Bombay High Court
(Search results - 47)IndiaJan 28, 2021, 11:22 AM IST
അഞ്ചു വയസ്സുകാരിക്കെതിരെ അമ്പതുകാരന്റെ ലൈംഗികാതിക്രമം, പ്രതിക്കനുകൂലമായ വിധിയുമായി വീണ്ടും ജസ്റ്റിസ് ഗനേഡിവാല
അഞ്ചുവയസ്സുകാരിയുടെ കയ്യിൽ പിടിച്ചുകൊണ്ട് ഒരു അമ്പതുകാരൻ തന്റെ പാന്റ്സിന്റെ സിപ്പ് ഊരിയ സംഭവത്തിൽ പോക്സോ ചുമത്താൻ വകുപ്പില്ല എന്നാണ് ജസ്റ്റിസ് ഗനേഡിവാലയുടെ നിരീക്ഷണം.
IndiaJan 27, 2021, 12:01 PM IST
ബോംബെ ഹൈക്കോടതിയുടെ വിവാദ പോക്സോ വിധിക്കെതിരെ യൂത്ത് ബാർ അസോസിയേഷൻ സുപ്രീം കോടതിയിൽ
പേരയ്ക്ക തരാമെന്ന് പറഞ്ഞ് വീടിനകത്തേക്ക് വിളിച്ച് വരുത്തി പെൺകുട്ടിയുടെ മാറിടത്തിൽ പിടിച്ച കേസിലായിരുന്നു ബോംബെ ഹൈക്കോടതിയുടെ വിവാദ വിധി.
IndiaJan 24, 2021, 9:43 PM IST
'ചർമത്തിൽ തൊടാതെ മാറിടത്തിൽ പിടിച്ചാൽ പീഡനമല്ല', ഞെട്ടിക്കുന്ന ഉത്തരവുമായി ബോംബെ ഹൈക്കോടതി
ജസ്റ്റിസ് പുഷ്പ ഗണേധിവാല അധ്യക്ഷയായ സിംഗിൾ ബഞ്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. 31 വയസ്സായ ഒരാൾ 12 വയസ്സുള്ള ഒരു കുട്ടിയുടെ ഷാൾ മാറ്റി മാറിടത്തിൽ കയറിപ്പിടിച്ച കേസ് പരിഗണിക്കവെയാണ് ...
Movie NewsDec 4, 2020, 6:46 PM IST
വിദ്വേഷവും അനൈക്യവും ഉണ്ടാക്കുന്നു; കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് പൂട്ടണമെന്ന് ഹർജി
നടി കങ്കണ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് മുംബൈ ഹൈക്കോടതിയിൽ ഹർജി. അഭിഭാഷകനായ അലി കാഷിഫ് ഖാന് ദേശ്മുഖാണ് ഹർജി നൽകിയത്. കങ്കണയ്ക്കെതിരെ ക്രിമിനല്‍ കേസ് നൽകി. തന്റെ ട്വീറ്റുകളിലൂടെ കങ്കണ തുടർച്ചയായി വിദ്വേഷം പരത്തുകയും അനൈക്യമുണ്ടാക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
IndiaNov 28, 2020, 5:22 PM IST
ഉദ്ധവ് താക്കറെയുടെ ഒരു വര്‍ഷം രണ്ട് കോടതി വിധികളില്‍ ചുരുക്കാം: ഫഡ്നവിസ്
കങ്കണ റണാവത്തിന്റെ ബംഗ്ലാവ് പൊളിച്ച ബിഎംസി നടപടിയെ ബോംബെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കെട്ടിടം പൊളിച്ചത് നിയമവിരുദ്ധമാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു കോടതിയുടെ വിധി. അര്‍ണബ് ഗോസ്വാമിയുടെ കേസിലും സര്‍ക്കാറിന് സുപ്രീം കോടതിയില്‍ നിന്ന് വിമര്‍ശനമേറ്റിരുന്നു.
IndiaNov 27, 2020, 1:00 PM IST
കങ്കണയുടെ ബംഗ്ലാവ് പൊളിച്ചത് പ്രതികാര നടപടി, നഷ്ടപരിഹാരം നല്‍കണം: കോടതി
ഒരു സിവില്‍ സൊസൈറ്റിയില്‍ സ്റ്റേറ്റ് മസില് പവര്‍ കാണിക്കരുതെന്നും കോടതി നിരീക്ഷിച്ചു. കങ്കണക്കെതിരെയുള്ള സാമ്നയിലെ ലേഖനവും സഞ്ജയ് റാവത്തിന്റെ പരമാര്‍ശവും കോടതി തെളിവായി സ്വീകരിച്ചു.
