Asianet News MalayalamAsianet News Malayalam
33 results for "

Bjp Hartal

"
bjp hartal creating communal violence says cm pinarayi  vijayanbjp hartal creating communal violence says cm pinarayi  vijayan

ഹ‍ർത്താൽ നടത്തി ബിജെപി കലാപത്തിന് ശ്രമിച്ചെന്ന് മുഖ്യമന്ത്രി

 വർഗീയത പടർത്താനുള്ള ബോധപൂർവമായ ശ്രമം ബിജെപി നടത്തിയെന്നും പോലീസ് ഫലപ്രദമായി ഇടപെട്ടതുകൊണ്ടാണ് കലാപം ഉണ്ടക്കാനുള്ള ഗൂഢപദ്ധതി നടക്കാതെ പോയെന്നും മുഖ്യമന്ത്രി  പറഞ്ഞു

Kerala Jan 28, 2019, 10:14 AM IST

144 at thalasseri144 at thalasseri

തലശ്ശേരിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

തലശ്ശേരിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി- ന്യൂ മാഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ്  നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

KERALA Jan 6, 2019, 7:57 AM IST

3178 arrested in different violence case across kerala3178 arrested in different violence case across kerala

സംസ്ഥാന വ്യാപക അക്രമം : 3178 പേർ അറസ്റ്റിൽ, 487 പേര്‍ റിമാൻഡിൽ, ആകെ 37979 പ്രതികള്‍

ശബരിമലയിലെ യുവതീ പ്രവേശനത്തിന് പിന്നാലെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ 3178 പേര്‍ അറസ്റ്റിലായി. ആകെ 1286 കേസുകളിലായി 37979 പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.

KERALA Jan 5, 2019, 3:12 PM IST

attack against asianet news cameraman on bjp hartalattack against asianet news cameraman on bjp hartal

ഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം; ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് പരിക്ക്

തിരുവനന്തപുരം: ഹര്‍ത്താലിനിടെ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ചിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും അക്രമം. സെക്രട്ടേറിയറ്റിന് സമീപം നടന്ന മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്.

 

KERALA Jan 3, 2019, 11:59 AM IST

pinarayi vijayan about rsspinarayi vijayan about rss
Video Icon

ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു;പിണറായി വിജയൻ

സംഘര്‍ഷത്തില്‍ നിന്നും ശബരിമലയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത് എന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.
 

Web Exclusive Jan 3, 2019, 11:52 AM IST

cpm controlled traders organisation against say no to hartal movementcpm controlled traders organisation against say no to hartal movement
Video Icon

ഹര്‍ത്താല്‍ ബഹിഷ്‌കരണത്തിനെതിരെ സി പി എം നിയന്ത്രിത വ്യാപാര സംഘടന

ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാനുള്ള വ്യാപാരികളുടെ തീരുമാനത്തിനെതിരെയാണ് സി പി എം നിയന്ത്രണത്തിലുള്ള വ്യാപാരി വ്യവസായി സമിതി രംഗത്തെത്തിയത്. ബഹിഷ്‌കരിക്കുന്നത് ജനാധിപത്യപരമല്ലെന്നാണ് സംഘടനയുടെ നിലപാട്.
 

Web Exclusive Dec 20, 2018, 5:30 PM IST

Kerala fed up with continuous hartalKerala fed up with continuous hartal
Video Icon

ഹര്‍ത്താലില്‍ ഇനി കേരളം വീട്ടിലിരിക്കില്ല; ക്യാമ്പയിന്‍ ശക്തമാകുന്നു

അപ്രതീക്ഷിത ഹര്‍ത്താലുകളില്‍ പൊറുതിമുട്ടിയ ജനം പ്രതികരിക്കാനൊരുങ്ങുന്നു. സിനിമാതിയേറ്ററുകള്‍ക്കും പ്രധാന നഗരങ്ങളിലെ കച്ചവടകേന്ദ്രങ്ങള്‍ക്കും പിന്നാലെ സ്വകാര്യ ബസുകളും ഹര്‍ത്താലിനോട് നോ പറയുകയാണ്.
 

