Asianet News MalayalamAsianet News Malayalam
83 results for "

Blasts

"
bail in the Malegaon blasts case on medical grounds BJP MP Pragya Singh playing cricketbail in the Malegaon blasts case on medical grounds BJP MP Pragya Singh playing cricket

ആരോ​ഗ്യ കാരണം പറഞ്ഞ് ജാമ്യം, എന്നിട്ട് ക്രിക്കറ്റ് കളി; ബിജെപി എംപി പ്രഗ്യാ സിം​ഗിനെതിരെ പ്രതിപക്ഷം

മലേഗാവ് സ്‌ഫോടനക്കേസില്‍ പ്രതിയായ പ്രഗ്യാ സിം​ഗ് ഠാക്കൂര്‍ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ജാമ്യം നേടിയത്. തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി വിചാരണ സമയത്ത് ഹാജരായിരുന്നുമില്ല. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനം

India Dec 26, 2021, 5:28 PM IST

Chief Minister and investigative agencies with different clues about the Ludhiana blasts in PunjabChief Minister and investigative agencies with different clues about the Ludhiana blasts in Punjab

Ludhiana Blast : പിന്നില്‍ ലഹരിമാഫിയയെന്ന് ഛന്നി, ഭീകരസംഘടനകളുടെ പങ്ക് തള്ളാതെ അന്വേഷണ ഏജന്‍സികള്‍

അതേസമയം കൊല്ലപ്പെട്ട വ്യക്തിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് തീരുമാനം. മൃതദേഹം ചിതറിപോയ സാഹചര്യത്തിലാണ് തീരുമാനം. ഇയാളാണ് സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. 

India Dec 24, 2021, 1:25 PM IST

Indian para shuttlers witness twin blasts near team hotel in Uganda, players safeIndian para shuttlers witness twin blasts near team hotel in Uganda, players safe

ഉഗാണ്ടയില്‍ ഇന്ത്യന്‍ പാരാ ബാഡ്മിന്‍റണ്‍ താരങ്ങള്‍ താമസിച്ച ഹോട്ടലിന് സമീപം സ്ഫോടനം;താരങ്ങള്‍ സുരക്ഷിതര്‍

ഉഗാണ്ട(Uganda) തലസ്ഥാനമായ കംപാലയില്‍(Kampala) നടക്കുന്ന രാജ്യാന്തര ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍( international badminton tournament) പങ്കെടുക്കാന്‍ പോയ ഇന്ത്യന്‍ പാരാ ബാഡ്മിന്‍റണ്‍ താരങ്ങള്‍(India para badminton players) താമസിച്ച ഹോട്ടലിന് സമീപം നടന്ന ഇരട്ട സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. അതേസമയം, ഇന്ത്യന്‍ താരങ്ങള്‍ സുരക്ഷിതരാണെന്ന് പാരാ ബാഡ്മിന്‍റണ്‍ ഇന്ത്യ ട്വീറ്റില്‍ അറിയിച്ചു.

 

Other Sports Nov 16, 2021, 10:26 PM IST

T20 World Cup 2021 Bunch Of Spineless People trolling Mohammed Shami Virat Kohli blasts online abusersT20 World Cup 2021 Bunch Of Spineless People trolling Mohammed Shami Virat Kohli blasts online abusers

ടി20 ലോകകപ്പ്: 'ഷമിയെ ആക്രമിക്കുന്നത് നട്ടെല്ലില്ലാത്ത കൂട്ടര്‍'; ആഞ്ഞടിച്ച് കോലി, താരത്തിന് പൂര്‍ണ പിന്തുണ

ന്യൂസിലന്‍ഡിന് എതിരായ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ അതിശക്തമായ വാക്കുകളിലാണ് ഇന്ത്യന്‍ നായകന്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്

Cricket Oct 30, 2021, 5:32 PM IST

IPL 2021 Maxwell Blasts Horrible People For Spreading Abuse On Social MediaIPL 2021 Maxwell Blasts Horrible People For Spreading Abuse On Social Media

ഐപിഎല്‍ 2021: 'എന്റെ ഭാര്യയെ വെറുതെ വിടൂ'; കേണപേക്ഷിച്ച് ഡാന്‍ ക്രിസ്റ്റ്യന്‍; നീരസം പ്രകടമാക്കി മാക്‌സ്‌വെല്‍

കൊല്‍ക്കത്തയ്‌ക്കെതിരെ അത്ര നല്ല പ്രകടനായിരുന്നില്ല ഓസ്‌ട്രേലിയന്‍ താരത്തിന്റേത്. 18 പന്തില്‍ 15 റണ്‍സെടുത്ത് താരം പുറത്തായി. ഇതോടെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും ഉയര്‍ന്നു.

