Asianet News MalayalamAsianet News Malayalam
15 results for "

Body Pain

"
sleeping while sitting may lead to vein thrombosissleeping while sitting may lead to vein thrombosis

ഇരുന്നുറങ്ങുന്ന ശീലമുണ്ടോ? എങ്കില്‍ കരുതുക...

ഉറക്കം വന്നാല്‍ എവിടെയാണെന്നൊന്നും നോക്കുകയില്ല, അവിടെയങ്ങ് ഇരുന്നുറങ്ങും... എന്നെല്ലാം ചിലരെ പറ്റി പറയുന്നത് കേള്‍ക്കാറില്ലേ? ക്ലാസിലോ, ഓഫീസിലോ, ബസിലോ, വീട്ടിലോ എവിടെയുമാകട്ടെ, ഇങ്ങനെ ഇരുന്നുറങ്ങുന്നത് പതിവാക്കിയ എത്രയോ പേരുണ്ട്.

Health Oct 24, 2021, 10:20 PM IST

Gesine Marwedel body painting Optical illusionGesine Marwedel body painting Optical illusion

ഈ ചിത്രങ്ങൾ വരച്ചിരിക്കുന്നത് മനുഷ്യശരീരങ്ങളിൽ!

''എന്റെ ശൈലി മിക്കവാറും റിയലിസ്റ്റിക് അല്ലെങ്കിൽ സർറിയലിസ്റ്റിക് ആണ്. മരത്തിന്റെ എണ്ണയോ ക്യാൻവാസിലെ എണ്ണയോ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്.'' 

Arts Feb 19, 2021, 4:18 PM IST

Climate change Awareness of drawing a picture in nudityClimate change Awareness of drawing a picture in nudity

കാലാവസ്ഥാ വ്യതിയാനം; നഗ്ന ശരീരത്തില്‍ ചിത്രം വരച്ച് ബോധവത്ക്കരണം


അര്‍ദ്ധ നഗ്ന ശരീരത്തിൽ പ്രായപൂർത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരിപ്പിച്ച് സമൂഹ മധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു എന്ന കേസില്‍ കേരളത്തിലെ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നതും പിന്നീട് സുപ്രീംകോടതി വരെ ജാമ്യ ഹര്‍ജി തള്ളിയതും നമ്മള്‍ കണ്ടു. എന്നാല്‍ അങ്ങ് അമേരിക്കയില്‍ കാര്യങ്ങളിങ്ങനെയല്ല. അവിടെ നഗ്നതയേ അവര്‍ പല കാര്യങ്ങളുടെയും പ്രചാരണത്തിനായി ഉപയോഗിക്കുന്നു. ഏറ്റവും അവസാനമായി ആംസ്റ്റര്‍ഡാനിലാണ് ഇതുപോലൊരു നഗ്നശരീരത്തിലെ ചിത്രപ്രദര്‍ശനം നടന്നത്. പക്ഷേ ഒന്നുണ്ട് വ്യത്യാസം സ്വന്തം കുട്ടികളല്ല, പകരം ചിത്രം വരയ്ക്കാനറിയാവുന്ന ആര്‍ട്ടിസ്റ്റുകളാണ് മോഡലുകളുടെ നഗ്നശരീരത്തില്‍ ചിത്രങ്ങള്‍ വരച്ചത്. കാണാം ആ ചിത്രങ്ങള്‍. 

International Sep 6, 2020, 1:45 PM IST

Rehana Fathima surrenders before policeRehana Fathima surrenders before police
Video Icon

മുൻ‌കൂർ ജാമ്യാപേക്ഷകൾ എല്ലാം തള്ളി; രഹ്ന ഫാത്തിമ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെക്കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വിറപ്പിച്ച കേസിൽ ആക്ടിവിസ്റ്റും മോഡലുമായ രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പൊലീസ് കേസെടുത്തതിന് പിന്നാലെ ഇവർ ഒളിവിൽ പോയിരുന്നു.
 