Web Exclusive Dec 19, 2018, 6:17 PM IST

shop owner distributed vegetables to people who needed it on hartal dayshop owner distributed vegetables to people who needed it on hartal day

'അങ്ങനെയങ്ങ് തോറ്റുതരുന്നില്ലെങ്കിലോ'; ഹര്‍ത്താല്‍ ദിനത്തില്‍ താരമായി പച്ചക്കറി കച്ചവടക്കാരന്‍

കണ്ണൂര്‍: ജനങ്ങളെ വലയ്ക്കുന്ന ഹര്‍ത്താല്‍ 'കൊണ്ടാടുന്നവര്‍' കണ്ടുപഠിക്കണം കണ്ണൂര്‍ മാതമംഗലം സ്വദേശി രമേശനെ. നാട്ടില്‍ കഴിഞ്ഞ 20 വര്‍ഷമായി പച്ചക്കറിക്കച്ചവടം നടത്തുന്നയാളാണ് രമേശന്‍. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന പച്ചക്കറികള്‍ ചെറിയ കടകളിലേക്ക് വിതരണം ചെയ്യുന്നതാണ് രമേശന്റെ രീതി.
 

KERALA Dec 15, 2018, 12:38 PM IST

dyfi free food helps ayyappa devotees in bjp hartaldyfi free food helps ayyappa devotees in bjp hartal

ബിജെപി ഹർത്താലിൽ വലഞ്ഞ അയ്യപ്പ ഭക്തൻമാർക്ക് ഭക്ഷണമൂട്ടി ഡിവൈഎഫ്‌ഐ

വേണുഗോപാലൻ നായരുടെ ആത്മഹത്യയെത്തുടർന്ന് ബിജെപി അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹർത്താലിൽ വലഞ്ഞവർക്ക് ഭക്ഷണമൂട്ടി ഡിവൈഎഫ്‌ഐയുടെ മാതൃക

KERALA Dec 14, 2018, 7:23 PM IST

trade union against bjp hartaltrade union against bjp hartal

ബിജെപി ഹര്‍ത്താലിനെതിരെ വ്യാപാരികളുടെ പ്രതിഷേധം

ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനെതിരെ സംസ്ഥാനത്തെ വ്യാപാരികളുടെ പ്രതിഷേധം. തിരുവനന്തപുരം പാങ്ങോടാണ് ഹര്‍ത്താലിനെതിരെ വ്യാപാരികള്‍ പ്രതിഷേധിച്ചത്.

KERALA Dec 14, 2018, 12:55 PM IST

todays bjp harthal updatestodays bjp harthal updates

ഹര്‍ത്താലിനിടെ അക്രമം; പാലക്കാട് കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു

സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താലിനിടെ അക്രമം.  പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ നിർത്തിയിട്ട മൂന്ന് ബസുകളുടെ ചില്ലുകൾ തകർത്തു. പുലർച്ചെ 3.30 ഓടെയായിരുന്നു അതിക്രമം. 

KERALA Dec 14, 2018, 10:01 AM IST

kadakampally surendran against bjpkadakampally surendran against bjp

ബിജെപി ഹര്‍ത്താല്‍ ജനം തള്ളിക്കളഞ്ഞെന്ന് കടകംപള്ളി സുരേന്ദ്രന്‍

വേണുഗോപാലന്‍ നായരുടെ കുടുംബം ഇടത് പക്ഷത്തിനൊപ്പം നില്‍ക്കുന്നവരെന്നും കടകംപള്ളി സുരേന്ദ്രന്‍.

KERALA Dec 14, 2018, 9:43 AM IST

KSRTC Bus attacked in palakkadKSRTC Bus attacked in palakkad

ബിജെപി ഹര്‍ത്താല്‍: പാലക്കാട് കെഎസ്ആര്‍ടിസി ബസിനെതിരെ ആക്രമണം

ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്ത സം​സ്ഥാ​ന വ്യാ​പ​ക ഹ​ർ​ത്താ​ലി​ൽ അ​ക്ര​മം. പാ​ല​ക്കാ​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്തു. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്കു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന

Chuttuvattom Dec 14, 2018, 9:27 AM IST

c k padmanabhan against policec k padmanabhan against police

ഹര്‍ത്താലിനെതിരെ പൊലീസ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു: സി കെ പത്മനാഭൻ

ഹര്‍ത്താലിനെതിരെ പൊലീസ് കള്ളകഥകൾ പ്രചരിപ്പിക്കുന്നതായി ബിജെപി നേതാവ് സി കെ പത്മനാഭൻ.

KERALA Dec 14, 2018, 9:23 AM IST

bjp hartal starts in keralabjp hartal starts in kerala

ഹര്‍ത്താല്‍ തുടങ്ങി; കനത്ത ജാഗ്രതയില്‍ പൊലീസ്

ബിജെപി സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. ശബരിമല വിഷയത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യമാണ് മരണത്തിന് വഴിവച്ചതെന്നാണ് ബിജെപിയുടെ ആരോപണം. 

KERALA Dec 14, 2018, 6:37 AM IST