Asianet News MalayalamAsianet News Malayalam
29 results for "

Birthday Party

"
Police dog Lizzie s birthday party at a childcare centerPolice dog Lizzie s birthday party at a childcare center

പൊലീസ് നായ ലിസിയുടെ ജന്മദിനാഘോഷം ശിശുപരിചരണ കേന്ദ്രത്തിൽ

ആലപ്പുഴ ആന്റിനർക്കോട്ടിക്ക് സെല്ലിലെ ഡോഗ് ലിസിയുടെ ജന്മദിനം ആലപ്പുഴ ശിശു പരിചരണ കേന്ദ്രത്തിലെ കുരുന്നു കുട്ടികളോടൊപ്പം ആഘോഷിച്ചു. ലിസിയെ ദീപാവലി ആശംസകൾ നേർന്ന് കുട്ടികൾ വരവേറ്റപ്പോൾ നമസ്തേ എന്ന് രണ്ട് കൈകൾ കൂപ്പി  പൊലീസ് ഡോഗ് സ്വീകരിച്ചു

Chuttuvattom Nov 5, 2021, 6:27 PM IST

Nicole Richie s Hair Caught Fire At Her 40th Birthday PartyNicole Richie s Hair Caught Fire At Her 40th Birthday Party

പിറന്നാൾ കേക്കിലെ മെഴുകിതിരി ഊതിക്കെടുത്തുന്നതിനിടെ നടിയുടെ തലമുടിക്ക് തീപിടിച്ചു; വീഡിയോ വൈറൽ

ഭർത്താവും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത പാര്‍ട്ടിയില്‍ നിക്കോൾ റിച്ചിയുടെ ഫോട്ടോ പ്രിന്‍റ് ചെയ്ത കേക്കാണ് മുറിക്കാനായി എത്തിച്ചത്. അതിന് ചുറ്റിലുമായി മെഴുകുതിരി കത്തിച്ചുവയ്ക്കുകയും ചെയ്തിരുന്നു. 

Lifestyle Sep 23, 2021, 3:28 PM IST

surprise birthday party for 88 year old womansurprise birthday party for 88 year old woman

കിടക്കയില്‍ ജീവിതം തള്ളി നീക്കുന്ന വയോധികയുടെ 88-ാം പിറന്നാള്‍ ആഘോഷമാക്കി ആശുപത്രി അധികൃതര്‍

റോസ് എന്ന വയോധികയുടെ 88-ാം പിറന്നാള്‍ ദിവസം അപ്രതീക്ഷിതമായി ആശുപത്രിയില്‍ പിറന്നാള്‍ പാര്‍ട്ടി ഒരുക്കുകയായിരുന്നു. 

Woman Jul 31, 2021, 8:12 PM IST

The lion was seduced and displayed for birthday party, social media criticize pak influencerThe lion was seduced and displayed for birthday party, social media criticize pak influencer

പിറന്നാൾ പാർട്ടി കൊഴിപ്പിക്കാൻ സിംഹത്തെ മയക്കി കിടത്തി പ്രദർശിപ്പിച്ചു, പാക്ക് ഇൻഫ്ലുവൻസർക്കെതിരെ സോഷ്യൽമീഡിയ

നിങ്ങളുടെ ആഘോഷങ്ങളിൽ നിങ്ങളുടെ സ്റ്റാറ്റസും സമ്പാദ്യവും കാണിക്കാനുള്ള പ്രദർശനവസ്തുക്കളല്ല മൃഗങ്ങൾ - വിമർശനവുമായി മൃഗസംരക്ഷണ സംഘടനകൾ

International Jun 27, 2021, 3:40 PM IST

7 people dead in Colorado birthday party shooting7 people dead in Colorado birthday party shooting

അമേരിക്കയിൽ വീണ്ടും കൂട്ടക്കൊല; പിറന്നാൾ പാർട്ടിയിൽ നടന്ന വെടിവെപ്പിൽ 7 പേർ കൊല്ലപ്പെട്ടു

അക്രമി പിന്നീട് സ്വയം ജീവനൊടുക്കി. പിറന്നാൾ പാർട്ടിയിൽ പങ്കെടുത്തിരുന്ന ഒരു പെൺകുട്ടിയുടെ പുരുഷ സുഹൃത്താണ്
കൊലയാളിയെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. 

