Asianet News MalayalamAsianet News Malayalam
19 results for "

Black Mail Case

"
Sex-tape black mail case: France Striker Karim Benzema gets 1-year suspended jail termSex-tape black mail case: France Striker Karim Benzema gets 1-year suspended jail term

Karim Benzema: സെക്സ് ടേപ് ബ്ലാക് മെയില്‍ കേസ്: ഫ്രഞ്ച് താരം കരീം ബെന്‍സേമക്ക് ഒരു വര്‍ഷം തടവ്, പിഴ

സഹതാരത്തെ സെക്സ് ടേപ് ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്ത കേസില്‍(Sex-tape black mail case) ഫ്രാന്‍സ് ഫുട്ബോള്‍ താരം കരീം ബെന്‍സേമക്ക്( Karim Benzema ) ഫ്രഞ്ച് കോടതി ഒരു വര്‍ഷം സസ്പെന്‍ഡഡ് തടവും 75000 യൂറോ പിഴയും ശിക്ഷ വിധിച്ചു. ഫ്രാന്‍സ് ടീമിലെ സഹകളിക്കാരനായിരുന്ന മാത്യു വെല്‍ബ്യൂനയെ(Mathieu Valbuena) സെസ്ക് ടേപ് ഉപയോഗിച്ച് ബ്ലാക് മെയില്‍ ചെയ്തുവെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

Football Nov 24, 2021, 5:56 PM IST

one more arrest in kochi blackmail caseone more arrest in kochi blackmail case

വ്യാജ പെണ്ണുകാണല്‍; കൊച്ചിയിലെ വ്യവസായിയെ മൈസൂരിലെത്തിച്ച് നഗ്നചിത്രമെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍

കർണാടക പൊലീസ് എന്നുപറഞ്ഞ് സംഘാംഗങ്ങൾ മുറിക്കകത്ത് കയറി നഗ്നഫോട്ടോകൾ എടുത്തു. മൂന്നു ലക്ഷം രൂപയും  വിലയേറിയ വാച്ചും കൈക്കലാക്കുകയും ബ്ലാങ്ക് മുദ്രപത്രങ്ങളിൽ ഒപ്പിടുവിക്കുകയും ചെയ്തു.

crime Oct 18, 2020, 8:00 PM IST

Shamna Kasim actress black mail case bail for three accusesShamna Kasim actress black mail case bail for three accuses

ഷംന കാസിം കേസ്: ഒന്നാം പ്രതി ഉൾപ്പെടെ മൂന്ന് പേർക്ക് ഉപാധികളോടെ ജാമ്യം

കേരളം വിട്ടുപോകരുത് തുടങ്ങിയ കാര്യങ്ങളും കോടതി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേസിൽ നാലു പ്രതികൾക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

crime Aug 26, 2020, 9:44 PM IST

two persons arrested in actress black mail casetwo persons arrested in actress black mail case

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ രണ്ട് പേർ കൂടി പിടിയിൽ

 പ്രതികളെ സഹായിച്ചവരെ കോയമ്പത്തൂരില്‍ നിന്നാണ് കൊച്ചി പൊലീസ് പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 12 ആയി

Kerala Jul 25, 2020, 9:25 PM IST

man who appeared as producer is also fakeman who appeared as producer is also fake

ഷംനയുടെ വീട്ടില്‍ നിര്‍മ്മാതാവായി എത്തിയ ആളും വ്യാജന്‍; ടിക് ടോക് താരത്തിന്‍റെ മൊഴിയെടുത്തു

ജൂണ്‍ 20നാണ് ഷംന കാസിമിന്‍റെ വീട്ടിൽ നിര്‍മ്മാതാവെന്ന് പരിചയപ്പെടുത്തി രാജു എത്തിയത്. സിനിമ നിർമ്മാതാവ് ജോണി എന്നായിരുന്നു  ഷംന കാസിമിന്‍റെ ഉമ്മയോട് സ്വയം പരിചയപ്പെടുത്തിയത്. 

