Border Dispute
(Search results - 19)Web SpecialsNov 14, 2020, 1:44 PM IST
അനധികൃത മുസ്ലിം കുടിയേറ്റം, മയക്കുമരുന്ന് കച്ചവടം; അസം-മിസോറം അതിർത്തി സംഘർഷത്തിനു പിന്നിലെ കാരണങ്ങൾ
ഒരു മയക്കുമരുന്നു കച്ചവടക്കാരൻ ആയിരുന്നു എങ്കിൽ ഇയാളിങ്ങനെ ഒരു ചെറ്റക്കുടിലിൽ കഴിയുമായിരുന്നോ എന്നാണ് അടുത്തറിയുന്നവർ ചോദിക്കുന്നത്.
IndiaNov 6, 2020, 12:04 AM IST
ഒരിഞ്ച് പോലും പിന്മാറാതെ സേനകള്‍; ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ പരിഹാരത്തിനായി എട്ടാം തവണ ചര്‍ച്ച
ഇന്ത്യ ചൈന കമാന്‍ഡര്‍ തല ചര്‍ച്ച ഇന്ന് വീണ്ടും നടക്കും. അതിര്‍ത്തി തര്‍ക്കത്തില്‍ അത് എട്ടാംതവണയാണ് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തുന്നത്.
IndiaOct 23, 2020, 1:00 PM IST
ചൈനയുടെ ഉപാധി തള്ളി ഇന്ത്യ, അതിർത്തിയിലെ സേന പിൻമാറ്റത്തിൽ ഭിന്നത
ഇതിനിടെ യുദ്ധകപ്പലുകൾ തകർക്കാനുള്ള മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് നാവികസേന വ്യക്തമാക്കി. ശത്രുവിൻറെ കപ്പലുകൾ തുറക്കാൻ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്.
IndiaSep 11, 2020, 6:13 AM IST
ഇന്ത്യ ചൈന ചർച്ചകൾ തുടരും; സേന പിൻമാറ്റം വേഗത്തിൽ വേണമെന്ന് വിദേശകാര്യമന്ത്രിമാരുടെ ചർച്ചയിൽ ധാരണ
മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്. മൂന്നു മാസത്തിൽ ഇതാദ്യമായാണ് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവന നടത്തുന്നത്.
IndiaSep 7, 2020, 11:37 AM IST
തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് ഒന്നും മിണ്ടാതെ ചൈന; മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി
അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈന തട്ടിക്കൊണ്ട് പോയവരെക്കുറിച്ച് വിവരമില്ല. ഇക്കാര്യത്തില്‍ ചൈനയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല. മറുപടി കാത്തിരിക്കുന്നുവെന്ന് മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി.
InternationalSep 5, 2020, 6:30 AM IST
ഇന്ത്യ-ചൈന അതിർത്തിയിൽ സ്ഥിതി മോശം, ഇടപെടാമെന്ന് അമേരിക്ക
ചൈന ഇന്ത്യയെ സംഘർഷത്തിലേക്ക് വലിച്ചിടുകയാണോ എന്ന ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നു ട്രംപ് പറഞ്ഞു.
IndiaJul 17, 2020, 11:09 PM IST
ഇന്ത്യ-ചൈന ചര്‍ച്ചയില്‍ വിജയം ഉറപ്പ് പറയാനാകില്ല, ഒരിഞ്ച് ഭൂമിയും ഒരു ശക്തിയും തട്ടിയെടുക്കില്ല; രാജ്നാഥ്
ചൈനയുമായുള്ള ചർച്ചകൾ ഏത്രത്തോളം വിജയിക്കുമെന്ന് ഉറപ്പു പറയാനാവില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ഒരു ശക്തിക്കും തട്ടിയെടുക്കാനാവില്ലെന്നും പ്രതിരോധമന്ത്രി ആവർത്തിച്ചു. പാങ്ഗോംഗിൽ നിന്നുള്ള ചൈനീസ് സേന പിൻമാറ്റം വൈകുന്നതിനിടെയാണ് ലഡാക്കിലെത്തിയ രാജ്നാഥ്സിംഗിന്റെ ഈ പരാമർശം.
