Black Lives Matter

(Search results - 21)

john

Web Specials1, Aug 2020, 10:01 AM

സുപ്രസിദ്ധ അമേരിക്കൻ ആക്ടിവിസ്റ്റ്, കോണ്‍ഗ്രസ്‌‌മാന്‍ ജോൺ ലൂയിസ് മരിക്കും മുമ്പെഴുതിയ യാത്രാമൊഴി

എന്നെ വരിഞ്ഞുമുറുക്കുന്ന അനീതികളെ അതിജീവിക്കാൻ എന്താണ് ഒരു പോംവഴി എന്നറിയാതെ വീർപ്പുമുട്ടുന്നതിനിടെയാണ് ഞാനൊരു പഴഞ്ചൻ റേഡിയോയിൽ നിന്ന് പുറപ്പെട്ട ഡോ. മാർട്ടിൻ ലൂഥർ കിങ്ങിന്റെ ശബ്ദം കേട്ടത്.

• International23, Jul 2020, 11:59 AM

അമ്മ മതില്‍ ; ട്രംപിന്‍റെ ഫെഡറല്‍ സേനയ്ക്കും പ്രതിഷേധക്കാര്‍ക്കുമിടയില്‍

2020 മെയ് 25 ന് അമേരിക്കയിലെ മിനിയാപൊളിസ് പൊലീസ് ഓഫീസര്‍ ഡെറിക്ക് ചൗവിന്‍ തന്‍റെ കാല്‍ മുട്ടിന് കുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണം ഉയര്‍ത്തിവിട്ട പ്രതിഷേധങ്ങള്‍ പുതിയ തലത്തിലേക്ക്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനായി പ്രസിഡന്‍റ് ട്രംപ് നിയോഗിച്ച ഫെഡറല്‍ പൊലീസ് അഴിച്ചുവിട്ട അതിക്രമങ്ങളില്‍ നിന്ന് പ്രതിഷേധക്കാരെ രക്ഷിക്കാന്‍ തെരുവുകളില്‍ അമ്മമാരുടെ മതിലുയര്‍ന്നു. മഹാമാരിക്കിടെയിലും ശക്തമാകുന്ന പ്രതിഷേധത്തിനിടെ ഉയര്‍ന്ന " Wall of Moms" എന്ന പുതിയ പ്രതിഷേധം "Black Lives Matter" പ്രതിഷേധങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കുന്നു. ചിത്രങ്ങള്‍ :  ഗെറ്റി.

कितना फंड देता है अमेरिका?

विश्व स्वास्थ्य संगठन को अमेरिका ही सबसे ज्यादा फंड देता है। WHO को मिलने वाले असेस्ड का 22% हिस्सा अमेरिका से ही मिलता है। इसी से अंदाजा लगाया जा सकता है कि अमेरिका से खराब हुए संबंधों का असर सीधे तौर पर WHO पर पड़ेगा।

International15, Jul 2020, 8:16 PM

അമേരിക്കയില്‍ പൊലീസ് അതിക്രമത്തില്‍ കൂടുതല്‍ കൊല്ലപ്പെടുന്നത് വെളുത്തവരെന്ന് ട്രംപ്

മെയ് 25ന് ജോര്‍ജ്ജ് ഫ്‌ലോയിഡ് എന്ന കറുത്ത വര്‍ഗക്കാരന്‍ പൊലീസ് അതിക്രമത്തില്‍ കൊല്ലപ്പെട്ടത് ലോകവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ఐపీఎల్‌లోనూ 27 మంది ముస్లింలు బౌలర్లు కాగా.. మరో 8 మంది ఆల్‌రౌండర్లు. 8 మంది మాత్రమే బ్యాట్స్‌మెన్‌గా ఉన్నారు. బ్యాట్స్‌మన్‌కు అవసరమైన కిట్‌ ఎంతో ఖరీదు, అందుకే బౌలింగ్‌ను ఎంచుకున్నానని సఫారీ యువ పేసర్‌ లుంగి ఎంగిడి స్వయంగా వెల్లడించాడు. దక్షిణాఫ్రికా క్రికెట్‌లో తెంబ బవుమా మినహా నల్ల జాతి క్రికెటర్లు అందరూ బౌలింగ్‌ విభాగానికే ప్రాతినిథ్యం వహిస్తున్నారు.

