Asianet News MalayalamAsianet News Malayalam
23 results for "

Booster Dose

"
Dubai Health Authority offers booster doses of Pfizer vaccine to residents aged 18 and overDubai Health Authority offers booster doses of Pfizer vaccine to residents aged 18 and over

Gulf News : ദുബൈയില്‍ ഫൈസര്‍ വാക്സിനെടുത്ത 18 വയസിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

ദുബൈയില്‍ ഫൈസര്‍ - ബയോ എന്‍ടെക് (Pfizer-BioNTech)  കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (Booster dose) എടുക്കാം. 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി (Dubai Health Authority) പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

pravasam Nov 28, 2021, 11:36 PM IST

delhi aiims director said that there is no need of booster dose now in indiadelhi aiims director said that there is no need of booster dose now in india

Covid 19 : 'ഇന്ത്യയില്‍ നിലവില്‍ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യമില്ല'

കൊവിഡ് 19 രോഗത്തിന്റെ ( Covid 19)  ഭീഷണിയില്‍ നിന്ന് ഇനിയും നാം മുക്തരായിട്ടില്ല. പ്രതിരോധ മാര്‍ഗങ്ങള്‍ക്കൊപ്പം വാക്‌സിനാണ് ( covid Vaccine) വലിയൊരു പരിധി വരെ ഇന്ന് കൊവിഡില്‍ നിന്ന് നമ്മെ സംരക്ഷിച്ചുനിര്‍ത്തുന്നത്. 

Health Nov 24, 2021, 8:02 PM IST

people received two doses of covid vaccine 6 months ago are eligible for booster dose in Qatarpeople received two doses of covid vaccine 6 months ago are eligible for booster dose in Qatar

കൊവിഡ് വാക്‌സിന്‍: ഖത്തറില്‍ രണ്ടാം ഡോസ് എടുത്ത് ആറുമാസം കഴിഞ്ഞവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

കൊവിഡ് വാക്‌സിന്‍ (Covid vaccine) രണ്ടാം ഡോസ് സ്വീകരിച്ച് ആറു മാസം പൂര്‍ത്തിയായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് (Booster dose)എടുക്കാമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം(Ministry of Public Health). ഇതുവരെ വാക്‌സിന്റെ രണ്ടാമത്തെ ഡോസെടുത്ത് എട്ടു മാസത്തില്‍ കൂടുതല്‍ ആയവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയിരുന്നത്.

pravasam Nov 15, 2021, 11:02 PM IST

covid 19 policy on booster shot soon says panel membercovid 19 policy on booster shot soon says panel member

Covid 19 | പ്രതിരോധശേഷി കുറഞ്ഞവർക്കും രോഗികൾക്കും ബൂസ്റ്റർ ഡോസ്? കേന്ദ്രനയരേഖ ഉടൻ

പത്ത് ദിവസത്തിനകം കേന്ദ്ര നയം പുറത്തിറക്കും. സർക്കാർ തീരുമാനം വരും മുമ്പ് ആരും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ പാടില്ല എന്നും കേന്ദ്രം. നിലവിൽ രണ്ട് ഡോസ് വാക്സീൻ രാജ്യത്തെ മുഴുവൻ പേർക്കും ...

India Nov 12, 2021, 7:09 PM IST

Bharat Biotech cmd Krishna Ella speaks on booster doseBharat Biotech cmd Krishna Ella speaks on booster dose

covid 19| ബൂസ്റ്റർ ഡോസ് എപ്പോഴാണ് എടുക്കേണ്ടത്? ഭാരത് ബയോടെക്ക് എംഡി പറയുന്നു

കൊവാക്‌സിനെ അപേക്ഷിച്ച് ഉത്പാദനം എളുപ്പമായതിനാല്‍ ബൂസ്റ്റര്‍ ഡോസ് ആയി നേസല്‍ വാക്‌സിനെ ഭാരത് ബയോടെക്ക് പരിഗണിക്കുന്നുണ്ടെന്നും കൃഷ്ണ എല്ല പറഞ്ഞു. 

