Biswanath Sinha
(Search results - 7)KeralaNov 17, 2020, 5:36 PM IST
അഴിമതി കേസ്; പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവ്
സിൻഹ സഹകരണ ബാങ്ക് എംഡിയായിരിക്കെ വഴിവിട്ട് വായ്പ നൽകിയെന്ന ഹർജിയിലാണ് വിധി. കൊച്ചിയിലെ സ്വകാര്യ കമ്പനിയ്ക്ക് 3.5 കോടി രൂപ വായ്പ അനുവദിച്ചതിലാണ് ആരോപണം.
KeralaDec 21, 2019, 10:26 AM IST
ഒരു മാസത്തെ അവധി നാലുദിവസത്തിന് ശേഷം റദ്ദാക്കി; ബിശ്വനാഥ് സിൻഹ ജോലിയിൽ പ്രവേശിച്ചു
നേരത്തെ സിൻഹയെ പൊതുഭരണ വകുപ്പിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു. ജൂനിയർ വനിത ഐഎഎസ് ഉദ്യോഗസ്ഥരുടെ പരാതിയിലായിരുന്നു മാറ്റമെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. യുവ ഐ എഎസ് ഉദ്യോഗസ്ഥരോട് ബിശ്വനാഥ് മോശമായി പെരുമാറിയെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.
KeralaDec 14, 2019, 3:36 PM IST
ബിശ്വനാഥ് സിന്‍ഹ അവധിയിൽ: ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റടിച്ചു
യുവ ഐ എഎസ് ഉദ്യോഗസ്ഥരോട് ബിശ്വനാഥ് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് അവധിക്ക് അപേക്ഷിച്ച സിന്‍ഹ സെക്രട്ടറിമാരുടെ വാട്സ് ആപ്പ് ...
KeralaDec 12, 2019, 11:30 AM IST
വനിത ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി: പൊതുഭരണസെക്രട്ടറിയെ മാറ്റി, സിന്‍ഹയുടെ വാട്സാപ്പ് സന്ദേശങ്ങള്‍ പുറത്ത്
ഏറെനാളായി ബിശ്വനാഥ് സിന്‍ഹക്കെതിരെ ഇങ്ങനയൊരു പരാതി യുവഐഎഎസ് ഓഫീസര്‍മാര്‍ കൊടുത്തതായി അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസും ചീഫ് സെക്രട്ടറിയുടെ ഓഫീസും നിഷേധിച്ചു.
KeralaDec 12, 2019, 11:21 AM IST
ബിശ്വനാഥ് സിൻഹയ്ക്കെതിരായ വനിതാ ഉദ്യോഗസ്ഥരുടെ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് പൂഴ്ത്തിയെന്ന് കോൺഗ്രസ്
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബിശ്വനാഥ് സിൻഹ നിരവധി വനിതാ ഉദ്യോഗസ്ഥരോട് മോശമായി പെരുമാറിയതായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. ഇതിന്റെ ഭാഗമായാണ് പൊതുഭരണ സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിൻഹയെ അപ്രധാനമായ വകുപ്പിലേക്ക് മാറ്റിയതെന്നും ഇദ്ദേഹം പറഞ്ഞു.Apr 18, 2018, 9:30 AM IST
Apr 14, 2018, 11:44 AM IST