Asianet News MalayalamAsianet News Malayalam
16 results for "

Borewell Accident

"
Madhyapradesh child stuck in borewell rescue operation continueMadhyapradesh child stuck in borewell rescue operation continue

മധ്യപ്രദേശിൽ കുഴൽ കിണറിൽ വീണ മൂന്നു വയസുകാരനെ രക്ഷിക്കാൻ സൈന്യവും

സമാന്തരമായി കുഴി എടുത്ത് കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. സിസിടിവി ക്യാമറ ഉപയോഗിച്ച് കുട്ടി നില്‍ക്കുന്നയിടം വ്യക്തമായി. കഴിഞ്ഞ ബുധനാഴ്ച്ചയാണ് വീടിന് സമീപം വയലിൽ കളിച്ചുകൊണ്ടിരിക്കെ മൂന്നു വയസുകാരൻ പ്രഹ്ലാദ് അബദ്ധത്തിൽ കുഴിയിൽ വീണത്.

India Nov 6, 2020, 12:53 PM IST

trichirappalli borewell accident social media criticise on borewell usestrichirappalli borewell accident social media criticise on borewell uses

അരച്ചാക്ക് സിമന്റും അരമണിക്കൂർ ജോലി ലാഭത്തിനും വേണ്ടി കുരുന്നുകളെ കുരുതി കൊടുക്കരുത്; സോഷ്യൽമീഡിയ പറയുന്നു

അരച്ചാക്ക് സിമന്റും അരമണിക്കൂറിന്റെ ജോലിയുടെയും ലാഭത്തിന് വേണ്ടി ഇനിയും കുരുന്നുകളെ കുരുതി കൊടുക്കരുതെന്നാണ് സോഷ്യൽമീഡിയയിലടക്കം ഉയരുന്ന പ്രധാന വിമർശനം.

India Oct 29, 2019, 10:43 PM IST

two year old boy who fell into the borewell is deadtwo year old boy who fell into the borewell is dead
Video Icon

പരിശ്രമങ്ങളെല്ലാം വിഫലം; കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ മരിച്ചു

75 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനങ്ങളെല്ലാം വിഫലമാക്കി തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരന്റെ മൃതദേഹം പുറത്തെടുത്തു.  ഇന്ന് പുലർച്ചെ ഒരുമണിയോടുകൂടി നടത്തിയ വിദഗ്ധ പരിശോധനയിലാണ് മരണം സ്ഥിരീകരിച്ചത്. 

India Oct 29, 2019, 9:34 AM IST

Sujith wilson death: body extinguished by modern technologySujith wilson death: body extinguished by modern technology

സുജിത്തിന്‍റെ മൃതദേഹം പുറത്തെത്തിച്ചത് അത്യാധുനിക സംവിധാനമുപയോഗിച്ച്

 തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് മൃതദേഹം പുറത്തെത്തിച്ചത്. കുട്ടിയെ പുറത്തെടുക്കാന്‍ ആവുന്നതെല്ലാം ചെയ്തു.

India Oct 29, 2019, 6:49 AM IST

trichirappalli borewell accident child diestrichirappalli borewell accident child dies

കുഴല്‍ക്കിണറില്‍ വീണ കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു; ശരീരഭാഗങ്ങള്‍ അഴുകിയ നിലയില്‍

നാലു ദിവസങ്ങള്‍ പിന്നിട്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമാക്കിക്കൊണ്ടാണ് തിരിച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ രണ്ടരവയസുകാരന്‍ സുജിത് മരിച്ചുവെന്ന വിവരം പുറത്ത് വരുന്നത്.

India Oct 29, 2019, 6:44 AM IST

trichirappalli borewell accident child trapped in  borewell diestrichirappalli borewell accident child trapped in  borewell dies

പ്രാര്‍ത്ഥനകള്‍ വിഫലം; തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസുകാരന്‍ മരിച്ചു, മൃതദേഹം പുറത്തെടുത്തു

ദിവസങ്ങള്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ വിഫലമായി. തിരുച്ചിറപ്പള്ളിയിൽ കുഴല്‍ക്കിണറിൽ വീണ രണ്ടര വയസ്സുകാരന്‍ സുജിത് മരിച്ചു. 

India Oct 29, 2019, 5:49 AM IST

PM Modi prays for Tamil Nadu boy Sujith stuck in borewellPM Modi prays for Tamil Nadu boy Sujith stuck in borewell

'അവനുവേണ്ടി കഴിയുന്നതെല്ലാം ചെയ്യും'; സുജിത്തിന്‍റെ രക്ഷക്ക് പ്രാര്‍ഥനയുമായി പ്രധാനമന്ത്രി

ഒഎന്‍ജിസിയുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ തമിഴ്നാട്ടിലും സമൂഹമാധ്യങ്ങളിലും സുജത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണ് ലക്ഷങ്ങള്‍. 

India Oct 28, 2019, 6:26 PM IST

trichirappalli borewell accident parallel well construction ndrf commander reactiontrichirappalli borewell accident parallel well construction ndrf commander reaction

കുഴൽക്കിണറിലെ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമം നാലാം ദിവസം, മറ്റൊരു സാധ്യത തേടി എൻഡിആർഎഫ്

പാറയുടെ സാന്നിധ്യമാണ് തടസ്സമാകുന്നതെന്ന് രക്ഷാപ്രവർത്തനത്തിന്‍റെ ചുമതലയുള്ള എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡന്‍റെ ജിതേഷ് ഏഷ്യാനെറ്റ് ന്യൂസിനോട്. 

