Asianet News MalayalamAsianet News Malayalam
59 results for "

Boris Johnson

"
Indigenous Canadians against Britain and the Catholic ChurchIndigenous Canadians against Britain and the Catholic Church

വംശഹത്യ ; ബ്രിട്ടനും കത്തോലിക്കാ സഭയ്ക്കുമെതിരെ തദ്ദേശീയ കനേഡിയന്‍ ജനത


കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്കായി റസിഡന്‍ഷ്യല്‍ സ്കൂളുകള്‍ സ്ഥാപിക്കുകയും അതിന്‍റെ മറവില്‍ അതിക്രൂരമായ പീഢനത്തിന് വിധേയമാക്കി കൊന്ന് കുഴിച്ച് മൂടിയ ആയിരക്കണക്കിന് കുട്ടികളുടെ ശവക്കുഴികള്‍ അടുത്ത കാലത്ത് കണ്ടെത്തിയതോടെ ബ്രിട്ടീഷ്  രാജാധികാരത്തിനും കത്തോലിക്കാ സഭയ്ക്കുമെതിരെ കാനഡയില്‍ പ്രതിഷേധങ്ങള്‍ ശക്തിപ്പെട്ടത്. കാനഡയിലെ തദ്ദേശീയ ജനതയുടെ വംശഹത്യയ്ക്ക് കൂട്ടു നിന്ന വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകള്‍ കനേഡിയന്‍ ദിനമായ ജൂലൈ ഒന്നിന് കാനഡയിലെ തദ്ദേശീയര്‍ തകര്‍ത്തെറിഞ്ഞു. ദേശീയ ദിനമായ ജൂലൈ ഒന്നിന് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പങ്കെടുത്ത പരിപാടിക്കൊടുവില്‍ ഇടതുപക്ഷ, കൊളോണിയൽ വിരുദ്ധ 'ഐഡിൽ നോ മോർ' ഗ്രൂപ്പിലെ അംഗങ്ങളുടെ നേതൃത്വത്തിൽ വിക്റ്റോറിയ രാജ്ഞിയുടെയും എലിസബത്ത് രണ്ടാമന്‍ രാജ്ഞിയുടെയും പ്രതിമകളാണ് തകര്‍ക്കപ്പെട്ടത്. ബ്രിട്ടനെ സംബന്ധിച്ച് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്തൊരു സംഭവമാണ് കാനഡയില്‍ നടന്നത്. സ്വാതന്ത്രം ലഭിച്ചെങ്കിലും കാനഡയുടെ രാജ്ഞി ഇന്നും എലിസബത്ത് രാജ്ഞിയാണെന്നത് സംഭവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. 

International Jul 3, 2021, 4:00 PM IST

Joe Biden Gifts Boris Johnson A Custom Made CycleJoe Biden Gifts Boris Johnson A Custom Made Cycle

ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് നാലുലക്ഷത്തിന്‍റെ സൈക്കിള്‍ നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ്!

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ഒരു വേറിട്ട സമ്മാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍

auto blog Jun 14, 2021, 12:27 PM IST

PM Modi cancels G7 summit in LondonPM Modi cancels G7 summit in London

ജി7 ഉച്ചകോടിക്ക് മോദി ലണ്ടനിലേക്കില്ല

ജി7 ഉച്ചകോടിയില്‍ പ്രത്യേക അതിഥിയായി പങ്കെടുക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണാണ് മോദിയെ ക്ഷണിച്ചത്.
 

India May 12, 2021, 9:26 AM IST

boris johnsons personal number leaked onlineboris johnsons personal number leaked online

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ  സ്വകാര്യ നമ്പര്‍ ഇന്റര്‍നെറ്റില്‍

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ സ്വകാര്യ മൊബൈല്‍ നമ്പര്‍ ഓണ്‍ലൈനില്‍ ലഭ്യമായതിനെ ചൊല്ലി ബ്രിട്ടനില്‍ തര്‍ക്കം മുറുകുന്നു. പ്രധാനമന്ത്രി സ്വകാര്യമായി ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ 15 വര്‍ഷമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്നാണ് വിവാദം.

Web Specials Apr 30, 2021, 1:18 PM IST

Boris Johnson's India Visit Next Week Cancelled Due To COVID-19Boris Johnson's India Visit Next Week Cancelled Due To COVID-19

കൊവിഡ് വ്യാപനം; ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം ഒഴിവാക്കി

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബോറിസ് ജോൺസണും ഈ വർഷം മറ്റൊരു ദിവസം നേരിട്ട് ചർച്ച നടത്തുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.

India Apr 19, 2021, 3:18 PM IST

Boris Johnson invites PM Modi to G7 in June says will visit India before summitBoris Johnson invites PM Modi to G7 in June says will visit India before summit

ജി-​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു ക്ഷ​ണം

ബ്രി​ട്ട​ൻ, ജ​ർ​മ​നി, കാ​ന​ഡ, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, ജ​പ്പാ​ൻ, അ​മേ​രി​ക്ക രാ​ജ്യ​ങ്ങ​ളും യൂ​റോ​പ്യ​ൻ യൂ​ണി​യ​നും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ജി ​ഏ​ഴ് രാ​ജ്യ​ങ്ങ​ൾ. ഇ​ന്ത്യ​ക്ക് പു​റ​മേ ഓ​സ്ട്രേ​ലി​യ, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ​ക്ക് ജി-​ഏ​ഴ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് ഇ​ത്ത​വ​ണ ക്ഷ​ണ​മു​ണ്ട്. 

