Asianet News MalayalamAsianet News Malayalam
613 results for "

Bow

"
Hardik Pandya : Without bowling how can we call him as an all rounder asks Kapil Dev:Hardik Pandya : Without bowling how can we call him as an all rounder asks Kapil Dev:

Hardik Pandya : ബൗള്‍ ചെയ്യാത്ത അയാളെങ്ങനെ ഓള്‍ റൗണ്ടറാവും, ഹാര്‍ദിക്കിനെതിരെ ചോദ്യവുമായി കപില്‍ ദേവ്

ബൗള്‍ ചെയ്യാതിരിക്കുന്ന ഹാര്‍ദിക് പാണ്ഡ്യയെ( Hardik Pandya) ഓള്‍ റൗണ്ടറെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം കപില്‍ ദേവ്(Kapil Dev). പരിക്കില്‍ നിന്ന് മോചിതനായി ടി20 ലോകകപ്പില്‍(T20 World Cup) ഓള്‍ റൗണ്ടറെന്ന നിലയില്‍ തിരിച്ചെത്തിയ പാണ്ഡ്യ ബൗള്‍ ചെയ്യാതിരുന്നതും ബാറ്ററെന്ന നിലയില്‍ മാത്രം ഹാര്‍ദിക്കിനെ ടീമില്‍ കളിപ്പിച്ചതും ഇന്ത്യയുടെ ടീം സന്തുലനത്തെ തന്നെ ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി കപില്‍ രംഗത്തെത്തിയത്.

 

Cricket Nov 26, 2021, 6:00 PM IST

INDvNZ Watch Video Rahul Dravid bowling in netsINDvNZ Watch Video Rahul Dravid bowling in nets

INDvNZ : അപൂര്‍വങ്ങളില്‍ അപൂര്‍വം, നെറ്റ്‌സില്‍ പന്തെറിഞ്ഞ് രാഹുല്‍ ദ്രാവിഡ്; വീഡിയോ വൈറല്‍

നാല് വിക്കറ്റും വീഴ്ത്തി. ഓഫ് സ്പിന്‍ എറിഞ്ഞിരുന്ന ദ്രാവിഡ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ (South Africa) 43ന് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. അതുതന്നെയാണ് മികച്ച പ്രകടനം.

Cricket Nov 25, 2021, 11:45 AM IST

Dinesh Karthik named one Indian bowler will be on flight to Australia sure for 2022 T20 World CupDinesh Karthik named one Indian bowler will be on flight to Australia sure for 2022 T20 World Cup

IND vs NZ | ടി20 ലോകകപ്പ് 2022: ഇന്ത്യന്‍ ടീമില്‍ ഉറപ്പുള്ള താരത്തിന്‍റെ പേരുമായി ദിനേശ് കാര്‍ത്തിക്

ഇന്ത്യന്‍ ടി20 ടീമില്‍ മടങ്ങിയെത്തിയ ഒരു താരം അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറക്കുമെന്ന് ദിനേശ് കാര്‍ത്തിക് പറയുന്നു 

Cricket Nov 22, 2021, 11:49 AM IST

INDvNZ Rohit Sharma on Venkatesh Iyer and his futureINDvNZ Rohit Sharma on Venkatesh Iyer and his future

INDvNZ| 'വരും മത്സരങ്ങളില്‍ അവന് വലിയ ഉത്തരവാദിത്തങ്ങളുണ്ടാവും'; വെങ്കടേഷ് അയ്യരെ പുകഴ്ത്തി രോഹിത് ശര്‍മ

കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 73 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് നേടി.

Cricket Nov 22, 2021, 9:57 AM IST

IND v NZ: Don't remember R Ashwin bowling any bad balls says Martin GuptillIND v NZ: Don't remember R Ashwin bowling any bad balls says Martin Guptill

IND v NZ| അശ്വിന്‍ മോശം പന്തുകള്‍ എറിയുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് മാര്‍ട്ടിന്‍ ഗപ്ടില്‍

ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ(R Ashwin) പ്രശംസകൊണ്ട് മൂടി ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍(Martin Guptill). തന്‍റെ കരിയറില്‍ ഒരു തവണ പോലും അശ്വിന്‍ മോശം പന്തെറിയുന്നത് ഇതുവരെ കണ്ടിട്ടില്ലെന്ന് ഗപ്ടില്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍(IND v NZ) രണ്ട് വിക്കറ്റ് വീഴ്ത്തി അശ്വിന്‍ ഇന്ത്യക്കായി തിളങ്ങിയിരുന്നു.

