Asianet News MalayalamAsianet News Malayalam
69 results for "

Booked In

"
Over 1,500 people booked in Qatar for violating covid rulesOver 1,500 people booked in Qatar for violating covid rules

Covid Restrictions : കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 1,500ലേറെ പേര്‍ക്കെതിരെ നടപടി

ഖത്തറില്‍ കൊവിഡ്(covid 19) നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം(Ministry of Interior) നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 1,749 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ ഇന്ന് അറിയിച്ചു. ഇവരില്‍ 898 പേരും മാസ്‌ക്(Mask) ധരിക്കാത്തതിനാണ് നടപടി നേരിട്ടത്.  

pravasam Jan 16, 2022, 12:08 AM IST

Thiruvananthapuram Drug party akshay mohan was booked in a similar case some time backThiruvananthapuram Drug party akshay mohan was booked in a similar case some time back

Drug Party:  തിരുവനന്തപുരത്തെ ലഹരി പാർട്ടി; അക്ഷയ് മോഹൻ മുമ്പും ലഹരിക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി

പൂവാർ റിസോർട്ടിൽ ലഹരി പാർട്ടി നടത്തിയ കേസിൽ മൂന്ന് പ്രതികളെ തിങ്കളാഴ്ച റിമാൻഡ് ചെയ്യും. പാ‍ർട്ടിയുടെ സംഘാടകരായിരുന്ന അക്ഷയ് മോഹൻ, അഷ്ക്കർ, പീറ്റർഷാൻ എന്നിവരാണ് പ്രധാന പ്രതികൾ. ബെംഗളൂരിവിൽ നിന്നാണ് ലഹരി വസ്തുക്കളെത്തിച്ചതെന്നാണ് ഇവരുടെ മൊഴി. 

Kerala Dec 5, 2021, 10:37 PM IST

Monson Mavunkal booked in POCSO caseMonson Mavunkal booked in POCSO case

മോൻസൻ മാവുങ്കലിനെതിരെ പോക്സോ കേസ്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി

തുടർ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പെൺകുട്ടിയെ കലൂരിലെ വീട്ടിൽ വെച്ച് ബാലാത്സംഗം ചെയ്തെന്നാണ് കേസ്

Kerala Oct 19, 2021, 9:35 AM IST

135 people booked in qatar for violating covid rules135 people booked in qatar for violating covid rules

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 135 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 135 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

pravasam Oct 8, 2021, 4:36 PM IST

113 people booked in qatar for not wearing masks113 people booked in qatar for not wearing masks

മാസ്‌ക് ധരിച്ചില്ല; ഖത്തറില്‍ 113 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി.   പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിന് 113 പേരാണ് നടപടി നേരിട്ടത്.

pravasam Sep 18, 2021, 11:43 AM IST

130 people booked in qatar for violating covid rules130 people booked in qatar for violating covid rules

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 130 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച  130 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

pravasam Sep 13, 2021, 4:47 PM IST

2047 people booked in qatar for violating covid rules2047 people booked in qatar for violating covid rules

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു;ഖത്തറില്‍ 2,000ത്തിലേറെ പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 2,047പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

pravasam Sep 5, 2021, 2:23 PM IST

448 people booked in qatar for covid rule violations448 people booked in qatar for covid rule violations

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 448 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 448 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

pravasam Aug 30, 2021, 8:59 AM IST

Over thousand people booked in qatar for violating covid rulesOver thousand people booked in qatar for violating covid rules

കൊവിഡ് മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ചു; ഖത്തറിൽ ആയിരത്തിലേറെ പേർക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 1,143 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു. 

pravasam Aug 29, 2021, 12:54 PM IST

430 people booked in qatar for violating covid rules430 people booked in qatar for violating covid rules

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 430 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 430 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

pravasam Aug 28, 2021, 10:09 PM IST

452 people booked in qatar for violating covid rules452 people booked in qatar for violating covid rules

കൊവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 452 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 452 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

pravasam Aug 24, 2021, 8:55 AM IST

425 people booked in qatar for violating covid rules425 people booked in qatar for violating covid rules

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 425 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 425 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

pravasam Aug 20, 2021, 11:36 PM IST

160 people booked in qatar for violating  covid rules160 people booked in qatar for violating  covid rules

കൊവിഡ് നിയമലംഘനം; ഖത്തറില്‍ 160 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 160 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

pravasam Aug 18, 2021, 11:07 PM IST

88  people booked in qatar for violating covid rules88  people booked in qatar for violating covid rules

കൊവിഡ് മുന്‍കരുതല്‍ ലംഘനം; ഖത്തറില്‍ 88 പേര്‍ക്കെതിരെ കൂടി നടപടി

ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കി. നിയമം ലംഘിച്ച 88 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍ അറിയിച്ചു.

pravasam Aug 8, 2021, 3:23 PM IST

20 people arrested, over 150 booked in Pakistan for attack on Hindu temple20 people arrested, over 150 booked in Pakistan for attack on Hindu temple

പാകിസ്ഥാനില്‍ ഹിന്ദു ക്ഷേത്രം തകര്‍ത്ത സംഭവം: 20 പേര്‍ അറസ്റ്റില്‍, 150 പേര്‍ക്കെതിരെ കേസ്

അക്രമം തടയുന്നതിനും അക്രമികളെ അറസ്റ്റ് ചെയ്യുന്നതിലും ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് 20 പേരെ അറസ്റ്റ് ചെയ്തത്. മറ്റ് രാജ്യങ്ങള്‍ക്കിടയില്‍ പാകിസ്ഥാന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതാണ് അക്രമികളുടെ നടപടിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
 

International Aug 7, 2021, 4:32 PM IST