IPL 2021 Oct 12, 2021, 1:45 PM IST

Terrorists arrested by Delhi police planned for Mumabi model blastsTerrorists arrested by Delhi police planned for Mumabi model blasts

ദില്ലിയിൽ പിടിയിലായ ഭീകര‍ര്‍ ലക്ഷ്യമിട്ടത് 1993-ലെ മുംബൈ മോഡൽ സ്ഫോടന പരമ്പര

കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 1993 മുംബൈ സ്ഫോടന പരമ്പരയ്ക്ക് സമാനമായ സ്ഫോടന പരമ്പരയാണ് പ്രതികൾ ലക്ഷ്യമിട്ടത്.

India Sep 16, 2021, 2:47 PM IST

US On Drone Strike Against ISIS After Kabul BlastsUS On Drone Strike Against ISIS After Kabul Blasts

അഫ്ഗാന്‍ സ്‌ഫോടനത്തിന്റെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക

കഴിഞ്ഞ ദിവസമാണ് ലോകത്തെ ഞെട്ടിച്ച് കാബൂള്‍ വിമാനത്താവളത്തിന്റെ ഗേറ്റില്‍ ഐഎസ് ചാവേര്‍ ആക്രമണം നടത്തിയത്. സ്‌ഫോടനത്തില്‍ 13 അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 170 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
 

International Aug 28, 2021, 4:51 PM IST

History of cruelty profile of Islamic state khorasan aka IS kHistory of cruelty profile of Islamic state khorasan aka IS k

യന്ത്രത്തോക്കുമായി പ്രസവവാര്‍ഡിലെത്തി ചോരക്കുഞ്ഞുങ്ങളെ  കൊന്നവര്‍, കാബൂള്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഇവര്‍!


ഇവര്‍ക്ക് താലിബാനുമായി എന്താണ് ബന്ധം? ഒന്നുമില്ല എന്നാണ് താലിബാന്‍ ഇന്നലെ പോലും അവകാശപ്പെട്ടത്. എന്നാല്‍, അവരുടെ അടിത്തറ താലിബാന്റെ അതേ രാഷ്ട്രീയത്തിലാണ്. താലിബാന്റെ ഹഖാനി ഭീകര ശൃംഖലയുമായാണ് അവര്‍ കണ്ണി ചേര്‍ന്നിരിക്കുന്നതെന്നും താലിബാനെതിരായ ജനകീയ പ്രതിരോധ മുന്നണി നേതാവും മുന്‍ അഫ്ഗാന്‍ പ്രസിഡന്റുമായ അംറുല്ല സാലിഹ് ട്വീറ്റ് ചെയ്തു. 

 

Web Specials Aug 27, 2021, 6:15 PM IST

Music banned in Afghanistan Taliban new fatwaMusic banned in Afghanistan Taliban new fatwa

താലിബാന്‍റെ പുതിയ ഫത്‍വകള്‍; അഫ്ഗാനില്‍ സംഗീതം നിരോധിച്ചു, സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം മാത്രം പുറത്തിറങ്ങുക

ഇരുപത് വര്‍ഷം മുമ്പ് ലോകം കണ്ട താലിബാനല്ല തങ്ങളെന്ന് പറയുന്ന പുതിയ താലിബാന്‍ ഭീകരുടെ നേതൃത്വം അഫ്ഗാനില്‍ പുതിയ ഫത്‍വകള്‍ ഇറക്കി. എങ്കിലും ഭാവി കെട്ടിപ്പടുക്കാനും മുൻകാലങ്ങളിൽ സംഭവിച്ച കാര്യങ്ങൾ മറക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് താലിബാന് ഭീകരരുടെ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.  ഇസ്ലാം സംഗീതത്തിന് എതിരാണെന്നും അതിനാല്‍ രാജ്യത്ത് സംഗീതം നിരോധിക്കുന്നതായും സബീഹുല്ല ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നിരവധി ദിവസങ്ങൾ നീണ്ട് നിൽക്കുന്ന യാത്രകളാണെങ്കില്‍ സ്ത്രീകൾ ഒരു പുരുഷ തുണയോടൊപ്പം മാത്രമേ യാത്ര ചെയ്യാവൂവെന്നും പുതിയ ഫത്‍വ ആവശ്യപ്പെടുന്നു. 
 

