Asianet News MalayalamAsianet News Malayalam
17 results for "

Brahmapuram Waste Plant

"
fire in brahmapuram waste plant fire force trying to bring it under controlfire in brahmapuram waste plant fire force trying to bring it under control

ബ്രഹ്മപുരം മാലിന്യപ്ലാൻ്റിൽ തീപിടുത്തം; 12 യൂണിറ്റ് ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു

മണ്ണുമാന്തി ഉപയോഗിച്ച് തീ പിടിച്ച ഭാഗം വേർതിരിക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്. കാറ്റ് ദിശ മാറി മാറി വീശുന്നത് തീ അണക്കാൻ പ്രയാസമാക്കുന്നുണ്ടെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറയുന്നു. 

Kerala Mar 5, 2021, 4:39 PM IST

smoke still coming from brahmapuram  waste plantsmoke still coming from brahmapuram  waste plant

ബ്രഹ്മപുരം പ്ലാന്‍റിലെ അഗ്നിബാധ പൂര്‍ണ്ണമായി നിലച്ചില്ല, കൊച്ചി ന​ഗരം പുക മൂടിയ നിലയിൽ

 സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്നും പത്ത് ഫയർ എഞ്ചിനുകൾ എത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

Kerala Feb 19, 2020, 9:12 AM IST

allegation against brahmapuram waste plantallegation against brahmapuram waste plant

ബ്രഹ്മപുരത്തെ നിർദ്ദിഷ്ട മാലിന്യ വൈദ്യുതി പ്ലാന്‍റ് അശാസ്ത്രീയമാണെന്ന് ആരോപണം

പ്ലാന്റിനാവശ്യമായ മാലിന്യം കൊച്ചിയിൽ നിന്ന് കിട്ടില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം ആരോപണങ്ങൾ നിർമ്മാണ കമ്പനിയായ ജി ജെ എക്കോ പവർ  നിഷേധിച്ചു.

Chuttuvattom Jul 10, 2019, 9:07 AM IST

Fire breaks out at kochi Brahmapuram waste management plantFire breaks out at kochi Brahmapuram waste management plant

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം; തീയണയ്ക്കാനുളള ശ്രമത്തില്‍ ഫയര്‍ഫോഴ്സ്

കൊച്ചി ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. ഫയർ ഫോഴ്സെത്തി തീയണയ്ക്കാനുളള ശ്രമങ്ങള്‍ തുടരുകയാണ്. ഫെബ്രുവരിയില്‍ ഇവിടെ തീപിടുത്തമുണ്ടായിരുന്നു. 

Chuttuvattom Mar 15, 2019, 3:18 PM IST

natives blocks vehicle came to brahmapuram waste plant police took actionnatives blocks vehicle came to brahmapuram waste plant police took action

ബ്രഹ്മപുരം പ്ലാന്റിലേക്ക് മാലിന്യവുമായി എത്തിയ വാഹനങ്ങൾ തടഞ്ഞു; പ്രതിഷേധം, അറസ്റ്റ്, പൊലീസ് ഇടപെടല്‍

പ്ലാൻറിലേക്ക് മാലിന്യവുമായി എത്തിയ വാഹനങ്ങൾ പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ സമീപവാസികൾ തടഞ്ഞു.  ഏറെ നേരത്തെ പ്രതിഷേധത്തിനു ശേഷം പൊലീസ് ഇടപെട്ട് വാഹനങ്ങൾ പ്ലാൻറിലേക്ക് കടത്തിവിട്ടു

Chuttuvattom Mar 1, 2019, 5:23 AM IST

garbage moving to brahmapuram waste plant will be delayed for one weekgarbage moving to brahmapuram waste plant will be delayed for one week

ബ്രഹ്മപുരം പ്ലാന്‍റിലേക്കുള്ള മാലിന്യനീക്കം ഇനിയും വൈകും; ഒരാഴ്ച കൂടി എടുക്കുമെന്ന് നഗരസഭാ മേയർ

ബ്രഹ്മപുരം പ്ലാന്‍റിലേക്കുള്ള മാലിന്യ നീക്കം ഒരാഴ്ച കൂടി നിലയ്ക്കും. അടിയന്തര പുനരുദ്ധാരണ പ്രവർത്തനത്തിന് ശേഷം പ്ലാന്‍റ് തുറന്ന് പ്രവർത്തിക്കാൻ ഒരാഴ്ച സമയം എടുക്കുമെന്ന് നഗരസഭാ മേയർ

Chuttuvattom Feb 26, 2019, 11:35 PM IST

kochi coreperation stop taking plastic waste after brahmapuram waste plant firekochi coreperation stop taking plastic waste after brahmapuram waste plant fire

ബ്രഹ്മപുരം പ്ലാന്‍റിലെ പ്രവർത്തനം നിലച്ചു; കൊച്ചിയിലെ മാലിന്യനീക്കം അവതാളത്തിൽ

ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെ കൊച്ചിയിലെ മാലിന്യനീക്കം നിലച്ചു. പ്ലാന്‍റിലെത്തിയ വാഹനങ്ങൾ തിരിച്ചയച്ചു. എറണാകുളം, തൃക്കാക്കര നഗരസഭകൾ ശേഖരിച്ച മാലിന്യങ്ങള്‍ വാഹനങ്ങളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

