Asianet News MalayalamAsianet News Malayalam
5 results for "

Bmw R18

"
BMW R18 Launched In IndiaBMW R18 Launched In India

ബിഎംഡബ്ല്യു R18 എത്തി

ബിഎംഡബ്ല്യു മോട്ടോർറാഡ് ഇന്ത്യ R18 ക്രൂയിസർ മുൻനിര മോട്ടോർസൈക്കിൾ ഇന്ത്യയിൽ ഔദ്യോഗികമായി പുറത്തിറക്കി. 

auto blog Sep 22, 2020, 10:59 PM IST

Bmw r18 launch follow upBmw r18 launch follow up

ബിഎംഡബ്ല്യു ആര്‍18 എത്താന്‍ ദിവസങ്ങള്‍ മാത്രം

ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ ക്രൂയിസര്‍ മോഡലായ ആര്‍18ന്‍റെ ഇന്ത്യൻ വിപണിയിലെ അവതരണം ഈ ആഴ്‍ച

auto blog Sep 17, 2020, 4:27 PM IST

BMW R18 To ShowroomsBMW R18 To Showrooms

ബിഎംഡബ്ല്യു R18 ഷോറൂമുകളിലേക്ക്

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡിന്‍റെ ക്രൂയിസര്‍ മോഡലായ ആര്‍18 ഷോറൂമുകളില്‍ എത്തിത്തുടങ്ങി.

auto blog Aug 16, 2020, 2:50 PM IST

BMW R18 Cruiser India Launch During Festive SeasonBMW R18 Cruiser India Launch During Festive Season

ഐതിഹാസിക ഭാവത്തില്‍ ആ കിടിലന്‍ ബൈക്ക് ഇന്ത്യയിലേക്ക്!

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് ക്രൂയിസര്‍ മോഡലായ ആര്‍18-നും ഇന്ത്യന്‍ നിരത്തുകളിലേക്ക് എത്തിക്കാൻ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. 

auto blog Jun 6, 2020, 2:49 PM IST

BMW R18 Cruiser showcasedBMW R18 Cruiser showcased

ഐതിഹാസിക ഭാവത്തില്‍ ബി‌എം‌ഡബ്ല്യു R18 ക്രൂയിസർ‌

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ ആര്‍18 മോട്ടോര്‍സൈക്കിളിന്റെ പ്രൊഡക്ഷന്‍ വേര്‍ഷന്‍ അനാവരണം ചെയ്തു.

auto blog Apr 8, 2020, 3:14 PM IST