Health Nov 11, 2021, 12:50 PM IST

Saudi Interior Ministry urged everyone  to receive booster doseSaudi Interior Ministry urged everyone  to receive booster dose

കൊവിഡ്: എത്രയും വേഗം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

രണ്ടാം ഡോസ് കൊവിഡ് വാക്‌സിന്‍(covid vaccine) സ്വീകരിച്ച് ആറു  മാസം കഴിഞ്ഞവര്‍ എത്രയും വേഗം ബൂസ്റ്റര്‍ ഡോസ്(booster dose) സ്വീകരിക്കണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം (Ministry of Interior)ആവശ്യപ്പെട്ടു. രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബൂസ്റ്റര്‍ ഡോസ്  വിതരണം ചെയ്യുന്നത്. 

pravasam Nov 6, 2021, 1:50 PM IST

70 percent people received two doses of covid vaccine in saudi70 percent people received two doses of covid vaccine in saudi

കൊവിഡ്: സൗദിയില്‍ രണ്ട് ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ 70 ശതമാനമായി

സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് വാക്‌സിന്റെ(covid vaccine) രണ്ട് ഡോസും സ്വീകരിച്ചവര്‍ 70 ശതമാനമായെന്ന് ആരോഗ്യ മന്ത്രി ഫഹദ് അല്‍ ജലാജില്‍ അറിയിച്ചു. കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം പൂര്‍ത്തിയായവര്‍ ബൂസ്റ്റര്‍ ഡോസ്(booster dose) സ്വീകരിക്കുന്നതിനായി മുമ്പോട്ട് വരണമെന്നും മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നത് കര്‍ശനമായി തുടരണമെന്നും അദ്ദേഹം പറഞ്ഞു.

pravasam Nov 5, 2021, 2:39 PM IST

Oman supreme committee approves booster dose of covid vaccineOman supreme committee approves booster dose of covid vaccine

കൊവിഡ് വാക്സിൻ; മൂന്നാം കുത്തിവെപ്പിന് അംഗീകാരം നൽകി ഒമാൻ

ഒമാനില്‍ കൊവിഡ് വാക്സിന്റെ മൂന്നാം കുത്തിവെപ്പ് നൽകാൻ സുപ്രിം കമ്മറ്റി അംഗീകാരം നൽകി. രോഗബാധയേല്‍ക്കുക വഴി കൂടുതൽ അപകടസാധ്യതയുള്ള വിഭാഗത്തിൽപെട്ട ആൾക്കാർക്കായിരിക്കും ബൂസ്റ്റര്‍ ഡോസ് നല്‍കി. ഏതൊക്കെ വിഭാഗത്തില്‍ പെടുന്നവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെന്നും അതിനുള്ള വിശദമായ പദ്ധതിയും ഒമാൻ ആരോഗ്യ മന്ത്രാലയം ഉടൻ പ്രഖ്യാപിക്കും.

pravasam Oct 29, 2021, 2:31 PM IST

booster vaccine dose for people 18 and older in saudi arabiabooster vaccine dose for people 18 and older in saudi arabia

കൊവിഡ്: സൗദി അറേബ്യയില്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ്

സൗദി അറേബ്യയില്‍(Saudi Arabia) 18 വയസ്സിന് മുകളില്‍ പ്രായമുള്ള, കൊവിഡ് വാക്‌സിന്‍(covid vaccine) രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍(booster dose) ഡോസിനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

pravasam Oct 22, 2021, 3:18 PM IST

registration starts for booster dose of covid vaccine in saudi arabiaregistration starts for booster dose of covid vaccine in saudi arabia

സൗദി അറേബ്യയിൽ ഇനി കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് എടുക്കാം; രജിസ്ട്രേഷൻ ആരംഭിച്ചു

സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസ് (Covid vaccine booster dose) നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. ആരോഗ്യമന്ത്രാലയത്തിന്റെ സിഹ്വത്തി, തവക്കൽന എന്ന് മൊബൈൽ ആപ്പിലൂടെയാണ് വാക്സിൻ എടുക്കാൻ ബുക്കിങ് നടത്തേണ്ടത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നവർ എത്രയും വേഗം ബുസ്റ്റർ ഡോസ് എടുക്കാൻ തയ്യാറാവണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

pravasam Oct 20, 2021, 8:56 PM IST

Dubai announces Pfizer booster doses here are the eligibility conditionsDubai announces Pfizer booster doses here are the eligibility conditions