International Jan 18, 2021, 9:52 AM IST

Boris Johnson cancelled india visitBoris Johnson cancelled india visit

ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശനം ഒഴിവാക്കി; വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായിരുന്നു ബോറിസ് ജോണ്‍സണ്‍. സന്ദര്‍ശനം റദ്ദാക്കിയതായി വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

India Jan 5, 2021, 5:37 PM IST

come for discussions with open mindset says agriculture minister to farmerscome for discussions with open mindset says agriculture minister to farmers

തുറന്ന മനസ്സോടെ ചർച്ചയ്ക്ക് തയ്യാറാകണം; കർഷകരോട് കൃഷിമന്ത്രി

ഇതിനിടെ റിപ്പബ്ളിക് ദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് കർഷകർ ആവശ്യപ്പെട്ടു. യുകെയിലെ പ്രതിനിധികൾ ബോറിസ് ജോൺസണെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടും. 

Kerala Dec 23, 2020, 9:30 AM IST

rishi sunak light diwali lights at downing streetrishi sunak light diwali lights at downing street
Video Icon

ദീപാവലിക്ക് ദിയ തെളിയിച്ച് ബ്രിട്ടന്റെ ഇന്ത്യന്‍ വംശജനായ ധനകാര്യ മന്ത്രി;ചരിത്ര നിമിഷമെന്ന് സോഷ്യല്‍ മീഡിയ


ദിപാവലി ആഘോഷങ്ങളുടെ ഭാഗമായി ബ്രിട്ടനിലെ ഡൗണിംഗ് സ്ട്രീറ്റില്‍ മണ്‍വിളക്കുകള്‍ തെളിഞ്ഞു. ഇന്ത്യന്‍ വംശജനും ബ്രിട്ടന്റെ ധനകാര്യമന്ത്രിയുമായ ഋഷി സുനാക്കാണ് ദീപങ്ങള്‍ തെളിയിച്ചത്.
 

viral Nov 13, 2020, 3:17 PM IST

Covid 19 Britain closed again in the second waveCovid 19 Britain closed again in the second wave

കൊവിഡ് 19 ; രണ്ടാം തരംഗത്തില്‍ വീണ്ടും അടച്ച് പൂട്ടി ബ്രിട്ടന്‍

2020 ജനുവരിയില്‍ ചൈനയില്‍ നിന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന് കയറിയ കൊവിഡ് 19 വൈറസ് ഇതുവരെയായി 5,08,12,578  പേരില്‍ സ്ഥിരീകരിച്ചതായി വേള്‍ഡോ മീറ്ററിന്‍റെ കണക്കുകള്‍. ഇതില്‍ 12,63,106 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 3,58,33,647 പേര്‍ക്ക് രോഗം ഭേദമായി. എന്നാല്‍ ഇപ്പോഴും രോഗവ്യാപനത്തിന് ശമനമൊന്നുമില്ല. പുതിയ രോഗികളോടൊപ്പം നേരത്തെ രോഗം ബാധിച്ചവര്‍ക്കും വീണ്ടും രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നത് ആശങ്കയുയര്‍ത്തുന്നു. ഇതോടൊപ്പം യൂറോപ്പില്‍ കൊവിഡ് 19 ന്‍റെ രണ്ടാം വ്യാപനം നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും രണ്ടാം ലോക്ഡൌണിലേക്ക് നീങ്ങി. ഇംഗ്ലണ്ടാണ് വീണ്ടും ലോക്ഡൌണിലേക്ക് നീങ്ങിയ ആദ്യ രാജ്യങ്ങളിലൊന്ന്. 
 

GALLERY Nov 9, 2020, 4:25 PM IST

time to take action no alternative says uk pm on one month lockdowntime to take action no alternative says uk pm on one month lockdown

'നടപടി എടുക്കേണ്ട സമയം, വേറെ വഴിയില്ല': ബ്രിട്ടണില്‍ ഒരു മാസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്ന് വ്യത്യസ്തമായി സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വ്വകലാശാലകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കും.
 

International Nov 1, 2020, 11:20 AM IST

British prime minister Boris Johnson ready to resiagn as salary is not sufficient reportBritish prime minister Boris Johnson ready to resiagn as salary is not sufficient report

'ശമ്പളം പോരാ, ചെലവുകള്‍ നടക്കുന്നില്ല'; ബ്രിട്ടീഷ് പ്രധാനമന്ത്രി രാജിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

നിലവിലെ ശമ്പളമായ 150402 പൌണ്ട്(ഏകദേശം ഒരുകോടി മുപ്പത് ലക്ഷം രൂപ)യാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ചെലവുകള്‍ക്ക് തികയുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

International Oct 19, 2020, 9:13 PM IST

Johnson to levy 10000 pound fine on COVID-19 rule-breakers in englandJohnson to levy 10000 pound fine on COVID-19 rule-breakers in england

ക്വാറന്‍റീന്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ 9.5 ലക്ഷം രൂപ പിഴ; കടുത്ത തീരുമാനവുമായി ഇംഗ്ലണ്ട്

സെപ്റ്റംബർ 28 മുതൽ പുതിയ പിഴ  നിലവില്‍ വരും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി   ബോറിസ് ജോൺസൺ മുന്നിയിപ്പ് നല്‍കി. 

International Sep 20, 2020, 7:04 PM IST

UK bans Huawei from 5G networksUK bans Huawei from 5G networks

അമേരിക്കയ്ക്ക് പിന്നാലെ വാവേയ്ക്കെതിരെ നടപടിയുമായി ബ്രിട്ടനും

ചൈനയ്ക്കുവേണ്ടി വാവേ ചാരവൃത്തി നടത്തുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് തീരുമാനം. രാജ്യസുരക്ഷയാണ് മുഖ്യമെന്നാണ് ബ്രിട്ടന്‍റെ നിലപാട്. എന്നാല്‍ നീക്കത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ചൈന ഇതിനോടകം മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. 

Technology Jul 14, 2020, 8:45 PM IST