Asianet News MalayalamAsianet News Malayalam
625 results for "

Blood

"
the number people with hypertension increased during pandemicthe number people with hypertension increased during pandemic

Covid 19 : 'കൊവിഡ് കാലത്ത് വര്‍ധിച്ചുവന്ന മറ്റൊരു ആരോഗ്യപ്രശ്‌നം...'

കൊവിഡ് 19ന്റെ ( Covid 19 ) വരവോടുകൂടി നമ്മുടെയെല്ലാം ജീവിതം ആകെ മാറിമറിഞ്ഞു. മിക്കവരുടെയും ജോലി വീട്ടില്‍ നിന്ന് തന്നെയായി ( Work From Home ). വിദ്യാര്‍ത്ഥികളാണെങ്കില്‍ അവര്‍ വീട്ടിലിരുന്ന് തന്നെ ഓണ്‍ലൈനായി പഠനം നടത്തുന്ന രീതിയിലേക്ക് മാറി. വലിയൊരു വിഭാഗം പേര്‍ക്കും ഉപജീവനമാര്‍ഗം നഷ്ടമായി, അല്ലെങ്കില്‍ സാരമായ ക്ഷീണം നേരിട്ടു.

Health Jan 22, 2022, 8:45 PM IST

Link between Anxiety and high Blood PressureLink between Anxiety and high Blood Pressure

high blood pressure And Anxiety : ഉത്കണ്ഠയും ഉയർന്ന രക്തസമ്മർദ്ദവും തമ്മിലുള്ള ബന്ധം; ​ഗവേഷകർ പറയുന്നത്

സമ്മർദ്ദം അനുഭവിക്കുന്ന ആളുകൾക്ക് അടിവയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാണ്. ഇത് ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നു.

Health Jan 22, 2022, 2:39 PM IST

Lifestyle Habits Put At Risk Of A Brain StrokeLifestyle Habits Put At Risk Of A Brain Stroke

Brain Stroke : മസ്തിഷ്കാഘാതം പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കൊവിഡ് 19 മൂലമുള്ള ജീവിതശൈലി മാറ്റങ്ങൾ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. ജീവിതശെെലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മസ്തിഷ്കാഘാതത്തെ തടയാമെന്ന് ദില്ലിയിലെ എച്ച്‌സിഎംസിടി മണിപ്പാൽ ആശുപത്രിയിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റായ ഡോ. ഖുശ്ബു ഗോയൽ പറഞ്ഞു.

Health Jan 14, 2022, 11:40 AM IST

five superfoods to Keep Hypertension at Bayfive superfoods to Keep Hypertension at Bay

Hypertension : രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോ​ഗ്യം വർധിപ്പിക്കാനും സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

രക്തസമ്മർദ്ദം തുടക്കത്തിലേ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ ഇത് ഗുരുതരമായ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. 

Health Jan 11, 2022, 1:36 PM IST

Indian social club malayalam wing organised blood donation camp in muscatIndian social club malayalam wing organised blood donation camp in muscat

Gulf News : ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മസ്‍കറ്റ്: ഒമാനില്‍ മസ്‍കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് (Muscat Indian Social Club) മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ് (Blood donation camp) സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച്‌ സൗജന്യ വൈദ്യ പരിശോധനയും (Free medical check up) ഒരുക്കിയിരുന്നു. മലയാള വിഭാഗത്തിന്റെ ഇരുപത്തിയഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്.

pravasam Jan 8, 2022, 8:01 PM IST

a group of expats join hands to help a malayali who was unable to go home for ten years due to pending casea group of expats join hands to help a malayali who was unable to go home for ten years due to pending case

ബ്ലഡ് മണി കാരണം 10 വര്‍ഷമായി നാട്ടില്‍ പോകാന്‍ കഴിയാതിരുന്ന മലയാളിക്കായി കൈകോര്‍ത്ത് ഒരുകൂട്ടം പ്രവാസികള്‍

