Asianet News MalayalamAsianet News Malayalam
128 results for "

Boxing

"
Ashes 2021-2022: England equal unwanted record for most Test defeats in a yearAshes 2021-2022: England equal unwanted record for most Test defeats in a year

Ashes 2021-2022 : ബോക്സിംഗ് ഡേ ടെസ്റ്റിലെ വമ്പന്‍ തോല്‍വിക്ക് പിന്നാല ഇംഗ്ലണ്ടിന് നാണക്കേടിന്‍റെ റെക്കോര്‍ഡും

ആഷസ് പരമ്പരയിലെ(Ashes 2021-2022) മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മൂന്ന് ദിവസം കൊണ്ട് തോറ്റ് നാണംകെട്ട ഇംഗ്ലണ്ടിന് മറ്റൊരു നാണക്കേട് കൂടി. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വി ഈ വര്‍ഷത്തെ ഇംഗ്ലണ്ടിന്‍റെ ഒമ്പതാമത്തെ ടെസ്റ്റ് തോല്‍വിയാണ്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റില്‍ തോല്‍വി വഴങ്ങിയ ടീമെന്ന ബംഗ്ലാദേശിന്‍റെ പേരിലുള്ള റെക്കോര്‍ഡിന്‍റെ ഒപ്പം ഇംഗ്ലണ്ടുമെത്തി. 2003ലാണ് ബംഗ്ലാദേശ് ഒരു കലണ്ടര്‍ വര്‍ഷം  ഒമ്പത് തോല്‍വികള്‍ വഴങ്ങിയത്

Cricket Dec 28, 2021, 2:54 PM IST

Ashes 2021-2022: Series in hanging, as England Players await Covid-19 RT-PCR test resultsAshes 2021-2022: Series in hanging, as England Players await Covid-19 RT-PCR test results

Ashes 2021-2022 : ഇംഗ്ലണ്ട് ക്യാംപില്‍ കൊവിഡ്, പരമ്പര അനിശ്ചിതത്വത്തില്‍

ഓസ്ട്രേലിയക്കെതിരായ ആഷസ്(AUS vs ENG) പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇംഗ്ലണ്ട് ടീം (England Team)ക്യാംപില്‍ കൊവിഡ്(Covid 19) സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പരമ്പരയുടെ ഭാവി അനിശ്ചിതത്വത്തില്‍. ഇംഗ്ലണ്ട് ടീമിലെ രണ്ട് സപ്പോര്‍ട്ട് സ്റ്റാറ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇംഗ്ലണ്ട് ടീം അംഗങ്ങളെ മുഴുവന്‍ കൊവിഡ് പരിശോധനക്ക് വിധേയരാക്കി. ഇതിന്‍റെ ഫലം അനുസരിച്ചാകും പരമ്പരയുടെ ഭാവി.

 

Cricket Dec 27, 2021, 5:34 PM IST

Australia vs England 3rd Test Aussies dominate on day 2 England lose 4 wickets in 2nd inningsAustralia vs England 3rd Test Aussies dominate on day 2 England lose 4 wickets in 2nd innings

Australia vs England: സ്റ്റാര്‍ക്കും ബോളണ്ടും തകര്‍പ്പനേറ്; രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിന് കൂട്ടത്തകര്‍ച്ച

നേരത്തെ ഇംഗ്ലണ്ടിന്‍റെ 185 റണ്‍സ് പിന്തുടര്‍ന്ന ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 267 റണ്‍സില്‍ പുറത്തായിരുന്നു

Cricket Dec 27, 2021, 1:52 PM IST

South Africa vs India 1st Test India dominate on KL Rahul century at day 1South Africa vs India 1st Test India dominate on KL Rahul century at day 1

South Africa vs India : എന്‍ഗിഡിയുടെ മൂന്നടിക്ക് രാഹുലിന്‍റെ സെഞ്ചുറി മറുപടി; ആദ്യദിനം കരുത്തോടെ ഇന്ത്യ

ഏഴാം ടെസ്റ്റ് ശതകവുമായി കുതിക്കുന്ന രാഹുലിനൊപ്പം സീനിയര്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയാണ് ക്രീസില്‍

Cricket Dec 26, 2021, 8:55 PM IST

Ashes England collapsed in Boxing day test against AustraliaAshes England collapsed in Boxing day test against Australia

Ashes: ബോക്‌സിംഗ് ഡേ ടെസ്റ്റിലും ഇംഗ്ലണ്ടിന് തകര്‍ച്ച; മെല്‍ബണില്‍ ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടം

ഇംഗ്ലണ്ടിന്റെ ആദ്യ മൂന്ന് വിക്കറ്റും നേടിയത് കമ്മിന്‍സായിരുന്നു. ഇംഗ്ലണ്ട് ഓപ്പണ്‍മാരെ മാറ്റി പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല. ഹസീബ് ഹമീദ് (0) രണ്ടാം ഓവറില്‍ തന്നെ മടങ്ങി. കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിക്ക് ക്യാച്ച്.

