Birthday

(Search results - 520)

deepika padukone funny video

Food11, Jul 2020, 8:56 PM

ഒരാഴ്ച മുഴുവനും പിറന്നാള്‍ കേക്ക്; ദീപികയുടെ വീഡിയോ...

മുന്‍കാലങ്ങളെ അപേക്ഷിച്ച് സിനിമാതാരങ്ങളെല്ലാം സമൂഹമാധ്യങ്ങളില്‍ സജീവമായിരിക്കുന്ന കാലമാണിത്. ലോക്ഡൗണ്‍ കൂടിയായതോടെ സാധാരണനിലയില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി വ്യക്തിപരമായ വിശേഷങ്ങള്‍ കൂടി താരങ്ങള്‍ പങ്കുവയ്ക്കാറുണ്ട് എന്നതാണ് സത്യം.

Sunil Gavaskar

Cricket10, Jul 2020, 3:23 PM

സുനില്‍ ഗാവസ്‌കറിന് 71; ആശംസകളുമായി സച്ചിന്‍ മുതല്‍ നീണ്ടനിര

മുംബൈ: ഇതിഹാസ ഇന്ത്യന്‍ ക്രിക്കറ്ററും ലോകകപ്പ് ജേതാവും മുന്‍ നായകനുമായ സുനില്‍ ഗാവസ്‌കറിന്‍റെ 71-ാം ജന്‍മദിനമാണിന്ന്. ലോക ക്രിക്കറ്റില്‍ 10,000 ടെസ്റ്റ് റണ്‍സ് തികച്ച ആദ്യ താരം എന്നതടക്കം നിരവധി റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള സണ്ണിക്ക് ആശംസകള്‍ നേരുകയാണ് സച്ചിനടക്കമുള്ള പിന്‍ഗാമികളും ആരാധകരും.

Balabhaskar

Movie News10, Jul 2020, 1:59 PM

എന്നും വയലിൻ വായിച്ചുകൊണ്ടേയിരിക്കുന്ന ബാലഭാസ്‍കര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞനായിരുന്നു ബാലഭാസ്‍കര്‍. വയലിനിലൂടെ സംഗീതാസ്വാദകരുടെ പ്രിയം സ്വന്തമാക്കിയ ബാലഭാസ്‍കര്‍ ഒരു വാഹനാപകടത്തില്‍ അകാലത്തില്‍ വിടപറയുകയായിരുന്നു. ബാലഭാസ്‍കറിന്റെ വിയോഗവാര്‍ത്ത ഒരു ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചായിരുന്നു വാഹനാപകടം ഉണ്ടായത്. മരണത്തെ കുറിച്ച് അന്വേഷണവും നടന്നിരുന്നു. ആരാധകരുടെ പ്രിയപ്പെട്ട ബാലഭാസ്‍കര്‍ എന്നും ആരാധകരുടെ സംഗീത ഓര്‍മ്മകളില്‍ മായാതെയുണ്ട്. പുഞ്ചിരിയോടെ നില്‍ക്കുന്ന ബാലഭാസ്‍കറിന്റെ രൂപം മായാതെ മനസിലുണ്ടാകും. ഇന്ന് ബാലഭാസ്‍കറിന്റെ ജന്മദിനമാണ്. കണ്ണീരോര്‍മ്മയോടെയാണെങ്കിലും എല്ലാവരുടെയും മനസില്‍ വയലിൻ വായിച്ചുകൊണ്ടേയിരിക്കുന്ന ബാലഭാസ്‍കറുടെ ജന്മദിനത്തില്‍ ആരാധകര്‍ ആശംസകള്‍ പങ്കുവെച്ചിരിക്കുകയാണ്.

Balabhaskar-Ishan Dev

Movie News10, Jul 2020, 10:57 AM

'എന്‍റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നു'; ബാലഭാസ്കറിന്‍റെ ജന്മദിനത്തില്‍ ഇഷാന്‍ ദേവ്

ജീവിതത്തില്‍ നഷ്ടം എന്താണ് എന്ന് അറിയുന്നത് ഇങ്ങനെ ഒരാള്‍ പോകുമ്പോഴാണെന്ന് ഇഷാന്‍ ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.

