Bollywood Stars
(Search results - 26)CricketOct 23, 2020, 7:46 PM IST
കപില്‍ ദേവിന് ഹൃദയാഘാതം; പ്രാര്‍ത്ഥനയോടെ ബോളിവുഡ് ലോകവും
61 കാരനായ കപിലിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നു ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ കപില്‍ ഐസിയുവിലാണുള്ളത്.
HealthJun 21, 2020, 9:04 PM IST
യോഗ ദിനത്തില്‍ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് ബോളിവുഡ് താരങ്ങള്‍...
'ഫിറ്റ്നസി'ന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തവരാണ് ബോളിവുഡ് താരങ്ങള്‍. മിക്കവരും ജിമ്മില്‍ പോയോ, പേഴ്സണല്‍ ട്രെയിനറെ വച്ചോ ഒക്കെ പരിശീലനം നേടുകയാണ് പതിവ്. എന്നാല്‍ ഇവരില്‍ പലരും യോഗയോടും ആഭിമുഖ്യം പുലര്‍ത്തുന്നവരാണ്.
LifestyleMay 12, 2020, 6:38 PM IST
താരങ്ങളെക്കൊണ്ട് വരെ ചൂലെടുപ്പിച്ച് ലോക്ഡൗണ്‍; രസകരമായ ചിത്രം....
പാചകപരീക്ഷണങ്ങളും ഫിറ്റ്നസ് പരിശീലനങ്ങളുമൊക്കെയാണ് ഈ ലോക്ഡൗണ്‍ കാലത്ത് സെലിബ്രിറ്റികളുടെ പ്രധാന വിനോദങ്ങള്‍. എന്നാല്‍ ചില താരങ്ങളെങ്കിലും വന്നുവീണ ഈ അവധിദിനങ്ങള്‍ പുതിയ പാഠങ്ങള്‍ പഠിക്കാനായും മാറ്റിവച്ചിട്ടുണ്ട്.
spiceMay 4, 2020, 2:04 PM IST
ലോക്ക്ഡൗണിലെ 'ത്രോബാക്ക്'; വീടിനുള്ളില്‍ 'ലോക്ക്'ആയ താരങ്ങളുടെ നൊസ്റ്റാള്‍ജിയ ചിത്രങ്ങള്‍
ലോക്ക്ഡൗണ്‍ ആയതോടെ പുറത്തിറങ്ങാനാകാതായ സിനിമാ താരങ്ങള്‍ തങ്ങളുടെ ആരാധകര്‍ക്കായി പങ്കുവയ്ക്കുന്നത് കൊവിഡിന് മുമ്പുള്ള കാലത്തെ ചിത്രങ്ങളാണ്. ഒപ്പം ലോക്ക്ഡൗണിനിടെയുള്ള ചില നിമിഷങ്ങളും. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന ഹാഷ്ടാഗുകളിലൊന്നായ ത്രോബാക്കിനാണ് ലോക്ക്ഡൗണ്‍ കാലത്തും പ്രിയം ഏറെ. താരങ്ങളുടെ ചില ത്രോബാക്ക് ചിത്രങ്ങള്‍ കാണാം
LifestyleMay 2, 2020, 1:22 PM IST
ആലിയ മുതല്‍ അനുഷ്ക വരെ; ആഭരണങ്ങളിലും സബ്യസാചി മാജിക് !
ലോക പ്രശസ്ത ഇന്ത്യൻ ഡിസൈനറായ സബ്യസാചി മുഖർജിയുടെ വസ്ത്രങ്ങളെ കുറിച്ച് വര്‍ണ്ണിക്കേണ്ടതില്ല. ദീപിക പദുകോണിന്റെയും അനുഷ്ക ശർമയുടെയും അംബാനി കുടുംബത്തിലെയും വിവാഹങ്ങള്‍ക്ക് വസ്ത്രങ്ങളൊരുക്കി സബ്യസാചി മുഖർജി ബ്രൈഡൽ വസ്ത്രങ്ങളിൽ തരംഗം സൃഷ്ടിക്കുകയായിരുന്നു. പാരമ്പര്യവും പുതുമയും നിറയുന്ന ബ്രൈഡൽ വസ്ത്രങ്ങളിലൂടെ കയ്യടി നേടിയ അദ്ദേഹം ജ്വല്ലറിയിലും തന്റേതായ കയ്യൊപ്പ് ചാര്‍ത്തുകയാണ്. സബ്യസാചി ഡിസൈന്‍ ചെയ്ത ജ്വല്ലറികളില്‍ തിളങ്ങിയ ചില താരങ്ങളെ കാണാം...