India Oct 28, 2019, 10:24 AM IST

borewell accident at tiruchirappalli parallel well construction resumedborewell accident at tiruchirappalli parallel well construction resumed
Video Icon

കുഴല്‍ക്കിണര്‍ അപകടം: സമാന്തര കിണര്‍ നിര്‍മ്മാണം താത്കാലികമായി നിര്‍ത്തി

തമിഴ്‌നാട് തിരുച്ചിറപ്പള്ളിയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണര്‍ നിര്‍മ്മിക്കുന്നത് നിര്‍ത്തിവെച്ചു. കുഴിക്കുമ്പോള്‍ കാഠിന്യമേറിയ പാറക്കെട്ടുകള്‍ തടസമായതിനെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്.
 

India Oct 28, 2019, 9:09 AM IST

Trichirappalli borewell accident: Parallel well construction resumedTrichirappalli borewell accident: Parallel well construction resumed

കുഴല്‍ക്കിണര്‍ അപകടം: രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി പാറ; സമാന്തര കിണർ നിർമാണം തുടരുന്നു

തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. കിണര്‍ നിര്‍മ്മാണം രാവിലെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

India Oct 28, 2019, 7:37 AM IST

Tiruchirappalli borewell accident: attempt to build a parallel well temporarily StoppedTiruchirappalli borewell accident: attempt to build a parallel well temporarily Stopped

തിരുച്ചിറപ്പള്ളി കുഴല്‍ക്കിണര്‍ അപകടം: സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം തൽക്കാലികമായി നിർത്തിവച്ചു

തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായി കുഴൽ കിണറിന് രണ്ട് മീറ്റർ അകലെ സമാന്തര കിണർ നിർമ്മിക്കാനുള്ള ശ്രമം തൽക്കാലം നിർത്തിവച്ചു

India Oct 28, 2019, 6:37 AM IST

Tiruchirappalli Borewell accident child health minister tamilnaduTiruchirappalli Borewell accident child health minister tamilnadu

കുഴൽക്കിണർ അപകടം: കുട്ടിയുടെ ആരോഗ്യസ്ഥിതിയിൽ ആശങ്കയെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി

ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് കുട്ടി അവസാനമായി പ്രതികരിച്ചതെന്ന് ആരോഗ്യമന്ത്രി.  മകൻ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് കുട്ടിയുടെ പിതാവ് വിൽസൺ

India Oct 27, 2019, 10:54 PM IST

Tiruchirappalli borewell accident will take child out before sunrise says NDRF team leaderTiruchirappalli borewell accident will take child out before sunrise says NDRF team leader

തിരുച്ചിറപ്പള്ളി അപകടം; കുട്ടിയെ നാളെ പുലരും മുൻപ് പുറത്തെടുക്കുമെന്ന് എൻഡിആർഎഫ് സംഘ തലവൻ

നാളെ പുലരും മുൻപ് കുട്ടിയെ പുറത്തെടുക്കുമെന്ന് രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള എൻഡിആർഎഫ് ഡെപ്യൂട്ടി കമാൻഡൻറ് ജിതേഷ് ടി.എം. കുഴൽ കിണറിന് സമാന്തരമായി 92 അടി താഴ്ചയിലേക്ക് തുരങ്കം നിർമ്മിച്ച് കുട്ടിയുടെ അടുത്തേക്ക് എത്താനാണ് ശ്രമം

India Oct 27, 2019, 9:02 PM IST

tiruchirappalli incident reminds Praful das victim borewell accident keralatiruchirappalli incident reminds Praful das victim borewell accident kerala

പ്രഫുൽ ദാസ്, കുഴൽക്കിണറില്‍ വീണ കേരളത്തിന്റെ കണ്ണുനീർ

പറന്നുപോയ ബലൂണിന് പുറകെ ഓടിയ പ്രഫുൽ ദാസ്, കുഴൽക്കിണറിൽ വീണ് മരിക്കുകയായിരുന്നു. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട്, ഗവൺമെന്റ് ജില്ലാ ആശുപത്രിക്ക് സമീപത്താണ് 2006 ഏപ്രിൽ 27 ന് ഈ അപകടം നടന്നത്.

 

Web Specials Oct 27, 2019, 7:36 PM IST

two year falls in borewell in tiruchirappalli rescue operationtwo year falls in borewell in tiruchirappalli rescue operation

കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി

സമാന്തരമായി കിണറുണ്ടാക്കാനുള്ള ശ്രമത്തിനിടെ പാറയിൽ ഇളക്കം തട്ടി. 25 അടി താഴ്ചയിൽ കുടുങ്ങി കിടന്ന കുട്ടി കൂടുതൽ താഴ്ചയിലേക്ക് വീണു. മധുരയിൽ നിന്നെത്തുന്ന വിദഗ്‍ധ ...

India Oct 26, 2019, 6:29 AM IST