Cricket Dec 26, 2021, 1:33 PM IST

Ashes Boxing Day Test: Scot Boland to debut for Australia, Cummins backAshes Boxing Day Test: Scot Boland to debut for Australia, Cummins back

Ashes Boxing Day Test: സ്കോട് ബോളണ്ട് അരങ്ങേറും, ഓസീസ് നിരയില്‍ കമിന്‍സ് തിരിച്ചെത്തി

മെല്‍ബണില്‍ നാളെ ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍(Ashes Boxing Day Test) ഓസ്ട്രേലിയക്കായി പേസ് ബൗളര്‍ സ്കോട് ബോളണ്ട്(Scot Boland) അരങ്ങേറ്റം കുറിക്കും. ജേസണ്‍ ഗില്ലെസ്പിക്കുശേഷം(Jason Gillespie) ഓസ്ട്രേലിയക്കായി കളിക്കുന്ന പരമ്പരാഗത ഗോത്രവര്‍ഗക്കാരനായ(Indigenous Cricketer) രണ്ടാമത്തെ മാത്രം പുരുഷ ക്രിക്കറ്റ് താരമാണ് ബോളണ്ട്.

Cricket Dec 25, 2021, 2:41 PM IST

Ashes Series England makes four Changes for Boxing Day TestAshes Series England makes four Changes for Boxing Day Test

Ashes Series : ജാക്ക് ലീച്ച് തിരിച്ചെത്തി; ഇംഗ്ലണ്ട് ബോക്‌സിംഗ് ഡേ ടെസ്റ്റിനിറങ്ങുന്നത് നാല് മാറ്റങ്ങളോടെ

ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ഇംഗ്ലണ്ട് 2-0ത്തിന് പിന്നിലാണ്. പരമ്പര പിടിക്കണമെങ്കില്‍ അടുത്ത മൂന്നും ടെസ്റ്റും ഇംഗ്ലണ്ട് ജയിക്കേണ്ടതുണ്ട്. ഓസീസിന് ഈ ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം. 

Cricket Dec 25, 2021, 1:22 PM IST

India vs South Africa: KL rahul hints India's team combination for the Boxing day TestIndia vs South Africa: KL rahul hints India's team combination for the Boxing day Test

India vs South Africa: ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ടീമില്‍ ആരൊക്കെ, സൂചന നല്‍കി കെ എല്‍ രാഹുല്‍

സെഞ്ചൂറിയനില്‍ ഞായറാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റില്‍ (SA vs IND) ഇന്ത്യയുടെ അന്തിമ ഇലവനില്‍ ആരൊക്കെയുണ്ടാവുമെന്ന സൂചന നല്‍കി വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍(KL Rahul). ആദ്യ ടെസ്റ്റില്‍ ഇന്ത്യ അ‍ഞ്ച് ബൗളര്‍മാരുമായി ഇറങ്ങാനാണ് സാധ്യതയെന്ന് രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ സൂചിപ്പിച്ചു.

Cricket Dec 24, 2021, 10:56 PM IST

Indian Tour of South Africa 2021 22 SA Captain Dean Elgar ultimate Praise for Jasprit BumrahIndian Tour of South Africa 2021 22 SA Captain Dean Elgar ultimate Praise for Jasprit Bumrah

SA vs IND : ഒരാളെ പേടിച്ചാല്‍പ്പോരാ, എല്ലാവരും കിടിലം, എങ്കിലും ഒരു ഇന്ത്യന്‍ താരം ലോകോത്തരം: ഡീന്‍ എള്‍ഗാര്‍

ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റില്‍ ടീം ഇന്ത്യക്ക് ഇതുവരെ പരമ്പര ജയം നേടാനായിട്ടില്ല, എന്നാല്‍ ഇത്തവണ ചരിത്രം വഴിമാറും എന്നാണ് ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ. 

