Bjp Vetrivel
(Search results - 4)IndiaNov 8, 2020, 3:22 PM IST
വെട്രിവേല്‍ യാത്ര: തമിഴ്നാട്ടില്‍ നൂറോളം ബിജെപി പ്രവർത്തകർ അറസ്റ്റിൽ
ചെന്നൈയിൽ നിന്നുമാണ് സംസ്ഥാന സർക്കാരിനെ ധിക്കരിച്ച് കൊണ്ട് സംസ്ഥാന ബിജെപി വേൽയാത്ര ഇന്ന് വീണ്ടും തുടങ്ങിയത്. തമിഴ്നാട് ബിജെപി അധ്യക്ഷൻ എൽ മുരുകൻ്റെ നേതൃത്വത്തിലാണ് യാത്ര.
IndiaNov 6, 2020, 3:12 PM IST
തമിഴ്നാട്ടില്‍ ബിജെപിയുടെ വെട്രിവേല്‍ യാത്ര പൊലീസ് തടഞ്ഞു ; നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി എംജിആറിന്റെ പിൻഗാമി എന്ന് വിശേഷിപ്പിച്ചാണ് യാത്ര. യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള നേതാക്കൾ അടുത്ത ആഴ്ച തമിഴ്നാട്ടിലെത്തും.
IndiaNov 6, 2020, 10:56 AM IST
സര്‍ക്കാര്‍ അനുമതി ലംഘിച്ച് വെട്രിവേല്‍ യാത്ര തുടങ്ങി; ആര്‍ക്കും തടയാനാകില്ലെന്ന് ബിജെപി
സര്‍ക്കാര്‍ അനുമതി നിഷേധിച്ചിട്ടും തമിഴ്നാട്ടില്‍ വെട്രിവേല്‍ യാത്ര ആംരിഭിച്ച് ബിജെപി. ആര്‍ക്കും തടയാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി യാത്ര തുടങ്ങിയത്. വടംകെട്ടിയും മറ്റും യാത്രയെ തടയാന്‍ പൊലീസ് ശ്രമം നടത്തിയെങ്കിലും കൂടുതല്‍ പ്രവര്‍ത്തകരെത്തി വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
IndiaNov 6, 2020, 10:45 AM IST
തമിഴ്നാട് സർക്കാർ നിർദ്ദേശം തള്ളി ബിജെപി; വെട്രിവേൽ യാത്ര തുടങ്ങി
മുരുകൻ്റെ ആറ് ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് തമിഴ്നാട്ടിലുടനീളം സ്വീകരണ പരിപാടികളുമായാണ് ഒരു മാസം നീണ്ട് നിൽക്കുന്ന വേൽയാത്ര വിഭാവനം ചെയ്തിട്ടുള്ളത്. മാറ്റത്തിൻ്റെ തുടക്കമെന്നും സമാപന സമ്മേളനം പുതിയ സഖ്യ സമ്മേളനത്തിൻ്റെ വേദിയാകുമെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്.