Boy Fell From Balcony
(Search results - 1)pravasamOct 26, 2020, 12:41 PM IST
യുഎഇയില്‍ കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്നു താഴേക്കുവീണ നാല് വയസുകാരന് രക്ഷപെട്ടു
അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് വീണ നാല് വയസുകാരന് രക്ഷപെട്ടു. ഞായറാഴ്ചയായിരുന്നു കെട്ടിടത്തിന്റെ ഒരു നില ഉയരത്തില്‍ നിന്ന് കുട്ടി താഴേക്ക് വീണതെന്ന് അല്‍ ബുഹൈറ പൊലീസ് സ്റ്റേഷന് ഡയറക്ടര്‍ ലെഫ്. കേണല്‍ അബ്ദുല്ല സലീം അല്‍ നഖ്ബി പറഞ്ഞു.