Asianet News MalayalamAsianet News Malayalam
17 results for "

Bjp Meeting

"
pm narendra modi attending BJP national executive meeting in delhipm narendra modi attending BJP national executive meeting in delhi

പുത്തൻ രാഷ്ട്രീയ നീക്കങ്ങൾ ചർച്ച ചെയ്യാൻ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി ദില്ലിയിൽ, മോദിയും പങ്കെടുക്കുന്നു

100 കോടി വാക്സീൻ എന്ന രാജ്യത്തിന്റെ  നേട്ടത്തിൽ പ്രധാനമന്ത്രിയെ യോഗം അഭിനന്ദിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം കൊവിഡിനെ പരാജയപ്പെടുത്തുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു.

India Nov 7, 2021, 4:38 PM IST

Mukul Roy skip BJP meeting, Bengal BJP in TroubleMukul Roy skip BJP meeting, Bengal BJP in Trouble

യോഗത്തില്‍ പങ്കെടുക്കാതെ മുകുള്‍ റോയി, തൃണമൂലിലേക്ക് ഘര്‍ വാപസിയുണ്ടാകുമോ?; ബിജെപി തൃശങ്കുവില്‍

35 ബിജെപി എംപിമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ അധ്യക്ഷന്‍ ദിലിപ് ഘോഷ് വിളിച്ച യോഗത്തില്‍ നിന്ന് മുകുള്‍ റോയി വിട്ടുനിന്നത്.
 

India Jun 9, 2021, 7:34 PM IST

BJP meeting destination changedBJP meeting destination changed

ബിജെപി കോര്‍ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരും; യോഗസ്ഥലം മാറ്റി

നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ തിരിച്ചടി നിരാശപ്പെടുത്തിയെന്നാണ് ബിജെപി ദേശീയ നേതൃത്വം വിലയിരുത്തുന്നത്. 

Kerala Jun 6, 2021, 2:56 PM IST

meeting in Lakshadweep to discuss about administrators policymeeting in Lakshadweep to discuss about administrators policy

ലക്ഷദ്വീപില്‍ നാളെ വീണ്ടും സര്‍വ്വകക്ഷിയോഗം; ബിജെപി നേതാക്കളെയും ഉള്‍പ്പെടുത്തും, ദ്വീപ് എംപി അമിത് ഷായെ കാണും

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് രംഗത്തെത്തിയ ദ്വീപ് കളക്റ്റർ അഷ്ക്കറലിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

India May 28, 2021, 6:44 AM IST

assam bjp meeting todayassam bjp meeting today

ആരാകും മുഖ്യമന്ത്രി? അസമിൽ ബിജെപി നിയമസഭാകക്ഷി യോഗം ഇന്ന്

ഇന്നലെ  ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ബിഎൽ സന്തോഷും  ചർച്ച നടത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്. 

India May 9, 2021, 6:42 AM IST

bjp meeting to discuss candidate listbjp meeting to discuss candidate list

കളമറിഞ്ഞ് കരുനീക്കാൻ ബിജെപി; കെ സുരേന്ദ്രനും സുരേഷ് ഗോപിയും പട്ടികയിൽ, നേമത്ത് കുമ്മനം ഉറപ്പില്ല

നേമത്ത് കോൺഗ്രസിന് കരുത്തനായ സ്ഥാനാര്‍ത്ഥി എത്തിയാൽ കുമ്മനത്തെ മറ്റൊരു മണ്ഡലത്തിലേക്ക് മാറ്റണോ എന്ന കാര്യത്തിലടക്കം ആലോചനയും നിലവിലുണ്ട്. 

Kerala Elections 2021 Mar 11, 2021, 11:57 AM IST

rss bjp meeting kochi niyamasabha election 2021rss bjp meeting kochi niyamasabha election 2021

നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപി ആര്‍എസ്എസ് യോഗം കൊച്ചിയിൽ , വി മുരളീധരനും പങ്കെടുക്കുന്നു

ആര്‍എസ്എസ് നേതൃത്വത്തിന്‍റെ നിലപാടുകൾ കൂടി അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാനത്ത് ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളിലേക്ക് കടക്കുക. 

Kerala Jan 28, 2021, 11:09 AM IST

shobha surendran will not attend bjp meetingshobha surendran will not attend bjp meeting

ബിജെപിയിൽ പൊട്ടിത്തെറി കനക്കുന്നു, പ്രതിഷേധം കടുപ്പിച്ച് ശോഭാ സുരേന്ദ്രൻ, നേതൃയോഗത്തിൽ പങ്കെടുക്കില്ല

തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ സംസ്ഥാന ബിജെപിയിലെ ഗ്രൂപ്പ് പോര് പാർട്ടിക്ക് വലിയ തലവേദനയുണ്ടാക്കുന്നത്. കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായതിന് ശേഷം പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നും യോഗങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ് ശോഭ.

