Bollywood Actor  

(Search results - 151)
 • actor Rajat Bedi for allegedly knocking down man with his car

  Movie NewsSep 8, 2021, 9:50 PM IST

  കാറിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്നുകളഞ്ഞു; നടനെതിരെ കേസ്

  തന്റെ കാറിടിച്ച് മാരകമായി പരിക്കേറ്റയാളെ ആശുപത്രിയിലാക്കി കടന്നുകളഞ്ഞ സംഭവത്തിൽ ബോളിവുഡ് നടൻ രജത് ബേദിയുടെപേരില്‍ കേസ്. ഡി.എന്‍. നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്ധേരിയിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ രാജേഷ് ദൂത് എന്നയാളെ രജത് തന്നെയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

 • neetu kapoor shares memory about rishi kapoors cancer treatment

  LifestyleSep 4, 2021, 8:11 PM IST

  രോഗത്തോട് മല്ലിട്ട അവസാനകാലം ഋഷി ചെലവിട്ടതിങ്ങനെ...

  ബോളിവുഡ് താരം ഋഷി കപൂറിന്റെ അറുപത്തിയൊമ്പതാമത് പിറന്നാളാണിന്ന്. ക്യാന്‍സര്‍ രോഗബാധിതനായി അദ്ദേഹം മരിച്ച് ഒരു വര്‍ഷം പിന്നിട്ടിരിക്കുന്നു. രോഗവുമായി പോരാടിജീവിച്ച അവസാനകാലങ്ങള്‍ ഋഷി എങ്ങനെ ചെലവിട്ടുവെന്ന് പങ്കുവയ്ക്കുനകയാണ് അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ നീതു കപൂര്‍. 

 • bollywood actor arman kohli arrested by ncb in banned drugs case

  Movie NewsAug 29, 2021, 10:36 AM IST

  മയക്കുമരുന്ന് കേസിൽ ബോളിവുഡ് താരം അർമാൻ കോലി അറസ്റ്റിൽ

  നിരോധിക്കപ്പെട്ട ലഹരിമരുന്നുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട വ്യക്തികളെ കണ്ടെത്താനായി എന്‍സിബി 'റോളിംഗ് തണ്ടര്‍' എന്ന പേരില്‍ ഓപറേഷന്‍ ആരംഭിച്ചിരുന്നു

 • artist amitabh bachchan part of his dulquer salmaan starrer

  Movie NewsAug 18, 2021, 4:59 PM IST

  ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രത്തില്‍ ‌അമിതാഭ് ബച്ചനും; ആവേശത്തില്‍ ആരാധകര്‍

  താനും ദിവസങ്ങൾക്ക് മുമ്പാണ് ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ആര്‍ ബാല്‍കിയാണ് ചിത്രത്തിന്റെ സംവിധാനം. പൂജ ഭട്ട്, സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിൽ അമിതാഭ് ബച്ചനും അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 

 • tiger shroffs funny reply to question are you a virgin

  LifestyleAug 4, 2021, 11:36 PM IST

  'വിര്‍ജിന്‍' ആണോ എന്ന് ചോദ്യം; രസകരമായ മറുപടിയുമായി ബോളിവുഡ് താരം ടൈഗര്‍

  സിനിമാതാരങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റുമായി വ്യക്തിജീവിതത്തെ സംബന്ധിക്കുന്ന പല ചോദ്യങ്ങളും നേരിടാറുണ്ട്. ഔചിത്യമില്ലാത്ത ഇത്തരം ചോദ്യങ്ങളെ താരങ്ങള്‍ പലപ്പോഴും നേരിടാറ്, ചിരി കൊണ്ടോ രസകരമായ മറുപടികള്‍ കൊണ്ടോ ആണ്. ഇത്തരം മറുപടികളാകട്ടെ വീണ്ടും വാര്‍ത്തകളില്‍ വലിയ ഇടം പിടിക്കാറുമുണ്ട്. 