LifestyleApr 18, 2020, 2:54 PM IST
ലോക്ക്ഡൗണ്‍ കാലത്തെ മുടിവെട്ട് പരീക്ഷണങ്ങളില്‍ സ്ത്രീകളും; വീഡിയോ പങ്കുവച്ച് നടി
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയപ്പോഴാണ് പലതിന്റേയും മൂല്യം നമ്മള് മനസിലാക്കുന്നത്. നിത്യജീവിതത്തില്‍ വളരെ ലാഘവത്തോടെ കണ്ടിരുന്ന പലതിനും പ്രാധാന്യമേറി. അക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒന്നാണ് സലൂണുകളുടെ കാര്യം.
LifestyleApr 3, 2020, 8:33 PM IST
ലോക്ക്ഡൗണ്‍ കാലത്തെ ബോളിവുഡ് താരങ്ങള്‍ വിനിയോഗിക്കുന്നത് ഇങ്ങനെയാണ്...
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം സമ്പൂര്‍ണ്ണമായി അടച്ചുപൂട്ടിയ സാഹചര്യത്തില്‍ ദിവസങ്ങളോളം വീട്ടില്‍ തന്നെ തുടരുകയാണ് നമ്മള്. ഇതിനിടെ ഈ സമയം ഏറ്റവും ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന ചിന്തകളും ഉയര്‍ന്നിരുന്നു. മിക്കവരും വീട് വൃത്തിയാക്കല്‍, പാചകം, വായന, സിനിമ കാണല്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കായാണ് സമയം മാറ്റിവയ്ക്കുന്നത്.
NewsJan 6, 2020, 12:23 PM IST
പൗരത്വഭേദഗതി നിയമം: ബോളിവുഡ് താരങ്ങളുടെ പഞ്ചനക്ഷത്ര അത്താഴ വിരുന്ന് നടത്തിയ ബിജെപിക്ക് തിരിച്ചടി
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തണുപ്പിക്കാൻ ബോളിവുഡ് താരങ്ങളുടെ പഞ്ചനക്ഷത്ര അത്താഴ വിരുന്ന് നടത്തിയ ബിജെപിക്ക് തിരിച്ചടി. പൗരത്വ ഭേദഗതിയെകുറിച്ച് ചർച്ച ചെയ്യാൻ കേന്ദ്രമന്ത്രി
NewsDec 18, 2019, 9:49 AM IST
'ഇനിയും നിശബ്ദരാകാന്‍ കഴിയില്ല'; വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ബോളിവുഡ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങള്‍.
LifestyleDec 14, 2019, 3:45 PM IST
കോട്ടണും ഷിഫോണുമൊക്കെ പോയി ഇനി 'മെറ്റല്‍' സാരികളുടെ കാലം
എല്ലാക്കാലത്തും ഇന്ത്യന്‍ സ്ത്രീകള്‍ക്ക് പ്രിയപ്പെട്ട വസ്ത്രമാണ് സാരി. ആ ഇഷ്ടത്തില്‍ നിന്ന് അത്ര പെട്ടെന്നൊന്നും സ്ത്രീകളുടെ മനസ് വിട്ടുപോരില്ല. സിനിമാമേഖലയിലും ഫാഷന്‍ മേഖലയിലുമെല്ലാം എല്ലാക്കാലവും താരമാണ് സാരി. എപ്പോഴും പുതിയ ഡിസൈനുകളും പുതിയ മെറ്റീരിയലുകളുമെല്ലാം ഇറങ്ങുമെങ്കിലും സാരിയെന്ന സങ്കല്പത്തിന് മാത്രം കളങ്കമില്ല.