Cricket15, Jul 2020, 3:05 PM

എന്‍ഗിഡിക്ക് പിന്തുണ; ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപെയ്‌നിന് പിന്തുണച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍

ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ ക്യാംപയിനെ പിന്തുണച്ചതിന്റെ പേരില്‍ എന്‍ഗിഡിക്കെതിരെ മുന്‍ താരങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനം അതിശയിപ്പിച്ചുവെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

• International15, Jul 2020, 2:14 PM

കൊറോണാക്കാലത്തും അമേരിക്കയില്‍ ഉയര്‍ന്ന ചുമരെഴുത്തുകള്‍ കാണാം

ഏഴ് മാസത്തോളമായി ലോകം കൊവിഡ്19 എന്ന വൈറസില്‍പ്പെട്ട് പാതിയും ചിലപ്പോഴൊക്കെ മുഴുവനായും അടച്ചിടാന്‍ തുടങ്ങിയിട്ട്. അതിനിടെ ലോകത്ത് ചുരുക്കം ചില സംഭവങ്ങള്‍ മാത്രമേ നടന്നൊള്ളൂ. മിക്കവാറും ലോകം മുഴുവനായും അടഞ്ഞ് തന്നെ കിടന്നു. എന്നാല്‍ അമേരിക്കയ്ക്ക് അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. ചൈനയില്‍ നിന്ന് യൂറോപിലേക്കും പിന്നീട് അമേരിക്കയിലേക്കും കൊറോണാ വൈറസ് വ്യാപിക്കുകയും. അമേരിക്കയില്‍ മരണനിരക്ക് ക്രമാധീതമായി ഉയരുകയും ചെയ്ത 2020 മെയ് 25 ന് മിനിയോപോളിസ് പൊലീസിലെ ഡെറിക് ചൗവിന്‍ എന്ന വെളുത്ത വംശജനായ ഉദ്യോഗസ്ഥന്‍ 46 കാരനായ ജോര്‍ജ് ഫ്ലോയ്ഡ് എന്ന ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനെ കഴുത്തില്‍ മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. അന്ന് തുടങ്ങിയ പ്രക്ഷോഭങ്ങള്‍ ഇന്നും അമേരിക്കയില്‍ കെട്ടടങ്ങിയിട്ടില്ല. മിനിയോപോളിസ് പൊലീസ് സ്റ്റേഷന്‍ അക്രമിച്ച് തീയിടുന്നതില്‍ വരെയെത്തി നിന്ന് പ്രക്ഷോഭങ്ങള്‍ പിന്നീട് ചുമരെഴുത്തിലേക്ക് കടന്നു. ലോകം മുഴുവനും കൊവിഡ്19 വൈറസിനെതിരായ ചുമരെഴുത്തുകളില്‍ മുഴുകിയപ്പോള്‍ അമേരിക്കയില്‍ "ബ്ലാക്ക് ലിവ്സ് മാറ്റര്‍" ചുമരെഴുത്തുകളാണ് ഉയര്‍ന്നത്. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ട്രംപ് ടവര്‍ എന്ന് വിഖ്യാതമായ ഹോട്ടല്‍ സമുച്ചയത്തിന്‍റെ മുന്നിലും ഉയര്‍ന്നു ചില ചുമരെഴുത്തുകള്‍. പിന്നീട് അമേരിക്കയില്‍ നിന്ന് യൂറോപിലേക്കും ഈ ചുമരെഴുത്തുകള്‍ പടര്‍ന്നു പിടിക്കാന്‍ തുടങ്ങി. കാണാം അമേരിക്കയില്‍ ഉയര്‍ന്ന കറുത്തവര്‍ഗ്ഗക്കാരുടെ വേദനകള്‍...

Black Lives Matter campaign Cricket

Cricket9, Jul 2020, 6:50 PM

വംശീയാധിക്ഷേപം; മുട്ടുകുത്തി... മുഷ്ടി ഉയര്‍ത്തി' ക്രിക്കറ്റ് താരങ്ങള്‍

സതാംപ്ടണ്‍: വംശീയാധിക്ഷേപത്തിനെതിരെയുള്ള പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണു 116 ദിവസത്തെ കൊവിഡ്  ഇടവേളക്കുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ വീണ്ടും ആദ്യ പന്തെറിഞ്ഞത്. ഇംഗ്ലണ്ടിന്റെയും വെസ്റ്റ് ഇന്‍ഡീസിന്റെയും താരങ്ങള്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തി നിന്ന് മുഷ്ടി ഉയര്‍ത്തിയാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഇംഗ്ലണ്ട് ഓപ്പണർമാരും അംപയർമാരും പിച്ചിൽ മുട്ടുകുത്തി നിന്നപ്പോൾ വിൻഡീസ് താരങ്ങൾ കറുത്ത ഗ്ലൗസ് അണിഞ്ഞ മുഷ്ടി ഉയർത്തി.