International May 10, 2021, 6:30 AM IST

Adoney birthday party invitationAdoney birthday party invitation

'അഡോണി സര്‍പ്രൈസ് ആകുമോ?', കത്തെഴുതി എല്ലാവരെയും ക്ഷണിച്ച് റിതു മന്ത്ര- വീഡിയോ

ബിഗ് ബോസിലെ കരുത്തനായ മത്സരാര്‍ഥികളില്‍ ഒരാളായാണ് അഡോണിയെ കഴിഞ്ഞ ആഴ്‍ചയില്‍ മറ്റുള്ളവര്‍ വിലയിരുത്തിയത്. അറിവ് എന്ന മാനദണ്ഡമായിരുന്നു പലരും അതിന് കാരണമായി പറഞ്ഞത്. ഏയ്‍ഞ്ചല്‍ പോയതിന് ശേഷമാണ് അഡോണി അത്തരമൊരു വിലയിരുത്തലിലേക്ക് എത്തപ്പെട്ടത് എന്നുമാണ് അഭിപ്രായം. ഇന്നിതാ അഡോണിക്ക് വലിയൊരു സര്‍പ്രൈസ് ഒരുക്കുകയാണ് റിതു മന്ത്രയും കൂട്ടരും. മത്സരാര്‍ഥികള്‍ ഒന്ന് ചേര്‍ന്നാണ് സര്‍പ്രൈസ് ആലോചിക്കുന്നത്.  അഡോണിയുടെ ജന്മദിന ആഘോഷത്തിനായി ഇൻവിറ്റേഷൻ കാര്‍ഡ് വരെ എഴുതി തയ്യാറാക്കിയിരിക്കുകയാണ് റിതു മന്ത്ര.

Bigg Boss Mar 28, 2021, 2:57 PM IST

shocking video of fire catches in form spray on face of a youth while birthday partyshocking video of fire catches in form spray on face of a youth while birthday party

ജന്മദിനാഘോഷം കളറാക്കാന്‍ 'ഫോം സ്പ്രേ'; യുവാവിന്‍റെ മുഖത്ത് തീ പിടിച്ചു- വീഡിയോ

സ്പാര്‍ക്കിലിംഗ് കാന്‍ഡിലിന്‍ററെ തീയാണ് ഫോം സ്പ്രേയോടൊപ്പം യുവാവിന്‍റെ മുഖത്തേക്ക് പടര്‍ന്നത്. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ജന്മദിനാഘോഷം കളറാക്കാന്‍ വേണ്ടിയായിരുന്നു ഫോം സ്പ്രേ കൊണ്ടുവന്നത്. 

viral Mar 25, 2021, 7:34 PM IST

price of this dress by Alia at her birthday partyprice of this dress by Alia at her birthday party

പിറന്നാൾ പാർട്ടിയിൽ ആലിയ ധരിച്ചിരുന്ന ഈ വസ്ത്രത്തിന്റെ വില എത്രയാണെന്നോ...?

പിറന്നാൽ ദിനത്തിൽ ആലിയ ധരിച്ചിരുന്ന വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. 2575 ഡോളർ (ഏകദേശം 1,86,753 രൂപ) ആണ് വസ്ത്രത്തിന്റെ വില.

Lifestyle Mar 17, 2021, 7:05 PM IST

delhi man stabbed to death in birthday party enquiry to crime branchdelhi man stabbed to death in birthday party enquiry to crime branch

ജന്മദിനാഘോഷത്തിനിടെ യുവാവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടു

ജയ് ശ്രീറാം വിളിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, ബിസിനസ് പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തൽ. എന്തായാലും കൊലപാതകം വലിയ രാഷ്ട്രീയ വിവാദമായതോടെയാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത്.

crime Feb 13, 2021, 10:44 AM IST

delhi man stabbed to death after birthday party fight four arrested no communal tone says delhi policedelhi man stabbed to death after birthday party fight four arrested no communal tone says delhi police

'വർഗീയനിറം നൽകരുത്', ദില്ലിയിൽ യുവാവ് കുത്തേറ്റ് മരിച്ചത് ബിസിനസ് തർക്കം മൂലമെന്ന് പൊലീസ്

