Asianet News MalayalamAsianet News Malayalam
19 results for "

Birthday Gift

"
T20 World Cup 2021 IND vs SCO rare milestone Ravindra Jadeja again man of the match on Virat Kohli birthdayT20 World Cup 2021 IND vs SCO rare milestone Ravindra Jadeja again man of the match on Virat Kohli birthday

T20 World Cup| ചരിത്രം ആവര്‍ത്തിച്ചു; കിംഗ് കോലിക്ക് വീണ്ടും 'പിറന്നാള്‍സമ്മാനവുമായി' രവീന്ദ്ര ജഡേജ

മുപ്പത്തിമൂന്നാം ജന്മദിനത്തിൽ ടോസിലെ നിര്‍ഭാഗ്യം അവസാനിപ്പിച്ചാണ് വിരാട് കോലി ആഘോഷം തുടങ്ങിയത്

Cricket Nov 6, 2021, 9:55 AM IST

Childs priceless reaction on receiving a phone as his birthday giftChilds priceless reaction on receiving a phone as his birthday gift

ഭിന്നശേഷിയുള്ള മകന് അമ്മയുടെ പിറന്നാള്‍ സമ്മാനം; ഹൃദയം തൊടുന്ന വീഡിയോ...

കേക്ക് മുറിച്ചശേഷം അമ്മ മകന് ഒരു പൊതി സമ്മാനിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. ആകാംക്ഷയോടെ പൊതി വാങ്ങി  നോക്കുന്ന മകനോട് അത് അഴിച്ചു നോക്കാന്‍ അമ്മ പറയുന്നുണ്ട്.

Woman Sep 11, 2021, 11:13 AM IST

surprise birthday party for 88 year old womansurprise birthday party for 88 year old woman

കിടക്കയില്‍ ജീവിതം തള്ളി നീക്കുന്ന വയോധികയുടെ 88-ാം പിറന്നാള്‍ ആഘോഷമാക്കി ആശുപത്രി അധികൃതര്‍

റോസ് എന്ന വയോധികയുടെ 88-ാം പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി ആശുപത്രിയില്‍ പിറന്നാള്‍ പാര്‍ട്ടി ഒരുക്കുകയായിരുന്നു. 

Woman Jul 31, 2021, 8:12 PM IST

indian english novelist sidin vadukuts rare birthday gift to anti covid 19 struggle in indiaindian english novelist sidin vadukuts rare birthday gift to anti covid 19 struggle in india

കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയായാല്‍, ഒരു നോവലിലെ കഥാപാത്രത്തിന് പേരിടാം; ഒരപൂര്‍വ്വ ട്വിറ്റര്‍ കഥ

ഇതെല്ലാം കണ്ട്, മഹാ സീരിയസായ ഒരു നന്‍മമരമായോ മിടുമിടുക്കനായ സെല്‍ഫ് മാര്‍ക്കറ്റിംഗ് വിദഗ്ധനോ ആയി സിദിനെ കാണണമെന്നില്ല. ആള്‍ ഇതൊന്നുമല്ല. കടുംവെട്ട് തമാശയാണ് ആയുധം. മുനകൂര്‍ത്ത സറ്റയര്‍. ആളെ വായിപ്പിക്കുന്ന വിരുതും ഗംഭീര ആഖ്യാനവും ചേരുമ്പോള്‍, ഇംഗ്ലീഷില്‍ ഈ മലയാളിയുടെ അങ്കം വെട്ടിന് ആമുഖമാവുന്നു.

Literature May 1, 2021, 1:38 PM IST

Man sues wife for not paying loan of car that was a birthday giftMan sues wife for not paying loan of car that was a birthday gift

സമ്മാനം നല്‍കിയ കാറിന്റെ ലോണ്‍ അടയ്ക്കുന്നില്ല; ഭാര്യക്കെതിരെ കോടതിയെ സമീപിച്ച് യുവാവ്

ഭാര്യയുടെ പേരില്‍ താന്‍ വാങ്ങി നല്‍കിയ കാറിന്റെ ലോണ്‍ തിരിച്ചടയ്‍ക്കുന്നില്ലെന്ന് ആരോപിച്ച് യുവാവിന്റെ പരാതി. 1,08,000 ദിര്‍ഹത്തിന്റെ വായ്‍പ 2023 മാര്‍ച്ചിനുള്ളിലാണ് അടച്ച് തീര്‍ക്കേണ്ടത്. ഈ തുക ഭാര്യ അടയ്‍ക്കണമെന്നും തനിക്ക് 20,000 ദിര്‍ഹത്തിന്റെ നഷ്‍ടപരിഹാരവും അതിന്മേലുള്ള നിയമപരമായ പലിശയും വേണമെന്നും ആവശ്യപ്പെട്ടാണ് ഇയാള്‍ പരാതി നല്‍കിയത്.

