Asianet News MalayalamAsianet News Malayalam
50 results for "

Biryan

"
youth throws biryani to road in ramanattukarayouth throws biryani to road in ramanattukara

ബിരിയാണിയിൽ പുഴുവെന്ന് യുവാവ്, അല്ലെന്ന് തെളിഞ്ഞിട്ടും 'ഷോ'; ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു

ബിരിയാണി പരിശോധിച്ച ഹെല്‍ത്ത് ഇന്‍സ്പെക്ടറും പുഴുവല്ല, അരി മണികളാണന്നെന്ന് സ്ഥിരീകരിച്ചു. എന്നാൽ ഇതൊന്നും ചെവി കൊള്ളാതെ രാമനാട്ടുകര സ്വദേശിയായ യുവാവ് ഹോട്ടലിലെ എട്ട് കിലോയുടെ ബിരിയാണി ചെമ്പ് റോഡിലേക്ക് വലിച്ചെറിഞ്ഞു

Chuttuvattom Nov 17, 2021, 11:39 AM IST

chinese biryani goes viral in social mediachinese biryani goes viral in social media

വൈറലായി ചൈനീസ് ബിരിയാണി; ഫുള്‍ റെസിപി വീഡിയോ...

ഇന്ത്യന്‍ വിഭവങ്ങളില്‍ ഏറ്റവുമധികം ആരാധകരുള്ളൊരു വിഭവമാണ് ബിരിയാണി (Biryani ). ചിക്കനോ ( Chicken ), ബീഫോ മട്ടണോ അല്ലെങ്കില്‍ കൂണ്‍, പനീര്‍ ( Paneer ) പോലുള്ള വെജിറ്റബിള്‍സ് ചേര്‍ത്തതോ ഏതുമാകട്ടെ, ബിരിയാണിയോടുള്ള പ്രണയം ഭക്ഷണപ്രേമികളെ സംബന്ധിച്ചിടത്തോളം അല്‍പം 'സ്‌പെഷ്യല്‍' തന്നെയാണ്.

Food Oct 8, 2021, 7:54 PM IST

When Baahubali Sends Biryani says Kareena KapoorWhen Baahubali Sends Biryani says Kareena Kapoor

പ്രിയപ്പെട്ട ഭക്ഷണം സമ്മാനിച്ച 'ബാഹുബലി'ക്ക് നന്ദി പറഞ്ഞ് കരീന കപൂര്‍

പ്രഭാസിന് നന്ദി പറയാനും കരീന മറന്നില്ല. പുത്തന്‍ ചിത്രമായ ആദിപുരുഷിൽ സെയ്ഫ് അലി ഖാനൊപ്പം പ്രഭാസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

Food Sep 26, 2021, 3:07 PM IST

10 year old dies  29 hospitalised after consuming biryani from hotel in Tamil Nadu10 year old dies  29 hospitalised after consuming biryani from hotel in Tamil Nadu

ഹോട്ടലിലെ ബിരിയാണി കഴിച്ച പെണ്‍കുട്ടി മരിച്ചു; 29 പേര്‍ ആശുപത്രിയില്‍

കുടുംബത്തോടൊപ്പം ഭക്ഷണം കഴിച്ച ലക്ഷ്മി നഗര്‍ സ്വദേശി ആനന്ദന്റെ മകള്‍ ലോഷിണിയാണ് (10) മരിച്ചത്. ബിരിയാണിയും ചിക്കനുമാണ് ഇവര്‍ കഴിച്ചത്. 

Food Sep 12, 2021, 11:12 AM IST

Video Of Chocolate Biryani goes viralVideo Of Chocolate Biryani goes viral

വീണ്ടും ബിരിയാണിയില്‍ പരീക്ഷണം; രുചിച്ച് നോക്കിയ അവതാരകന് ഓസ്കർ കൊടുക്കണമെന്ന് സൈബര്‍ ലോകം

ചാനലിന്‍റെ അവതാരകൻ ബിരിയാണി കഴിക്കുന്നതും വീഡിയോയില്‍ കാണാം. വളരെ രുചികരമാണെന്ന് പറയുന്നതിനൊപ്പം അവതാരകൻ ഈ ബിരിയാണി തയ്യാറാക്കിയ പാചകക്കാരനെ അഭിനന്ദിക്കുന്നുമുണ്ട്.

