Body Shaming

(Search results - 53)

body shaming

columnDec 21, 2020, 6:29 PM IST

എല്ലാം തികഞ്ഞവരേ, ബോഡി ഷെയിമിംഗ് ഒരു തമാശയല്ല

നോട്ടങ്ങളെ ഭയന്ന് ആളുകളില്‍ നിന്ന് ഓടിയൊളിച്ച കുട്ടിയായിരുന്നു ഞാന്‍. അന്നെനിക്ക് എന്റെ ശരീരത്തെ ഒരു ശാപമായി കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ.

shimna

LifestyleDec 1, 2020, 4:42 PM IST

മാറിടത്തിന്റെ വലിപ്പം മുതൽ മൂക്കിന്റെ വളവ്‌ വരെ ചർച്ച ചെയ്‌ത്‌ വെറുപ്പിക്കുന്ന ചിലരുണ്ട്; കുറിപ്പ് വായിക്കാം

മാറിടത്തിന്റെ വലിപ്പം മുതൽ മൂക്കിന്റെ വളവ്‌ വരെ ചർച്ച ചെയ്‌ത്‌ വെറുപ്പിച്ച്‌ കൈയിൽ തരും. പലർക്കും ഇത്‌ പറഞ്ഞൊരു കൂട്ടച്ചിരി പാസാക്കി നേരമ്പോക്ക്‌  മട്ടാണെങ്കിൽ, അതിന്‌ ഇരയാകുന്ന ആൾ ചിലപ്പോൾ ആഴ്‌ചകളോളം ഉറങ്ങാനാവാത്ത വിധം മുറിവേറ്റിട്ടുണ്ടാകും.

sithara krishnakumar against racism and body shaming

Video Icon

ExplainerNov 8, 2020, 9:22 PM IST

നീല ഐലൈനര്‍ ഇട്ടതിനും സൈബര്‍ ആക്രമണം; ഈ ആങ്ങളമാര്‍ എന്താണിങ്ങനെ?

സൈബര്‍ ബുള്ളിയിങ് എന്ന വാക്ക് ഇപ്പോള്‍ നമുക്ക് സോഷ്യല്‍ മീഡിയ എന്ന വാക്കിനോളം തന്നെ പരിചിതമായിക്കഴിഞ്ഞു. മേക്ക്അപ്പ് ഇട്ടാല്‍ തെറിവിളി, ഇട്ടില്ലെങ്കില്‍ തെറിവിളി, ഇഷ്ടമുള്ള ഉടുപ്പിട്ടാല്‍ തെറിവിളി, പോസ്റ്റിട്ടാല്‍ തെറിവിളി... ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ഈ 'ആക്രമണകാരികള്‍ക്ക്'വീഡിയോയോലൂടെ വളരെ പക്വമായ മറുപടി  നല്‍കിയിരിക്കുകയാണ് ഗായിക സിതാര കൃഷ്ണകുമാര്‍.

kaniha

Movie NewsOct 31, 2020, 1:14 PM IST

'ബോഡി ഷെയിമിംഗിന് വരുന്നവരെ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക'; കനിഹ പറയുന്നു

"തീര്‍ച്ഛയായും ഇവിടെ പങ്കുവച്ചിരിക്കുന്നത് എന്‍റെയൊരു പഴയ ചിത്രമാണ്. നിങ്ങളില്‍ പലരെയുംപോലെ പഴയ സ്വന്തം ചിത്രങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ഞാനും പറയാറുണ്ട്, എത്ര മെലിഞ്ഞതായിരുന്നു ഞാനെന്നും എന്‍റെ വയര്‍ എത്ര ഒതുങ്ങിയതായിരുന്നുവെന്നും എത്ര ഭംഗിയുള്ളതായിരുന്നു എന്‍റെ മുടിയെന്നുമൊക്കെ. പക്ഷേ.."

ilena dcruz

HealthOct 1, 2020, 7:55 PM IST

ശരീരത്തെ കുറിച്ച് ഒരുപാട് കോംപ്ലക്‌സുകളുണ്ടായിരുന്നു; തുറന്നുപറച്ചിലുമായി നടി ഇലീന