Cricket Nov 18, 2021, 6:17 PM IST

INDvNZ Yuzvendra Chahal opens up on the low of T20 WC snubINDvNZ Yuzvendra Chahal opens up on the low of T20 WC snub

INDvNZ| 'മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോയത്'; ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് ചാഹല്‍

ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായെങ്കിലും ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ചാഹലിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച്ച ജയ്പൂരിലാണ് പരമ്പര ആരംഭിക്കുന്നത്.

Cricket Nov 15, 2021, 11:55 PM IST

T20 World Cup rare feat for Mitchell Starc and Alyssa HealyT20 World Cup rare feat for Mitchell Starc and Alyssa Healy

T20 World Cup| സ്വന്തം വീട്ടിലേക്ക് രണ്ട് ലോക കിരീടങ്ങള്‍; സ്റ്റാര്‍ക്കിനും അലീസയ്ക്കും അപൂര്‍വ നേട്ടം

അത്ര നല്ല ദിവസമായിരുന്നില്ല സ്റ്റാര്‍ക്കിന്. തിരികെ നാട്ടിലേക്ക് മടങ്ങുന്നത് മോശം കരിയറിലെ മോശം റെക്കോഡുമായി. കിവീസിനെതിരെ നാല് ഓവറില്‍ 60 റണ്‍സാണ് സ്റ്റാര്‍ക്ക് വഴങ്ങിയത്.

Cricket Nov 15, 2021, 12:19 PM IST

T20 World Cup 2021 NZ vs AUS Final Toss Australia Chose to fieldT20 World Cup 2021 NZ vs AUS Final Toss Australia Chose to field

T20 World Cup | ആരാവും ലോക ചാമ്പ്യന്‍മാര്‍! കിവീസ്-ഓസീസ് തീക്കളിക്ക് ടോസ് വീണു; ഇലവനുകള്‍ പുറത്ത്

ദുബായിൽ ഇന്ത്യന്‍സമയം രാത്രി 7.30നാണ് കലാശപ്പോര്. ടി20യിലെ ആദ്യ ലോക കിരീടം നോട്ടമിട്ടാണ് ഇരു ടീമും ഇറങ്ങുന്നത്. 

Cricket Nov 14, 2021, 7:07 PM IST

Team India VVS Laxman suggests back up player of Hardik PandyaTeam India VVS Laxman suggests back up player of Hardik Pandya

Team India| 'ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്ക് അപ്പായി അവന്‍ വരണം'; പേരെടുത്ത് പറഞ്ഞ് വിവിഎസ് ലക്ഷമണ്‍

ഹര്‍ഷല്‍ പട്ടേല്‍ (Harshal Patel), വെങ്കടേഷ് അയ്യര്‍ (Venkatesh Iyer), ആവേഷ് ഖാന്‍ (Avesh Khan), റിതുരാജ് ഗെയ്കവാദ് (Rituraj Gaikwad) എന്നിവര്‍ക്കും ടീമില്‍ ഇടം ലഭിച്ചു.

Cricket Nov 11, 2021, 5:50 PM IST

T20 World Cup Semi Final between England Batters and New Zealand bowlersT20 World Cup Semi Final between England Batters and New Zealand bowlers

T20 World Cup| ബാറ്റിംഗില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യം, ബൗളിംഗില്‍ ന്യൂസിലന്‍ഡും; അബുദാബിയില്‍ തീപാറും

ന്യൂസീലന്‍ഡ് ബൗളിംഗിന്റെ ആഴം വ്യക്തമാക്കുന്നതാണിത്. മാത്രമല്ല, കഴിഞ്ഞ മത്സരത്തില്‍ ആഡം മില്‍നെ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു.