 • actor lokendra singhs leg amputated due to gangrene

  HealthAug 3, 2021, 11:34 PM IST

  അണുബാധയെ തുടര്‍ന്ന് നടന്‍ ലോകേന്ദ്ര സിംഗിന്റെ കാല്‍ മുറിച്ചുമാറ്റി

  അണുബാധയെ തുടര്‍ന്ന് കോശകലകള്‍ നശിച്ചുപോകുന്ന 'ഗാന്‍ഗ്രീന്‍' എന്ന അസുഖത്തെ തുടര്‍ന്ന് നടന്‍ ലോകേന്ദ്ര സിംഗിന്റെ കാല്‍ മുറിച്ചുമാറ്റി. 'യേ ഹോ മൊഹബ്ബത്തേന്‍', 'ജോധാ അക്ബര്‍' തുടങ്ങിയ ചിത്രങ്ങളിലൂടെയും ടിവി ഷോകളിലൂടെയും പ്രശസ്തനായ ലോകേന്ദ്ര സിംഗ് ഏതാനും നാളുകളായി അസുഖത്തിന് ചികിത്സയിലായിരുന്നു. 

 • artist akshay kumar donates one crore to rebuild kashmir school

  Movie NewsJul 30, 2021, 9:08 AM IST

  കശ്മീരില്‍ സ്‌കൂള്‍ നിര്‍മ്മാണത്തിന് സഹായം; ഒരു കോടി രൂപ സംഭാവന നല്‍കി അക്ഷയ് കുമാര്‍

  ബോളിവുഡിന്റെ പ്രിയ താരമാണ് അക്ഷയ് കുമാർ. കഴിഞ്ഞ മാസം താരം ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്‍മാരെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും അക്ഷയ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സന്ദർശനം കഴിഞ്ഞ് ഒരുമാസം കഴിയുമ്പോൾ ബിഎസ്എഫ് സമൂഹമാധ്യമത്തിലൂടെ മറ്റൊരു വിവരം അറിയിച്ചിരിക്കുകയാണ്. 

 • artist akshay kumar wish happy birthday to dhanush

  Movie NewsJul 28, 2021, 6:58 PM IST

  ധനുഷ് നിങ്ങളുടെ കഴിവ് അപാരമാണ്, ഇനിയും ആ പ്രതിഭ തിളങ്ങട്ടെ; ആശംസയുമായി അക്ഷയ് കുമാര്‍

  തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ പ്രിയതാരമാണ് നടൻ ധനുഷ്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ചു കൊണ്ടിരിക്കുന്ന താരത്തിന്റെ പിറന്നാളാണ് ഇന്ന്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് ഇതിനോടകം ധനുഷിന് ആശംസകളുമായി രം​ഗത്തെത്തിയത്. ഇപ്പോഴിതാ ബോളിവുഡ് താരം അക്ഷയ് കുമാർ പങ്കിവച്ച ആശംസ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

 • Nawazuddin Siddiqui to star in Kangana Ranaut production movie

  Movie NewsJul 16, 2021, 10:24 AM IST

  നിർമ്മാതാവിന്റെ കുപ്പായമണിയാൻ കങ്കണ; ആദ്യ ചിത്രത്തിൽ നവാസുദ്ദീൻ സിദ്ദീഖി നായകൻ

  ബോളിവുഡ് താരം കങ്കണ റണാവത്ത് സിനിമാ നിര്‍മാതാവാകുന്നു. മണികര്‍ണിക ഫിലിംസ് എന്നാണ് പ്രൊഡക്ഷന്‍ കമ്പനിയുടെ പേര്. ഇതിന്റെ ആദ്യ ചിത്രത്തിൽ നവാസുദ്ദീന്‍ സിദ്ദീഖിയാണ് നായകനാകുന്നത്. ടികു വെഡ്‌സ് ഷേരു എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മണികര്‍ണിക ഫിലിംസ് എന്ന പേരില്‍ ചിത്രത്തിന്റെ വിശദാംശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

 • emraan hashmi shared his new look in instagram

  LifestyleJul 10, 2021, 8:42 PM IST

  'ഇത് തുടക്കം മാത്രം'; പുത്തന്‍ ലുക്കില്‍ പ്രിയ താരം...

  ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് മിക്ക ബോളിവുഡ് താരങ്ങളും. ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഒരുമിച്ച് കൊണ്ടുപോകാനും ഏത് തിരക്കിലും ശരീരസൗന്ദര്യത്തിന് വേണ്ടി സമയം മാറ്റിവയ്ക്കാനും ബോളിവുഡിലെ ചെറിയ ആര്‍ട്ടിസ്റ്റുകള്‍ പോലും ശ്രമിക്കാറുണ്ട്. ഇവരുടെയെല്ലാം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ശ്രദ്ധിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും.  