• England Test Team

Cricket2, Jul 2020, 9:40 PM

വര്‍ണവിവേചനത്തിനെതിരെ നിലപാട് പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും

ജോര്‍ജ്ജ് ഫ്ലോയ്ഡെന്ന കറുത്തവര്‍ഗക്കാരന്‍ അമേരിക്കന്‍ പോലീസിന്റെ ക്രൂരതയില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലോകമെമ്പാടും പടര്‍ന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍'  പ്രതിഷേധത്തിന് പിന്തുണയുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമും. ഈ മാസം എട്ടിന് ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ജേഴ്സിയില്‍ ബ്ലാക്ക് ലൈവ്സ് മാറ്റര്‍ എന്നെഴുതിയാവും ഇംഗ്ലണ്ട് കളിക്കാനിറങ്ങുക.

Mercedes

Other Sports29, Jun 2020, 10:39 PM

വര്‍ണവിവേചനത്തിനെതിരായ പോരാട്ടം: ഫോര്‍മുല വണ്ണില്‍ മെഴ്സിഡസ് കറുപ്പണിയുന്നു

അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയ്ഡ് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലോകമെങ്ങും പടര്‍ന്ന വര്‍ണവിവേചനത്തിനെതിരായ പോരാട്ടം ഏറ്റെടുത്ത് കാറോട്ട മത്സരമായ ഫോര്‍മുല വണ്ണിലെ പ്രമുഖ ടീം മെഴ്സിഡസ്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധത്തിന് പിന്തുണയുമായി ഫോര്‍മുല വണ്ണിലെ മെഴ്സിഡസ്-എഎംജി പെട്രോണാസ് ടീം ഈ സീസണില്‍ തങ്ങളുടെ വാഹനങ്ങള്‍ക്കെല്ലാം കറുപ്പ് നിറം നല്‍കും.

st luis

International29, Jun 2020, 2:18 PM

ബ്ലാക്ക് ലൈവ്സ് മാറ്റർ റാലിക്കുനേരെ യന്ത്രത്തോക്ക് ചൂണ്ടി ആക്രോശിച്ച് ദമ്പതികൾ

പ്രതിഷേധം തങ്ങളുടെ വീടിനു മുന്നിലൂടെ കടന്നുപോയപ്പോൾ ബഹളമുണ്ടായതിൽ കുപിതരായാണ് ദമ്പതികൾ തങ്ങളുടെ ആയുധങ്ങളും ചൂണ്ടിക്കൊണ്ട് റാലിക്കു നേരെ തിരിഞ്ഞത്.

police violence

Web Specials28, Jun 2020, 2:39 PM

'ഞങ്ങളോട് പൊലീസ് എന്തും കാണിക്കുമോ?'; അവസാനിക്കാതെ അതിക്രമങ്ങള്‍, പ്രതിഷേധം കത്തുന്ന കൊറോണക്കാലം...

ഈ അനുഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അപമാനിച്ചുവെന്നും ഹ്യഗോ പറയുന്നു. മുഖത്തും കാലുകളിലും പൊലീസ് ഉപദ്രവത്തില്‍ പരിക്കേറ്റിരുന്നു ആ പതിമൂന്നുകാരന്.

• Tim Cook

What's New23, Jun 2020, 11:15 AM

'ബ്ലാക്ക് ലൈവ്സ് മാറ്ററിന്' പിന്തുണയുമായി ആപ്പിള്‍; പുതിയ നടപടികള്‍ വരും

അമേരിക്കന്‍ പൊലീസിനാല്‍ കൊല്ലപ്പെട്ട് ജോര്‍ജ് ഫ്ലോയിഡിന്‍റെ മരണം ഏറെ പ്രക്ഷോഭങ്ങളാണ് അമേരിക്കയില്‍ ഉയര്‍ത്തി വിട്ടത്. ഇതിനെ തുടര്‍ന്ന് വംശീയത സംബന്ധിച്ച ഏറെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

