Asianet News MalayalamAsianet News Malayalam
13 results for "

Brahmapuram Plant

"
fire in brahmapuram waste plant fire force trying to bring it under controlfire in brahmapuram waste plant fire force trying to bring it under control

ബ്രഹ്മപുരം മാലിന്യപ്ലാൻ്റിൽ തീപിടുത്തം; 12 യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു

മണ്ണുമാന്തി ഉപയോഗിച്ച് തീ പിടിച്ച ഭാഗം വേർതിരിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കാറ്റ് ദിശ മാറി മാറി വീശുന്നത് തീ അണക്കാൻ പ്രയാസമാക്കുന്നുണ്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. 

Kerala Mar 5, 2021, 4:39 PM IST

Brahmauram waste treatment plant fire Mayor demands Inquiry doubt conspiracyBrahmauram waste treatment plant fire Mayor demands Inquiry doubt conspiracy

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: അന്വേഷണം ആവശ്യപ്പെട്ട് മേയർ, പൊലീസിൽ പരാതി നൽകും

കഴിഞ്ഞ വർഷം തീപിടിത്തം ഉണ്ടായപ്പോൾ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നുവെന്നും അവർ പറഞ്ഞു. സുരക്ഷ മുൻനിർത്തി പ്ലാന്റിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്‌ഥാപിക്കുമെന്നും സൗമിനി വ്യക്തമാക്കി

Kerala Feb 19, 2020, 10:06 AM IST

natives blocks vehicle came to brahmapuram waste plant police took actionnatives blocks vehicle came to brahmapuram waste plant police took action

ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടഞ്ഞു; പ്രതിഷേധം, അറസ്റ്റ്, പൊലീസ് ഇടപെടല്‍

പ്ലാൻറിലേക്ക് മാലിന്യവുമായി എത്തിയ വാഹനങ്ങൾ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സമീപവാസികൾ തടഞ്ഞു.  ഏറെ നേരത്തെ പ്രതിഷേധത്തിനു ശേഷം പൊലീസ് ഇടപെട്ട് വാഹനങ്ങൾ പ്ലാൻറിലേക്ക് കടത്തിവിട്ടു

Chuttuvattom Mar 1, 2019, 5:23 AM IST

kochi waste movement stalled security will increase for brahmapuram plantkochi waste movement stalled security will increase for brahmapuram plant

കൊച്ചി ചീഞ്ഞു നാറുന്നു; മാലിന്യനീക്കം നീളും, പ്ലാന്‍റിന് സുരക്ഷ കൂട്ടാൻ തീരുമാനം

ദിവസേന 360 ടൺ മാലിന്യം എത്തുന്ന പ്ലാന്‍റിന്‍റെ പ്രവർത്തനം ഒരാഴ്ച കൂടി നിലയ്ക്കുന്നതോടെ നഗരവാസികൾ ഇനിയും വലയും എന്നുറപ്പായി. പ്രശ്നപരിഹാരത്തിന് കളക്ടർ യോഗം വിളിച്ചു ചേർത്തു.

Kerala Feb 27, 2019, 9:50 AM IST

garbage moving to brahmapuram waste plant will be delayed for one weekgarbage moving to brahmapuram waste plant will be delayed for one week

ബ്രഹ്മപുരം പ്ലാന്‍റിലേക്കുള്ള മാലിന്യനീക്കം ഇനിയും വൈകും; ഒരാഴ്ച കൂടി എടുക്കുമെന്ന് നഗരസഭാ മേയർ

ബ്രഹ്മപുരം പ്ലാന്‍റിലേക്കുള്ള മാലിന്യ നീക്കം ഒരാഴ്ച കൂടി നിലയ്ക്കും. അടിയന്തര പുനരുദ്ധാരണ പ്രവർത്തനത്തിന് ശേഷം പ്ലാന്‍റ് തുറന്ന് പ്രവർത്തിക്കാൻ ഒരാഴ്ച സമയം എടുക്കുമെന്ന് നഗരസഭാ മേയർ

Chuttuvattom Feb 26, 2019, 11:35 PM IST

kochi coreperation stop taking plastic waste after brahmapuram waste plant firekochi coreperation stop taking plastic waste after brahmapuram waste plant fire

ബ്രഹ്മപുരം പ്ലാന്‍റിലെ പ്രവർത്തനം നിലച്ചു; കൊച്ചിയിലെ മാലിന്യനീക്കം അവതാളത്തിൽ

ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെ കൊച്ചിയിലെ മാലിന്യനീക്കം നിലച്ചു. പ്ലാന്‍റിലെത്തിയ വാഹനങ്ങൾ തിരിച്ചയച്ചു. എറണാകുളം, തൃക്കാക്കര നഗരസഭകൾ ശേഖരിച്ച മാലിന്യങ്ങള്‍ വാഹനങ്ങളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

