Asianet News MalayalamAsianet News Malayalam
54 results for "

Bitcoin

"
North Korea stole $400 million of cryptocurrency in 2021 says ReportNorth Korea stole $400 million of cryptocurrency in 2021 says Report

Cryptocurrency News : കിമ്മും 6000 സൈബർ കള്ളന്മാരും ലോകത്തെ കൊള്ളയടിച്ചു; കൊണ്ടുപോയത് 400 ദശലക്ഷം ഡോളർ!

ഉത്തര കൊറിയയിൽ കിം ജോങ് ഉൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഹാക്കർ ആർമിയാണ് ഈ വൻ മോഷണം നടത്തിയത്

Money News Jan 14, 2022, 4:51 PM IST

PM Modi Twitter account hacked, now restored tweet on Bitcoin deletedPM Modi Twitter account hacked, now restored tweet on Bitcoin deleted

PM Modi Twitter : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു, പിന്നീട് പുനസ്ഥാപിച്ചു

അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഉടൻ തന്നെ ട്വിറ്ററിനെ അറിയിച്ചാണ് വലിയൊരു തെറ്റിദ്ധാരണയിൽ നിന്ന് മുക്തി നേടിയത്

Technology Dec 12, 2021, 6:40 AM IST

Center has no proposal to recognise Bitcoin as a currency in India says Union Finance Minister Nirmala SitharamanCenter has no proposal to recognise Bitcoin as a currency in India says Union Finance Minister Nirmala Sitharaman

Bitcoin : ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കില്ല: നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ

ഇന്ന് പാർലമെന്റിലാണ് കേന്ദ്രസർക്കാരിന്റെ നിലപാട് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയത്. കേന്ദ്രസർക്കാർ ബിറ്റ്കോയിൻ ഇടപാടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നും അവർ പറഞ്ഞു

Economy Nov 29, 2021, 2:30 PM IST

Crypto Bill 2021   facts about crypto billm Not Crypto  Ban, Claim Industry SourcesCrypto Bill 2021   facts about crypto billm Not Crypto  Ban, Claim Industry Sources

Cryptocurrency : ഇന്ത്യയില്‍ ക്രിപ്റ്റോ കറന്‍സി നിരോധനമോ?; പ്രചരിക്കുന്നതിലെ സത്യം ഇതാണ്.!

ഇന്ത്യയിൽ എല്ലാ സ്വകാര്യ ക്രിപ്റ്റോകറൻസികളെയും നിരോധിക്കുന്ന ബിൽ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കപ്പെടും എന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതാണ് വ്യാപകമായ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. 

What's New Nov 24, 2021, 4:32 PM IST

El Salvador Plans  to build World's First Bitcoin CityEl Salvador Plans  to build World's First Bitcoin City

Bitcoin City : ലോകത്തെ ആദ്യ 'ബിറ്റ്‌കോയിൻ സിറ്റി' നിർമ്മിക്കാൻ എൽ സാൽവഡോർ

സെപ്റ്റംബറോടെ ബിറ്റ്കോയിൻ നിയമപരമായ ടെൻഡറായി സ്വീകരിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമായി എൽ സാൽവഡോർ മാറിയിരുന്നു.

Money News Nov 23, 2021, 2:01 PM IST

Crypto Currency acceptance countries adopt different approaches towards Digital MoneyCrypto Currency acceptance countries adopt different approaches towards Digital Money

Crypto Currency‌ | തള്ളണോ കൊള്ളണോ ? ക്രിപ്റ്റോ കറൻസിയിൽ ഉറച്ച തീരുമാനമെടുക്കാനാവാതെ ലോകരാജ്യങ്ങൾ

ലോകരാജ്യങ്ങൾ ക്രിപ്റ്റോ കറൻസികളെ കാണുന്നത് എങ്ങനെയാണ്. ഭരണകൂട നിയന്ത്രണങ്ങൾക്കപ്പുറമുള്ള ഒരു സമ്പദ് വ്യവസ്ഥയോടുള്ള സർക്കാരുകളുടെ സമീപനം എന്താണ് ? ഏതൊക്കെ രാജ്യങ്ങളാണ് ക്രിപ്റ്റോയെ അംഗീകരിച്ചിട്ടുള്ളത് ? നോക്കാം

Money News Nov 18, 2021, 5:59 PM IST

Crypto Currency Virtual Currency and Digital Currency What we need to knowCrypto Currency Virtual Currency and Digital Currency What we need to know

ക്രിപ്റ്റോ/ വെർച്വുൽ / ഡിജിറ്റൽ; മാറുന്ന കാലവും മാറുന്ന കറൻസിയും


ചൈനയും ജപ്പാനും സ്വീഡനും നൈജീരയയും സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസികൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ടും യൂറോപ്യൻ സെൻട്രൽ ബാങ്കും ഇതേ പാതയിൽ പരീക്ഷണങ്ങൾ തുടങ്ങാനിരിക്കുകയാണ്.  അമേരിക്കൻ ഫെഡറൽ റിസർവ്വും ഇത്തരമൊരു സാധ്യതയെ പറ്റി ആലോചിക്കുന്നുണ്ട്

Money News Nov 14, 2021, 8:46 PM IST

OTT  platforms, Bitcoin, drugs must be regulated: RSS chief Mohan BhagwatOTT  platforms, Bitcoin, drugs must be regulated: RSS chief Mohan Bhagwat

ഒടിടി പ്ലാറ്റ്‌ഫോം, ബിറ്റ്‌കോയിന്‍, ലഹരിക്കടത്ത് എന്നിവ നിയന്ത്രിക്കണമെന്ന് മോഹന്‍ ഭാഗവത്

ഒടിടി പ്ലാറ്റുഫോമുകളേക്കുറിച്ചും രൂക്ഷ വിമര്‍ശനമാണ് മോഹന്‍ ഭാഗവത് നടത്തിയത്. കൊവിഡ് കാലത്ത് ചെറിയ കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. അവരെന്തൊക്കെയാണ് കാണുന്നത് എന്നതിനേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു ധാരണയുമില്ല.
 