Kerala Jul 3, 2020, 7:34 PM IST

Police to interrogate producer in black mail casePolice to interrogate producer in black mail case

ബ്ലാക്ക് മെയിൽ കേസിൽ നി‍ർമ്മാതാവിനെ ചോദ്യം ചെയ്യും, അപരിചത‍ർക്ക് നമ്പ‍ർ കൊടുക്കരുതെന്ന് ഫെഫ്ക

ബ്ലാക്ക് മെയിൽ തട്ടിപ്പ് സംഘം വന്നതിന് ശേഷം ഷംനയുടെ വീട്ടിലെത്തിയ നിർമ്മാതാവിനെയാണ് ചോദ്യം ചെയ്യുക

Kerala Jul 3, 2020, 9:15 AM IST

they approached family to make us believe the marriage proposal says Shamna Kasimthey approached family to make us believe the marriage proposal says Shamna Kasim
Video Icon

'കുട്ടനാടന്‍ ബ്ലോഗ്' കണ്ടിഷ്ടപ്പെട്ടാണ് കല്യാണാലോചനയെന്ന് പറഞ്ഞു, ഷംനയ്ക്ക് പറയാനുള്ളത്

കുടുംബത്തോട് നേരിട്ടിടപെട്ടാണ് അന്‍വര്‍ എന്ന് പരിചയപ്പെടുത്തിയയാളും കുടുംബവും വിവാഹാലോചനയുമായി വന്നതെന്ന് നടി ഷംന കാസിം. അന്‍വര്‍ എന്നയാളെ മനസിലാക്കാനായി ഒരാഴ്ചയോളം ഫോണില്‍ സംസാരിച്ചിരുന്നതായും വീഡിയോ കോളില്‍ ക്യാമറ മറച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ സംശയം തോന്നിയിരുന്നതായും ഷംന ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
 

Kerala Jul 1, 2020, 2:45 PM IST

more women involved in the conspiracy of  kochi black mail casemore women involved in the conspiracy of  kochi black mail case

ബ്ലാക്ക് മെയിൽ തട്ടിപ്പ് കേസിൽ സ്ത്രീകളും പ്രതികൾ; ഷംനയോട് സംസാരിച്ചത് മുഖ്യപ്രതിയുടെ ഭാര്യ

ഷംന കാസിമിനെ ബ്ലാക് മെയിൽ ചെയ്ത് പണം തട്ടാൻ പ്രതികൾ ആസൂത്രിതമായാണ് പദ്ധതികൾ ഒരുക്കിയതെന്നാണ് പോലീസ് പറയുന്നത്. 

Kerala Jul 1, 2020, 1:05 PM IST

black mail case accuses planed to kidnap actress shamna kasimblack mail case accuses planed to kidnap actress shamna kasim

ബ്ലാക്ക് മെയിൽ കേസ്: പ്രതികൾ ഷംനയെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടതായി പൊലീസ്

ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പ്രതികളുടെ ആദ്യത്തെ ശ്രമം. ഷംനയും കുടുംബവും ഇതിന് വഴങ്ങാതിരുന്നതോടെയാണ് നടിയെ തട്ടിക്കൊണ്ടുപോകാൻ തീരുമാനിച്ചത്. വേറെയും ചില നടികളേയും സംഘം ലക്ഷ്യമിട്ടിരുന്നു. 

Entertainment Jun 30, 2020, 10:03 PM IST

koci black mail case follow upkoci black mail case follow up

ബ്ലാക്ക് മെയിൽ കേസ്: പ്രതികൾക്ക് താരങ്ങളുടെ നമ്പർ കൊടുത്തയാളെ തിരിച്ചറിഞ്ഞതായി പൊലീസ്

കേസിൽ സിനിമ രംഗത്തുള്ള കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തുമെന്ന് ഡിസിപി പൂങ്കുഴലി വ്യക്തമാക്കി. തട്ടിപ്പ് സംഘം സ്വർണ്ണക്കടത്തിനായി പലരെയും സമീപിച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.

