Bollywood Actor Kangana Ranaut
(Search results - 3)Movie NewsNov 3, 2020, 5:05 PM IST
കങ്കണ റണാവത്തിനും സഹോദരിക്കും വീണ്ടും മുംബൈ പൊലീസിന്റെ നോട്ടീസ്
ഇരുവര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പൊലീസിന് മുന്നില്‍ അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
IndiaOct 25, 2020, 5:29 PM IST
കങ്കണ യാത്ര ചെയ്ത വിമാനത്തില്‍ ചട്ടലംഘനം; ഒൻപത് മാധ്യമപ്രവർത്തകര്‍ക്ക് യാത്രവിലക്ക്
നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് കങ്കണ വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെ സെപ്റ്റംബർ ഒൻപതിനാണ് സംഭവം നടന്നത്.
Movie NewsSep 27, 2020, 11:07 AM IST
കാർഷിക ബില്ലിനെ എതിർക്കുന്നവർ തീവ്രവാദികളാണെന്ന പരാമര്‍ശം; കങ്കണയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യം
കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കുന്നവർ തീവ്രവാദികളാണെന്ന പരാമർശത്തിൽ ബോളിവുഡ് നടി കങ്കണ റാവത്തിനെതിരെ പരാതി നൽകി അഭിഭാഷകൻ. രമേശ് നായിക് എന്ന അഭിഭാഷകനാണ് കർണാടകയിലെ പ്രദേശിക കോടതിയിൽ നടിയ്ക്കെതിരെ പരാതി നൽകിയത്.