Ganguly-Nagma

Cricket9, Jul 2020, 7:50 PM

വൈകിയാണെങ്കിലും ദാദയെ തേടി നഗ്മയുടെ ആശംസയെത്തി; ട്രോളുമായി ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ 48-ാം പിറന്നാളായിരുന്നു ഇന്നലെ. ക്രിക്കറ്റ് ലോകവും  ആരാധകരും ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദക്ക് ആശംസകള്‍ അറിയിച്ചപ്പോള്‍ കൂട്ടത്തല്‍ വേരിട്ടുനിന്നത് തെന്നിന്ത്യന്‍ നടിയായിരുന്ന നഗ്മയുടെ പിറന്നാള്‍ ആശംസയായിരുന്നു. വൈകുന്നേരത്തോടെയാണ് ട്വീറ്ററിലൂടെ നഗ്മ ഗാംഗുലിക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്.

ఆ నిబంధనల ప్రకారం జై షా కార్యదర్శి పదవీకాలం జూన్‌ 30తో ముగిసిపోయింది. జులై 27న బీసీసీఐ అధ్యక్షుడు సౌరవ్‌ గంగూలీ పదవీ కాలం ముగియనుంది. ఇప్పుడు కార్యదర్శి ఎవరో తెలియని సందిగ్థంలో పనిచేస్తోన్న బీసీసీఐ.. మరికొన్ని రోజుల్లో అధ్యక్షుడు ఉన్నారో లేదో తెలియని సంకటి స్థితిలో పనిచేయాల్సిన పరిస్థితి ముంచుకొస్తుంది.

బీసీసీఐ రాజ్యాంగం ప్రకారం ఇప్పుడు బోర్డుకు కార్యదర్శి లేరు. జులై 27 తర్వాత బోర్డుకు అధ్యక్షుడు కూడా ఉండబోరు. ఇది అక్షర సత్యం. గంగూలీ పదవీకాలం కూడా జులై 27న ముగియనుంది.

Cricket8, Jul 2020, 8:54 PM

പ്രേതത്തെ നേരില്‍ കണ്ടിട്ടുണ്ട്, ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് സൗരവ് ഗാംഗുലി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ധീരനായ ക്യാപ്റ്റന്‍മാരിലൊരാളാണ് സൗരവ് ഗാംഗുലി. എന്നാല്‍ ചെറുപ്പത്തില്‍ താന്‍ പ്രേതത്തെ നേരില്‍ക്കണ്ട് ഞെട്ടിവിറച്ചിട്ടുണ്ടെന്ന് തുറന്നുപറയുകയാണ് ഗാംഗുലി. 48-ാം ജന്‍മദിനത്തില്‍ സ്പോര്‍ട്സ് കീഡയുടെ ഫ്രീ ഹിറ്റ് ചാറ്റിലായിരുന്നു ബിസിസിഐ പ്രസിഡന്റ് കൂടായായ ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

Sourav Ganguly

Cricket8, Jul 2020, 6:08 PM

ഗാംഗുലിക്ക് 48-ാം പിറന്നാള്‍; ദാദയെക്കുറിച്ച് അവര്‍ പറഞ്ഞത്

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ സൗരവ് ഗാംഗുലിയ്ക്ക് ഇന്ന് 48-ാം പിറന്നാള്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോഴ ആരോപണങ്ങളില്‍ വിശ്വാസം നഷ്മായ ഇന്ത്യന്‍ ക്രിക്കറ്റിനെ ഒരുപറ്റം ചെറുപ്പക്കാരുടെ പോരാട്ടവീര്യത്തിലൂടെ ആരാധകരുടെ മനസിലേക്ക് വീണ്ടുമാവാഹിച്ച നായകന്‍. അലങ്കരിക്കാന്‍ ലോക കിരീടങ്ങളോ അഹങ്കരിക്കാന്‍ സെഞ്ചുറികളില്‍ സെഞ്ചുറിയോ ഒന്നും ഇല്ലെങ്കിലും ക്യാപ്റ്റനെന്നാല്‍ ഗാംഗുലിയാണെന്ന് ഇന്ത്യന്‍ ആരാധകര്‍ ഇന്നും കരുതുന്നുവെങ്കില്‍ അതുതന്നെയാണ് ദാദയുടെ ഏറ്റവും വലിയ നേട്ടം.

