Asianet News MalayalamAsianet News Malayalam
19 results for "

Black Sand

"
Kuttanad black sand removal, spillway developmentKuttanad black sand removal, spillway development

കുട്ടനാട്ടിൽ കരിമണൽ നീക്കം തകൃതി, എങ്ങുമെത്താതെ സ്പിൽവേ വികസനം

ആവശ്യംപോലെ കരിമണലാണ് കെഎംഎംഎല്ലും ഐആർഇയും തോട്ടപ്പള്ളി പൊഴിമുഖത്ത് നിന്ന് കൊണ്ടുപോകുന്നത്. മഹാപ്രളയത്തിന് ശേഷമുള്ള രക്ഷാനടപടിയെന്നാണ് സർക്കാർ ആവർത്തിക്കുന്നത്

Chuttuvattom Oct 21, 2021, 8:05 AM IST

The haunted beach of SuratThe haunted beach of Surat

സൂററ്റിലെ ഡ്യൂമസ് ബീച്ചിൽ രാത്രികാലങ്ങളിൽ ആളുകൾ പോകാൻ ഭയക്കുന്നതെന്ത് ?

ഒരിക്കൽ സൂറത്ത് സ്വദേശിയായ ഒരു കൂട്ടം സുഹൃത്തുക്കൾ ഇത് സത്യമാണോ എന്നറിയാൻ ഒരു രാത്രി ബീച്ചിൽ ചെലവഴിക്കാൻ തീരുമാനിച്ചു. അവർ അവിടെ ചെന്നപ്പോൾ പ്രത്യേകിച്ച് അസാധാരണമായി ഒന്നും തന്നെ കണ്ടെത്തിയില്ലെങ്കിലും, അന്ന് അവർ എടുത്ത ഫോട്ടോഗ്രാഫുകൾ മറ്റൊരു കഥ പറഞ്ഞു.

Magazine Jun 26, 2020, 12:23 PM IST

black sand is a invaluable gift by the nature says E P Jayarajanblack sand is a invaluable gift by the nature says E P Jayarajan
Video Icon

'കേരളത്തിലുള്ള മൊത്തം കരിമണല്‍ സംഭരിക്കാന്‍ രണ്ട് കെഎംഎംഎല്‍ കൂടി വേണ്ടിവരും'

ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ കായികമേഖലയുടെ പുനരുജ്ജീവനത്തിനായി മാര്‍ഗങ്ങള്‍ ഉപദേശിച്ച് മന്ത്രി ഇ പി ജയരാജന്‍. കായികതാരങ്ങള്‍ക്ക് എല്ലാദിവസവും പരിശീലനം നടത്തേണ്ടതുള്ളതിനാല്‍ സര്‍ക്കാര്‍ പരിശീലനകേന്ദ്രത്തില്‍ സ്ഥിരമായി വരുന്നവര്‍ക്ക് വ്യായാമ ഉപകരണങ്ങള്‍ വീട്ടില്‍ കൊണ്ടുപോകാമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
 

Kerala Jun 25, 2020, 9:10 PM IST

congress reaction to highcourt order on thotappally black sand miningcongress reaction to highcourt order on thotappally black sand mining

തോട്ടപ്പള്ളിയിലെ മണൽനീക്കം; സർക്കാർ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് കോൺ​ഗ്രസ്

മണൽ നീക്കത്തിനുള്ള സ്റ്റോപ്പ് മെമ്മോ പുറക്കാട് പഞ്ചായത്ത് പിൻവലിച്ചെന്നാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. എന്നാൽ, സ്റ്റോപ് മെമ്മോ പഞ്ചായത്ത് പിൻവലിച്ചിട്ടില്ല. 

