണുകളാണെന്ന് നിസംശയം പറയാം. രാജ്യത്തിന്‍‌റെ നയങ്ങള്‍ രൂപീകരിക്കുന്നത് പാര്‍ട്ടികളും പാര്‍ട്ടികളെ പ്രതിനിധാനം ചെയ്യുന്ന നേതാക്കന്മാരുമാണെന്നതിനാല്‍, ഏറ്റവും കൂടുതല്‍ വിമര്‍ശന വിധേയരായിരുന്നതും രാഷ്ട്രീയ നേതൃത്വമാണ്. ആ വിമര്‍ശനങ്ങള്‍ക്ക് ചുക്കന്‍ പിടിച്ചതാകട്ടെ കാര്‍ട്ടൂണിസ്റ്റുകളും. രാജ്യത്തെ ഭരണാധികാരികള്‍ വരെ ചൂളിപ്പോയ കാര്‍ട്ടൂണുകള്‍ നേതാക്കളെ എന്നും അസ്വസ്ഥരാക്കിയിരുന്നു. സമകാലികരായ രാഷ്ട്രീയ നേതൃത്വങ്ങളെ ബഹുമാനിച്ചിരുന്നെങ്കിലും അവരെ ഭയക്കാതിരുന്ന കാര്‍ട്ടൂണിസ്റ്റാണ് ശങ്കര്‍. രാജ്യത്തെ ഏറ്റവും ജനകീയനായ ഭരണാധികാരിയെ വിമര്‍ശിക്കുമ്പോഴും ആ കാര്‍ട്ടൂണുകളെ ജനം നെഞ്ചേറ്റി. സ്വതന്ത്രാനന്തര ഇന്ത്യയില്‍ കാര്‍ട്ടൂണെന്നാല്‍ അത് ശങ്കർ തന്നെ ആയിരുന്നു. ചിരിയും ചിന്തയും വിചിന്തനവും തരുന്ന കാർട്ടൂണുകൾ അദ്ദേഹം ജീവിതത്തിലുടനീളം സൃഷ്ടിച്ചു. അദ്ദേഹത്തിന്‍റെ ചില കാർട്ടൂണുകൾ കാണാം. 

Web Specials Jul 31, 2021, 1:44 AM IST

Ishan Kishan celebrates his birth days with some recordsIshan Kishan celebrates his birth days with some records

അരങ്ങേറ്റത്തില്‍ നേരിട്ട ആദ്യ പന്ത് തന്നെ സിക്‌സ്; കിഷന്റെ പിറന്നാള്‍ ആഘോഷം റെക്കോഡുകളോടെ

ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ വേഗത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് കിഷന്‍. 33 പന്തിലാണ് താരം 50 റണ്‍സ് നേടിയത്. ഇക്കാര്യത്തില്‍ ഇന്ത്യയുടെ തന്നെ ക്രുനാല്‍ പാണ്ഡ്യയാണ് ഒന്നാമന്‍.

Cricket Jul 18, 2021, 9:44 PM IST

artist joy mathew post about kailashartist joy mathew post about kailash

കടയിലേക്ക് ഒരു സുന്ദരൻ വേണം, കാര്യം പറഞ്ഞപ്പോൾ കൈലിമുണ്ടും ബനിയനുമായി ആൾ റെഡി; ജോയ് മാത്യു പറയുന്നു

നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയതാരമാണ് കൈലാഷ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളെ സമ്മാനിക്കാൻ താരത്തിന് സാധിച്ചു. എല്ലാവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന കൈലാഷിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഈ അവസരത്തിൽ നടൻ ജോയ് മാത്യു പങ്കുവച്ച രസകരമായ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

spice Jul 8, 2021, 11:44 AM IST