Kerala Jun 29, 2020, 11:01 PM IST

Shamna Kasim reached home police will record her statement through video callShamna Kasim reached home police will record her statement through video call

ബ്ലാക്ക് മെയില്‍ കേസ്; ഷംന കാസിം കൊച്ചിയിലെത്തി, വീഡിയോ കോള്‍ വഴി മൊഴിയെടുക്കും

ഹാരിസിനെ പോലീസ്  കൊച്ചിയിൽ എത്തിച്ച്  ചോദ്യം ചെയ്യുകയാണ്. തട്ടിപ്പ് സംഘം  താരങ്ങളെ സ്വർണ്ണക്കടത്തിനായി സമീപിച്ചെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.

Kerala Jun 29, 2020, 2:58 PM IST

petitioner in black mail case against  prime accuse rafeequepetitioner in black mail case against  prime accuse rafeeque

ബ്ലാക്ക് മെയിൽ കേസ്: പരാതി പിൻവലിക്കാൻ മുഖ്യപ്രതി റഫീഖ് സമ്മ‍‍ർദ്ദം ചെലുത്തിയതായി പരാതിക്കാരി

മോഡലിംഗിനെന്ന വ്യാജേന പാലക്കാട്ടെ ഹോട്ടലിൽ എത്തിച്ച് പണവും സ്വർണ്ണവും കവർന്ന സംഭവത്തിൽ മാർച്ച് 16നാണ് പെൺകുട്ടികൾ  എറണാകുളം നോർത്ത് പോലീസിൽ പരാതി നൽകുന്നത്

Kerala Jun 28, 2020, 1:11 PM IST

kochi blackmail case suspected cheating 18 modelskochi blackmail case suspected cheating 18 models
Video Icon

കൊച്ചി ബ്ലാക്‌മെയിലിങ് കേസിലെ പ്രതികള്‍ പതിനെട്ട് പേരെക്കൂടി തട്ടിപ്പിന് ഇരയാക്കി

മുഖ്യപ്രതികള്‍ക്ക് സിനിമയുമായി അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. ഇപ്പോള്‍ പുറത്ത് വന്ന്ത് കുറച്ച് കേസുകള്‍ മാത്രമാണ്. കൂടുതല്‍ പെണ്‍കുട്ടികള്‍ തട്ടിപ്പിന് ഇരയായതായി സൂചന

Kerala Jun 28, 2020, 9:58 AM IST

kochi black mailing case more ladies trappedkochi black mailing case more ladies trapped

കൊച്ചി ബ്ലാക്ക് മെയിലിംഗ് തട്ടിപ്പിന് കൂടുതൽ യുവതികൾ ഇരയായി; 18 പേരെ തിരിച്ചറിഞ്ഞു

മുഖ്യപ്രതികൾക്ക് സിനിമാ ബന്ധമുണ്ടെന്നാണ് സൂചന. മേക്കപ്പ് ആര്‍ട്ടിസ്റ്റിനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇടനിലക്കാരിയായ ഇവന്‍റ് മാനേജ്മെന്‍റ് ജീവനക്കാരിയെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട് ഇവരുടെ മൊഴി രേഖപ്പെടുത്തി. 

India Jun 28, 2020, 9:04 AM IST

shamna kasim fraud caseshamna kasim fraud case

പ്രതികൾ വീട്ടിലെത്തിയത് ആക്രമിക്കാനെന്ന് സംശയിക്കുന്നതായി ഷംന കാസിം: കേരള പൊലീസിനെയോർത്ത് അഭിമാനം

ഇത്രയും പെട്ടെന്ന് പ്രതികളെ പിടികൂടിയ കേരള പൊലീസിനെ ഓർത്ത് അഭിമാനം തോന്നുന്നു. താരസംഘടനയായ അമ്മ എനിക്ക് എല്ലാ പിന്തുണയും നൽകുന്നുണ്ട്. ലാലേട്ടൻ നേരിൽ വിളിച്ചു സംസാരിച്ചു. ഒപ്പമുണ്ടെന്ന് ധൈര്യം തന്നു. 
 

Kerala Jun 27, 2020, 4:23 PM IST