International Aug 27, 2021, 2:52 PM IST

Kabul blast America will retaliate at the right place at the right time joe biden saysKabul blast America will retaliate at the right place at the right time joe biden says

കാബൂള്‍ സ്ഫോടനം; 'കൃത്യ സ്ഥലത്ത് കൃത്യ സമയത്ത് തിരിച്ചടിക്കു'മെന്ന് അമേരിക്ക

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിലുണ്ടായ തുടർ ചാവേർ സ്ഫോടനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 90  ആയി. 150 പേർക്ക് പരിക്കേറ്റു. 13 യു എസ് സൈനികരും കൊല്ലപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തിന് പിന്നാലെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും അക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. പ്രദേശത്ത് ഇനിയും സ്പോടനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.  കൊല്ലപ്പെട്ടവരിൽ താലിബാൻകാരുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

International Aug 27, 2021, 10:56 AM IST

man sets fire on explosives tied on body to threaten wife killed in hiruvananthapuramman sets fire on explosives tied on body to threaten wife killed in hiruvananthapuram

ഭാര്യയെ ഭീഷണിപ്പെടുത്താനായി ശരീരത്തില്‍ സ്ഫോടകവസ്തു കെട്ടിവച്ചു തീകൊളുത്തി; 40കാരന്‍ ചിന്നിച്ചിതറി

ദേഹത്തുകെട്ടിവച്ച സ്ഫോടകവസ്തുവിന് തീ കൊളുത്തിയ ശേഷം ഭാര്യയും മക്കളും താമസിക്കുന്ന വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം

Chuttuvattom Aug 15, 2021, 7:19 AM IST

This mumbai man lost his legs in the Mumbai Blasts but he defeated the destinyThis mumbai man lost his legs in the Mumbai Blasts but he defeated the destiny

മുംബൈ സ്‌ഫോടന പരമ്പരയില്‍ നട്ടെല്ലു തകര്‍ന്നു; പക്ഷേ ജീവിതത്തോട് തോറ്റില്ല, ഈ യുവാവ്!

എന്നാല്‍ അപകടത്തില്‍ അദ്ദേഹത്തിന്റെ കാലുകള്‍ മാത്രമാണ് തളര്‍ന്നത്, മനസ്സല്ല. അത് കൂടുതല്‍ വേഗത്തില്‍ മുന്നോട്ട് കുതിക്കാന്‍ ആഗ്രഹിച്ചു.

Web Specials Jul 14, 2021, 4:15 PM IST

Jammu airport twin blast: Air force Probes drone AttackJammu airport twin blast: Air force Probes drone Attack

ജമ്മു വിമാനത്താവളത്തിലെ ഇരട്ടസ്‌ഫോടനം: ശ്രീനഗറിലും പഠാന്‍കോട്ടിലും അതീവ ജാഗ്രത നിര്‍ദേശം

എന്‍എസ്ജി ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും പരിശോധന തുടരുകയാണ്. എന്‍ഐഎ സംഘവും സ്ഥലത്തെത്തും. ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലും പരിശോധന തുടരുകയാണ്.
 

India Jun 27, 2021, 11:58 AM IST

Blasts kill dozens near school in AfghanBlasts kill dozens near school in Afghan

അഫ്ഗാനില്‍ സ്‌കൂളിന് സമീപം സ്‌ഫോടനം; 25 പേര്‍ മരിച്ചു

അഫ്ഗാനില്‍ നിന്ന് പിന്മാറുകയാണെന്ന് യുഎസ് സൈന്യം അറിയിച്ചതിനെ തുടര്‍ന്ന് ആക്രമണ മുന്നറിയിപ്പ് നല്‍കിയികുന്നു. രാജ്യമാകെ ആക്രമണം നടത്താന്‍ താലിബാന്‍ ശ്രമിക്കുമെന്നും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞിരുന്നു.  

International May 8, 2021, 8:35 PM IST

Vijay Hazare Trophy 2021 Rahul Tewatia blasts 39 ball 73 against after maiden India call upVijay Hazare Trophy 2021 Rahul Tewatia blasts 39 ball 73 against after maiden India call up

ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം, പിന്നാലെ തീപ്പൊരി അര്‍ധ സെഞ്ചുറിയുമായി രാഹുല്‍ തെവാട്ടിയ

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയ്‌ക്കുള്ള ടീം ഇന്ത്യയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ തെവാട്ടിയയുടെ പേരുമുണ്ടായിരുന്നു.

Cricket Feb 21, 2021, 3:49 PM IST