IndiaNov 24, 2020, 6:31 PM IST
മതസ്പർദ്ധ കേസ്: കങ്കണയുടെയും സഹോദരിയുടെയും അറസ്റ്റ് തടഞ്ഞ് ബോംബെ ഹൈക്കോടതി
സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പർദ്ധയും പരത്തിയെന്ന കേസിൽ നടി കങ്കണ റണാവത്തിനെയും സഹോദരി രംഗോലി ചന്ദേലിനെയും അറസ്റ്റ് ചെയ്യുന്നത് തടഞ്ഞ് ബോംബെ ഹൈക്കോടതി.
ExplainerNov 23, 2020, 8:27 PM IST
ഇന്നും നാളെയും ഹാജരാകാൻ നോട്ടീസ്; എഫ്ഐആർ റദ്ദാക്കണമെന്ന് കങ്കണയും സഹോദരിയും
തങ്ങൾക്കെതിരേയുള്ള എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി കങ്കണ റണാവത്തും സഹോദരി രംഗോലി ചന്ദേലും കോടതിയിൽ. സമുദയസ്പർദ്ധ വളർത്തുന്നുവെന്നാരോപിച്ചുകൊണ്ടുള്ള കേസിലാണ് എഫ്ഐആർ റദ്ദാക്കണമെന്ന് ഇരുവരും ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
IndiaNov 11, 2020, 7:45 AM IST
അര്‍ണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
അര്‍ണബിന്റെ ജാമ്യാപേക്ഷ അടിയന്തിരമായി സുപ്രീംകോടതി പരിഗണിക്കാന്‍ തീരുമാനിച്ചതിനെതിരെ സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് ദുഷ്യന്ത് ദവേ സുപ്രീംകോടതി സെക്രട്ടറി ജനറലിന് കത്ത് നല്കി.
IndiaNov 10, 2020, 2:41 PM IST
ഹൈക്കോടതി നിഷേധിച്ചു, ജാമ്യം തേടി അര്‍ണബ് ഗോസ്വാമി സുപ്രീംകോടതിയിലേക്ക്
ഇത് രണ്ടാം തവണയാണ് അര്‍ണബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളുന്നത്.
IndiaNov 9, 2020, 3:38 PM IST
അർണബ് ഗോസ്വാമിക്ക് ജാമ്യമില്ല; അപേക്ഷ തള്ളി ഹൈക്കോടതി
ആത്മഹത്യാപ്രേരണാ കേസിൽ റിപ്പബ്ലിക് ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിക്ക് ജാമ്യം നിഷേധിച്ച് ബോംബെ ഹൈക്കോടതി. ജാമ്യത്തിനായി അർണബിന് മറ്റ് വഴികൾ തേടാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
IndiaNov 9, 2020, 3:29 PM IST
അർണബ് ഗോസ്വാമിയുടെ ജാമ്യാപേക്ഷ ബോംബൈ ഹൈക്കോടതി തള്ളി
വിചാരണ കോടതിയെ മറികടന്ന് ഹൈക്കോടതി അർണബിന് ജാമ്യം നൽകേണ്ട അസാധാരണ സാഹചര്യം നിലവിൽ ഇല്ലെന്നും ജാമ്യം നേടാൻ അർണബിന് സെഷൻസ് കോടതിയെ സമീപിക്കാമെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
IndiaNov 9, 2020, 10:01 AM IST
അര്‍ണബ് ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ഇന്ന്
അര്‍ണബ് ഗോസ്വാമിക്കെതിരായ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അര്‍ണബ് അടക്കം മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയുണ്ടാകും.
KeralaNov 6, 2020, 5:38 PM IST
ആത്മഹത്യാപ്രേരണ കേസിൽ അർണബിന് ഇന്നും ജാമ്യമില്ല, വാദം നാളെയും തുടരും
അറസ്റ്റു ചട്ടവിരുദ്ധമെന്ന മജിസ്ട്രേറ്റിൻറെ നിലപാട് കണക്കിലെടുത്ത് അർണബിന് ജാമ്യം നല്‍കണമെന്നും സാൽവെ ആവശ്യപ്പെട്ടു.
IndiaNov 6, 2020, 12:06 AM IST
ആത്മഹത്യാപ്രേരണ കേസ് റദ്ദാക്കണം, ജാമ്യം വേണം; അർണബിന്റെ ഹര്‍ജി ബോംബേ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ആത്മഹത്യാപ്രേരണ കേസ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നല്കിയ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും