Asianet News MalayalamAsianet News Malayalam
13 results for "

Black Coffee

"
How Black Coffee May Help In Weight LossHow Black Coffee May Help In Weight Loss

Coffee For Weight Loss : വണ്ണം കുറയ്ക്കാൻ കട്ടൻ കാപ്പി സഹായിക്കുമോ?

ശരീരഭാരം കുറയ്ക്കുന്നതിന് പഞ്ചസാര, പാൽ, ക്രീം തുടങ്ങിയ ചേരുവകൾ ചേർക്കാത്ത കട്ടൻ കാപ്പി വേണം കുടിക്കേണ്ടതെന്നും വിദ​ഗ്ധർ പറയുന്നു. ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയയെ വേഗത്തിലാക്കുന്ന ക്ലോറോജെനിക് ആസിഡ് (chlorogenic acid) കട്ടൻ കാപ്പിയിൽ അടങ്ങിയിരിക്കുന്നു. 

Health Dec 16, 2021, 8:21 AM IST

drinking black coffee without sugar and milk will help to shed extra kilosdrinking black coffee without sugar and milk will help to shed extra kilos

Weight Loss : കാപ്പി പതിവായി കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?

രാവിലെ ഉണര്‍ന്നയുടന്‍ ഒരു കപ്പ് ചൂട് കാപ്പിയോടെയോ ( Hot Coffee ) ചായയോടെയോ ( Hot Tea) ദിവസം തുടങ്ങുന്നവരാണ് നമ്മളില്‍ മിക്കവരും. ആരോഗ്യത്തെ കുറിച്ച് ജാഗ്രത പുലര്‍ത്തുന്നവര്‍ പക്ഷേ, പലപ്പോഴും ഈ ശീലം വിട്ടുപിടിക്കാറാണ് പതിവ്. കാപ്പിയും ചായയും ആരോഗ്യത്തിന് ദോഷകരമാണെന്ന ( Bad for Health ) സങ്കല്‍പത്തിലാണ് ഇത്തരത്തില്‍ ചിലര്‍ ശീലങ്ങള്‍ മാറ്റുന്നത്. 

Health Dec 3, 2021, 6:55 PM IST

How Black Coffee May Help In Weight LossHow Black Coffee May Help In Weight Loss

കട്ടന്‍ കാപ്പി ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുമോ?


ദിവസവും നാല് കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് ഏകദേശം നാല് ശതമാനം കുറയ്ക്കുന്നതായി ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ പറയുന്നു. 

Health Oct 23, 2021, 8:25 AM IST

black coffee can help to shed extra weightblack coffee can help to shed extra weight

വണ്ണം കുറയ്ക്കാന്‍ 'ബ്ലാക്ക് കോഫി'?; അറിയാം അഞ്ച് കാര്യങ്ങള്‍...

ശരീരവണ്ണം കുറയ്ക്കാന്‍ പലവിധ ശ്രമങ്ങളും നടത്തുന്നവരുണ്ട്. ഡയറ്റില്‍ നിയന്ത്രണം, ഒപ്പം വ്യായാമം എല്ലാം വണ്ണം കുറയ്ക്കാന്‍ നിര്‍ബന്ധമായും അവലംബിക്കേണ്ട മാര്‍ഗമാണ്. ഇതില്‍ ഡയറ്റുമായി ബന്ധപ്പെട്ടൊരു വിഷയത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

Health Oct 21, 2021, 7:48 PM IST

black coffee malayalam movie reviewblack coffee malayalam movie review

ഒരു പ്രേമം ഉണ്ടാക്കിയ കഥയുമായി കുക്ക് ബാബു വീണ്ടും; 'ബ്ലാക്ക് കോഫി' റിവ്യൂ...

ദോശ ചുട്ട് സിനിമാ ചരിത്രം സൃഷ്ടിച്ച ചിത്രമായിരുന്നു ആഷിഖ് അബു ഒരുക്കിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍. രണ്ടായിരത്തിപതിനൊന്നില്‍ പുറത്തിറങ്ങിയ ചിത്രം പ്രമേയത്തിലെ പുതുമയും അവതരണ മികവുകൊണ്ടും ഏറെ ശ്രദ്ധ നേടിയിരുന്നു. 

Review Feb 20, 2021, 9:04 AM IST

Does Black Coffee Aid in Weight LossDoes Black Coffee Aid in Weight Loss

കട്ടൻ കാപ്പി അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുമോ...?

കട്ടൻ കാപ്പി  ഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. ഇത് ശരീരത്തിന്റെ ഉപാപചയ പ്രവർത്തനം വർദ്ധിപ്പിക്കുകയും കൊഴുപ്പ് വേഗത്തിൽ എരിച്ചു കളയുവാനും സഹായിക്കുകയും ചെയ്യുന്നു.

