Bolivia
(Search results - 20)Vallathoru KathaDec 9, 2020, 7:33 PM IST
വിപ്ലവാഗ്നിയിൽ എരിഞ്ഞുതീർന്ന ജീവിതം
അർജന്റീനയിൽ ജനിച്ച്, ഡോക്ടർ ബിരുദം നേടി, യാത്രക്കിടെ കണ്ടുമുട്ടിയ മനുഷ്യരുടെ വേദനകൾക്ക് പരിഹാരം കാണാൻ സായുധ വിപ്ലവത്തിന്റെ പാത തിരഞ്ഞെടുത്ത് അതിൽ എരിഞ്ഞൊടുങ്ങിയ ഒരു യഥാർത്ഥ സമരസഖാവ്. ഏർണസ്റ്റോ 'ചെ' ഗുവേര എന്ന മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റിന്റെ ജീവിതത്തിന്റെ നാൾവഴികളിലൂടെ
HealthNov 18, 2020, 5:58 PM IST
കൊറോണയ്ക്ക് പിന്നാലെ 'ചപാരെ വൈറസ്; എബോളയ്ക്ക് തുല്യമെന്ന് വിദഗ്ധര്‍
കൊവിഡ് 19 എന്ന മഹാമാരിക്ക് കാരണമായിട്ടുള്ള കൊറോണ വൈറസ് എന്ന രോഗകാരിക്ക് പിന്നാലെയാണ് ലോകമിപ്പോള്‍. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവനാണ് കൊറേണ മാസങ്ങള്‍ക്കുള്ളില്‍ തന്നെ കവര്‍ന്നത്. ഇനിയും രോഗം വ്യാപകമാതിരിക്കാനും കൂടുതല്‍ പേര്‍ക്ക് ജീവന് നഷ്ടപ്പെടാതിരിക്കാനുമുള്ള തീവ്രശ്രമത്തിലാണ് ഓരോ രാജ്യവും.
FootballNov 17, 2020, 10:40 AM IST
ലോകകപ്പ് യോഗ്യതാ മത്സരം: ബ്രസീലും അർജന്റീനയും ഇന്നിറങ്ങും
പരാഗ്വേയേ്ക്കെതിരെ സമനില വഴങ്ങിയതോടെ മൂന്ന് കളിയിൽ ഏഴ് പോയിന്റുമായി മേഖലയിൽ രണ്ടാം സ്ഥാനത്താണ് അർജന്റീന.
GALLERYNov 12, 2020, 4:35 PM IST
അഭയാര്‍ത്ഥി ജീവിതത്തിന് വിരാമമിട്ട് ഇവോ മൊറേല്‍സ് ബോളിവിയയിലേക്ക്
" ഞാന്‍ തിരിച്ച് വരും " എന്ന് പറഞ്ഞായിരുന്നു ബോളീവിയയുടെ പ്രസിഡന്റായിരുന്ന ഇവോ മൊറേല്‍സ്, 2019 നവംബറില്‍ അര്‍ജന്റീനയിലേക്ക് ഒളിച്ചോടിയത്. ആ വാക്കുകള്‍ യാഥാര്‍ത്ഥ്യമാക്കി ഒരു വര്‍ഷം തികയുമ്പോള്‍ അദ്ദേഹം സ്വരാജ്യത്തേക്ക് തിരിച്ച് വരികയാണ്. 14 വര്‍ഷം ബോളിവിയ ഭരിച്ച ആദ്യത്തെ തദ്ദേശീയനായ പ്രസിഡന്റായിരുന്നു ഇവോ മൊറേല്‍സ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചെന്നാരോപണത്തെ തുടര്‍ന്നാണ് ഇവോ മൊറേല്‍സിന് രാജ്യം വിടേണ്ടിവന്നത്. ആരോപണങ്ങള്‍ അന്ന് നിഷേധിക്കുകയും താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, രാജ്യം വിട്ട് പോകാനായിരുന്നു