Cricket Nov 10, 2021, 10:34 AM IST

Vidarbhas Akshay Karnewar bowls four maiden overs, creates new world record in T20 cricketVidarbhas Akshay Karnewar bowls four maiden overs, creates new world record in T20 cricket

Syed Mushtaq Ali Trophy|സയ്യിദ് മുഷ്താഖ് അലി ടി20യില്‍ ലോകറെക്കോര്‍ഡിട്ട് വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍

ടി20 ക്രിക്കറ്റില്‍ ലോക റെക്കോര്‍ഡ്(World Record) പ്രകടനവുമായി വിദര്‍ഭ ബൗളര്‍ അക്ഷയ് കര്‍നെവാര്‍(Akshay Karnewar). സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍(Syed Mushtaq Ali Trophy) മണിപ്പൂരിനെതിരെ തിങ്കളാഴ്ച നടന്ന മത്സരത്തില്‍ വിദര്‍ഭക്കായി പന്തെറിഞ്ഞ ഇടംകൈയന്‍ സ്പിന്നറായ കര്‍നെവാര്‍ നാലോവറും മെയ്ഡന്‍ (4 maidens in 4 overs)ആക്കിയാണ് ചരിത്രനേട്ടം സ്വന്തമാക്കിയത്.

Cricket Nov 9, 2021, 7:01 PM IST

T20 World Cup 2021 IND vs SCO Toss India opt to bowl big surprise in playing xiT20 World Cup 2021 IND vs SCO Toss India opt to bowl big surprise in playing xi

T20 World Cup| ഒടുവില്‍ കോലിക്ക് ടോസ് ഭാഗ്യം, അതും പിറന്നാളിന്! വമ്പന്‍ സര്‍പ്രൈസായി പ്ലേയിംഗ് ഇലവന്‍

ഇന്ത്യന്‍ സമയം രാത്രി 7.30ന് ദുബായിലാണ് ഇന്ത്യന്‍ ടീമിന്‍റെ സെമി സാധ്യതകളില്‍ ഏറെ നിര്‍ണായകമായ പോരാട്ടം

Cricket Nov 5, 2021, 7:10 PM IST

T20 World Cup Dwayne Bravo confirms international retirementT20 World Cup Dwayne Bravo confirms international retirement

T20 World Cup| 'അതായിരിക്കും അവസാന മത്സരം'; വിന്‍ഡീസ് കുപ്പായത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബ്രാവോ

വിന്‍ഡീസിനായി 90 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ബ്രാവോ 1245 റണ്‍സും 78 വിക്കറ്റും സ്വന്തമാക്കി. 38 കാരനായ ബ്രാവോ 2004ലാണ് വിന്‍ഡീസിന്റെ ഏകദിന ജേഴ്‌സിയില്‍ അരങ്ങേറുന്നത്.

Cricket Nov 5, 2021, 3:37 PM IST

Syed Mushtaq Ali Trophy Robin Uthappa and Sanju Samson helped Kerala to victory over BiharSyed Mushtaq Ali Trophy Robin Uthappa and Sanju Samson helped Kerala to victory over Bihar

Syed Mushtaq Ali Trophy| ഉത്തപ്പയുടെ വെടിക്കെട്ടിന് പിന്നാലെ സഞ്ജുവിന്റെ ആക്രമണം; ബിഹാറിനെതിരെ കേരളത്തിന് ജയം

ആദ്യ മത്സരത്തില്‍ കേരളം, ഗുജറാത്തിനോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്. ജലജ് സക്‌സേന, എന്‍ എം ഷറഫുദ്ദീന്‍ എന്നിവര്‍ പുറത്തായി.

Cricket Nov 5, 2021, 3:06 PM IST

Syed Mushtaq Ali Trophy Kerala got good start against Bihar after Robin Uthappa blistering battingSyed Mushtaq Ali Trophy Kerala got good start against Bihar after Robin Uthappa blistering batting

Syed Mushtaq Ali Trophy| വെടിക്കെട്ടുമായി റോബിന്‍ ഉത്തപ്പ; ബിഹാറിനെതിരെ കേരളത്തിന് മികച്ച തുടക്കം

ടോസ് നേടിയ ബിഹാര്‍ ക്യാപ്റ്റന്‍ അഷുതോഷ് അമന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ കേരളം, ഗുജറാത്തിനോട് തോറ്റിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ നിന്ന് രണ്ട് മാറ്റവുമായിട്ടാണ് കേരളം ഇറങ്ങിയത്.

Cricket Nov 5, 2021, 2:31 PM IST