Kerala Jun 19, 2020, 3:37 PM IST

highcourt order to kmml on black sand mining from thottappallyhighcourt order to kmml on black sand mining from thottappally

'തോട്ടപ്പള്ളിയിൽ നിന്നുള്ള ധാതുമണൽ നീക്കം തുടരാം, മണലിന് കണക്ക് സൂക്ഷിക്കണം'; കെഎംഎംഎലിനോട് ഹൈക്കോടതി

മണൽ നീക്കത്തിനുള്ള സ്റ്റോപ്പ്‌ മെമ്മോ പിൻവലിച്ചതായി പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. കരിമണൽ ഖനനം അല്ല പൊഴി വീതി കൂട്ടുന്ന ജോലി ആണ് തോട്ടപ്പള്ളിയിൽ നടക്കുന്നത് എന്നും സർക്കാർ കോടതിയെ അറിയിച്ചു.

Kerala Jun 19, 2020, 2:50 PM IST

strike against the black sand mining of Alappad, people disappointed on expert committeestrike against the black sand mining of Alappad, people disappointed on expert committee

ആലപ്പാട് കരിമണല്‍ ഖനനം; സ‍ർക്കാർ നിയോഗിച്ച പഠന സമിതിയില്‍ സമരസമിതിക്ക് അതൃപ്തി

ഖനനം മൂലം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ പഠിക്കാൻ സർക്കാർ നിയോഗിച്ച പഠന സംഘത്തില്‍ സമരസമിതി നി‍ർദ്ദേശിക്കുന്ന ഒരു പരിസ്ഥിതി ശാസ്ത്രജ്ഞനെയും സ്ഥലവാസിയെയും കൂടി ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന ആവശ്യം

Kerala Mar 9, 2019, 9:32 AM IST

private black sand mining company get government helpprivate black sand mining company get government help
Video Icon

സ്വകാര്യകരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ

ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ആലപ്പുഴയിലെ അധികഭൂമി ഇതുവരെ ഉത്തരവിറക്കി തിരിച്ചുപിടിച്ചിട്ടില്ല. ഉത്തരവ് അട്ടിമറിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തായിട്ടുണ്ട്. 
 

Web Exclusive Feb 25, 2019, 10:20 AM IST

kreml company of sasidharan kartha still holds many unauthorised land in alappuzha which have black sandkreml company of sasidharan kartha still holds many unauthorised land in alappuzha which have black sand

ശശിധരൻ കർത്തായുടെ കമ്പനി കയ്യേറിയ കരിമണൽ ഭൂമി തിരിച്ചു പിടിക്കാത്തതിൽ ദുരൂഹത

ഭൂമി തിരിച്ച് പിടിക്കണമെന്ന് ലാൻഡ് ബോർഡ് തീരുമാനമെടുത്തിട്ടും ഉത്തരവ് ആലപ്പുഴ കളക്ടറേറ്റ് അട്ടിമറിച്ചു. അതെങ്ങനെ? ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം.

Kerala Feb 24, 2019, 10:22 AM IST

alapuzha revenue officials freezed action against illegally occupied landalapuzha revenue officials freezed action against illegally occupied land

അനധികൃത കരിമണല്‍ ഭൂമി സ്വകാര്യകമ്പനിയിൽ നിന്നും തിരിച്ചു പിടിക്കാതെ ആലപ്പുഴ ജില്ലാ ഭരണകൂടം

ശശിധരന്‍ കര്‍ത്തയുടെ കമ്പനിയായ KREML നിയമം ലംഘിച്ച് കൈവശം വച്ച 45 ഏക്കര്‍ തിരിച്ചുപിടിക്കാൻ ഉത്തരവ് പുറത്തിറക്കാതെ ആലപ്പുഴ കലക്ട്രേറ്റ് അട്ടിമറിച്ചു. 

Kerala Feb 23, 2019, 11:02 AM IST

Alappad protest completing 100 daysAlappad protest completing 100 days

ആലപ്പാട് സമരം നൂറാം ദിവസത്തിലേക്ക്: വിദഗ്ദ്ധസമിതി പഠനം തുടങ്ങി

ആലപ്പുഴ: ആലപ്പാട്ടെ കരിമണല്‍ ഖനനം സംബന്ധിച്ച്  സർക്കാർ നിയോഗിച്ച പഠനസമിതി വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. കാലാവസ്ഥ വ്യതിയാനം ഉള്‍പ്പടെയുള്ളവ  വിശദമായി പഠിച്ച് സമിതി റിപ്പോർട്ട് നല്‍കും. അതേസമയം  ഖനനം പൂർണമായും നിർത്തി പഠനം വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം ഇന്ന് നൂറ് ദിവസം പിന്നിടുകയാണ്.