ദില്ലിയിൽ തുടങ്ങിയ ഹോട്ടൽ ബിസിനസ്സിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നാണ് റിങ്കു ശർമ കുത്തേറ്റ് മരിച്ചതെന്നും ദില്ലി പൊലീസ് പറയുന്നു. രാമക്ഷേത്രത്തിന് പണം പിരിച്ചതിനാണ് ...

crime Feb 12, 2021, 3:49 PM IST

IPL2020 Virat Kohlis birthday party Cricketer cuts cake with Anushka Sharma by his sideIPL2020 Virat Kohlis birthday party Cricketer cuts cake with Anushka Sharma by his side

തുടക്കം ഇങ്ങനെ, അവസാനിച്ചപ്പോള്‍ ഇങ്ങനെയും; കിംഗ് കോലിയുടെ 32-ാം പിറന്നാള്‍ ആഘോഷം

ദുബായ്: സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ ഇന്ത്യയുടെ വിരാട് കോലിക്ക് ഇന്ന് 32-ാം പിറന്നാള്‍. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകനായ കോലി, ഭാര്യ അനുഷ്ക ശര്‍മക്കും ബാംഗ്ലൂര്‍ ടീം അംഗങ്ങള്‍ക്കുമൊപ്പം സ്വകാര്യ ആഡംബര നൗകയിലാണ് ജന്‍മദിനം ആഘോഷിച്ചത്.

IPL 2020 Nov 5, 2020, 6:49 PM IST

Singer Hurt In Celebratory Firing At BJP Leaders PartySinger Hurt In Celebratory Firing At BJP Leaders Party

ബിജെപി നേതാവിന്റെ മകന്റെ പിറന്നാള്‍ ആഘോഷം കൊഴുപ്പിക്കാന്‍ വെടിവെപ്പ്, ഗായകന് പരിക്ക്

ആഘോഷങ്ങള്‍ക്ക് പാടാനെത്തിയ ബോജ്പുരി ഗായകന്‍ ഗോലു രാജ സ്‌റ്റേജില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെയാണ് വെടിയേറ്റത്. 

crime Oct 27, 2020, 7:13 PM IST

Nazriya joins Alphonse Puthren's daughter Aina's birthday partyNazriya joins Alphonse Puthren's daughter Aina's birthday party
Video Icon

അൽഫോൻസിൻറെ മകളുടെ പിറന്നാളാഘോഷിച്ച് നസ്രിയയും കുടുംബവും

യുവ സംവിധായകരിൽ ശ്രദ്ധേയനായ വ്യക്തിയാണ് അൽഫോൻസ് പുത്രൻ. ഇപ്പോൾ അൽഫോൻസിന്റെ മകൾ ഐനയുടെ പിറന്നാൾ ആഘോഷത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Explainer Oct 3, 2020, 8:14 PM IST

Alia Bhatt dress at Riddhima Kapoor s birthday partyAlia Bhatt dress at Riddhima Kapoor s birthday party

രൺബീറിന്‍റെ സഹോദരിയുടെ ജന്മദിനാഘോഷത്തില്‍ ഷോര്‍ട്ട് ഡ്രസ്സില്‍ തിളങ്ങി ആലിയ; വില എത്രയെന്ന് അറിയാമോ?

ഓസ്ട്രേലിയൻ ഫാഷൻ ബ്രാൻഡായ സിമ്മർമാനിൽ നിന്നുള്ള ഡ്രസ്സാണ് ആലിയ ധരിച്ചത്. ഫ്ലോറൽ ഡിസൈനുള്ള പിങ്ക് ഡ്രസ്സില്‍ അതിമനോഹരിയായിരിക്കുകയാണ് ആലിയ. 

Lifestyle Sep 16, 2020, 8:18 PM IST

Parul Gulatis PPE Kit Themed Birthday Party gets trolledParul Gulatis PPE Kit Themed Birthday Party gets trolled

പിപിഇ കിറ്റ് ധരിച്ച് പിറന്നാൾ പാർട്ടി നടത്തി നടി; ഫാഷൻ പരീക്ഷണം നടത്താനുള്ളതല്ല ഇവയെന്ന് സോഷ്യല്‍ മീഡിയ

പഞ്ചാബി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രശസ്തയായ പരുൾ ​ഗുലാട്ടിയാണ് പിറന്നാൾ പാർട്ടി എന്ന ക്യാപ്ഷനോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

Lifestyle Aug 9, 2020, 9:01 AM IST