• International15, Jun 2020, 11:49 AM

അമേരിക്കയില്‍ ജോര്‍ജ് ഫ്ലോയ്ഡ്, ഇസ്രയേലില്‍ ഇയാന്‍ ഹല്ലക്ക്; തുടരുന്ന വംശഹത്യകളും പ്രതിഷേധങ്ങളും

ജോര്‍ജ് ഫ്ലോയ്ഡില്‍ തുടങ്ങിയ അമേരിക്കന്‍ പൊലീസിന്‍റെ വംശീയ വേട്ട തുടരുന്നതിനിടെ ഇസ്രയേലിയില്‍ നിന്നും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇസ്രയേല്‍ രാജ്യനിര്‍മ്മാണത്തിന്‍റെ ഭാഗമായി പാലസ്തീന്‍റെ ഭൂമിയിലേക്കുള്ള ഇസ്രയേല്‍ കൈകടത്തില്‍ പൂര്‍വ്വാധികം ശക്തമായി തുടരുന്നതിനിടെയായിരുന്നു ഇസ്രയേല്‍ ബോര്‍ഡര്‍ പൊലീസ്, കിഴക്കന്‍ ജറുസലേമിലെ പഴയ നഗരത്തില്‍ വച്ച് ഓട്ടിസ്റ്റിക്കായിരുന്ന ഇയാന്‍ ഹല്ലക്ക് എന്ന 32 കാരനെ വെടിവച്ച് കൊന്നത്. ഇസ്രയേല്‍ പൊലീസിന്‍റെ നിരന്തരമായ കൊലപാതകങ്ങള്‍ തുടരുന്നതിനിടെ ഉണ്ടായ ഹല്ലക്കിന്‍റെ കൊലപാതകം, ജോര്‍ജ് ഫ്ലോയ്ഡിന്‍റെ മരണം ഉയര്‍ത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ആളിക്കത്തുകയാണ്. 'ബ്ലാക് ലിവ്സ് മാറ്റര്‍' എന്നതിന് പകരം 'പാലസ്തീനിയന്‍ ലിവ്സ് മാറ്റര്‍' എന്നത് മാത്രമാണ് വ്യത്യാസം.

columbus

Web Specials12, Jun 2020, 2:35 PM

അമേരിക്കയിലെ വംശവെറി വിരുദ്ധ സമരങ്ങളിൽ കൊളംബസ് പ്രതിമകളുടെ തലയറുക്കപ്പെടാൻ കാരണമെന്ത്?

1496 -ൽ കൊളംബസ് 400 ആഫ്രോ അമേരിക്കൻ വംശജരെ അടിമകളാക്കി കപ്പലിൽ കയറ്റി കൊണ്ടുപോയി എന്നും പ്രതിഷേധിച്ച പല പ്രദേശവാസികളെയും കൊളംബസ് നിർദ്ദയം വധിച്ചിരുന്നു എന്നും പറയപ്പെടുന്നു.

Peasants' Revolt

Web Specials9, Jun 2020, 1:02 PM

പ്ലേഗിന്‍റെ കാലത്ത് ഇംഗ്ലണ്ടിലുമുണ്ടായിരുന്നു ഇതുപോലെ കത്തിയ പ്രതിഷേധം? അതെന്തിനായിരുന്നു?

ഇംഗ്ലീഷുകാരായ തൊഴിലാളികള്‍ ഈ സമയത്ത് തങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു. അവര്‍ കൂടുതല്‍ വേതനം ആവശ്യപ്പെടാന്‍ തുടങ്ങി. ചില കൃഷിക്കാരാകട്ടെ തങ്ങളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് കൂടുതല്‍ ബോധ്യമുള്ളവരാവുകയും കൃഷിസ്ഥലം വിട്ട് മറ്റ് തൊഴിലുകള്‍ അന്വേഷിച്ച് പോവുകയും ചെയ്‍തു തുടങ്ങി.

couple wedding

Lifestyle9, Jun 2020, 11:36 AM

അമേരിക്കയില്‍ വംശീയതയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിന് നടുവില്‍ ഒരു വിവാഹം; വൈറലായി വീഡിയോ

നൂറുകണക്കിന് പ്രതിഷേധക്കാരുടെ നടുവില്‍ വച്ച് നടന്ന വിവാഹത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.