Bjp In Crisis
(Search results - 5)KeralaFeb 27, 2020, 3:30 PM IST
സുരേന്ദ്രന് തുടക്കം തന്നെ എതിര്‍പ്പ്, ഉടക്കിയത് മുതിര്‍ന്ന നേതാക്കള്‍; അധ്യക്ഷസ്ഥാനം എന്നും ബിജെപിക്ക് തലവേദന
കെ സുരേന്ദ്രന്റെ നേതൃത്വത്തെ അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് പികെ കൃഷ്ണദാസ് പക്ഷ നേതാക്കളെല്ലാം എടുത്തിരിക്കുന്നത്. കെ സുരേന്ദ്രന് കീഴിൽ പ്രവര്‍ത്തിക്കാനാകില്ലെന്നും പാര്‍ട്ടി പദവികൾ ഏറ്റെടുക്കാനുമില്ലെന്ന ഉറച്ച തീരുമാനം അനുനയ ചര്‍ച്ചകളിലും എ എൻ രാധാകൃഷ്ണനും എംടി രമേശും ആവര്‍ത്തിച്ചു. ശോഭ സുരേന്ദ്രന്റെ നിലപാടും മറ്റൊന്നല്ല
KeralaJan 21, 2020, 1:56 PM IST
ബിജെപിയെ വെട്ടിലാക്കി ഒ രാജഗോപാൽ; ഗവര്‍ണറെ വിമര്‍ശിച്ചില്ലെന്ന് വി മുരളീധരൻ
ഒ രാജഗോപാലിന്റെത് വ്യക്തിപരമായ നിലപാടാണ് എന്ന് വിശദീകരിച്ച് ഒഴിയുകയാണ് ബിജെപി. ഗവര്‍ണറെ വിമര്‍ശിക്കാൻ ഉദ്ദേശിച്ചായിരുന്നില്ല പ്രസ്താവനയെന്നാണ് ഇക്കാര്യത്തിൽ വി മുരളീധരന്റെ വിശദീകരണം.
IndiaNov 26, 2019, 2:01 PM IST
ഓടിപ്പാഞ്ഞ് ബിജെപി, മഹാരാഷ്ട്രയിൽ നിര്‍ണായക നീക്കങ്ങൾ; ത്രികക്ഷി സഖ്യം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും
- വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം
- രാഷ്ട്രീയ നേതൃത്വം തിരക്കിട്ട ചര്‍ച്ചയിൽ
- ത്രികക്ഷി സഖ്യം മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചേക്കും
- വാര്‍ത്താ സമ്മേളനം വൈകീട്ട്
IndiaOct 25, 2019, 1:32 PM IST
മുഖ്യമന്ത്രി പദം ലക്ഷ്യമിട്ട് ശിവസേനയുടെ നീക്കം; മഹാരാഷ്ട്രയില്‍ ബിജെപിക്ക് മുന്നില്‍ പ്രതിസന്ധി
അതിനിടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ആഞ്ഞടിച്ച് ശിവസേന മുഖപത്രമായ സാമ്ന രംഗത്ത് എത്തി. ശക്തനാണ് താനെന്ന് സ്വയം വരുത്തി തീര്‍ക്കാന്‍ ദേവേന്ദ്ര ഫഡ്നാവിസ് ശ്രമിച്ചെന്നും അതിന്റെ പരിണിത ഫലമാണ് തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട തിരിച്ചടിയെന്നും സാമ്നയില്‍ വന്ന ലേഖനം കുറ്റപ്പെടുത്തുന്നു.
IndiaOct 3, 2019, 10:13 AM IST
ഉള്ളിക്ക് പൊള്ളുന്ന വില, ചങ്കിടിപ്പ് പാര്‍ട്ടികള്‍ക്ക്;തിരിച്ചടിയാകുമോയെന്ന ആശങ്കയില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍
കുതിച്ചുയരുന്ന ഉള്ളിവില തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകാതിരിക്കാനുള്ള ശ്രമത്തിലാണ് മഹാരാഷ്ട്രയില്‍ ബിജെപി. വില എപ്പോഴൊക്കെ ഉയര്‍ന്നിട്ടുണ്ടോ, അപ്പോഴെല്ലാം ഭരണത്തിലിരിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. വിലയിടിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാല്‍ ഉള്ളി വില്‍ക്കില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.