സാഹചര്യങ്ങള്‍ അദ്ദേഹത്തെ പ്രയരിപ്പിച്ചത്. അല്പ കാലം മെക്സിക്കോയിലും 2019 ഡിസംബര്‍ മുതല്‍ ബ്യൂണസ് അയേഴ്സിലുമായി താമസിക്കുകയായിരുന്നു അദ്ദേഹം. പഴയ പ്രസിഡന്റിന്റെ മടങ്ങി വരവ് ആഘോഷമാക്കാന്‍ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ ബോളിവിയന്‍ ആരാധകര്‍.Web SpecialsOct 9, 2020, 10:40 AM IST
ചെഗുവേരയെ വെടിവെച്ചു കൊന്ന ബൊളീവിയൻ കമാൻഡോയോട് ക്യൂബ പ്രതികാരം വീട്ടിയത് ഇങ്ങനെ
ചെഗുവേരയെ വധിച്ച കമാൻഡോയോടുള്ള മധുരപ്രതികാരം ക്യൂബൻ സർക്കാർ നടപ്പിലാക്കിയത് അയാളെ തങ്ങളുടെ നാട്ടിലേക്ക് വിളിച്ചുവരുത്തി കണ്ണിലെ തിമിരത്തിനുള്ള ശസ്ത്രക്രിയ തികച്ചും സൗജന്യമായി നടത്തിക്കൊടുത്താണ്
Web SpecialsJul 18, 2020, 10:38 AM IST
'ബയോസെക്യൂരിറ്റി' സ്യൂട്ടുകളണിഞ്ഞ് വീണ്ടും നിരത്തിലേക്കിറങ്ങാൻ നിർബന്ധിതരായി ഈ രാജ്യത്തെ ലൈംഗിക തൊഴിലാളികൾ
പോൾ ഡാൻസ് പോലുള്ള പ്രദർശന സെഷനുകളിൽ ഏർപ്പെടുമ്പോൾ അണുബാധ ഏൽക്കാതിരിക്കാനാണ് സുതാര്യമായ ഈ ബയോ സേഫ്റ്റി സ്യൂട്ടുകൾ ലൈംഗിക തൊഴിലാളികൾ ഉപയോഗിക്കുന്നത്.
InternationalJul 10, 2020, 7:31 AM IST
ബൊളീവിയൻ പ്രസിഡന്റിന് കൊവിഡ്; ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുകോടി 24 ലക്ഷത്തിലേക്ക്
പൊതുതെരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെയാണ് ബൊളീവിയൻ പ്രസിഡന്റിന് രോഗം സ്ഥിരീകരിക്കുന്നത്. മന്ത്രിസഭയിലെ നാല്പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു
HealthJun 1, 2020, 9:45 PM IST
ഉയര്‍ന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവരെ കൊവിഡ് 19 ബാധിക്കുന്നത് ഇങ്ങനെ...
കൊറോണ വൈറസ് എന്ന മാരക രോഗകാരി, ലോകരാജ്യങ്ങളെ സംബന്ധിച്ച് പുതിയ വെല്ലുവിളിയാണ്. അതിനാല്‍ത്തന്നെ ഓരോ ദിവസവും ഇതെക്കുറിച്ച് പുതിയ പഠനങ്ങളും നിരീക്ഷണങ്ങളും നടന്നുവരികയാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും അടുത്തായി നടന്നൊരു പഠനം ചൂണ്ടിക്കാട്ടുന്നത് ഉയര്‍ന്ന മേഖലകളില്‍ ജീവിക്കുന്നവരെ സംബന്ധിച്ച് കൊറോണ വൈറസ് വലിയ ഭീഷണിയല്ല എന്നാണ്.