 

Health Dec 23, 2020, 12:32 PM IST

black coffee trailerblack coffee trailer

പോത്തിറച്ചി കുമ്പളങ്ങ ഇട്ട് വെക്കുന്ന 'കുക്ക് ബാബു'; 'ബ്ലാക്ക് കോഫി' ട്രെയ്‍ലര്‍

'കാളിദാസനു'മായി തെറ്റിയ 'കുക്ക് ബാബു' നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്. 

Trailer Dec 17, 2020, 10:45 AM IST

black coffee video of actress parvathyblack coffee video of actress parvathy

തുളസിയിലയും മഞ്ഞൾപ്പൊടിയും ചേർത്ത കട്ടൻകാപ്പിയുമായി പാർവ്വതി; വീഡിയോ

തുളസിയില പറിച്ചെടുക്കുന്ന പാർവ്വതിയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പാർവ്വതി തന്നെയാണ് വീഡിയോ പകര്‍ത്തുന്നതും. 

Food Aug 18, 2020, 1:24 PM IST

benefits of drinking black coffee dailybenefits of drinking black coffee daily

ബ്ലാക്ക് കോഫി കുടിക്കാറുണ്ടോ? ഇതൊന്ന് അറിഞ്ഞിരിക്കുക...

ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ബ്ലാക്ക് കോഫി. ആന്‍റി ഓക്സിഡന്‍സ് ധാരാളം അടങ്ങിയ ബ്ലാക്ക് കോഫിയുടെ ഗുണങ്ങളെ കുറിച്ച് പല പഠനങ്ങളും നടന്നിട്ടുണ്ട്. 

Food Aug 20, 2019, 3:49 PM IST

Health benefits of black coffeeHealth benefits of black coffee

ദിവസവും ബ്ലാക്ക് കോഫി കുടിക്കൂ; ഗുണങ്ങള്‍ ഇവയാണ്...

ഒരു പത്രവും ഒരു കാപ്പിയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്ന് ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികളില്‍ ഏറെയും. അഞ്ചും ആറും കാപ്പി ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് ബ്ലാക്ക് കോഫി. 

Food Jun 29, 2019, 11:38 AM IST

baburaj new movie black coffee location videobaburaj new movie black coffee location video

'ബ്ലാക്ക് കോഫി'യിലെ നാല് നായികമാര്‍; ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷന്‍ വീഡിയോ

രചന നാരായണന്‍കുട്ടി, ഓവിയ, ലെന, മൈഥിലി, ഓര്‍മ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍. സോള്‍ട്ട് ആന്റ് പെപ്പറിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന കാളിദാസനും (ലാല്‍) മായയും (ശ്വേത മേനോന്‍) പുതിയ ചിത്രത്തിലുമുണ്ട്. 

spice Jun 26, 2019, 8:19 PM IST

baburaj to direct salt n pepper sequel black coffeebaburaj to direct salt n pepper sequel black coffee

'സോള്‍ട്ട് ആന്റ് പെപ്പറി'ന് തുടര്‍ച്ച; സംവിധാനം ബാബുരാജ്

സോള്‍ട്ട് ആന്റ് പെപ്പറിലെ പ്രധാന കഥാപാത്രങ്ങളായിരുന്ന കാളിദാസനും (ലാല്‍) മായയും (ശ്വേത മേനോന്‍) പുതിയ ചിത്രത്തിലുമുണ്ട്. സോള്‍ട്ട് ആന്റ് പെപ്പറിന്റെ സംവിധായകന്‍ ആഷിക് അബു അതിഥിതാരമായും എത്തും.
 

News Jun 25, 2019, 12:40 PM IST

having black coffee may helps to reduce body weighthaving black coffee may helps to reduce body weight

വണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഇതാ ഒരു 'ഈസി ടിപ്'

ജീവിതരീതികളിലെ അനാരോഗ്യകരമായ മാറ്റങ്ങള്‍ മൂലം അമിതവണ്ണം പ്രധാന പ്രശ്‌നമാകുന്ന ഒരു കാലത്തിലാണ് നമ്മളിപ്പോള്‍. പൊണ്ണത്തടിയേക്കാള്‍ അപകടം വരുത്തുന്ന തരത്തില്‍ ശരീരത്തില്‍ കൊഴുപ്പടിഞ്ഞുകൂടുന്നവരുടെ എണ്ണമാണ് കൂടുതലും. ഇനി, വണ്ണം കുറയ്ക്കാന്‍ ശ്രമം തുടങ്ങിയാലോ, അത് ചില്ലറ പരിപാടിയുമല്ല. ഡയറ്റ് നോക്കണം, വര്‍ക്കൗട്ട് വേണം. ഓരോ കാര്യങ്ങളിലും ശ്രദ്ധ വേണം. 

Food May 31, 2019, 6:21 PM IST