Boycott China

(Search results - 12)
• undefined

India25, Sep 2020, 10:01 AM

ഇനി പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി: ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

അതിർത്തിയിലെ സംഘർഷം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കമാൻഡർ തല ചർച്ചകൾക്ക് ശേഷവും ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണകൾ ചൈന ലംഘിക്കുകയാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തുന്നു.

दरअसल, चीन की अड़ंगेबाजी से यहां रहने वाले लोग भी प्रभावित हो रहे हैं। चीन की गतिविधियों की वजह से इनकी रोजाना की जिंदगी पर असर पड़ा है।

India8, Sep 2020, 4:29 PM

ലഡാക്കിൽ സായുധരായ 40 ചൈനീസ് സൈനികർ ഇന്ത്യൻ പോസ്റ്റുകൾക്ക് അടുത്തെത്തിയതായി റിപ്പോർട്ട്

കുന്തം, വടിവാൾ തുടങ്ങിയ ആയുധങ്ങളുമായാണ് ചൈനീസ് സൈനികർ എത്തിയത്. കിഴക്കൻ ലഡാക്കിലെ സൈനികനീക്കമെന്ന പേരിൽ നിരവധി ചിത്രങ്ങളും ഇപ്പോൾ പ്രചരിക്കുന്നുണ്ട്.

ಪ್ರಧಾನಿ ಮೋದಿ ಆತ್ಮನಿರ್ಭರ್ ಭಾರತ ಪರಿಕಲ್ಪನೆ ಬಳಿಕ ದೇಶಿ ವಸ್ತುಗಳಿಗೆ ಬೇಡಿಕೆ ಹಚ್ಚಾಗುತ್ತಿದ್ದು, ವಿದೇಶಿ ವಸ್ತುಗಳನ್ನು ಬಹಿಷ್ಕರಿಸುವ ಆಂದೋಲನ ನಡೆಯುತ್ತಿದೆ. ಹೀಗಾಗಿ ಅಭಿಮಾನಿಗಳು ಐಪಿಎಲ್ ಟೈಟಲ್ ಪ್ರಾಯೋಜಕತ್ವಕ್ಕೆ ಭಾರತೀಯ ಕಂಪನಿಗಳನ್ನೇ ಆಯ್ಕೆ ಮಾಡಿ ಎಂದು ಬಿಸಿಸಿಐಗೆ ಒತ್ತಾಯಿಸಿದ್ದಾರೆ

Technology24, Aug 2020, 11:49 AM

മൊബൈല്‍ ആപ്പുകള്‍ ബഹിഷ്കരിച്ചത് പോലെ എല്ലാ മേഖലയിലും ചൈനീസ് കമ്പനികളെ ഒഴിവാക്കാനാവില്ലെന്ന് റിപ്പോര്‍ട്ട്

ചില ചൈനീസ് കമ്പനികള്‍ക്ക് രാജ്യത്ത് കാതലായ രീതിയില്‍ നിക്ഷേപമുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ ചൈനീസ് ബഹിഷ്കരണ ട്രെന്‍ഡ് എല്ലാ മേഖലയിലേക്കും വ്യാപിപ്പിക്കാനാവില്ല.

ఇండియన్‌ ప్రీమియర్‌ లీగ్‌ (ఐపీఎల్‌)కు టైటిల్‌ స్పాన్సర్‌గా చైనా స్మార్ట్‌ఫోన్‌ మొబైల్‌ కంపెనీ వీవో వ్యవహరిస్తోంది. ఐదేండ్ల కాలానికి వీవో రూ.2199 కోట్లు బీసీసీఐకి చెల్లిస్తోంది. ప్రతి సీజన్‌కు వీవో కంపెనీ నుంచి బీసీసీఐ రూ.440 కోట్లు అందుకుంటోంది. ప్రధాన స్పాన్సర్ వివో‌తో బంధం కొనసాగింపుపై ఆలోచనలో పడింది బీసీసీఐ.

Cricket3, Aug 2020, 12:04 PM

സ്‌പോണ്‍സര്‍മാര്‍ വിവോ തന്നെ; ഐപിഎല്‍ ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം ആരാധകര്‍

ഐപിഎല്‍ ഭരണസമിതിയുടെ തീരുമാനം വന്നതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു വിഭാഗം ആരാധകര്‍

Hero Cycles Cancels China

auto blog10, Jul 2020, 9:39 AM

'ഹീറോയാണ് ഹീറോ'; അവസാനിപ്പിച്ചത് ചൈനയുമായുള്ള 900 കോടിയുടെ കച്ചവടം!