Kerala Aug 8, 2020, 6:08 PM IST

high court rejects rahna fathima's plea for anticipatory bailhigh court rejects rahna fathima's plea for anticipatory bail

രഹ്ന ഫാത്തിമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി ഹൈക്കോടതി

നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നാണ് രഹ്നക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്.
 

Kerala Jul 24, 2020, 10:49 AM IST

Rahna Fatima body paint case childrens statementRahna Fatima body paint case childrens statement

നഗ്നതാ പ്രദർശനം: രഹ്ന ഫാത്തിമയുടെ മക്കളുടെ മൊഴിയെടുക്കുന്നു

ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രഹ്നയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സ്ഥാപനത്തിന്‍റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹ്നയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു

Kerala Jul 4, 2020, 5:26 PM IST

case against rehna fathima for giving her own naked body for painting to childrencase against rehna fathima for giving her own naked body for painting to children

സ്വന്തം നഗ്നശരീരം കുട്ടികൾക്ക് ചിത്രം വരയ്ക്കാൻ നല്‍കി; രഹ്ന ഫാത്തിമയ്ക്കെതിരെ കേസ്

പ്രായമാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീരപ്രദർശനം നടത്തുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നാണ് പരാതി. സ്വന്തം നഗ്നശരീരം മക്കൾക്ക് ചിത്രംവരയ്ക്കാൻ വിട്ടുനൽകിയതിന്റെ ദൃശ്യങ്ങൾ രഹ്ന ഫാത്തിമ തന്നെയാണ് സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചത്.

crime Jun 24, 2020, 11:04 AM IST

women should  take care of her healthwomen should  take care of her health

എപ്പോഴും ക്ഷീണവും ശരീരവേദനയും; സ്ത്രീകള്‍ അറിയേണ്ടത്...

സ്ത്രീകള്‍ അവരുടെ ആരോഗ്യം പോലും നോക്കാതെയാകും വീട്ടിലെ മറ്റ് അംഗങ്ങളുടെ കാര്യങ്ങള്‍ നോക്കുന്നത്. തങ്ങളുടെ ആരോഗ്യത്തെ കാര്യമായി ശ്രദ്ധിക്കാറില്ലാത്ത ഈ പ്രവണത അത്ര നല്ലതല്ല.

Woman Mar 8, 2020, 2:35 PM IST

viral video of four girls creating a tigerviral video of four girls creating a tiger
Video Icon

ഒറ്റനോട്ടത്തില്‍ കടുവ! കടുവയാണോ ഇത്? ശരീരം കൊണ്ട് കടുവയെ സൃഷ്ടിച്ച് നാല് യുവതികള്‍, വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന വീഡിയോയാണിത്. ശരീരത്തില്‍ കടുവയുടെ ശരീരത്തിലെ പോലെ വരകള്‍ വരച്ച് ഒരുമിച്ച് കടുവയെപ്പോലെ ഇരിക്കുന്ന നാല് പെണ്‍കുട്ടികള്‍. ഒറ്റനോട്ടത്തില്‍ കടുവയെപ്പോലെ തോന്നിക്കുന്നുവെന്നും ഈ പെണ്‍കുട്ടികള്‍ക്ക് സല്യൂട്ട് എന്നും കമന്റുകളുണ്ട്.
 

viral Feb 22, 2020, 4:41 PM IST

five physical changes which may face by women after deliveryfive physical changes which may face by women after delivery

സ്ത്രീകള്‍ അറിയാന്‍; പ്രസവശേഷം നിങ്ങളില്‍ വന്നുചേരുന്ന അഞ്ച് മാറ്റങ്ങള്‍...