WomanDec 13, 2019, 6:47 PM IST
തീരെ ചെറിയ മുടിയാണോ? പുറത്ത് പോകുമ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്...
ചിലര്‍ക്ക് മുടിക്ക് തീരെ നീളവും ഉള്ളും ഇല്ലാത്തതിന്റെ പേരില്‍ എപ്പോഴും 'കോംപ്ലക്സ്' ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് പുറത്തുപോകാനോ പാര്‍ട്ടികള്‍ക്കോ മറ്റ് ആഘോഷങ്ങള്‍ക്കോ ഒക്കെ പോകാന്‍ ഇത്തരക്കാര്‍ക്ക് വലിയ മടിയാണ്. എന്ത് ചെയ്ത് മുടി ഭംഗിയാക്കും എന്ന ആലോചനയാണ് എപ്പോഴും.
FoodNov 28, 2019, 10:37 PM IST
'ഇളനീര് പോലത്തെ ജീവിതം'; എന്തൊരു ചിരിയാണെന്ന് ആരാധകര്‍...
പ്രിയപ്പെട്ട വിഭവങ്ങളെ കുറിച്ച് രസകരമായ കുറിപ്പുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നതില്‍ മുന്നിലാണ് ബോളിവുഡ് താരങ്ങള്‍. ഇഷ്ടഭക്ഷണം എന്നതില്‍ക്കവിഞ്ഞ് തങ്ങളുടെ ആരോഗ്യത്തിന്റേയും സൗന്ദര്യത്തിന്റേയുമെല്ലാം രഹസ്യം എന്ന നിലയിലും പല താരങ്ങളും വിഭവങ്ങളെ പരിചയപ്പെടുത്താറുണ്ട്.
WomanNov 20, 2019, 3:56 PM IST
സ്ട്രെച്ച് മാര്‍ക്കും, നരയും, രോമവും; ഇങ്ങനെ ആയാലെന്താ കുഴപ്പമെന്ന് ചോദ്യം
പൊതുവേ അവനവനെ കഴിയാവുന്നത്രയും ഭംഗിയോടെ അവതരിപ്പിക്കുന്നവരാണ് മിക്കവാറും പേരും. അത് പുരുഷനോ സ്ത്രീയോ ആയിക്കോട്ടെ, അങ്ങനെ തന്നെ. പിന്നെ, ചിലര്‍ ഇത്തരം വിഷയങ്ങളില്‍ ഒട്ടും ശ്രദ്ധയില്ലാത്തവരായും ഉണ്ട്.
IndiaOct 19, 2019, 10:43 PM IST
ബോളിവുഡ് സൂപ്പര്‍ താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന്; വിവരം പുറത്തുവിട്ട് പ്രധാനമന്ത്രി
ആമിര്‍ ഖാന്, ഷാരൂഖ് ഖാന്, കങ്കണ റനൗട്ട്, ജാക്വിലിന് ഫെര്‍ണാണ്ടസ്, ഏക്താ കപൂര്‍, അനുരാഗ് ബസു, ബോണി കപൂര്‍, ഇംതിയാസ് അലി തുടങ്ങിയ മുന്‍നിര നടന്മാരും നടിമാരുമായിട്ടായിരുന്നു കൂടിക്കാഴ്ച.
LifestyleAug 22, 2019, 12:32 PM IST
താരങ്ങളും അടിമുടി മാറിയ സാരി ഫാഷനും...
ഇന്ത്യയിലെ സ്ത്രീകളുടെ ഇഷ്ട വസ്ത്രങ്ങളിലൊന്നാണ് സാരി. സ്ത്രീകളെ സാരിയുടുത്ത് കാണുന്നതില്‍ ഒരു പ്രത്യേക ഭംഗിയാണ്.