India Oct 15, 2021, 2:05 PM IST

cyber attack on Liquid cryptocurrency exchange Over Rs 720 crore worth of crypto assets stolencyber attack on Liquid cryptocurrency exchange Over Rs 720 crore worth of crypto assets stolen

ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചിനെതിരെ സൈബര്‍ ആക്രമണം; നഷ്ടമായത് 720 കോടി

കവര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന്, ഉപയോക്താക്കളോട് അവരുടെ ലിക്വിഡ് വാലറ്റുകളിലേക്ക് യാതൊന്നും നിക്ഷേപിക്കരുതെന്ന് കമ്പനി നിര്‍ദ്ദേശം നല്‍കി. കമ്പനി തല്‍ക്കാലം എല്ലാ ക്രിപ്‌റ്റോ പിന്‍വലിക്കലും നിര്‍ത്തിവച്ചിരിക്കുകയാണ്. 

What's New Aug 24, 2021, 10:10 AM IST

Bitcoin Hit Highest Levels againBitcoin Hit Highest Levels again

ബിറ്റ്കോയിൻ കുതിപ്പ് തുടരുന്നു, വിപണിയിൽ മികച്ച പ്രകടനം നടത്തി ക്രിപ്റ്റോകറൻസികൾ

ഒരു ലക്ഷം ഡോളര്‍ എന്ന ബിറ്റ്‌കോയിന്‍ പ്രവഹചനങ്ങളിലേക്കുള്ള യാത്രയാണോ ഇപ്പോള്‍ നടക്കുന്നതെന്നും ചര്‍ച്ചകള്‍ സജീവമാകുന്നുണ്ട്. 

Money News Aug 15, 2021, 1:06 PM IST

Bitcoin And Ether Hit Highest LevelsBitcoin And Ether Hit Highest Levels

മെയ് മാസത്തെ നഷ്ടം നികത്തി ക്രിപ്റ്റോ വിപണി വീണ്ടും സജീവമായി, 'സ്റ്റാറായി ബിറ്റ്കോയിൻ'

ശനിയാഴ്ച 4.1 ശതമാനം ഉയർന്ന് 44,463 ഡോളറിലേക്ക് ക്രിപ്റ്റോകറൻസി കടന്നു. ഈഥർ 6.9 ശതമാനം ഉയർന്ന് 3,145 ഡോളറിലെത്തി. 

Money News Aug 8, 2021, 6:00 PM IST

Questions over a billion dollars as Bitcoin owner diesQuestions over a billion dollars as Bitcoin owner dies

7428 കോടി രൂപ വിലവരുന്ന ബിറ്റ്കോയിന്‍ സമ്പാദ്യം ഇനിയാര്‍ക്ക്? വലിയ ചര്‍ച്ച.!

മിർസിയ പോപെസ്‌കു എന്ന വ്യക്തിയുടെ മരണം. കോസ്റ്ററിക്കയിലെ പുന്ററേനാസ് തീരത്താണ് ബിറ്റ്കോയിന്‍ കോടീശ്വരന്‍ മുങ്ങിമരിച്ചത്. 

What's New Jul 1, 2021, 6:16 PM IST

BITCOIN FELL DUE TO CHINESE BANBITCOIN FELL DUE TO CHINESE BAN

ചൈനീസ് ന‌ടപടി: നിക്ഷേപകരെ ആശങ്കയിലാക്കി ബിറ്റ്‌കോയിന്‍ ചാഞ്ചാട്ടം തുടരുന്നു, മൂല്യത്തില്‍ വന്‍ ഇടിവ്

അടുത്തകാലത്തായി ചൈനീസ് സര്‍ക്കാര്‍ നടത്തിയ ക്രിപ്‌റ്റോകറന്‍സി നിയന്ത്രണ നടപടികളുടെ ഫലമായാണ് ഡിജിറ്റല്‍ കറന്‍സികള്‍ക്ക് വലിയതോതില്‍ ഇടിവുണ്ടായത്. 
 

Money News Jun 28, 2021, 12:03 PM IST

bitcoin fell Chinese economic plan to gain morebitcoin fell Chinese economic plan to gain more

ക‌ടുത്ത നടപടികളുമായി ചൈന: ബിറ്റ്‌കോയിന്‍റെ മൂല്യം കൂപ്പുകുത്തി; സ്വന്തം ക്രിപ്‌റ്റോകറന്‍സി അവതരിപ്പിച്ചേക്കും

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസിയുടെ മൂല്യം 29,614 ഡോളറായി കുറഞ്ഞു. എട്ട് ശതമാനത്തിലധികമാണ് മൂല്യത്തകർച്ച.

Economy Jun 22, 2021, 8:19 PM IST