Cricket Dec 22, 2021, 12:02 PM IST

Ashes 2021 22 Australia vs England 3rd Test Scott Boland added to the Aussie squadAshes 2021 22 Australia vs England 3rd Test Scott Boland added to the Aussie squad

Ashes : രണ്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ചാരമാക്കിയിട്ടും കൊതിതീരുന്നില്ല; ഓസീസ് സ്‌ക്വാഡിലേക്ക് അപ്രതീക്ഷിതതാരം

അഡ്‌ലെയ്‌ഡില്‍ ടീമിനൊപ്പം പരിശീലനം നടത്തിയിരുന്ന സ്‌കോട്ട് ബോളണ്ട് സ്‌ക്വാഡിനൊപ്പം ചേരും

Cricket Dec 21, 2021, 11:54 AM IST

mayor and former councilor setting disputes with fightsmayor and former councilor setting disputes with fights

Brazilian Politicians : അഭിപ്രായ ഭിന്നത, ഒടുവിൽ ബോക്സിം​ഗ് റിം​ഗിലേറ്റുമുട്ടി മേയറും പ്രതിപക്ഷനേതാവും

എന്നാൽ മത്സരം കഴിഞ്ഞതോടെ അവരുടെ ദേഷ്യവും പമ്പ കടന്നു. മേയറെ വിജയിയായി ജഡ്ജി പ്രഖ്യാപിച്ചതിന് ശേഷം പീക്‌സോട്ടോയും സിൽവയും കെട്ടിപ്പിടിച്ച് കൈ കുലുക്കി, പരസ്പരം മുതുകിൽ തട്ടി. 

Web Specials Dec 15, 2021, 12:56 PM IST

mohanlal boxing practice with wellness trainer jaison paulson priyadarshan movie videomohanlal boxing practice with wellness trainer jaison paulson priyadarshan movie video

Mohanlal | പ്രിയദര്‍ശന്‍ ചിത്രത്തിലെ 'ബോക്സര്‍'; കിക്കുകളും പഞ്ചുകളുമായി മോഹന്‍ലാല്‍: വീഡിയോ

മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ സംവിധാനത്തില്‍ റോബര്‍ട്ട് ഡി നീറോ നായകനായ ഹോളിവുഡ് ചിത്രം 'റേജിംഗ് ബുള്‍' തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ചിത്രമാണെന്ന് പ്രിയദര്‍ശന്‍ നേരത്തെ പറഞ്ഞിരുന്നു

spice Nov 9, 2021, 8:18 PM IST

Mexican boxer dies five days after fight in MontrealMexican boxer dies five days after fight in Montreal

ബോക്‌സിംഗ് റിംഗില്‍ ഇടിയേറ്റുവീണ മെക്‌സിക്കന്‍ യുവ വനിതാ ബോക്‌സര്‍ക്ക് ദാരുണാന്ത്യം

ഇതിനിടെ പ്രൊഫഷനല്‍ ബോക്‌സിംഗ് നിരോധിക്കണമെന്ന ആവശ്യവും ഉയര്‍ന്നുകഴിഞ്ഞു. തലയ്ക്ക് യാതൊരുവിധത്തിലുള്ള സംരക്ഷണ കവചവും ഇല്ലാതെയാണ് പ്രൊഫഷണല്‍ ബോക്‌സിംഗ് നടക്കുന്നത്.

Other Sports Sep 4, 2021, 3:32 PM IST

Muhammad Ali grandson Nico Ali Walsh wins his pro boxing debutMuhammad Ali grandson Nico Ali Walsh wins his pro boxing debut

മുഹമ്മദ് അലി സമ്മാനിച്ച ട്രംങ്ക് ധരിച്ച് ഇടിക്കൂട്ടില്‍; അലി വാല്‍ഷിന് പ്രാഷണല്‍ ബോക്‌സിംഗില്‍ ജയത്തുടക്കം

മിഡില്‍ വെയ്റ്റ് വിഭാഗത്തില്‍ ജോര്‍ദാന്‍ വീക്‌സിനെയാണ് നിക്കോ അലി കീഴ്‌പ്പെടുത്തിയത്. അലി സമ്മാനിച്ച ട്രംങ്ക് ഇനിയൊരിക്കലും ഉപയോഗിക്കില്ലെന്നും വാല്‍ഷ് പറഞ്ഞു.

Other Sports Aug 16, 2021, 3:05 PM IST

International Olympic Committee gets more power to remove events from OlympicsInternational Olympic Committee gets more power to remove events from Olympics

ഭാരോദ്വഹനവും ബോക്‌സിങ്ങും ഒളിംപിക്‌സിന് പുറത്താകുമോ; നിയമ പരിഷ്‌കാരവുമായി ഐഒസി

ഭാരോദ്വഹനവും ബോക്‌‌സിങ്ങും നിലനിർത്തണോയെന്ന കാര്യത്തിൽ പരിശോധന നടത്താനാണ് തീരുമാനം

Other Sports Aug 9, 2021, 10:53 AM IST