ഗര്‍ഭിണിയാകുന്ന ഘട്ടത്തില്‍ തന്നെ ഒരു സ്ത്രീ നിരവധിയായ ശാരീരിക- മാനസിക മാറ്റങ്ങള്‍ക്ക് വിധേയയായിത്തുടങ്ങും. അന്നുവരെ ഉണ്ടായിരുന്ന പല രീതികളും മാറിയേക്കാം. പുതിയ ശീലങ്ങളും ചിന്തകളുമെല്ലാം ജീവിതത്തില്‍ വന്നേക്കാം. കാരണം, ജീവന്റെ ഒരു വിത്തിനെ ഉള്ളിലിട്ട്, രൂപമാക്കി, അതിനെ 9 മാസം ചുമന്ന് പുറം ലോകത്തേക്ക് ഇറക്കിവിടുക എന്ന് പറയുന്നത് അത്രമേല്‍ വലിയ വിഷയം തന്നെയാണ്. 

Woman Feb 15, 2020, 11:30 PM IST

seven tips for healthy bonesseven tips for healthy bones

ശരീരവേദനയോട് 'ബൈ' പറയാം; എല്ലിനെ ബലപ്പെടുത്താം ഈ ഏഴ് കാര്യങ്ങളിലൂടെ...

ഇന്നത്തെ കാലത്ത് ഇരുപതും ഇരുപത്തിയഞ്ചും വയസായവര്‍ വരെ നടുവേദനയെ പറ്റിയും ശരീരവേദനയെ പറ്റിയും പരാതിപ്പെടുന്നത് കാണാറുണ്ട്. പലപ്പോഴും എല്ലുകള്‍ക്ക് ആവശ്യത്തിന് ബലം പോരാതെ വരുന്നത് മൂലമാണ് ചെറുപ്പക്കാരില്‍ പോലും ഇത്തരത്തില്‍ നടുവേദനയും സന്ധിവേതനയും ശരീരവേദനയുമൊക്കെയുണ്ടാകുന്നത്. 

Health Nov 25, 2019, 5:53 PM IST

muscles should be protected to avoid body painmuscles should be protected to avoid body pain

പേശികളെ സംരക്ഷിക്കാം; വേദനകളെ അകറ്റിനിര്‍ത്താം...

നമ്മുടെ ശരീരത്തിന്റെ ഊര്‍ജ ഉപഭോഗവും, ശരീരഭാരവുമെല്ലാം നിയന്ത്രണത്തിലാക്കാന്‍ സഹായിക്കുന്നത് പേശികളാണ്. ശരീരത്തിന് വഴക്കവും ബാലന്‍സും നല്‍കുന്നതിലും പേശികള്‍ക്ക് ഒരു വലിയ പങ്കുണ്ട്. പുതിയ കാലത്തെ ജീവിതരീതികളില്‍ മിക്കതും പേശികളുടെ ശക്തിയെ ഇല്ലാതാക്കുന്നതാണ്. പേശികളുടെ ബലം നഷ്ടപ്പെടുന്നതോടെ നടുവേദന തുടങ്ങുകയായി. പ്രായഭേദമെന്യേ സര്‍വരും അനുഭവിക്കുന്ന ഒരു ആരോഗ്യപ്രശ്‌നമായി നടുവേദന മാറിയിരിക്കുന്നു.
 

Health Jan 14, 2019, 5:20 PM IST

Three naked women are hiding in this amazing paintingThree naked women are hiding in this amazing painting

മൂന്ന് നഗ്‌ന സുന്ദരികളും ഒരു ചെന്നായയും

ഒറ്റ നോട്ടത്തില്‍ അതൊരു ചെന്നായ. എന്നാല്‍, സൂക്ഷിച്ചു നോക്കിയാല്‍ അറിയാം അത് മനുഷ്യരാണ് എന്ന്. മൂന്ന് യുവതികള്‍ നഗ്‌നരായി പ്രത്യേക രീതിയില്‍ നിന്നപ്പോഴാണ് ആ ചെന്നായയായി മാറിയത്.

Jun 8, 2016, 6:03 PM IST