ചൈനയുമായുള്ള 900 കോടി രൂപയുടെ കരാര്‍ റദ്ദാക്കി ഹീറോ സൈക്കിള്‍സ്

• maruti suzuki offers on cars

auto blog1, Jul 2020, 12:32 PM

ചൈനീസ് പാര്‍ട്‍സ് ഇറക്കുമതി; വൈകിയാല്‍ വണ്ടിവില കൂടുമെന്ന് മാരുതി മുതലാളി!

മുന്നറിയിപ്പ് നല്‍കി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാണ കമ്പനിയായ മാരുതി സുസുക്കി ചെയർമാൻ ആർ സി ഭാർഗവ

Boycott China t shirts

Fact Check24, Jun 2020, 7:50 PM

'ബോയ്‌കോട്ട് ചൈന' ടീ ഷര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നത് ചൈന തന്നെ! വാര്‍ത്ത വിശ്വസനീയമോ?

ഇന്ത്യയില്‍ 'ബോയ്‌കോട്ട് ചൈന' ടീഷര്‍ട്ടുകളും തൊപ്പികളും വില്‍പന വര്‍ധിച്ചെന്നും ഇവ നിര്‍മ്മിക്കുന്നത് ചൈനീസ് കമ്പനികള്‍ തന്നെയാണ് എന്നുമാണ് പ്രചാരണം

• undefined

India19, Jun 2020, 3:00 PM

'ചൈനയെ ബഹിഷ്‌കരിക്കുക'; ഇന്ത്യയില്‍ തരംഗമായി ചൈനാ വിരുദ്ധവികാരം

ലഡാക്കിലെ ഗുല്‍വാന്‍ താഴ്വാര പിടിച്ചെടുക്കാനുള്ള ചൈനയുടെ ശ്രമത്തിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീര ജവാന്മാരെയായിരുന്നു. സൈനീകരുടെ വീരമൃത്യു ഇന്ത്യയിലൊട്ടാകെ ചൈനയ്ക്കെതിരായ വികാരമായി മാറി. ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിച്ച് വിപണിയില്‍ ചൈനയ്ക്ക് തിരിച്ചടി നല്‍കാന്‍ കേന്ദ്രമന്ത്രിമാര്‍ വരെ ആഹ്വാനം ചെയ്തു. ചൈനീസ് മോബൈല്‍ ആപ്പുകള്‍ സ്വകാര്യവിവരങ്ങളടങ്ങിയ ഡാറ്റ ചോര്‍ത്തന്നുവെന്ന ആരോപണവും ശക്തമായി. 52 ചൈനീസ് മോബൈല്‍ ആപ്ലികേഷനുകള്‍ ഡാറ്റ ചോര്‍ത്തുന്നതില്‍ സജീവമാണെന്ന് ഇന്ത്യന്‍ ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറകേ ബെയ്ജിങ് നാഷണല്‍ റെയില്‍വേ റിസര്‍ച്ച് ആന്‍റ് ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിഗ്നല്‍ ആന്‍റ് കമ്മ്യൂണിക്കേഷന് നല്‍കിയ 417 കോടിയുടെ കരാര്‍ ഇന്ത്യന്‍ റെയില്‍വേ റദ്ദാക്കിയ വാര്‍ത്തകളും വന്നു. കാണാം ഇന്ത്യയിലെ ബോയ്ക്കോട്ട് ചൈനാ പ്രതിഷേധങ്ങള്‍.

• undefined

INDIA19, Jun 2020, 12:17 PM

വീരമൃത്യു വരിച്ച ധീരജവാന്മാര്‍ക്ക് ആദരം; ചിത്രങ്ങള്‍ കാണാം

കൊവിഡ്19 എന്ന പ്രതിരോധ മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ലാത്ത രോഗാണു ലോകം മുഴുവനും വ്യാപിച്ചത് ചൈനയിലെ വുഹാനില്‍ നിന്നാണ്. ലോകത്തെ മുഴുവനും നിശ്ചലമാക്കിയ വൈറസിന്‍റെ ഉറവിട കേന്ദ്രമായിരുന്നിട്ടും ചൈന സ്വന്തം അയല്‍രാജ്യങ്ങളെ അക്രമിക്കുന്ന സ്വഭാവത്തില്‍ നിന്നും പിന്നോട്ട് പോയില്ല. ഒരേ സമയം സ്വന്തം നിലയിലും അതേ സമയത്ത് തന്നെ വിധേയ രാജ്യങ്ങളായ പാകിസ്ഥാനെയും നേപ്പാളിനെയും ഉപയോഗിച്ചും ചൈന ഇന്ത്യയ്ക്കെതിരെ നിഴല്‍ യുദ്ധത്തിലാണ്.

