Asianet News MalayalamAsianet News Malayalam
4 results for "

Blind Teacher

"
students dancing obscenely in front of their visually impaired  teacher during the class videostudents dancing obscenely in front of their visually impaired  teacher during the class video

കാഴ്ചയില്ലാത്ത അധ്യാപകൻ ക്ലാസ് എടുക്കുമ്പോൾ മുന്നിൽ ഡാൻസ് കളിച്ച് വിദ്യാർഥികൾ, നടപടി

വീഡിയോ എടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ചതും ഡാൻസ് ചെയ്ത ഈ കുട്ടികൾക്ക് ഒപ്പമുള്ളവരാണ്. കാഴ്ചയില്ലാത്ത പനീർ സെൽവം എന്ന ചരിത്രധ്യാപകൻ ക്‌ളാസ് എടുക്കുന്നതിനിടെയാണ് രണ്ടു കുട്ടികൾ അധ്യാപകനുമുന്നിൽ ഡാൻസ് കളിച്ചത്.

India Oct 4, 2021, 1:58 PM IST

students dancing infront of blind teacher's classstudents dancing infront of blind teacher's class
Video Icon

ക്ലാസ്സിനിടെ കാഴ്ചയില്ലാത്ത അധ്യാപകന് മുന്നിൽ ഡാൻസ്; വിദ്യാർത്ഥികളെ പുറത്താക്കി

തമിഴ്‌നാട്ടിൽ കാഴ്ചയില്ലാത്ത അധ്യാപകൻ ക്ലാസ്സെടുക്കുമ്പോൾ വിദ്യാർത്ഥികൾ ഡാൻസ് കളിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ വിദ്യാർത്ഥികളെ സ്‌കൂളിൽനിന്ന് പുറത്താക്കി.  
 

India Oct 4, 2021, 1:25 PM IST

two blind teachers raped blind studenttwo blind teachers raped blind student

അന്ധരായ അധ്യാപകര്‍ ചേര്‍ന്ന് കാഴ്ചയില്ലാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കി

അവധിക്കെത്തിയ ശേഷം സ്കൂളിലേക്ക് തിരികെ പോകുന്നില്ലെന്ന് കുട്ടി വാശി പിടിച്ചു. ഇതിന്‍റെ കാരണം തേടിയപ്പോഴാണ് രണ്ട് അധ്യാപകര്‍ ചേര്‍ന്ന് നടത്തിയ ലൈംഗിക പിഡനത്തെ കുറിച്ച് കുട്ടി തുറന്ന് പറഞ്ഞത്. ചമാന്‍ താക്കൂര്‍(62), ജയന്തി താക്കൂര്‍ (30) എന്നിവര്‍ക്കെതിരെയാണ് പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത്

crime Nov 7, 2019, 6:56 PM IST

blind teacher donates his first month salary to relief fundblind teacher donates his first month salary to relief fund

അന്ധതയുടെ വെളിച്ചം മറ്റുള്ളവരിലേക്ക് പടർത്തി ഷാംജു

ജീവിതത്തിൽ നിരവധി സുമനസുകളുടെ സഹായം ഉണ്ടായിട്ടുണ്ടെന്നും തന്നെക്കൊണ്ട് ആവുന്ന വിവിധത്തിൽ മറ്റുള്ളവരെ സഹായിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ആദ്യ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതെന്നും ഷാംജു പറയുന്നു. 

local news Aug 6, 2018, 10:04 PM IST