Asianet News MalayalamAsianet News Malayalam
8 results for "

Blood Donation Camp

"
Overseas Indian Cultural Congress arranged blood donation campOverseas Indian Cultural Congress arranged blood donation camp

സലാലയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (Overseas Indian Cultural Congress)സലാല റീജിയണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

pravasam Oct 24, 2021, 10:13 PM IST

world malayali federation organises blood donation campworld malayali federation organises blood donation camp

ഒമാനില്‍ വേൾഡ് മലയാളി ഫെഡറേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

വേൾഡ് മലയാളി ഫെഡറേഷന്റെ അഞ്ചാമത് വാർഷികത്തോടനുബന്ധിച്ചു മസ്‍കത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇത് രണ്ടാം തവണയാണ് വേൾഡ് മലയാളി ഫെഡറേഷൻ മസ്‍കത്തിൽ രക്തദാന ക്യാമ്പ് ഒരുക്കിയത്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിന്റെ ബൗഷർ ബ്ലഡ് ബാങ്കിൽ ഒരുക്കിയിരുന്ന ക്യാമ്പിൽ മസ്‍കത്തിലെ ഇന്ത്യൻ എംബസി ജീവനക്കാരും ഫെഡറേഷൻ അംഗങ്ങളും ഉൾപ്പടെ എൺപതിലധികം പേർ പങ്കെടുത്തു.

pravasam Oct 8, 2021, 9:22 AM IST

riyadh kmcc organized blood donation camp on saudi national dayriyadh kmcc organized blood donation camp on saudi national day

ദേശീയ ദിനത്തില്‍ റിയാദ് കെഎംസിസി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് 'അന്നം നല്‍കുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം' എന്ന ശീര്‍ഷകത്തില്‍ നാഷനല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി റിയാദ് ശുമൈസി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പില്‍ 250 തിലധികം പേര്‍ പങ്കെടുത്തു.

pravasam Sep 24, 2021, 4:32 PM IST

blood donation camp organised by priyadasrshini cultural congressblood donation camp organised by priyadasrshini cultural congress

ഒമാനില്‍ പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്

പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച്  രക്തദാന ക്യാമ്പ്  സംഘടിപ്പിച്ചു. ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ മസ്‌കറ്റിലെ ബൗഷര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ കണ്‍വീനര്‍ റെജി കെ  തോമസിന്റെ നേതൃത്വത്തിലായിരുന്നു രക്തദാന ക്യാമ്പ് നടത്തിയത്.

pravasam Sep 18, 2021, 5:01 PM IST

Muscat priyadarshini cultural Congress blood donation campMuscat priyadarshini cultural Congress blood donation camp

ഒമാനില്‍ മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് രക്തദാന ക്യാമ്പ്

മസ്‌കറ്റ് പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒമാന്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് സെപ്റ്റംബര്‍  17 വെള്ളിയാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.

pravasam Sep 9, 2021, 9:31 AM IST

blood donation camp in Salalahblood donation camp in Salalah

ഒഐസിസിയുടെ നേതൃത്വത്തില്‍ സലാലയില്‍ രക്തദാന ക്യാമ്പ്

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് സലാല (ഒഐസിസി )യുടെ ആഭിമുഖ്യത്തില്‍ സലാല സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

pravasam Jul 19, 2021, 5:21 PM IST

NMC medical centre orgnaises free medical check up and blood donation campNMC medical centre orgnaises free medical check up and blood donation camp

അജ്മാനിൽ സൗജന്യ മെഡിക്കൽ പരിശോധനയും രക്തദാന ക്യാമ്പും

എൻ.എം.സി മെഡിക്കൽ സെന്റർ അജ്മാനിൽ സൗജന്യ മെഡിക്കൽ പരിശോധനയും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ആരോഗ്യ മന്ത്രാലയവും അജ്മാനിലെ വിവിധ ഗവണ്മെന്റ് വിഭാഗങ്ങളുമായി ചേർന്നു സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ പരിശോധനയിൽ ഇന്ത്യൻ പീപ്പിൾ ഫോറം, വി.സി.സി ഉൾപ്പെടുന്ന സംഘടനകളും സഹകരിക്കുന്നുണ്ട്.

pravasam Dec 14, 2020, 10:43 PM IST

social forum oman blood donation camp to be held on fridaysocial forum oman blood donation camp to be held on friday

സോഷ്യൽ ഫോറം ഒമാൻ നാലാം ഘട്ട രക്തദാന ക്യാമ്പ് നാളെ

സെൻട്രൽ ബ്ലഡ് ബാങ്കിലെ രക്ത ദൗർലഭ്യത്തിനു പരിഹാരമായി  സോഷ്യൽ ഫോറം ഒമാൻ,  ആരോഗ്യ മന്ത്രാലയവുമായി  സഹകരിച്ച് നടത്തിവരുന്ന ഏകദിന രക്തദാന ക്യാമ്പിന്റെ നാലാം ഘട്ടം വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതൽ നടക്കും. അസ്‌സൈബ  നവംബർ 18 സ്ട്രീറ്റിലുള്ള ഫറഹാ മെഡിക്കൽ സെന്ററിലാണ് ക്യാമ്പ്.

pravasam Nov 26, 2020, 9:27 AM IST