InternationalDec 19, 2019, 8:52 AM IST
രാജ്യദ്രോഹക്കുറ്റം; ബൊളീവിയന്‍ മുന്‍ പ്രസിഡന്റിനെതിരെ അറസ്റ്റ് വാറന്റ്
കഴിഞ്ഞ വര്‍ഷം നവംബറിൽ അധികാരമേറ്റെടുക്കുന്നതിന് മുമ്പും ശേഷവും 35 മരണങ്ങൾക്ക് കാരണമായ ഏറ്റുമുട്ടലുകൾ മുന്‍ പ്രസിഡന്റ് ഇമോ മൊറേല്‍സ് പ്രോത്സാഹിപ്പിച്ചുവെന്നാണ് ബൊളീവിയന്‍ ആഭ്യന്തരമന്ത്രി വ്യക്തമാക്കുന്നത്.
InternationalNov 12, 2019, 2:44 PM IST
പ്രതിഷേധക്കാര്‍ വീടുകള്‍ തകര്‍ത്തു; ബൊളീവിയന്‍ പ്രസിഡന്റ് മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടി
രാജ്യം വിടുന്നതില്‍ കടുത്ത വേദനയുണ്ട്. രാജ്യത്തെ സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണ്. കൂടുതല്‍ ശക്തിയോടെ തിരിച്ചെത്തുമെന്ന് മൊറെയ്ല്‍സ് ട്വിറ്ററില്‍ കുറിച്ചു.
InternationalNov 8, 2019, 10:29 AM IST
മേയറെ വലിച്ചിഴച്ച് തെരുവിലിട്ട് മഷി ഒഴിച്ചു, മുടിമുറിച്ചു, രാജിക്കത്തില്‍ ഒപ്പുവപ്പിച്ചു; ആളിക്കത്തി ബൊളീവിയ
'കൊലപാതകി കൊലപാതകി' എന്ന് വിളിച്ചാണ് മേയറെ പ്രതിഷേധകര്‍ തെരുവിലൂടെ വലിച്ചിഴച്ചത്.
crimeOct 8, 2019, 3:17 PM IST
പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു; അച്ഛന് അറസ്റ്റില്‍
പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്. . ബൊളീവിയയിലെ ചിപായയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്.
Web SpecialsSep 4, 2019, 12:19 PM IST
500 വര്‍ഷത്തിലേറെ പഴക്കമുള്ള ആ മമ്മി ഒരു രാജകുമാരിയുടേതാണോ? അവളെ ബലി നല്കിയതോ? പഠനത്തില്‍ പറയുന്നത്
എന്നാല്‍, പേര് നുസ്‍ത എന്നാണെങ്കിലും അര്‍ത്ഥം രാജകുമാരി എന്നാണെങ്കിലും ആ പെണ്‍കുട്ടി രാജകുമാരി തന്നെയായിരുന്നോയെന്ന കാര്യത്തില്‍ ഉറപ്പില്ല. എന്നാല്‍, രാജകുമാരിയായിരുന്നുവെന്ന സംശയിക്കത്തക്കതായ ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് വില്ല്യം എ ലൊവിസ് പറയുന്നത്.
auto blogAug 24, 2019, 3:19 PM IST
ആമസോണ്‍ തീക്കാടുകള്‍ക്കു മുകളില്‍ വിമാന ഭീമന്മാരുടെ ജലവര്‍ഷം
എയര്‍ ടാങ്കറുകള്‍ കാടുകള്‍ക്കുമേല്‍ മഴ പെയ്യിച്ച് പറക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍
FOOTBALLJun 19, 2019, 9:00 AM IST
കോപ്പ അമേരിക്ക: ബ്രസീലിന് സമനില കുരുക്ക്; പെറുവിന് തകര്‍പ്പന്‍ ജയം
വെനെസ്വേലയ്ക്കെതിരെ സമസ്ത മേഖലകളിലും മുന്നിലെത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല. 19 ഷോട്ടുകളുതിര്‍ത്തെങ്കിലും ഒരെണ്ണം മാത്രമാണ് പോസ്റ്റിനും നേരെ പോയത്.