Food Jul 29, 2021, 10:56 PM IST

Covid 19 a myth as huge crowd gathers to buy Biryani for 5 paiseCovid 19 a myth as huge crowd gathers to buy Biryani for 5 paise

അഞ്ച് പൈസയ്ക്ക് ബിരിയാണി; കൊവിഡ് പ്രോട്ടോക്കോള്‍ മറന്നു ജനം; ഉദ്ഘാടന ദിനത്തില്‍ ഹോട്ടലിന് പൂട്ടിട്ടു

ബിരിയാണി കിട്ടിയില്ലെന്ന പരാതിയായിരുന്നു ചിലര്‍ സ്ഥലത്തെത്തിയ പൊലീസിനോട് പറഞ്ഞത്. ജനക്കൂട്ടത്തെ ലാത്തിവീശി പിരിച്ചുവിട്ടാണു പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

Food Jul 23, 2021, 5:09 PM IST

DYFI  Biryani Challenge to raise money for housewife treatmentDYFI  Biryani Challenge to raise money for housewife treatment

വീട്ടമ്മയുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ബിരിയാണി ചലഞ്ചുമായി ഡിവൈഎഫ്ഐ

യുവതിക്ക് അടിയന്തര ചികിൽസയ്ക്കായി ആറ് ലക്ഷം രൂപയാണ് ആവശ്യമുള്ളത്. ഇത് കണ്ടെത്താൻ കുടുംബശ്രീയുടെ സഹായത്തോടെ മൂന്ന് ദിവസം മുമ്പാണ് ഡിവൈഎഫ്ഐ - എസ്എഫ്ഐ പ്രവർത്തകര്‍ പ്രവർത്തനം ആരംഭിച്ചത്. 

Chuttuvattom Jun 25, 2021, 5:35 PM IST

chance to win lucky draw free biriyani this tamilnadu village offers many prizes for taking covid vaccinechance to win lucky draw free biriyani this tamilnadu village offers many prizes for taking covid vaccine

ബിരിയാണി, നറുക്കെടുപ്പ്; കൊവിഡ് വാക്സിന്‍ സ്വീകരിക്കുന്നവര്‍ക്ക് ഈ ഗ്രാമത്തില്‍ കാത്തിരിക്കുന്നത് സമ്മാനങ്ങള്‍

വാക്സിനെടുക്കുന്നവര്‍ക്ക് ഫ്രീ ബിരിയാണി ആയിരുന്നു തുടക്കത്തില്‍ നല്‍കിയത്. ഇതിന് പിന്നാലെ വാരാന്ത്യ നറുക്കെടുപ്പും ആരംഭിക്കുകയായിരുന്നു. മിക്സി, ഗ്രൈന്‍ഡര്‍, 2 ഗ്രാം സ്വര്‍ണ നാണയം എന്നിവയാണ് ആഴ്ചയില്‍ നടത്തുന്ന നറുക്കെടുപ്പിലെ സമ്മാനം. ബംപര്‍ സമ്മാനമായി നല്‍കുന്നത് റഫ്രിജറേറ്ററും വാഷിംഗ് മെഷീനും സ്കൂട്ടറുമാണ്

India Jun 3, 2021, 6:51 PM IST

Telangana man complains to KT Rama Rao about lack of 'extra leg piece' in biryaniTelangana man complains to KT Rama Rao about lack of 'extra leg piece' in biryani
Video Icon

'എവിടെ,എന്റെ ലെഗ് പീസ് എവിടെ?'; ബിരിയാണിയിൽ ലെഗ് പീസില്ലാത്തതിന് മന്ത്രിക്ക് പരാതി നൽകി യുവാവ്

ഓർഡർ ചെയ്ത ബിരിയാണിയിൽ 'ലെഗ് പീസ്' ഇല്ലെങ്കിൽ ആർക്കായാലും ദേഷ്യം വരും. പക്ഷേ അതിന് മന്ത്രിക്ക് പരാതി കൊടുത്താലോ?
 

India May 30, 2021, 1:35 PM IST

Telangana minister KTR replies to a tweet which claims missing leg piece and extra masala in biriyaniTelangana minister KTR replies to a tweet which claims missing leg piece and extra masala in biriyani

ബിരിയാണിയില്‍ 'ലെഗ് പീസും എക്സ്ട്രാ മസാല'യുമില്ല; ടാഗ് ചെയ്ത ട്വീറ്റിന് മറുപടിയുമായി തെലങ്കാന മന്ത്രി

എക്സ്ട്രാ മസാലയും ലെഗ് പീസും ആവശ്യപ്പെട്ട തനിക്ക് ലഭിച്ചത് കുറവ് മസാലയും ചെസ്റ്റ് പീസുമാണ്. ഇങ്ങനെയാണോ ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതെന്ന് ചോദിച്ചായിരുന്നു സൊമാറ്റോയെയും മന്ത്രി കെടി ആറിനേയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റ്. 