Kerala Feb 8, 2019, 6:41 AM IST

ep jayarajan on alappad miningep jayarajan on alappad mining

അമ്പലം ഉണ്ടാക്കി വരെ ആലപ്പാട്ടെ ഖനനം തടയാൻ ശ്രമം നടക്കുന്നുവെന്ന് ഇപി ജയരാജൻ

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനത്തെ പൂര്‍ണമായും അനുകൂലിച്ചും സമരക്കാരെ തള്ളിപ്പറഞ്ഞും വ്യവസായമന്ത്രി ഇപി ജയരാജന്‍. കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് നിയമസഭാ സമിതി ശുപാര്‍ശ ചെയ്തിട്ടില്ലെന്ന്  ഇപി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞു.

Kerala Feb 5, 2019, 12:20 PM IST

Black sand mining government discuss with strikers todayBlack sand mining government discuss with strikers today

കരിമണല്‍ ഖനനം; ജനകീയ സമരസമിതിയുമായി ഇന്ന് സർക്കാർ ചർച്ച

കരിമണൽ ഖനനത്തെ എതിർക്കുന്ന ജനകീയ സമരസമിതിയുമായി സർക്കാർ ഇന്ന് ചർച്ച നടത്തും. വൈകീട്ട് അഞ്ചിന് വ്യവസായമന്ത്രിയാണ് ചർച്ച നടത്തുക. 

KERALA Jan 17, 2019, 6:38 AM IST

The government does not know about the discussion alappattu strike committeeThe government does not know about the discussion alappattu strike committee

സര്‍ക്കാര്‍ ചര്‍ച്ചയെ കുറിച്ച് അറിവില്ല; അറിയിപ്പ് കിട്ടുമ്പോള്‍ പ്രതികരിക്കാം: ആലപ്പാട് സമരസമിതി

കരിമണല്‍ ഖനനം സമരസമിതിയുമായി സര്‍ക്കാര്‍ ചര്‍ച്ചയെ കുറിച്ച് ഇതുവരെ ഔദ്യോഗീകമായ അറിയിപ്പുകളൊന്നും കിട്ടിയിട്ടില്ലെന്ന് സമരസമിതി. അറിയിപ്പ് കിട്ടിയാല്‍ പ്രതികരിക്കാമെന്നും സമരസമിതി അംഗം ശ്രീകുമാര്‍ പറഞ്ഞു. 

KERALA Jan 16, 2019, 8:54 PM IST

cm pinarayi vijayan on alappad strike mining issuecm pinarayi vijayan on alappad strike mining issue

ആലപ്പാട് ജനകീയ സമരം: ഉന്നതയോഗം വിളിച്ച് മുഖ്യമന്ത്രി

ആലപ്പാട് ഐആര്‍ഇ നടത്തുന്ന ഖനനത്തിനെതിരായ സമരത്തിൽ  മുഖ്യമന്ത്രി ഉന്നതയോഗം വിളിച്ചു. ബുധനാഴ്ച തിരുവനന്തപുരത്താണ് യോഗം.

KERALA Jan 12, 2019, 3:25 PM IST

samarasamiti on alappad strike mining issuesamarasamiti on alappad strike mining issue

ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചർച്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച് ആലപ്പാട് സമരസമിതി

ഖനനം അവസാനിപ്പിക്കാതെ ചർച്ചയ്ക്കില്ലെന്ന് ആലപ്പാട് സമരസമിതി. ചർച്ചയ്ക്ക് വിളിച്ച സർക്കാർ നടപടിയെ സ്വാഗതം ചെയ്യുന്നു. സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് മേഴ്സിക്കുട്ടിയമ്മ അറിയിച്ചിരുന്നു.

KERALA Jan 12, 2019, 11:35 AM IST