Birth To A Baby
(Search results - 20)HealthNov 29, 2020, 4:43 PM IST
കൊവിഡ് ബാധിച്ച യുവതി ജന്മംനല്കിയ കുഞ്ഞിന്റെ ശരീരത്തില്‍ ആന്റിബോഡി കണ്ടെത്തി
എന്നാല്‍ ശരീരത്തില്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് ഇത്തരം ഒരു സംഭവം ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
crimeNov 5, 2020, 2:14 PM IST
പതിനാറു വയസുകാരി വീട്ടിലെ ടെറസില്‍ കുഞ്ഞിന് ജന്മം നല്കി; സമീപത്തെ കടയുടമ അറസ്റ്റില്‍
സംഭവ സ്ഥലത്ത് എത്തിയ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് സമീപസ്ഥലങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചില്ല.
Movie NewsOct 22, 2020, 1:38 PM IST
അച്ഛന്റെ ഛായാചിത്രത്തിനരികെ 'കുഞ്ഞ് ചിരു'; ആശംസകള്‍ നേര്‍ന്ന് ആരാധകര്‍
ഇര്ഫാന് ഖാനും ഋഷി കപൂറുമടക്കം സിനിമാമേഖലയില്‍ നിന്ന് നിരവധി വിയോഗവാര്‍ത്തകള്‍ ലോക്ക് ഡൗണ്‍ കാലത്ത് നമ്മെ തേടിയെത്തിയിരുന്നു. അവരൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരുമായിരുന്നു. എന്നാല്‍ ചിരഞ്ജീവി സര്ജയെന്ന കന്നഡ സിനിമാതാരത്തിന്റെ വിയോഗവാര്‍ത്ത ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ച വേദന മറ്റൊരു തലത്തിലായിരുന്നു. മലയാളത്തിലും നായികയായെത്തിയ മേഘ്ന രാജിന്റെ ഭര്‍ത്താവാണ് അദ്ദേഹം എന്നതാണ് മലയാളികള്‍ക്ക് ഈ വാര്‍ത്തയോടുണ്ടായ വൈകാരികാഭിമുഖ്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരിച്ച സമയത്ത് മേഘ്ന ഗര്‍ഭിണിയായിരുന്നുവെന്ന വിവരം പിന്നീടുള്ള ദിവസങ്ങളില്‍ പുറത്തെത്തി. ആരാധകരുടെ വേദന ഇരട്ടിപ്പിച്ച വിവരമായിരുന്നു ഇത്. 'ചീരു' തന്നെ സംബന്ധിച്ച് ആരായിരുന്നുവെന്ന, മേഘ്നയുടെ പിന്നീടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഒക്കെയും വൈറല്‍ ആയി. ഒരു ശുഭവാര്‍ത്തയ്ക്കായുള്ള കാത്തിരിപ്പും ആരാധകര്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഇന്നിതാ ആ വാര്‍ത്ത പുറത്തെത്തിയിരിക്കുന്നു. മേഘ്ന രാജ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്കിയിരിക്കുന്നു.
EntertainmentOct 22, 2020, 12:38 PM IST
മേഘ്ന രാജ് - ചിരഞ്ജീവി സർജ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു: കുഞ്ഞിനെ ഏറ്റുവാങ്ങി ധ്രുവ് സർജ
അൽപസമയം മുൻപ് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മേഘ്നാ രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്.
KeralaAug 22, 2020, 10:32 AM IST
ഇടുക്കിയിൽ ഹോസ്റ്റൽ മുറിയിൽ യുവതി പ്രസവിച്ചു; കുഞ്ഞ് മരിച്ചു
യുവതി അറിയിച്ചത് പ്രകാരം വീട്ടുകാർ എത്തിയപ്പോഴാണ് ഹോസ്റ്റൽ വാർഡൻ അടക്കം വിവരം അറിഞ്ഞത്.
IndiaJul 26, 2020, 6:54 PM IST
വെള്ളപ്പൊക്ക കെടുതിയിൽ ബിഹാർ; റെസ്ക്യൂ ബോട്ടില്‍ കുഞ്ഞിന് ജന്മം നൽകി 25കാരി
ഗോബാരി ഗ്രാമത്തിലെ റിമ ദേവി എന്ന യുവതിയാണ് ബോട്ടില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഗ്രാമത്തില്‍ വെള്ളം കയറുകയും രക്ഷപ്പെടുത്താനായി ബോട്ട് എത്തിയപ്പോള്‍ തന്നെ റിമ ദേവിക്ക് പ്രസവ വേദന തുടങ്ങുകയുമായിരുന്നു. പിന്നാലെ പ്രദേശത്തെ ആശാ വര്‍ക്കര്‍മാരുടെ സഹായത്തോടെ എന്‍ഡിആര്‍എഫ് (ദേശീയ ദുരന്ത പ്രതികരണ സേന) യുവതിയ്ക്ക് പ്രസവിക്കാനുള്ള സൗകര്യങ്ങൾ ഉണ്ടാക്കി നൽകുകയായിരുന്നു.