India May 29, 2021, 12:02 PM IST

Gang breaks triple lockdown and makes biryani  police  actionGang breaks triple lockdown and makes biryani  police  action

ട്രിപ്പിൾ ലോക്ക്ഡൌൺ ലംഘിച്ച് സംഘം ചേർന്ന് ബിരിയാണി ഉണ്ടാക്കി;15 വാഹനങ്ങളും ബിരിയാണി ചെമ്പും കസ്റ്റഡിയിൽ

കരുവാരകുണ്ടില്‍ ലോക്ഡൗണ്‍ ലംഘിച്ച് മുപ്പതോളം പേര്‍ ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാനുള്ള ശ്രമം പൊലീസെത്തി തടഞ്ഞു. ഇരിങ്ങാട്ടിരിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കള്‍ ഒത്തു ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാൻ ശ്രമിച്ചത്.

Chuttuvattom May 27, 2021, 4:44 PM IST

indian restaurant in dubai introduces golden biryaniindian restaurant in dubai introduces golden biryani

'സ്വര്‍ണ്ണം കൊണ്ടൊരു ബിരിയാണി'; പ്ലേറ്റ് ഒന്നിന് വിലയെത്രയെന്ന് അറിയാമോ?

ഭക്ഷണപ്രിയരായ ആളുകളുടെയെല്ലാം 'ഫേവറേറ്റ്' വിഭവം ഏതെന്ന് ചോദിച്ചാല്‍ ഭൂരിപക്ഷം പേരും പറയുന്ന മറുപടി ബിരിയാണി എന്നായിരിക്കും. ഇന്ത്യക്കാര്‍ക്ക് ബിരിയാണിയോടുള്ള ഈ പ്രിയം പുറംനാടുകളിലും പ്രശസ്തമാണ്. 

Food Feb 23, 2021, 8:15 PM IST

protest from biryani lovers as man prepares strawberry biryaniprotest from biryani lovers as man prepares strawberry biryani

ബിരിയാണിയില്‍ വ്യത്യസ്തമായ പരീക്ഷണം; പ്രതിഷേധവുമായി ബിരിയാണിപ്രേമികള്‍

ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഏറ്റവുമധികം ആരാധകരുള്ളത് ബിരിയാണിക്ക് തന്നെയാണെന്ന് നിസംശയം പറയാം. നമ്മുടെ നാട്ടില്‍ ബിരിയാണിക്കുള്ള പേരും പെരുമയും ഡിമാന്‍ഡുമെല്ലാം ഇത് സൂചിപ്പിക്കുന്നുണ്ട്. അടുത്തിടെയായി പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി കമ്പനികളില്‍ പലതും നടത്തിയ സര്‍വേകളും ഇന്ത്യക്കാരുടെ ബിരിയാണിപ്രേമത്തെ വെളിവാക്കുന്നതാണ്.

Food Feb 20, 2021, 9:10 PM IST

a dubai restaurant serves  worlds most expensive biryania dubai restaurant serves  worlds most expensive biryani

ഇത് 'തനിത്തങ്കം'! ബിരിയാണി പ്രേമികളേ ഇതിലേ; 'ലോകത്തിലെ ഏറ്റവും വിലയേറിയ' ബിരിയാണിയുടെ പ്രത്യേകത ഇതാണ്...‌

വ്യത്യസ്തമായ ബിരിയാണി രുചികള്‍ പരീക്ഷിക്കാന്‍ ഇഷ്ടമുള്ളവരാണോ നിങ്ങള്‍? കാശ് കൂടുതല്‍ കൊടുത്താലും സ്വാദിഷ്ടമായ ബിരിയാണി കഴിച്ചാല്‍ മതി എന്നുണ്ടെങ്കില്‍ ലോകത്തിലെ വിലയേറിയ ബിരിയാണി പരീക്ഷിക്കാം.

pravasam Feb 18, 2021, 2:29 PM IST

Farm Law Protesters Eating Biryani To Spread Bird Flu; BJP leaderFarm Law Protesters Eating Biryani To Spread Bird Flu; BJP leader

കര്‍ഷക സമരക്കാര്‍ ബിരിയാണി തിന്ന് പക്ഷിപ്പനി പരത്തുന്നു: ബിജെപി നേതാവ്

'ബിരിയാണിയും ബദാമും കഴിച്ച് എല്ലാം അവര്‍ ആസ്വദിക്കുകയാണ്. അവര്‍ക്കിടയില്‍ തീവ്രവാദികളും കവര്‍ച്ചക്കാരും മോഷ്ടാക്കളുമുണ്ടാകാം. അവര്‍ കര്‍ഷകരുടെ ശത്രുക്കളാണ്'.
 

India Jan 10, 2021, 11:24 AM IST