നമ്മുടെ ശരീരം എപ്പോഴും കാണുന്നവരില്‍ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് സൃഷ്ടിക്കുക. അവരില്‍ പലരും നമ്മുടെ ഇഷ്ടാനിഷ്ടങ്ങളോ വ്യക്തിത്വമോ ഒന്നും പരിഗണിക്കാതെ അവരുടെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുകയും ചെയ്‌തേക്കാം. ആരോഗ്യകരമായ വിമര്‍ശനങ്ങളിലധികം നമ്മളെ വേദനിപ്പിക്കുന്ന തരം പരാമര്‍ശങ്ങളാണ് മറ്റുള്ളവരില്‍ നിന്ന് വരുന്നതെങ്കില്‍ അതിനെ കേവലം അഭിപ്രായ പ്രകടനം എന്നതില്‍ക്കവിഞ്ഞ് 'ബോഡിഷെയിമിംഗ്' എന്ന ഗണത്തില്‍ തന്നെ ഉള്‍പ്പെടുത്താവുന്നതാണ്.

fb post viral on body shaming on mohanlal

Video Icon

ExplainerAug 22, 2020, 1:38 PM IST

'നിങ്ങള്‍ തുടരുക, അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്'; ബോഡി ഷെയിമിംഗിനെതിരെ ഫേസ്ബുക്ക് കുറിപ്പ്, വൈറല്‍

മോഹൻലാലിനെ ബോഡി ഷെയ്മിങ് നടത്തുന്നവരെ വിമർശിച്ച് ഫേസ്ബുക്കിൽ കുറിപ്പ്. നടനും സംവിധായകനുമായ സാജിദ് യഹിയ ആണ് ഹരിമോഹൻ എന്ന സിനിമാ ആസ്വാദകൻ എഴുതിയ കുറിപ്പിന് കടപ്പാടു രേഖപ്പെടുത്തി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. ബോഡി ഷെയ്മിങ് നടത്തുന്നവർ അതു തുടരട്ടെയന്നും അവർ തുടർന്നാലും ഇല്ലെങ്കിലും അയാൾ തുടരുമെന്നും അയാളുടെ പേര് മോഹൻലാൽ എന്നാണെന്നും  കുറിപ്പിൽ പറയുന്നു

strawberry dress

WomanAug 21, 2020, 8:33 AM IST

'ഈ വസ്ത്രം താന്‍ ധരിച്ചപ്പോള്‍ വിമര്‍ശനം, മെലിഞ്ഞവരിട്ടപ്പോള്‍ പ്രശംസ'; കുറിപ്പുമായി മോഡൽ

ഗ്രാമിയിൽ താൻ ധരിച്ച സ്ട്രോബറി വസ്ത്രത്തിനെതിരെ ഉയര്‍ന്ന വിമർശനങ്ങളെക്കുറിച്ചാണ് പ്ലസ് സൈസ് മോഡലായ ടെസ് ഹോളിഡേ ഇപ്പോള്‍ തുറന്നുപറയുന്നത്.

രൂപമല്ല പ്രധാനം. ആരോഗ്യമാണ്. ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ കാണുന്നതുപോലെ പാടുകളൊന്നുമില്ലാത്ത ചർമ്മമല്ല തന്റേത് എന്നും സമീറ റെഡ്ഢി പറയുന്നു.

WomanJul 25, 2020, 7:49 PM IST

സ്ത്രീകള്‍ക്കിടയില്‍ തരംഗമായി സമീറ റെഡ്ഢിയുടെ 'നോ മേക്കപ്പ്' വീഡിയോ

കറുപ്പിന്റെയും വണ്ണത്തിന്റേയും വണ്ണമില്ലായ്മയുടേയുമെല്ലാം പേരില്‍ കുത്തുവാക്കുകളും പരിഹാസവുമെല്ലാം നേരിടുന്നവര്‍ നിരവധിയാണ്. പ്രത്യേകിച്ച് സ്ത്രീകളാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഇരകളാകാറ്. സിനിമാ- ഫാഷന്‍ രംഗങ്ങളിലെ സൂപ്പര്‍ താരങ്ങളുടെ 'കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം' ഈ മോശം പ്രവണതയ്ക്ക് എണ്ണ പകര്‍ന്നുകൊടുക്കുകയും ചെയ്യുന്നു.