Kerala Feb 25, 2019, 1:23 PM IST

experts about smoke blanketed in kochiexperts about smoke blanketed in kochi

കൊച്ചിയിലെ വിഷപ്പുക: അപകടസാധ്യത ഒഴിവായെന്ന് വിദഗ്ധർ

ബ്രഹ്മപുരത്തെ തീപ്പിടുത്തതിലുണ്ടായ അപകടസാധ്യത ഒഴിവായെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. സംഭവദിവസങ്ങളിൽ മലീനീകരണ തോത് മൂന്നിരട്ടി വരെ കൂടി. പ്രദേശവാസികൾ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്ന് ആരോഗ്യവിഭാഗം.

Kerala Feb 25, 2019, 9:56 AM IST

kochi brahmapuram waste plant fire doused completelykochi brahmapuram waste plant fire doused completely

ബ്രഹ്മപുരം മാലിന്യപ്ലാൻറിലെ തീയണച്ചു; പുക ശല്യം കുറഞ്ഞെന്നും ജില്ലാ ഭരണകൂടം

48 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവം അട്ടിമറിയാണെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനകം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. 

Kerala Feb 24, 2019, 4:47 PM IST

smoke issue localities blocks road in brahmapuramsmoke issue localities blocks road in brahmapuram

ബ്രഹ്മപുരം പ്ലാന്റിൽ നിന്നുള്ള പുകശല്യം: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

എറണാകുളം:ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നും പുകശല്യം രൂക്ഷമായതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. അർദ്ധരാത്രിയിൽ തൃപ്പൂണ്ണിത്തറ ഇരുമ്പനം റോഡ് പ്രദേശവാസികൾ ഉപരോധിച്ചു.

Kerala Feb 24, 2019, 7:17 AM IST

fire breaks in brahmapuram waste plant under control says collector but dont use air conditionerfire breaks in brahmapuram waste plant under control says collector but dont use air conditioner

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ നിയന്ത്രണ വിധേയം, ജനങ്ങള്‍ എ സി ഉപയോഗിക്കരുതെന്ന് കളക്ടർ

നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലെല്ലാമെത്തിയ പുക നാളെ വൈകീട്ടോടെ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികൾ എസി ഉപയോഗിക്കരുതെന്ന്  നിർദ്ദേശം

Chuttuvattom Feb 23, 2019, 7:41 PM IST

heavy smog in kochi people have breathing problemsheavy smog in kochi people have breathing problems

കൊച്ചിയിൽ രൂക്ഷമായ പുകശല്യം; നാട്ടുകാർക്ക് ശ്വാസ തടസ്സവും അസ്വസ്ഥതയും

ഇന്നലെ രാത്രി ബ്രഹ്മപുരം മാലിന്യപ്ലാന്‍റിലുണ്ടായ തീപിടിത്തത്തിലാണ് പുക പടർന്നത്. തീ പിടിത്തത്തിൽ അട്ടിമറിയെന്ന് മേയർ.

Kerala Feb 23, 2019, 9:54 AM IST

smoke spreads in kochi due to fire in brahmapuram plantsmoke spreads in kochi due to fire in brahmapuram plant
Video Icon

ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തില്‍ രൂക്ഷമായ പുക

എറണാകുളം ബ്രഹ്മപുരം പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലെ വൈറ്റില, ചമ്പക്കര മേഖലയില്‍ പുക പടരുന്നു. മാലിന്യപ്ലാന്റിലെ തീ നിയന്ത്രണവിധേയമായെങ്കിലും പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുള്ള പുകയാണ് നഗരത്തില്‍ പടരുന്നത്.
 

Web Exclusive Feb 23, 2019, 9:28 AM IST

brahmapuram waste treatment plant functions without permission of PCBbrahmapuram waste treatment plant functions without permission of PCB

ബ്രഹ്മപുരം പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് അനുമതിയില്ലാതെ; ആവശ്യമില്ലെന്ന് നഗരസഭ

കൊച്ചിയുടെ അഴുക്ക് മുഴുവന്‍ പേറുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവര്‍ത്തിക്കുന്നത് മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയില്ലാതെ. കാലാവാധി പൂര്‍ത്തിയായി ആറ് വര്‍ഷം കഴിഞ്ഞിട്ടും ലൈസന്‍സ് പുതുക്കാന്‍ നഗരസഭയുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. എന്നാല്‍, പ്ലാന്റ് താല്‍കാലികമായാതിനാല്‍ അനുമതിയുടെ ആവശ്യമില്ലെന്നാണ് നഗരസഭ പറയുന്നത്.

Aug 19, 2016, 4:56 AM IST