ദുബൈയില്‍ ഫൈസര്‍ വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് പ്രഖ്യാപിച്ചു; യോഗ്യത മൂന്ന് വിഭാഗങ്ങള്‍ക്ക് മാത്രം

ഫൈസര്‍ - ബയോ എന്‍ടെക് കൊവിഡ് വാക്സിന്റെ (Pfizer-BioNTech Vaccine) ബൂസ്റ്റര്‍ ഡോസ് (Booster dose) പ്രഖ്യാപിച്ച് ദുബൈ ഹെല്‍ത്ത്  അതോറിറ്റി (Dubai Health Authority). പ്രത്യേക വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിച്ച ശേഷം ആറ് മാസമോ അതില്‍ കൂടുതലോ അയവര്‍ നിശ്ചിത വിഭാഗങ്ങളില്‍ ഉള്‍പ്പെടുമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാം.

pravasam Oct 6, 2021, 4:05 PM IST

Booster shots approved for 18 years and above  in BahrainBooster shots approved for 18 years and above  in Bahrain

ബഹ്റൈനില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന് അംഗീകാരം

ബഹ്റൈനില്‍ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് നല്‍കാനുള്ള തീരുമാനത്തിന് നാഷണല്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്‍സിന്റെ അംഗീകാരം. നേരത്തെ ഗവണ്‍മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയും ബൂസ്റ്റര്‍ ഡോസിന് അംഗീകാരം നല്‍കിയിരുന്നു.

pravasam Sep 23, 2021, 9:38 PM IST

Last date for some abu dhabi residents to get their booster dosesLast date for some abu dhabi residents to get their booster doses

അബുദാബിയില്‍ ബൂസ്റ്റര്‍ ഡോസെടുക്കേണ്ട അവസാന തീയ്യതി ഇന്ന്; വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക്

അബുദാബിയില്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ അനുവദിച്ചിരുന്ന സമയപരിധി ഇന്ന് അവസാനിക്കും. സിനോഫാം വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവര്‍ക്കാണ് നിലവില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കേണ്ട ആവശ്യമുള്ളത്. ഇതിനായി ആനുവദിച്ചിരുന്ന 30 ദിവസത്തെ ഗ്രേസ് പീരിഡാണ് സെപ്‍റ്റംബര്‍ 20ന് അവസാനിക്കുന്നത്.

pravasam Sep 20, 2021, 2:39 PM IST

qatar to give covid booster doses from September 15qatar to give covid booster doses from September 15

കൊവിഡ് വാക്‌സിന്‍: ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് ബുധനാഴ്ച മുതല്‍

ഖത്തറില്‍ ഹൈ റിസ്‌ക് വിഭാഗങ്ങള്‍ക്ക് സെപ്തംബര്‍ 15 ബുധനാഴ്ച മുതല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കി തുടങ്ങാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി.

pravasam Sep 12, 2021, 9:47 AM IST

saudi arabia to give booster dose of covid vaccine for immuno compromised and organ receiverssaudi arabia to give booster dose of covid vaccine for immuno compromised and organ receivers

പ്രതിരോധ ശേഷി കുറഞ്ഞവർക്കും അവയവം മാറ്റിവെച്ചവർക്കും സൗദി അറേബ്യയിൽ മൂന്നാം ഡോസ് കൊവിഡ് വാക്‌സിൻ നൽകും

രോഗ പ്രതിരോധ ശേഷി കുറഞ്ഞവർക്കും അവയവം മാറ്റിവെച്ചവർക്കും സൗദി അറേബ്യയിൽ കൊവിഡ് വാക്‌സിൻ മൂന്നാം ഡോസ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.  മൂന്നാം ഡോസ് ബൂസ്റ്റർ വാക്‌സിൻ ആയി നൽകുമെന്ന് സൗദി ആരോഗ്യമന്ത്രലായം വക്താവ് ഡോ. മുഹമ്മദ് അൽ അബ്‍ദുൽ ആലി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

pravasam Sep 5, 2021, 10:19 PM IST