pravasam Feb 28, 2021, 11:08 PM IST

Woman gifts her foster daughter a surprise gift  on her birthdayWoman gifts her foster daughter a surprise gift  on her birthday

വളർത്തുമകളുടെ പതിനെട്ടാം പിറന്നാളിന് അമ്മയുടെ സർപ്രൈസ് സമ്മാനം; വൈറലായി വീഡിയോ

ജനുവരി പതിനൊന്നിന് പതിനെട്ടുവയസ്സു പൂർത്തിയായ മകൾക്ക് ഒരു സ്പെഷ്യല്‍  സമ്മാനം തന്നെ നൽകണമെന്ന്  എലിസബത്ത് നിശ്ചയിച്ചിരുന്നു. 

Woman Jan 14, 2021, 5:31 PM IST

Prithviraj birthday gift photoPrithviraj birthday gift photo

ജന്മദിനത്തില്‍ പൃഥ്വിരാജിന് ലഭിച്ച സമ്മാനം കണ്ട് കയ്യടിച്ച് ആരാധകര്‍, ഇത് വിശിഷ്‍ടമെന്ന് താരവും!

മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ പൃഥ്വിരാജിന്റെ ജന്മദിനമാണ് ഇന്ന്. ആരാധകരും പ്രമുഖരും എല്ലാവരും പൃഥ്വിരാജിന് ജന്മദിനാശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്യുന്നു. ഇപ്പോള്‍ ജന്മദിനത്തില്‍ പൃഥ്വിരാജിന് ലഭിച്ച സമ്മാനത്തെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്.

Movie News Oct 16, 2020, 1:33 PM IST

Pooja Hegde gets Radhe Shyam new poster as birthday gift from PrabhasPooja Hegde gets Radhe Shyam new poster as birthday gift from Prabhas

അതിമനോഹരിയായി പൂജ, ഇത് പ്രഭാസിന്റെ സമ്മാനം!

പ്രഭാസും പൂജ ഹെജ്‍ഡെയും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് രാധേ ശ്യാം. ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ പൂജയുടെ ഫോട്ടോയുള്ള ഒരു പോസ്റ്ററും പുറത്തുവിട്ടിരിക്കുന്നു. പ്രഭാസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പൂജയ്‍ക്ക് ജന്മദിന സമ്മാനമായാണ് പ്രഭാസ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Movie News Oct 13, 2020, 11:31 PM IST

unni mukundan got modified pulser as a birthday gift from fansunni mukundan got modified pulser as a birthday gift from fans

കഫെ റേസര്‍ ലുക്കില്‍ തന്‍റെ പഴയ പള്‍സര്‍! ആരാധകരുടെ പിറന്നാള്‍ സമ്മാനം കണ്ട് ഞെട്ടി ഉണ്ണി മുകുന്ദന്‍

താമസിക്കുന്ന ഫ്ലാറ്റില്‍ ഇന്നലെ തന്നെ കാണാനെത്തിയവര്‍ നല്‍കിയ സമ്മാനം കണ്ട് അക്ഷരാര്‍ഥത്തില്‍ ഉണ്ണി ഞെട്ടി. ആരാധകരില്‍ ഒരാളുടെ ആവശ്യത്തിനായി രണ്ടര വര്‍ഷം മുന്‍പ് ഉണ്ണി തന്നെ നല്‍കിയ 150 സിസി പള്‍സര്‍ ബൈക്കാണ് 'കഫെ റേസര്‍' മാതൃകയില്‍ മോഡിഫൈ ചെയ്ത് ആരാധകര്‍ പിറന്നാള്‍ സമ്മാനമായി തിരിച്ചേല്‍പ്പിച്ചത്. 

spice Sep 23, 2020, 5:50 PM IST

PM Modi  demands few things as birthday gift from countryPM Modi  demands few things as birthday gift from country

കൊവിഡ് കാലത്ത് ജനങ്ങളില്‍ നിന്ന് പിറന്നാള്‍ സമ്മാനമായി പ്രധാനമന്ത്രി ആവശ്യപ്പെട്ടത് ഇതാണ്!

ആശംസകള്‍ നല്‍കിയ എല്ലാവര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. രാജ്യത്തെ പൌരന്മാരുടെ ജീവിതം കൂടുതല്‍ മികച്ചതാക്കാനുള്ള പ്രവര്‍ത്തനത്തിന് ഈ ആശംസകള്‍ ഊര്‍ജ്ജമായെന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലാണ് പ്രധാനമന്ത്രി ജന്മദിനം ആഘോഷിച്ചത്. 

India Sep 18, 2020, 2:23 PM IST

Maccallan single malt as birthday giftMaccallan single malt as birthday gift

ഓരോ പിറന്നാളിനും ഓരോ സ്‌കോച്ച് വിസ്‌കി; 28 വര്‍ഷം കഴിഞ്ഞ് ഇവയ്ക്കിപ്പോള്‍ വില 38 ലക്ഷം രൂപ!

ഒരച്ഛന്‍ മകനു കാത്തുവെച്ച സമ്പാദ്യം. ആ 28 സിംഗിള്‍ മാള്‍ട്ട് വിസ്‌കി കുപ്പികളെ ഒറ്റവാക്കില്‍ അങ്ങനെ വിളിക്കാം. ആ സമ്പാദ്യത്തിന്റെ ഗുണം ഒടുവില്‍ മകനെ തേടി എത്തുക തന്നെ ചെയ്തു. 

Culture Sep 7, 2020, 2:55 PM IST

serial actress manju pillai shared her birthday gift from co actress meenakshiserial actress manju pillai shared her birthday gift from co actress meenakshi

'എന്‍റെ മീനൂട്ടിയുടെ ആശംസ'; പിറന്നാള്‍ സമ്മാനങ്ങള്‍ പങ്കുവച്ച് മഞ്ജു പിള്ള

അമ്മ-മകള്‍ ബന്ധത്തിന്‍റെ അനുഭവങ്ങളും, മീനാക്ഷിയുമായുള്ള ആ ഒരു ബന്ധത്തെ കുറിച്ചും മഞ്ജു പലപ്പോഴും വാചാലയാകാറുണ്ട്. മീനാക്ഷിക്ക് പുറമെ അനു സിത്താര, മാളവിക മേനോന്‍, വേദിക തുടങ്ങി നിരവധി താരങ്ങളും മഞ്ജുവിന് പിറന്നാള്‍ ആശംസയുമായി എത്തിയിട്ടുണ്ട്.

spice May 15, 2020, 11:05 PM IST

mom s birthday gift to a daughtermom s birthday gift to a daughter

ജനിച്ച മുതല്‍ കരുതിയ സമ്മാനങ്ങള്‍ പതിനെട്ടാം വയസ്സില്‍ നല്‍കി; മകളെ ഞെട്ടിച്ച് അമ്മ

മകള്‍ക്ക്  എന്ത്  പിറന്നാള്‍ സര്‍പ്രൈസ് കൊടുക്കാം എന്ന ചിന്തയില്‍ നിന്നാണ് എല്ലാത്തിനും തുടക്കം. അങ്ങനെ മകളെ ഞെട്ടിക്കുന്ന ഒരു സമ്മാനപ്പെട്ടി ആ അമ്മ സമ്മാനിച്ചു.  

Woman Mar 20, 2020, 7:57 PM IST

differenr birthday gift for bhutan king from peopledifferenr birthday gift for bhutan king from people

ജന്മദിന സമ്മാനമായി ഭൂട്ടാൻ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടത്....

 എന്തായാലും വ്യത്യസ്തമായ ഈ പിറന്നാൾ സമ്മാനം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. രാജാവ്​ ജിഗ്​മെ ഖേസർ നാംഗ്യെലി​ന്റെ നാൽപതാം പിറന്നാളാണ് ആഘോഷിക്കുന്നത്. 

Lifestyle Feb 22, 2020, 3:50 PM IST

son got surprise gift from late father on his birthdayson got surprise gift from late father on his birthday

ക്യാന്‍സര്‍ ബാധിച്ച് അച്ഛന്‍ മരിച്ചു; എന്നിട്ടും പിറന്നാളിന് അച്ഛന്റെ സമ്മാനമെത്തി...

പിറന്നാള്‍ദിനത്തില്‍ അച്ഛനോ അമ്മയോ സ്‌നേഹത്തോടെ കയ്യില്‍ വച്ചുതരുന്നത് എന്താണെങ്കിലും അത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം, അല്ലേ? മറ്റാര് എന്ത് നല്‍കിയാലും അവയൊന്നും ഇതിനോളം വരില്ല. 

Lifestyle Feb 1, 2020, 9:09 PM IST