സ്വന്തമല്ലാത്ത ഭൂമിയുടെ പേരിലാണ് ഇപ്പോള്‍ ചൈന ഇന്ത്യയ്ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. ലഡാക്കിലെ ഗുല്‍വാന്‍ താഴ്വര സ്വന്തമാക്കിയാല്‍ ഭാവിയില്‍,  ഏഷ്യ, യൂറോപ് വന്‍കരകളെ ബന്ധിപ്പിച്ച് നിര്‍മ്മിക്കുന്ന പഴയ സില്‍ക്ക് റൂട്ടിലേക്കുള്ള ഇന്ത്യയുടെ നിരീക്ഷണം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് ചൈനയ്ക്കറിയാം. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗുല്‍വാന്‍ താഴ്വരയിലേക്ക് ചൈനയുടെ കൈയേറ്റം.

ചൈനയുടെ മര്‍ക്കടമുഷ്ടിക്ക് മുന്നില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് 20 ധീരജവാന്‍മാരെയായിരുന്നു. രാജ്യങ്ങള്‍ തമ്മില്‍ ഒപ്പിച്ച കരാറുകളെ അനുസരിച്ച് ആയുധം ഉപയോഗിക്കാതെ ചൈനീസ് കടന്നുകയറ്റത്തെ തടയാന്‍ ചെന്ന ഇന്ത്യന്‍ സൈനീകരെ ചൈന നേരിട്ടത് കമ്പിവടികളും ആണിയും കൂര്‍ത്ത് കമ്പികള്‍ തറപ്പിച്ച വടികളും ബേസ്ബോള്‍ ബാറ്റും ഉപയോഗിച്ചായിരുന്നു. ഒരു ഏകാധിപത്യ രാജ്യത്തിന് മാത്രം കഴിയുന്ന തരത്തില്‍ അതിക്രൂരമായ മര്‍ദ്ദനമാണ് ചൈനീസ് പട്ടാളം ഇന്ത്യന്‍ സേനയ്ക്ക് നേരെ അഴിച്ചുവിട്ടത്. ഇന്ത്യന്‍ സേനയ്ക്ക് നഷ്ടപ്പെട്ട ധീരജവന്‍മാര്‍ക്ക്, മഹാമാരി പടര്‍ന്ന് പിടിക്കുന്നതിനിടെയിലും രാജ്യം ഔദ്ധ്യോഗിക ബഹുമതികളോടെ യാത്രാമൊഴി ചൊല്ലി.

• made in china
Video Icon

Kerala19, Jun 2020, 11:32 AM

'ഇന്ത്യന്‍ ഉത്പന്നം വില്‍ക്കണമെന്നാണ് ആഗ്രഹം, പക്ഷേ..', കച്ചവടക്കാര്‍ പറയുന്നു

ഗല്‍വാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന്, ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമുയരുകയാണ്. ചൈനീസ് ആധിപത്യമുള്ള നമ്മുടെ വിപണിയില്‍ ബഹിഷ്‌കരണം അത്ര എളുപ്പമാകുമോ? വിപണിയിലെ കാഴ്ചകള്‍ ഇങ്ങനെയാണ്..

• Ramdas Athawale

India18, Jun 2020, 3:45 PM

രാജ്യത്ത് ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ അടയ്ക്കണമെന്ന് കേന്ദ്രമന്ത്രി

ഇന്ത്യയില്‍ ചൈനീസ് ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളും അടയ്ക്കണമെന്നും കേന്ദ്രമന്ത്രി ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷ ഭരിതമായ അവസ്ഥയിലൂടെ നീങ്ങുമ്പോഴാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.

सरसों का तेल पाचन में, कैन्सर का ख़तरा कम करने में, शरीर का तापमान सही रखने में मदद करता है। इसमें एंटीबैक्टीरीयल और एंटीफ़ंगल प्रॉपर्टीज़ होती हैं। यह रेड ब्लड सेल्ज़ को सशक्त बनाता है, कोलेस्ट्रोल ठीक रखता है और डाइबीटीज़ को कम करने में मदद करता है। पर कोरोना जैसी जानलेवा बीमारी से इसके इलाज का दावा नहीं किया जा सकता है।

India6, Jun 2020, 5:56 PM

ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കുക മാത്രമല്ല ചൈനയെ വെറുക്കുക കൂടി വേണം: ബാബാ രാംദേവ്

ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ കാലം മുതല്‍ നമ്മള്‍ കേള്‍ക്കുന്നത് ചൈന നമ്മുടെ സഹോദരരാണ് എന്നാണ്. എന്നാല്‍ ഈ സഹോദര സങ്കല്‍പത്തിന് ഇടയില്‍ നിരവധി തവണയാണ് ചൈന നമ്മുടെ വയറില്‍ കത്തികയറ്റാന്‍ ശ്രമിച്ചത്