സെവാഗ്, യുവരാജ്, സഹീര്‍, ഹര്‍ഭജന്‍, കൈഫ്, ധോണി എന്നിങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിമറിച്ച പേരുകള്‍ ആദ്യം കണ്ടെത്തിയതും അവരെ താരമാക്കിയതും ഗാംഗുലിയിലെ നായകമികവായിരുന്നു. 48-ാം പിറന്നാളാഘോഷിക്കുന്ന ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിയെക്കുറിച്ച് പറയാനേറെയുണ്ടെങ്കിലും ഗാംഗുലിയെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞിട്ടുള്ളത് എന്താണെന്ന് നോക്കാം.

Gayathri arun with mom

spice8, Jul 2020, 4:50 PM

'എക്കാലത്തെയും മികച്ച കൂട്ടുകാരിക്ക് പിറന്നാള്‍ ആശംസകള്‍ '; വെറൈറ്റി ആശംസയുമായി 'ദീപ്തി ഐ.പിഎസ്'

സോഷ്യല്‍മീഡിയയില്‍ സജീവമായ ഗായത്രി അരുണിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ ഗായത്രി ഷെയര്‍ ചെയ്ത പുതിയ ഫോട്ടോയും കുറിപ്പുമാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

suresh gopi and ganguly

Cricket8, Jul 2020, 3:44 PM

ഗാംഗുലി ഒരു മാന്യനാണ്; ദാദയ്ക്ക് സുരേഷ് ഗോപിയുടെ പിറന്നാള്‍ ആശംസ

സഹതാരങ്ങളായിരുന്നവരും ഇപ്പോഴത്തെ താരങ്ങളും അദ്ദേഹത്തിന് ആശംസകള്‍ അയച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളാണ് ഗാംഗുലി.

सौरव गांगुली की पत्नी डोना ओडिशी डांसर हैं। इसके अलावा वो खुद का डांस स्कूल भी चलाती हैं और योगा, कराटे भी जानती हैं। सौरव और डोना की बेटी सना गांगुली का जन्म नवंबर, 2001 में हुआ। वे भी अपनी मां की तरह डांसर हैं।

Cricket8, Jul 2020, 1:13 PM

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ മാറ്റിയ ക്യാപ്റ്റന്‍; ഗാംഗുലിക്ക് പിറന്നാള്‍ ആശംകളുമായി ക്രിക്കറ്റ് ലോകം

തലപ്പത്തേക്കും വരാന്‍ സാധ്യതയുണ്ടെന്നാണ് സൂചനകള്‍. മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുള്‍പ്പെടെ നിരവധി പേരാണ് ഗാംഗുലിക്കു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.

പന്തെടുത്ത ശ്രീലങ്കന്‍ ബൗള്‍മാര്‍ അടികൊണ്ട് തളര്‍ന്നു. പത്ത് ഓവര്‍ എറിഞ്ഞ വാസ് ഒരു വിക്കറ്റ് മാത്രം നേടി 84 റണ്‍സാണ് വിട്ടുകൊടുത്തത്. എറിക് ഉപശാന്ത പത്തോവറില്‍ 80 റണ്‍സ് നല്‍കി. പത്ത് ഓവര്‍ വീതമെറിഞ്ഞ മുരളീധരന്‍, വിക്രമസിംഗെ എന്നിവര്‍ യഥാക്രമം 60, 65 റണ്‍സ് വിട്ടുകൊടുത്തു.

Special8, Jul 2020, 11:51 AM

ഇന്ത്യന്‍ ക്രിക്കറ്റിലെ ദാദ; 48ാം ജന്മദിനത്തില്‍ ഗാംഗുലിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത്

കോഴ വിവാദത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ പ്രതിച്ഛായ തന്നെ മാറ്റിയ നായകനാണ് സൗരവ് ഗാംഗുലി. ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റ് കൂടിയായ ഗാംഗുലിക്ക് ഇന്ന് 48ാം പിറന്നാള്‍. 2000ലാണ് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. അഞ്ച് വര്‍ഷകാലം അദ്ദേഹം ടീമിനെ നയിച്ചു. ഇതിനിടെ ഒരു തവണ ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിപ്പിച്ചു. ക്രിക്കറ്റ് പ്രേമികള്‍ അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുമ്പോള്‍ ഓര്‍ക്കേണ്ടതുണ്ട് നീല ജേഴ്‌സിയിലുള്ള  ദാദയെ...

ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ കൂൾ ക്യാപ്റ്റൻ എം എസ് ധോണിയുടെ 39 ആം ജന്മദിനമാണ്. ധോണിക്ക് ഇൻസ്റ്റഗ്രാമിൽ ആശംസകൾ നേർന്നിരിക്കുകയാണ് ഭാര്യ സാക്ഷി ധോണി.

Video Icon

Explainer7, Jul 2020, 9:05 PM

കൂൾ ക്യാപ്റ്റന് പിറന്നാൾ ആശംസകളുമായി സാക്ഷി ധോണി

ഇന്ന് ഇന്ത്യൻ ക്രിക്കറ്റിലെ കൂൾ ക്യാപ്റ്റൻ എം എസ് ധോണിയുടെ 39 ആം ജന്മദിനമാണ്. ധോണിക്ക് ഇൻസ്റ്റഗ്രാമിൽ ആശംസകൾ നേർന്നിരിക്കുകയാണ് ഭാര്യ സാക്ഷി ധോണി.

माही इस वक्त रांची में हैं और यहां की एक लोकल रिपोर्ट के मुताबिक जल्द ही उनका एक नया अवतार सामने आ सकता है। कहा जा रहा है कि माही 6 से 8 साल के युवा क्रिकेटरों को क्रिकेट के दांव-पेंच सिखाते नजर आएंगे। हालांकि माही की कोचिंग ऑनलाइन होगी।

Cricket7, Jul 2020, 8:28 PM

പരസ്യങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തി, ജൈവ കര്‍ഷകനായി ധോണി

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് രാജ്യവ്യാപക ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഭൂരിഭാഗം പേരും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു. പരസ്പരം അഭിമുഖം നടത്തിയും ടിക് ടോക് വീഡിയോ ചെയ്തുമെല്ലാം ആരാധകമനസില്‍ താരങ്ങള്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി ഇതില്‍ നിന്നെല്ലാം അകന്ന് റാഞ്ചിയിലെ ഫാം ഹൗസില്‍ കുടുംബസമേതം കഴിയുകയായിരുന്നു. ഭാര്യ സാക്ഷി പോസ്റ്റ് ചെയ്യുന്ന വീഡിയോകളില്‍ മാത്രമായിരുന്നു ധോണിയുടെ സാന്നിധ്യം.

Dhoni-Daughter

Cricket7, Jul 2020, 5:38 PM

ധോണിക്ക് പിറന്നാള്‍ ആശംസ; സ്പെഷല്‍ വീഡിയോയുമായി മകള്‍ സിവ

ധോണിക്ക് പിറന്നാള്‍ ആശംസയുമായി വീഡിയോ പോസ്റ്റ് ചെയ്ത മകള്‍ സിവ. സഹതാരങ്ങളും മുന്‍താരങ്ങളും ആരാധകരുമെല്ലാം 39-ാം പിറന്നാള്‍ ദിനത്തില്‍ ധോണിക്ക് ആശംസകള്‍ നേരുന്നതിനിടെയാണ് മകള്‍ സിവയുടെയും ഭാര്യ സാക്ഷിയുടെയും സ്പെഷല്‍ പിറന്നാള്‍ ആശംസ എത്തിയത്.

Kodiyeri

Kerala7, Jul 2020, 4:43 PM

'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ പെണ്ണുശിരാണ് കെ ആര്‍ ഗൗരി'; ആശംസകളുമായി കോടിയേരി

തൊഴിലാളി വര്‍ഗത്തിന്റെ മോചനത്തിനുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച ചെന്താരകമെന്നും അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ഉദിച്ചുയര്‍ന്ന പെണ്‍സൂര്യനെന്നും കോടിയേരി ഗൗരിയമ്മയെ വിശേഷിപ്പിച്ചു.