Bone Marrow Transplant  

(Search results - 4)
  • <p>UAE Bone marrow transplant</p>

    pravasam28, Jul 2020, 1:28 PM

    യുഎഇയിലെ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം

    യുഎഇയിലെ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അബുദാബി സ്റ്റെം സെൽസ് സെന്ററില്‍ (എ.ഡി.എസ്.സി.സി) നടന്ന ശസ്ത്രക്രിയയുടെ വിജയപ്രഖ്യാപനത്തോടെ അബുദാബി ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് പ്രോഗ്രാമിനും തുടക്കമായി. മൾട്ടിപ്പിൾ മൈലോമ എന്ന രക്താര്‍ബുദം ബാധിച്ച വ്യക്തിക്കാണ് മജ്ജ മാറ്റിവെച്ചത്. 

  • ritish

    Health1, Jun 2019, 6:36 PM

    ആറുവയസ്സുകാരന്‍റെ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടി നിര്‍ധന കുടുംബം

    സെക്ക്യൂരിറ്റി ആയി ജോലി ചെയ്യുന്ന പിതാവ് ദുരൈയുടെ വരുമാനമാണ് കുടുംബത്തിന്‍റെ ഏക ആശ്രയം.കഴിഞ്ഞ വര്‍ഷമാണ് റിതിഷിന്‍റെ ജീവിതം മാറ്റിമറിച്ച സംഭവത്തിന്‍റെ തുടക്കം. പെട്ടെന്ന്ഒരു ദിവസം തലചുറ്റി വീണ കുട്ടിയെ മതാപിതാക്കള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു.

  • Edudharma Rithish

    India31, May 2019, 10:45 AM

    ആറുവയസ്സുകാരന്‍റെ മജ്ജ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സഹായം തേടി നിര്‍ധന കുടുംബം

    'എനിക്ക് സ്കൂളില്‍ പോകാനോ സുഹൃത്തുക്കളുടെയൊപ്പം കളിക്കാനോ സാധിക്കുന്നില്ല'- ആറുവയസ്സുകാരന്‍ റിതേഷിന്‍റെ വാക്കുകളാണിത്. പഠിച്ചും കളിച്ചും വളരേണ്ട പ്രായത്തില്‍ അര്‍ബുദത്തിന്‍റെ വേദനയില്‍ ദുരിതമനുഭവിക്കുകയാണ് ഈ കുരുന്ന്. അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന കുട്ടികളില്‍ കാണപ്പെടുന്ന അര്‍ബുദമാണ് റിതേഷിന്‍റെ സ്വപ്നങ്ങള്‍ക്ക് തടസ്സമാകുന്നത്. റിതേഷിന്‍റെ ജീവന്‍ നില നിര്‍ത്തണമെങ്കില്‍ മജ്ജ മാറ്റി വയ്ക്കുക മാത്രമാണ് പരിഹാരമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ പട്ടിണിയും ദാരിദ്യവും മാത്രം കൂട്ടായുള്ള കുടംബത്തിന് ശസ്ത്രക്രിയയുടെ വന്‍ തുക താങ്ങാനുള്ള ശേഷിയില്ല. 

  • Nibash seeks help

    Chuttuvattom29, Mar 2019, 5:30 PM

    പ്രളയം വീടെടുത്തു; കഷ്ടപ്പാടിനിടെ അപൂര്‍വ്വരോഗവും; ചികില്‍സയ്ക്ക് വഴിയില്ലാതെ ചെറുപ്പക്കാരന്‍

    മാരകരോഗത്തില്‍ നിന്നും രക്ഷ തേടാന്‍ സഹായം അഭ്യര്‍ത്ഥിച്ച് യുവാവ്.