Asianet News MalayalamAsianet News Malayalam
88 results for "

Bomb Attack

"
petrol bomb attack against aryankodepetrol bomb attack against aryankode

Petrol Bomb attack against Police Station : ആര്യങ്കോട് പൊലീസ് സ്റ്റേഷന് നേരെ പെട്രോൾ ബോംബാക്രമണം

കഴിഞ്ഞ ദിവസം കഞ്ചാവ് സംഘം ഒരു യുവാവിനെ കുത്തിപരിക്കേൽപ്പിച്ചിരുന്നു. ഈ കേസിലെ പ്രതികൾക്കായി ഇന്നലെ പൊലീസ് നിരവധി വീടുകളിൽ പരിശോധന നടത്തിയിരുന്നു.

Kerala Jan 18, 2022, 1:13 PM IST

Bomb attack on kannur CPM branch secretary houseBomb attack on kannur CPM branch secretary house

കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ്

ബോംബേറിൽ അമലിന്‍റെ വീടിന്‍റെ ചില്ല് തകർന്നു. പ്രദേശത്ത് നേരത്തെ പാർട്ടിയുടെ കൊടിതോരണങ്ങൾ തകർത്തതിന് സിപിഎം കോൺഗ്രസ് സംഘർഷം നിലനിന്നിരുന്നു.

Kerala Nov 24, 2021, 11:58 AM IST

Two killed in clashes between goons in PuducherryTwo killed in clashes between goons in Puducherry

ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടല്‍; പുതുചേരിയിൽ ബോംബേറില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

പുതുച്ചേരി വാനരപ്പെട്ടയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ബാം രവി, ആന്റണി എന്നിവരാണ് കൊല്ലപ്പെട്ടത്.

crime Oct 31, 2021, 10:03 AM IST

bomb attack against police in karamana defendant in police custodybomb attack against police in karamana defendant in police custody

പൊലീസിന് നേരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം; പ്രതി പ്രടിയില്‍

20 കേസുകളിൽ പ്രതിയായ കൊച്ചുവേളി സ്വദേശി അനിൽ കുമാറിനെയാണ് പൊലീസ് സാഹസികമായി പിടികൂടിയത്. പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെയും അനിൽ ബോംബെറിഞ്ഞു.

Kerala Oct 22, 2021, 9:09 PM IST

proton mail message says INS Vikrant will be demolished in bomb attackproton mail message says INS Vikrant will be demolished in bomb attack

ഐഎൻഎസ് വിക്രാന്ത് ബോംബിട്ട് തകർക്കും, ചൈന-പാക് ചാരവലയത്തിൽ പെട്ടു, ബിറ്റ്‌കോയിൻ വേണമെന്നും ഭീഷണി സന്ദേശം

ചൈന, പാക്കിസ്ഥാൻ എന്നിവയുടെ ചാരവലയത്തില്‍ താന്‍ പെട്ടുപോയെന്ന് കത്തില്‍ പറയുന്നു. ഇനിയും വിവരങ്ങള്‍ കൈമാറാതിരിക്കാന്‍ ബിറ്റ്കോയിനായി പണം കൈമാറണമെന്ന് കത്തില്‍ പറയുന്നുണ്ട്

Kerala Sep 7, 2021, 2:53 PM IST

4 Pak Paramilitary Guards Killed In Suicide Blast Near Afghan Border4 Pak Paramilitary Guards Killed In Suicide Blast Near Afghan Border

പാക്-അഫ്ഗാന്‍ അതിര്‍ത്തി നഗരത്തില്‍ ചാവേര്‍ ആക്രമണം; നാല് അര്‍ധസൈനികര്‍ കൊല്ലപ്പെട്ടു

അഞ്ച്‌ലക്ഷം ഹസാര വിഭാഗക്കാര്‍ താമസിക്കുന്ന നഗരമാണ് ക്വെറ്റ. ഹസാര വിഭാഗത്തിനെതിരെ ഐഎസ് അടക്കമുള്ള ഭീകരവാദ സംഘടനകള്‍ നേരത്തെയും ആക്രമണം നടത്തിയിരുന്നു.
 

International Sep 5, 2021, 3:56 PM IST

bomb attack in sasthamkottabomb attack in sasthamkotta

ശാസ്താംകോട്ടയിൽ വീടിന് നേരെ നാടൻ ബോംബേറ്

പൊട്ടിത്തെറിയിൽ വീടിന്റെ മുൻവാതിലും ജനൽ ഗ്ളാസുകളും തകർന്നു. സെക്കൻഡുകൾ ഇടവിട്ട് രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. 

Kerala Aug 11, 2021, 11:23 AM IST

petrol bomb attack against a house in Cherthalapetrol bomb attack against a house in Cherthala

ചേര്‍ത്തലയില്‍ വീടിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞതായി പരാതി

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ ഭാഗികമായും വീടിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും നശിച്ചു.
 

Chuttuvattom May 23, 2021, 7:58 PM IST

bomb attack against traffic  police officer in vadakarabomb attack against traffic  police officer in vadakara

വടകരയില്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്‍റെ വീടിന് നേരെ ബോംബെറിഞ്ഞു

ബോംബ് വീടിന് മുൻവശത്തെ കിണറ്റിൽ വീണതിനാൽ വൻ അത്യാഹിതം ഒഴിവായി.

crime May 23, 2021, 10:12 AM IST

Several Afghan worshippers killed in blast at mosque near KabulSeveral Afghan worshippers killed in blast at mosque near Kabul

കാബൂളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്കിടെ പള്ളിയില്‍ ബോംബ് സ്‌ഫോടനം; ഇമാം അടക്കം 13 മരണം

സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഇമാമിനെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
 

International May 14, 2021, 6:35 PM IST

last phase polling continue in west bengallast phase polling continue in west bengal

പശ്ചിമബംഗാളിൽ അവസാനഘട്ടം തുടരുന്നു; 50 ശതമാനത്തിനടുത്ത് പോളിംഗ്, ഒരു ബുത്തിൽ ബോംബേറ്

മാർച്ച് ഇരുപത്തിയേഴിന് തുടങ്ങിയ വോട്ടെടപ്പാണ് ഇന്ന് അവസാനിക്കുന്നത്. അവസാന ഘട്ടത്തിൽ 35 സീറ്റുകളിലാണ് വോട്ടെടുപ്പ്. 

India Apr 29, 2021, 1:05 PM IST

Bomb attack on EMCC director Shiju Varghese inquiry to mediatorBomb attack on EMCC director Shiju Varghese inquiry to mediator

ഇഎംസിസി ഡയറക്ടർ ഷിജു വർഗീസിനെതിരായ ബോംബാക്രമണ കേസ് അന്വേഷണം 'ദല്ലാളി'ലേക്ക്

കുണ്ടറ നിയമസഭ മണ്ഡലം പരിധിയില്‍ ഉള്‍പ്പെട്ട കണ്ണനല്ലൂര്‍ കുരീപ്പളളി  റോഡില്‍ വച്ച് പോളിങ് ദിവസം പുലര്‍ച്ചെ തന്‍റെ കാറിന് നേരെ മറ്റൊരു കാറില്‍ വന്ന സംഘം പെട്രോള്‍ ബോംബ് എറിഞ്ഞുവെന്നായിരുന്നു ഷിജു വര്‍ഗീസിന്‍റെ പരാതി

Kerala Apr 28, 2021, 2:35 PM IST

TMC worker shot dead, 3 injured in bomb attack in poll-bound BengalTMC worker shot dead, 3 injured in bomb attack in poll-bound Bengal

ബം​ഗാളിൽ തൃണമൂൽ കോൺ​ഗ്രസ് പ്രവ‍ർത്തകൻ വെടിയേറ്റ് മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ചൊവ്വാഴ്ച രാത്രിയോടെയാണ് ബോംബാക്രമണമുണ്ടായത്. സൗവിക ദൊലൈ എന്നയാളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ മിഡ്നാപൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

India Feb 24, 2021, 2:19 PM IST

West Bengal minister Jakir Hossain injured in bomb attackWest Bengal minister Jakir Hossain injured in bomb attack

പശ്ചിമ ബംഗാളിൽ മന്ത്രിക്ക് നേരെ ബോംബേറ്; പെട്രോൾ ബോംബേറിൽ മന്ത്രിക്ക് ഗുരുതര പരിക്ക്

മന്ത്രിക്ക് ഒപ്പമുള്ള പതിമൂന്ന് പേർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തൃണമൂൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാൻ കൊൽക്കത്തയിലേക്ക് പോകാനാണ് മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ജംഗീർ പൂരിൽ നിന്നുള്ള എം എൽ എയാണ് സക്കീർ ഹുസൈൻ

India Feb 18, 2021, 6:30 AM IST