Asianet News MalayalamAsianet News Malayalam
5 results for "

Brad Haddin

"
Sunrisers Hyderabad assistant coach reveals reason behind dropping David WarnerSunrisers Hyderabad assistant coach reveals reason behind dropping David Warner

'മോശം ഫോമായത് കൊണ്ടല്ല ഹൈദരാബാദ് വാര്‍ണറെ കയ്യൊഴിഞ്ഞത്'; കാരണം വ്യക്തമാക്കി അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിന്‍

ഹൈദരാബാദ് തഴഞ്ഞ വാര്‍ണറുടെ മികവിലാണ് ഓസ്‌ട്രേലിയ ട്വന്റി 20 ലോകകപ്പില്‍ ജേതാക്കളായത്. മാന്‍ ഓഫ് ദ സീരിസും വാര്‍ണറായിരുന്നു. ഏഴ് മത്സരങ്ങളില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്.

Cricket Nov 16, 2021, 2:42 PM IST

India fear to go Brisbane becaues Australia's record there says Brad HaddinIndia fear to go Brisbane becaues Australia's record there says Brad Haddin

ഇന്ത്യക്ക് ബ്രിസ്ബേനില്‍ കളിക്കാന്‍ പേടിയെന്ന് ഓസീസ് മുന്‍ താരം

ഓസ്ട്രേലിയക്ക് മികച്ച റെക്കോര്‍ഡുള്ള ബ്രിസ്ബേനില്‍ കളിക്കാന്‍ പേടിയായതുകൊണ്ടാണ് കൊവിഡ് പ്രോട്ടോക്കോളിന്‍റെ പേര് പറഞ്ഞ് ഇന്ത്യ നാലാം ടെസ്റ്റ് കളിക്കാതിരിക്കാന്‍ ശ്രമിക്കുന്നതെന്ന് ഓസീസ് മുന്‍ താരം ബ്രാഡ് ഹാഡിന്‍.

Cricket Jan 4, 2021, 6:55 PM IST

India Wont Recover From Defeat In Adelaide Test says Brad HaddinIndia Wont Recover From Defeat In Adelaide Test says Brad Haddin

അഡ്‌ലെയ്ഡിലെ തോല്‍വിയില്‍ നിന്ന് ഇന്ത്യക്ക് തിരിച്ചുവരാനാവില്ലെന്ന് മുന്‍ ഓസീസ് താരം

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിലേറ്റ വമ്പന്‍  തോല്‍വിയില്‍ നിന്ന് ഇന്ത്യന്‍ ടീമിന് തിരിച്ചുവരാനാകില്ലെന്ന് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ബ്രാഡ് ഹാഡിന്‍. ഇന്ത്യക്ക് ഈ പരമ്പരയില്‍ ജയിക്കാനുള്ള അവസരം അഡ്‌ലെയ്ഡിലെ ഡേ നൈറ്റ് ടെസ്റ്റായിരുന്നു. അതിലവര്‍ പരാജയപ്പെട്ടതോടെ ഇനി പരമ്പരയിലൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടെന്നും ഹാഡിന്‍ പറഞ്ഞു.

Cricket Dec 21, 2020, 5:39 PM IST

former Australian wicket keeper advises rishabh pantformer Australian wicket keeper advises rishabh pant

നിനക്ക് ധോണിയാവാന്‍ സാധിക്കില്ല; പന്തിനെ ഉപദേശിച്ച് മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍

നിലവില്‍ ടീമില്‍ പന്തിന്റെ സ്ഥാനം ഉറപ്പിക്കാനാവില്ല. ഏകദിന- ടി20 ടീമില്‍ വിക്കറ്റ് കീപ്പിങ് സ്ഥാനം കെ എല്‍ രാഹുല്‍ ഏറ്റെടുത്തിരുന്നു. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയില്‍ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം കീപ്പറായെങ്കിലും തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

Cricket Mar 19, 2020, 10:23 PM IST

IPL Brad Haddin Named Sunrisers Hyderabad assistant coachIPL Brad Haddin Named Sunrisers Hyderabad assistant coach

ഒരുക്കങ്ങള്‍ തകൃതിയാക്കി സണ്‍റൈസേഴ്‌സ്; ലോകകപ്പ് ജേതാവ് ടീമിനൊപ്പം!

സഹപരിശീലകനായി ഓസീസ് മുന്‍ താരത്തെ നിയമിച്ച് ഐപിഎല്‍ ക്ലബ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
 

Cricket Aug 19, 2019, 7:33 PM IST