Sameera

Movie NewsJul 23, 2020, 3:19 PM IST

ഇങ്ങനെയാണ് മേയ്‍ക്കപ് ഇല്ലാത്ത ഞാൻ, ബോഡി ഷെയ്‍മിംഗിന് എതിരെ സമീറ റെഡ്ഢി

താരങ്ങളും സാധാരണക്കാരും ഒക്കെ ബോഡി ഷെയ്‍മിംഗ് നേരിടാറുണ്ട്. തടികൂടിയതിന്റെയും മെലിഞ്ഞതിന്റെ സൗന്ദര്യത്തിന്റെയും കാര്യത്തിലുമൊക്കെ ബോഡി ഷെയ്‍മിംഗ് നേരിടാറുണ്ട്. ശരീരപ്രകൃതിയുടെ പേരില്‍ കാരണങ്ങള്‍ എന്തായാലും ബോഡി ഷെയ്‍മിംഗ് ചെയ്യാൻ ശ്രമിക്കുന്നവരുടെ എണ്ണം ഒട്ടേറെയാണ് . ബോഡി ഷെയ്‍മിംഗിനെതിരെ താരങ്ങള്‍ അടക്കം രംഗത്ത് എത്തുന്നുണ്ട്. ആക്ഷേപിക്കപ്പെടുന്നത് ഇപ്പോഴും കുറവല്ല.  ബോഡി ഷെയ്‍മിംഗിനെതിരെ പ്രതികരിക്കുകയാണ് വേണ്ടത് എന്നും സ്വന്തം ആരോഗ്യത്തിലും സന്തോഷത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും വ്യക്തമാക്കി ആത്മവിശ്വാസം പകര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് നടി സമീറ റെഡ്ഢി.

neha

WomanJul 2, 2020, 11:19 PM IST

' ശരീരത്തോട് നിങ്ങൾ ദയ കാണിക്കണം, തടി കൂടുന്നതിനെ കുറിച്ച് ഓർത്ത് ആകുലപ്പെടരുത്' - നേഹ ധൂപിയ

നിങ്ങളുടെ ശരീരത്തോട് നിങ്ങൾ ദയ കാണിക്കണമെന്ന് പറഞ്ഞാണ് നേഹ കുറിപ്പ് തുടങ്ങിയിരിക്കുന്നത്. ' പലരും പരിഹസിക്കും. അതൊന്നും വകവയ്ക്കരുതെന്നും തടി കൂടുന്നതിനെ കുറിച്ച് ഓർത്ത് ആകുലപ്പെടരുത് ' - നേഹ പറയുന്നു.

Gabriella Demetriades

WomanMay 13, 2020, 3:52 PM IST

'ഇതെന്താ ചുണ്ടുകളിങ്ങനെ?'; കമന്റിന് രസകരമായ മറുപടിയുമായി ഗബ്രിയേല

സെലിബ്രിറ്റികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ അവരുടെ പ്രായം വച്ചോ ശരീരത്തിന്റെ സവിശേഷതകള്‍ വച്ചോ 'ബോഡി ഷെയിമിംഗ്' നടത്തുന്ന പ്രവണത വ്യാപകമാണ്. 'എന്തെങ്കിലും അസുഖങ്ങളുണ്ടോ' എന്ന തരത്തിലുള്ള ചെറിയ സംശയങ്ങള്‍ മുതല്‍ 'നിങ്ങള്‍ക്ക് പ്രായമായി, നിങ്ങള്‍ ആന്റിയായി' എന്ന് വരെയെത്തുന്ന പ്രസ്താവനകള്‍ വരെയാകാം ഈ 'ബോഡി ഷെയിമിംഗ്' ഗണത്തില്‍ വരുന്നത്.