News hourJun 18, 2020, 10:14 PM IST
ചൈനയുടെ ചതിക്ക് തിരിച്ചടിയോ? | News Hour 18 June 2020
ചൈനയുടെ ചതിക്ക് തിരിച്ചടിയോ? | News Hour 18 June 2020
IndiaJun 17, 2020, 2:01 PM IST
ചൈനയുമായുള്ള സംഘര്‍ഷം; പ്രധാനമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചു
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും. പ്രധാനമന്ത്രി മൗനം ഉപേക്ഷിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു
IndiaJun 14, 2020, 8:52 PM IST
ഇന്ത്യയുടെ ഭൂപടം മാറ്റിവരച്ച് നേപ്പാള്‍;പിന്നില്‍ ചൈനയെന്ന് ഉറപ്പിച്ച് ഇന്ത്യ
അതിര്‍ത്തിയില്‍ ചൈന -പാകിസ്ഥാന്- നേപ്പാള്‍ അച്ചുതണ്ട് ശക്തിപ്പെടുന്നത് ഇന്ത്യക്ക് ഭീഷണിയായി മാറുകയാണ്. അതേസമയം ലഡാക്കിലെ സൈനിക സാന്നിധ്യം പതിയെ കുറയ്ക്കാന്‍ ഇന്ത്യയും ചൈനയും തമ്മില്‍ ധാരണയായി
IndiaJun 7, 2020, 11:12 AM IST
ഇന്ത്യ-ചൈന തർക്കം: സൗഹൃദ അന്തരീക്ഷത്തില്‍ ചർച്ചകൾ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം
അതിർത്തിയിലെ സംഘർഷം തീർക്കാൻ ഇന്നലെ മാരത്തൺ ചർച്ചയാണ് ഇന്ത്യയും ചൈനയും തമ്മിള്‍ നടന്നത്. ചർച്ച സൗഹൃദ അന്തരീക്ഷത്തിലായിരുന്നു എന്ന് ഇന്ത്യ വ്യക്തമാക്കി.
IndiaJun 5, 2020, 9:04 PM IST
ഇന്ത്യ-ചൈന തർക്കം; പരിഹാരത്തിനായി നയതന്ത്ര തല ചർച്ച
സൈനിക തല ചർച്ചയിൽ ചൈനയുടെ ഏകപക്ഷീയ നിലപാട് അംഗീകരിക്കേണ്ടതിലെന്നാണ് സർക്കാർ തീരുമാനം. സൈനിക സാന്നിധ്യം കുറയ്ക്കുന്നതുൾപ്പടെയുള്ള നടപടികൾക്ക് ചൈന തയ്യാറായാലേ ചർച്ച വിജയിക്കൂ എന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
IndiaJun 5, 2020, 2:13 PM IST
ചൈനയുമായുള്ള അതിർത്തി തർക്കം; നാളെ നിർണായക ചർച്ച, വിട്ടുവീഴ്ചയില്ലെന്ന നിലപാടിൽ ഇന്ത്യ
യഥാർത്ഥ നിയന്ത്രണരേഖ എന്ന പേരിൽ അവ്യക്തമായി കിടക്കുന്ന അതിർത്തി ചൈനീസ് പട്ടാളം മനപൂർവ്വം കടന്നതാണ് ഇത്തവണത്തെ സംഘർഷത്തിന് കാരണം.
What's NewJun 2, 2020, 2:15 PM IST
'ചൈനീസ് ആപ്പ് റിമൂവ്' തരംഗമാകുന്നു; പ്ലേസ്റ്റോറില്‍ വന്‍ റേറ്റിംഗ്.!
ചൈനീസ് ഉത്പന്ന വിരുദ്ധ തരംഗം ഇന്ത്യന്‍ സൈബര്‍ ലോകത്ത് ചലനങ്ങള്‍ ഉണ്ടാക്കുമ്പോള്‍ തന്നെ ഒരു ആൻഡ്രോയിഡ് ആപ്പും ഇന്ത്യയിൽ വൈറലാകുകയാണ്.
InternationalJun 1, 2020, 8:31 AM IST
അതിർത്തിയിലെ സംഘർഷം: ചൈനക്കെതിരെ ഇന്ത്യയോടൊപ്പമെന്ന് അമേരിക്ക
ചൈനയുടെ സൈനിക ഭീഷണി നേരിടാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോട് അമേരിക്ക സഹകരിക്കുമെന്നും മൈക്ക് പോംപിയോ അറിയിച്ചു.