 • Kangana Ranaut says she has been unable to pay half of last years tax

  spiceJun 9, 2021, 6:26 PM IST

  ഇത്തവണ ആദായ നികുതിയില്‍ പകുതി അടയ്ക്കാന്‍ കഴിഞ്ഞില്ലെന്ന് കങ്കണ

  ഇപ്പോള്‍ ഇതാ തനിക്ക് ചുമത്തിയ വരുമാന നികുതിയുടെ പകുതിയെ അടയ്ക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് നടി പറയുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടി താനാണ് എന്നും കങ്കണ അവകാശപ്പെടുന്നു. 

 • kangana ranaut says covid 19 virus give fake scene of recovery relapse

  Movie NewsJun 5, 2021, 5:21 PM IST

  കൊവിഡ് വെറും ജലദോഷപ്പനിയല്ല; രോഗമുക്തമായ ശേഷം ഏറെ ശ്രദ്ധിക്കണമെന്ന് കങ്കണ

  കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ബോളിവുഡ് താരം കങ്കണ റണൗട്ട് പങ്കുവച്ച ഏതാനും പ്രസ്ഥാവനകൾ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. കൊവിഡ് വെറും ജലദോഷ പനിയാണെന്നതായിരുന്നു അതിലൊരു പരാമര്‍ശം. പിന്നാലെ കങ്കണയുടെ ഈ പോസ്റ്റ് ഇൻസ്റ്റാ​ഗ്രാം നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇക്കാര്യം തിരുത്തിയിരിക്കുകയാണ് കങ്കണ. 

 • case against tiger shroff disha for violating covid restrictions

  Movie NewsJun 4, 2021, 10:48 AM IST

  കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ടൈഗര്‍ ഷ്‌റോഫിനും ദിഷക്കുമെതിരെ കേസ്

  കൊവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചതിന് നടന്‍ ടൈഗര്‍ ഷ്‌റോഫ്, ദിഷ പഠാണി എന്നിവര്‍ക്കെതിരെ കേസ്. മുംബൈ പൊലീസാണ് ഇരുവർക്കുമെതിരെ കേസ് എടുത്തത്. താരങ്ങളുടെ പേര് പരാമർശിക്കാതെ മുംബൈ പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വിമർശനം ഉന്നയിച്ചിട്ടുണ്ട്. 

 • intermittent fasting plan shared by actor varun dhawan

  FoodMay 31, 2021, 3:32 PM IST

  'ഡയറ്റ് പ്ലാന്‍' പങ്കുവച്ച് വരുണ്‍ ധവാന്‍; അറിയാം 'ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗി'നെ കുറിച്ച്...

  ശരീരത്തിന്റെ ഫിറ്റ്‌നസ് കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും. ആദ്യകാലങ്ങളില്‍ ബോളിവുഡ് താരങ്ങള്‍ മാത്രമായിരുന്നു ഇത്തരത്തില്‍ ഫിറ്റ്‌നസിന് പ്രാധാന്യം നല്‍കിയിരുന്നതെങ്കില്‍ ഇന്ന് മിക്കവാറും എല്ലാ ഭാഷകളിലും പ്രവര്‍ത്തിക്കുന്ന താരങ്ങളും ഇതേ പാതയിലാണ് തുടരുന്നത്. 

 • raj kumar rao appreciates joju george

  Movie NewsMay 14, 2021, 9:02 PM IST

  എന്തൊരു പ്രകടനമെന്ന് രാജ്കുമാര്‍ റാവു; നായാട്ടിന് കിട്ടിയ തന്റെ ആദ്യ അവാര്‍ഡെന്ന് ജോജു ജോർജ്

  മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായട്ടിലെ അഭിനയത്തിന് ജോജു ജോര്‍ജിനെ പ്രശംസിച്ച് ബോളിവുഡ് താരം രാജ്കുമാര്‍ റാവു. രാജ്കുമാർ തനിക്ക് അയച്ച മെസേജിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച്  ജോജു തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് നായാട്ടിനായി ലഭിച്ച ആദ്യ അവാര്‍ഡാണിതെന്ന് ജോജു മെസേജ് പങ്കുവെച്ച് പറഞ്ഞു.