Dulquer Salmaan

Movie NewsApr 22, 2020, 4:29 PM IST

വരനെ ആവശ്യമുണ്ട് സിനിമയ്ക്കെതിരെ ബോഡി ഷേമിംഗ് ആരോപണവുമായി യുവതി; മാപ്പ് പറഞ്ഞ് ദുല്‍ഖര്‍

ഒരു പൊതുവേദിയില്‍ തന്‍റെ ചിത്രം ഇത്തരത്തില്‍ ഉപയോഗിച്ചത് ബോഡി ഷേമിംഗ്  ആണെന്ന് ചേതന ട്വീറ്റില്‍ വിശദമാക്കുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ തന്‍റെ ഫോട്ടോ ഉപയോഗിക്കുന്നതിന് നേരത്തെ അനുവാദം തേടിയില്ലെന്നും ചേതന കുറ്റപ്പെടുത്തി. ഇതോടെയാണ് ചിത്രം അനുവാദം കൂടാതെ ഉപയോഗിച്ചതില്‍ ദുല്‍ഖര്‍ മാപ്പ് പറഞ്ഞത്.

• neha parulkar

WomanMar 11, 2020, 10:55 PM IST

'നിന്റെ കാമുകന്‍ കൂടുതല്‍ സുന്ദരിയായ ഒരുവള്‍ക്ക് വേണ്ടി നിന്നെ ഉപേക്ഷിക്കും...'

ശരീരപ്രകൃതിയുടെ പേരില്‍ മാനസികമായ പീഡനത്തിന് ഇരയാകുന്ന എത്രയോ പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. നിറത്തിന്റേയും വണ്ണത്തിന്റേയും പേരില്‍ പഴി കേള്‍ക്കുന്നവരാണ് ഇതില്‍ അധികം പേരും. പലപ്പോഴും പരിഹാസവാക്കുകളുടെ മൂര്‍ച്ചയില്‍ ജീവിതം തന്നെ മുറിഞ്ഞ് പോയേക്കാം. വലിയ സ്വപ്നങ്ങളോ പ്രതീക്ഷകളോ കാത്തുസൂക്ഷിക്കാനാകാതെ സ്വന്തം കഴിവുകള്‍ പോലും മനസിലാക്കാന്‍ സാഹചര്യം കിട്ടാതെ വെറുതെ ജീവിതം നഷ്ടപ്പെട്ടേക്കാം.

• miss great britain

HealthFeb 28, 2020, 2:56 PM IST

'തടി കൂടുതലെന്ന് പറഞ്ഞ് കാമുകന്‍ ഉപേക്ഷിച്ചതോടെ നേരം തെളിഞ്ഞു'

ശരീരത്തിന്റെ കാഴ്ചയെ വച്ച് മാത്രം വ്യക്തികളെ വിലയിരുത്തുന്ന പ്രവണത ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ വ്യാപകമാണ്. കാണാന്‍ തടിച്ചിരിക്കുന്നതോ ഇരുണ്ടിരിക്കുന്നതോ വെളുത്തിരിക്കുന്നതോ ഒന്നുമല്ല വ്യക്തിയുടെ മൂല്യമെന്ന തിരിച്ചറിവിലേക്ക് എത്താന്‍ പലപ്പോഴും നമുക്കാകുന്നില്ല എന്നതാണ് സത്യം.

• Shruti Haasan

WomanFeb 28, 2020, 2:56 PM IST

'അതെ ഞാൻ പ്ലാസ്റ്റിക് സർജറി ചെയ്തിട്ടുണ്ട്'; ബോഡി ഷെമിങ് നടത്തുന്നവർക്കെതിരെ ചുട്ടമറുപടിയുമായി ശ്രുതി ഹാസൻ

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ഒരാളല്ല താനെന്നും താൻ മെലി‍ഞ്ഞിരിക്കുകയാണോ തടിച്ചിരിക്കുകയാണോ എന്ന് അഭിപ്രായപ്പെടാതിരിക്കാൻ ആളുകൾക്ക് കഴിയുമെന്നും ശ്രുതി തന്റെ പോസ്റ്റിൽ കുറിച്ചു.