Kerala Nov 20, 2020, 9:57 AM IST

bjp try to set up a meeting with rajnikanth in tamilnadubjp try to set up a meeting with rajnikanth in tamilnadu

തമിഴകം പിടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടി ബിജെപി; രജനീകാന്തുമായി വീണ്ടും ചർച്ചയ്ക്ക് ശ്രമം

ശനിയാഴ്ച അമിത് ഷാ ചെന്നൈയിൽ എത്താനിരിക്കെയാണ് ഈ നീക്കമെന്നുള്ളതാണ് ശ്രദ്ധേയം. അമിത് ഷായുടെ തമിഴ്നാട്ടിലേക്കുള്ള വരവ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുകന്‍ പറഞ്ഞു

India Nov 16, 2020, 12:23 PM IST

bjp meeting in delhi today, decision on bjp president ship of amitshahbjp meeting in delhi today, decision on bjp president ship of amitshah

അമിത്ഷാ അധ്യക്ഷസ്ഥാനം ഒഴിയുമോ?; ബിജെപി യോഗം ഇന്ന് ദില്ലിയിൽ

പുതിയ അദ്ധ്യക്ഷന്‍റെ കാര്യത്തിൽ യോഗത്തിൽ ചര്‍ച്ച നടന്നേക്കുമെന്നാണ് സൂചന. അതേസമയം സംഘടന തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നത് വരെ അമിത്ഷ അദ്ധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.

India Jun 13, 2019, 7:56 AM IST

new bjp chief will be decided tomorrow amit shah will head the meetingnew bjp chief will be decided tomorrow amit shah will head the meeting

ഡിസംബർ വരെ ബിജെപി അധ്യക്ഷനായി അമിത് ഷാ തുടർന്നേക്കും, ഭാരവാഹിയോഗം നാളെ ദില്ലിയിൽ

ഭാരവാഹി തെരഞ്ഞെടുപ്പ് അവസാനിക്കുന്നത് വരെ ബിജെപി അധ്യക്ഷനായി അമിത് ഷാ തുടരുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കൂടിയാണ് നാളത്തെ യോഗം.

India Jun 12, 2019, 10:49 AM IST

bjp state leadership should discuss election results says k surendranbjp state leadership should discuss election results says k surendran

ഒരു സീറ്റിൽ പോലും ജയിക്കാൻ കഴിഞ്ഞില്ല; നേതൃയോഗം പരിശോധിക്കുമെന്ന് കെ സുരേന്ദ്രൻ

നേതൃമാറ്റത്തിന് ഒരു സമയമുണ്ട്. ഒരു തോൽവിയുടെ പേരിൽ നേതൃത്വം മാറേണ്ട സാഹചര്യമില്ലെന്ന് കെ സുരേന്ദ്രൻ.  

news May 28, 2019, 11:03 AM IST

bjp meeting at kochi for analyzing electionbjp meeting at kochi for analyzing election
Video Icon

തെരഞ്ഞെടുപ്പ് വിലയിരുത്താന്‍ ബിജെപിയുടെ കോര്‍കമ്മിറ്റി യോഗം കൊച്ചിയില്‍ ചേരുന്നു

തെരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ യോഗമാണിത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയ പ്രതീക്ഷയാണ്് നേതാക്കള്‍ പങ്കുവെക്കുന്നത്
 

Kerala May 1, 2019, 12:16 PM IST

sreedharanpillai criticized in bjp meetingsreedharanpillai criticized in bjp meeting

സ്ഥാനാര്‍ത്ഥി പട്ടിക; ശ്രീധരന്‍ പിള്ളയ്ക്ക് വിമര്‍ശനം, എതിര്‍പ്പ് പരസ്യമാക്കി കൃഷ്ണദാസ്‌, മുരളീധര പക്ഷങ്ങൾ

 നേതൃത്വ തലത്തില്‍ ചര്‍ച്ച നടത്താതെ സ്ഥാനാര്‍ത്ഥി പട്ടിക നല്‍കിയതില്‍ കൃഷ്ണദാസ്‌, മുരളീധര പക്ഷങ്ങൾ എതിര്‍പ്പ് പരസ്യമാക്കി. 
 

news Feb 22, 2019, 11:46 AM IST

pravasi bharatheeya divas became bjp meeting alleges participated keralitespravasi bharatheeya divas became bjp meeting alleges participated keralites
Video Icon

'പ്രവാസി ഭാരതീയ ദിവസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്', ആരോപണവുമായി പ്രവാസികള്‍

പ്രവാസികളുടെ പ്രശ്‌നങ്ങളും സര്‍ക്കാറില്‍ നിന്നുള്ള ആനുകൂല്യങ്ങളും ചര്‍ച്ച ചെയ്യേണ്ട പ്രവാസി ഭാരതീയ ദിവസ് മേക്ക് ഇന്‍ ഇന്ത്യ ഉണ്ടാക്കാനുള്ള ശ്രമം മാത്രമായി മാറിയെന്ന് മോദിയുടെ മണ്ഡലത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത മലയാളികള്‍ക്ക് പരാതി. പ്രശ്‌നങ്ങളുന്നയിക്കാനോ ചര്‍ച്ച നടത്താനോ അവസരം നല്‍കിയില്ലെന്നും ബിജെപി സമ്മേളനമായി മാറിയെന്നും അവര്‍ പ്രതികരിച്ചു.
 

Web Exclusive Jan 23, 2019, 3:55 PM IST