വാഹനാപകടത്തിൽ ഒരു സൗദി പൗരൻ മരിക്കാനിടയായ കേസിൽ വൻതുക ബ്ലഡ് മണി നല്‍കാനുള്ള വിധിയെ തുടര്‍ന്ന് സൗദിയിൽ കുടുങ്ങിയ മലയാളിക്കായി ഒത്തുചേര്‍ന്ന് മനുഷ്യസ്നേഹികളായ ഒരു പറ്റം പ്രവാസികൾ. 20 ലക്ഷം രൂപ സൗദി കോടതിയിൽ മോചനദ്രവ്യമായി കെട്ടിവെക്കാത്തതിനാൽ പത്ത് വർഷമായി നാട്ടിൽ പോകാനാവാതെ കുടുങ്ങിപ്പോയ പാലക്കാട് കൊടുവായൂർ സ്വദേശി ഉദയകുമാറിനെ നാട്ടിലെത്തിക്കാൻ സ്വന്തം കീശകളിൽ നിന്ന് പണമെടുത്ത് രംഗത്തിറങ്ങിയിരിക്കുകയാണ് സൗദിയുടെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുശൈത്തിൽ പ്രവാസി മലയാളികൾ. 

pravasam Jan 1, 2022, 1:42 PM IST

Muscat KMCC organised blood donation camp in Al Salama Poly clinic OmanMuscat KMCC organised blood donation camp in Al Salama Poly clinic Oman

Blood Donation Camp : മസ്‍കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി രക്തദാന കാമ്പ് സംഘടിപ്പിച്ചു

മസ്‍കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി അൽസലാമ പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തം ദാനം ചെയ്‍തവർക്ക് അൽ സലാമ പോളിക്ലിനിക്കിൽ ഒരു വർഷത്തെ സൗജന്യ വൈദ്യ പരിശോധന ലഭിക്കുന്നതിനുള്ള കാർഡ് നൽകും.

pravasam Dec 28, 2021, 11:04 PM IST

Health Benefits eating CardamomHealth Benefits eating Cardamom

Health Benefits of Cardamom : ഏലയ്ക്ക കഴിച്ചാലുള്ള ​ഗുണങ്ങൾ ഇതാണ്

സുഗന്ധവ്യഞ്ജനമായി ഉപയോഗിക്കുന്ന ഏലയ്ക്ക ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നു.  വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 3, വിറ്റാമിൻ സി, സിങ്ക്, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിരിക്കുന്നതിനൊപ്പം പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പുകളും ഏലയ്ക്കയിൽ സമ്പന്നമായ അളവിൽ അടങ്ങിയിട്ടുണ്ട്. 

Food Dec 28, 2021, 1:40 PM IST

BJP Leader Murder Bike believed to belong to the accused found with blood stainsBJP Leader Murder Bike believed to belong to the accused found with blood stains

BJP Leader Murder : രഞ്ജിത്ത് വധക്കേസ്: പ്രതികളുടേതെന്ന് കരുതുന്ന ബൈക്ക് കണ്ടെത്തി, വാഹനത്തിൽ രക്തക്കറ

മണ്ണഞ്ചേരി സ്വദേശിയുടെതാണ് ബൈക്ക്. ഉടമയെ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ബൈക്ക് കൊണ്ടുപോയത് ആരാണെന്ന് അറിയില്ലെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ അത് പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് അറിയുന്നത്...

Kerala Dec 21, 2021, 10:54 PM IST

KMCC celebrate Bahrain National day with  Blood Donation CampKMCC celebrate Bahrain National day with  Blood Donation Camp

KMCC Blood Donation Camp : കെഎംസിസി ബഹ്റൈന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്ക് രക്തദാന ക്യാമ്പോടെ തുടക്കം

ബഹ്റൈന്‍(Bahrain) അമ്പതാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു കെഎംസിസി ബഹ്റൈന്‍(KMCC Bahrain) 36-ാമത് രക്തദാന ക്യാമ്പ് സല്‍മാനിയ ഹോസ്പിറ്റലില്‍ വെച്ചു ഡിസംബര്‍ 16 ന് നടക്കുമെന്ന് സ്വാഗസംഘം ഭാരവാഹികള്‍ അറിയിച്ചു.