IndiaJun 5, 2020, 7:55 AM IST
ശുഭവാർത്ത; കൊവിഡിനോട് പോരാടുന്ന ഗർഭിണി ആൺകുഞ്ഞിന് ജന്മം നൽകി
കൊവിഡ് ബാധിച്ച് ചകിത്സയിൽ കഴിയുന്ന യുവതി ആൺകുഞ്ഞിന് ജന്മം നൽകി. ഒഡീഷയിലെ കിംസ് കൊവിഡ് ആശുപത്രിയിലായിരുന്നു പ്രസവം. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
KeralaMay 10, 2020, 7:31 PM IST
മാലിദ്വീപില്‍ നിന്ന് ഇന്ന് കേരളത്തിലെത്തിയ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്കി
മാലിദ്വീപില്‍ നിന്ന് ഇന്ന് കപ്പലില്‍ കേരളത്തിലേക്കെത്തിയ യുവതി പ്രസവിച്ചു. കപ്പലില്‍ നിന്ന് ഇറങ്ങവെ പ്രസവവേദന വന്നു. തുടര്‍ന്ന് മട്ടാഞ്ചേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് ഇവര്‍ ആണ്‍കുഞ്ഞിന് ജന്മം നല്കി.
LifeApr 20, 2020, 3:46 PM IST
പ്രസവത്തിനിടെ യുവതിക്ക് രക്തം നൽകി പൊലീസുകാർ, ദൈവത്തെപ്പോലെയെന്ന് ഭർത്താവ്, മാതൃക
പ്രസവത്തിനിടെ യുവതിക്ക് ആവശ്യമായ രക്തം നൽകി മാതൃകയായി പൊലീസുകാർ. ഉത്തർപ്രദേശിലെ നോയിഡയിലുള്ള അഞ്ജുൽ കുമാർ ത്യാഗി, പൈലറ്റ് ലാല റാം എന്നീ പൊലീസുകാരാണ് യുവതിക്ക് രക്തം നൽകിയത്.
IndiaApr 17, 2020, 11:42 PM IST
ലോക്ക്ഡൌണ്‍: ദില്ലിയില്‍ പൊലീസ് വാനില്‍ കുഞ്ഞിന് ജന്മം നല്കി യുവതി
സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം ആശുപത്രിയിലേക്ക് പോകാനായി തിരിച്ച യുവതിക്ക് വേദന അധികമായിട്ടും ആംബുലന്‍സ് എത്തിയില്ല.ഇതോടെയാണ് യുവതിയുടെ ഭര്‍ത്താവിന്റെ സഹോദരി പൊലീസ് സഹോയം തേടിയത്
KeralaApr 11, 2020, 6:29 PM IST
കൊവിഡ് മുക്തയായ യുവതിയുടെ പ്രസവം കേരളത്തിന് സന്തോഷം, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി
കാസര്‍ഗോഡ് സ്വദേശിയാണ് യുവതി. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് സ്ഥിരീകരിച്ച യുവതി പ്രസവിക്കുന്നത്. അമ്മയും കുഞ്ഞും നിരീക്ഷണത്തില്‍ തുടരുമെന്ന് ആശുപത്രി അധികൃതര്‍
KeralaApr 11, 2020, 5:37 PM IST
കൊവിഡ് ചികിത്സയിലുള്ള യുവതിയുടെ പ്രസവം: അഭിമാനനേട്ടവുമായി പരിയാരം മെഡിക്കൽ കോളേജ്
എല്ലാ പരിരക്ഷയോടെയമുള്ള സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്ത് എടുത്തത്.
ChuttuvattomFeb 6, 2020, 4:47 PM IST
ആശുപത്രിയിലേക്കുള്ള യാത്രക്കിടെ പുലർച്ചെ റോഡരികില്‍ പ്രസവം; യുവതിക്ക് തുണയായി കനിവ് 108 ആംബുലൻസ്
ആംബുലൻസ് എത്തി ഉടൻ തന്നെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ സ്വപ്ന വി.വി പാർവതിയുടെ അടുത്തേക്ക് എത്തുമ്പോഴേക്കും കുഞ്ഞു പുറത്തു വന്നിരുന്നു.
WomanNov 15, 2019, 12:58 PM IST
പ്രസവിക്കുന്നതിന് 10 മിനുട്ട് മുമ്പ് വരെ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാതെ മോഡല്‍; പ്രസവം ശുചിമുറിയില്‍
എറിന് എത്രമാസം ഗര്‍ഭിണിയാണെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു പങ്കാളി കാര്‍ട്ടി പറഞ്ഞ മറുപടി
NewsAug 31, 2019, 10:31 PM IST
പ്രതിസന്ധിയിലും തളര്‍ന്നില്ല; മരിച്ചുപോയ പ്രിയപ്പെട്ടവന്റെ പിറന്നാള്‍ ദിനത്തില്‍ നേഹ അമ്മയായി
ചുരുക്കം ചില സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് നേഹ അയ്യര്‍. 'തരംഗം' എന്ന ചിത്രത്തിലൂടെയാണ് മലയാളികള്‍ക്ക് നേഹ അയ്യര്‍ സുപരിചിതയാകുന്നത്.