Kerala Feb 25, 2019, 1:23 PM IST

risk of poisonous smoke has gone awayrisk of poisonous smoke has gone away
Video Icon

ബ്രഹ്മപുരം തീപിടിത്തത്തിലുണ്ടായ വിഷപ്പുകയിൽ അപകട സാധ്യത ഒഴിവായതായി വിദഗ്ധർ

കടലിനോട് ചേർന്നുള്ള നഗരമായതിനാലാണ് അന്തരീക്ഷത്തിലെ മലിനീകരണ തോതിൽ കാര്യമായ കുറവുണ്ടായതെന്നും എങ്കിലും പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

Web Exclusive Feb 25, 2019, 10:43 AM IST

experts about smoke blanketed in kochiexperts about smoke blanketed in kochi

കൊച്ചിയിലെ വിഷപ്പുക: അപകടസാധ്യത ഒഴിവായെന്ന് വിദഗ്ധർ

ബ്രഹ്മപുരത്തെ തീപ്പിടുത്തതിലുണ്ടായ അപകടസാധ്യത ഒഴിവായെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. സംഭവദിവസങ്ങളിൽ മലീനീകരണ തോത് മൂന്നിരട്ടി വരെ കൂടി. പ്രദേശവാസികൾ ജാഗ്രതാ നിർദ്ദേശം പാലിക്കണമെന്ന് ആരോഗ്യവിഭാഗം.

Kerala Feb 25, 2019, 9:56 AM IST

kochi brahmapuram waste plant fire doused completelykochi brahmapuram waste plant fire doused completely

ബ്രഹ്മപുരം മാലിന്യപ്ലാൻറിലെ തീയണച്ചു; പുക ശല്യം കുറഞ്ഞെന്നും ജില്ലാ ഭരണകൂടം

48 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവം അട്ടിമറിയാണെന്ന പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നുണ്ട്. മൂന്ന് ദിവസത്തിനകം ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. 

Kerala Feb 24, 2019, 4:47 PM IST

kochi waste plant fire, city under black smokekochi waste plant fire, city under black smoke
Video Icon

മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിൽ നിന്നുള്ള പുക ഇനിയും നിയന്ത്രണവിധേയമായില്ല

എറണാകുളം ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെയുണ്ടായ തീപിടിത്തത്തെ തുടർന്നുള്ള പുക ഇനിയും നിയന്ത്രിക്കാനാകാതെ അധികൃതർ. വൈറ്റില,തൃപ്പൂണിത്തുറ,ഇരുമ്പനം ഭാഗങ്ങളിലാണ് പുക ശല്യം തുടരുന്നത്. 

Web Exclusive Feb 24, 2019, 11:27 AM IST

smoke blankets the kochi city as fire breaks out in brahmapuram waste plantsmoke blankets the kochi city as fire breaks out in brahmapuram waste plant

ബ്രഹ്മപുരം തീപിടുത്തം: പുക ശല്യം രൂക്ഷം, കൊച്ചിയിൽ ജനജീവിതം ദുസ്സഹം

ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് കിലോമീറ്ററുകൾക്കപ്പുറം വൈറ്റില, പേട്ട, പനമ്പിള്ളി , തുടങ്ങി  നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലെല്ലാമെത്തിയ പുക ജനങ്ങളെ ശരിക്കും ശ്വാസം മുട്ടിക്കുകയാണ്.
 

Chuttuvattom Feb 24, 2019, 8:24 AM IST

Cochin corporation seeks government intervention over brahmapuram waste plantCochin corporation seeks government intervention over brahmapuram waste plant

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടുത്തം: സർക്കാർ ഇടപെടൽ തേടി കൊച്ചി കോർപ്പറേഷൻ

തീപ്പിടിത്തതിൽ അട്ടിമറി സംശയങ്ങൾ ഉയർന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി യോഗം വിളിക്കണമെന്നാണ് കോർപ്പറേഷന്‍റെ ആവശ്യം. 

Kerala Feb 24, 2019, 7:50 AM IST

fire breaks in brahmapuram waste plant under control says collector but dont use air conditionerfire breaks in brahmapuram waste plant under control says collector but dont use air conditioner

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീ നിയന്ത്രണ വിധേയം, ജനങ്ങള്‍ എ സി ഉപയോഗിക്കരുതെന്ന് കളക്ടർ

നഗരത്തിന്‍റെ പ്രധാന കേന്ദ്രങ്ങളിലെല്ലാമെത്തിയ പുക നാളെ വൈകീട്ടോടെ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  പുക ശ്വസിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ സമീപവാസികൾ എസി ഉപയോഗിക്കരുതെന്ന്  നിർദ്ദേശം

Chuttuvattom Feb 23, 2019, 7:41 PM IST

Revenue Minister EK Chandrasekharan ask report to the district administration on fire in Brahmapuram waste plantRevenue Minister EK Chandrasekharan ask report to the district administration on fire in Brahmapuram waste plant

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം; കളക്ടർ ഉടൻ റിപ്പോർട്ട് നൽകണം: റവന്യു മന്ത്രി

വിഷയത്തിൽ അടിയന്തരമായി റിപ്പോർട്ട് നൽകണമെന്നാണ് മന്ത്രിയുടെ ഓഫിസ് കളക്ടറോട് ആവശ്യപ്പെട്ടിരിക്കുന്നത്

Kerala Feb 23, 2019, 11:04 AM IST