pravasam Dec 15, 2021, 11:07 PM IST

Bahrain Prathibha to celebrate National DayBahrain Prathibha to celebrate National Day

Bahrain Prathibha Celebrates National Day : പ്രതിഭയുടെ ബഹ്റൈന്‍ ദേശീയദിനാഘോഷ പരിപാടി

ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിൽ(Bahrain National Day celebration) ബഹ്റൈന്‍ പ്രതിഭയുംBahrain Prathibha ), മുൻവർഷങ്ങളിലെന്നപോലെ പങ്കുകൊള്ളുന്നു. ഡിസംബര്‍ 16 വ്യാഴാഴ്‌ച രാവിലെ 7 മണിമുതൽ, കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് ബഹ്റൈന്‍ പ്രതിഭയുടെ വളണ്ടിയർമാർ രക്തദാനം നിർവ്വഹിക്കുന്നുവെന്ന് പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡൻറ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. 

pravasam Dec 15, 2021, 9:04 PM IST

eight Foods to Help Boost Your Sex Lifeeight Foods to Help Boost Your Sex Life

Sexual Health : 'സെക്‌സ്' ആസ്വദിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ

സമ്മർദ്ദം, വിഷാദം, ഉത്കണ്ഠ, ഉയർന്ന രക്തസമ്മർദ്ദം, ചില മരുന്നുകളുടെ ഉപയോ​ഗം, എൻഡോക്രൈൻ അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ, മദ്യപാനം, പുകവലി, പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയെല്ലാം ഉദ്ദാരണക്കുറവിന് കാരണമാകാം.
 

Health Dec 14, 2021, 5:36 PM IST

yogurt may helps to reduce hypertensionyogurt may helps to reduce hypertension

Blood Pressure : തൈരും ബിപിയും തമ്മിലുള്ള ബന്ധം; പഠനം പറയുന്നു...

നമ്മള്‍ എന്ത് കഴിക്കുന്നു എന്നത് തന്നെയാണ്  ( Diet ) വലിയൊരു പരിധി വരെ നമ്മെ നിര്‍ണയിക്കുന്നത്. ആകെ ആരോഗ്യത്തിന്റെ അടിസ്ഥാനം കഴിക്കുന്ന ഭക്ഷണമാണെന്നും പറയാം. വിവിധ രോഗങ്ങള്‍ ( Diseases ), ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ( Health Issues )എന്നിവയ്‌ക്കെല്ലാം ഭക്ഷണം കാരണമാവുകയോ, സ്വാധീനിക്കുകയോ, പരിഹരിക്കുകയോ ചെയ്‌തേക്കാം. 

Food Dec 12, 2021, 6:59 PM IST

Study says eating this food item daily can help manage high blood pressureStudy says eating this food item daily can help manage high blood pressure

High Blood Pressure : ദിവസവും ഈ ഭക്ഷണം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കുമെന്ന് പഠനം

യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഇന്‍റര്‍നാഷണല്‍ ഡയറി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 
 

Health Dec 11, 2021, 7:25 PM IST

tips control high blood pressuretips control high blood pressure

Blood Pressure : രക്തസമ്മർദ്ദം നിയന്ത്രിക്കാൻ അഞ്ച് കാര്യങ്ങൾ ശ്രദ്ധിക്കാം

ഉയർന്ന രക്തസമ്മർദ്ദത്തിന്റെ പ്രശ്‌നത്താൽ ബുദ്ധിമുട്ടുന്നവർ വ്യായാമം ചെയ്യേണ്ടത് പ്രധാനമാണ്.  പതിവായി വ്യായാമം ചെയ്യുന്നത് ഹൃദയത്തെ ശക്തമാക്കുകയും രക്തം കൂടുതൽ കാര്യക്ഷമമായി പമ്പ് ചെയ്യാൻ സഹായിക്കുകയും ധമനികളിലെ മർദ്ദം കുറയ്ക്കുകയും ചെയ്യും.

Health Dec 11, 2021, 1:01 PM IST