Asianet News MalayalamAsianet News Malayalam
11 results for "

Brain Dead

"
organ donation brain dead woman gives life of five personsorgan donation brain dead woman gives life of five persons

സ്കൂട്ടറിൽ ടിപ്പർ ഇടിച്ച് അപകടം, ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം, ഒടുവിൽ അഞ്ച് പേർക്ക് പുതുജീവനേകി ഉഷാ ബോബൻ

ഓച്ചിറ ചങ്ങൻകുളങ്ങര ഉഷസിൽ ഉഷാബോബൻ്റെ കരളും വൃക്കകളും നേത്രപടലങ്ങളും അഞ്ച് രോഗികൾക്കാണ് ദാനം ചെയ്യുന്നത്.

Kerala Nov 7, 2021, 9:42 PM IST

The ambulance left Kochi for Kozhikode with a heartThe ambulance left Kochi for Kozhikode with a heart

'എല്ലാവരും വഴിയൊരുക്കണം'; ജീവന്റെ തുടിപ്പുമായി കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് ആംബുലന്‍സ് പുറപ്പെട്ടു

മസ്തിഷ്‌ക മരണം സംഭവിച്ച കോട്ടയം വടവത്തൂര്‍ കളത്തില്‍പടി ചിറത്തിലത്ത് ഏദന്‍സിലെ നേവിസിന്റെ ഹൃദയവുമായാണ് ആംബുലന്‍സ് തിരിച്ചത്. ആംബുലന്‍സിന്റെ യാത്രക്കായി പൊലീസ് ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
 

Kerala Sep 25, 2021, 4:38 PM IST

actor sanchari vijay died in accidentactor sanchari vijay died in accident

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ സഞ്ചാരി വിജയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചു: അവയവദാനത്തിന് കുടുംബം അനുമതി നൽകി

ദേശീയ അവാർഡ് ജേതാവായ കന്നഡ നടൻ സഞ്ചാരി വിജയ് വാഹനാപകടത്തിൽ മരിച്ചു. വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് രാവിലെയാണ് മരിച്ചത്. ശനിയാഴ്ച രാത്രി ബെംഗളൂരുവിലൂടെ ബൈക്കിൽ സഞ്ചരിക്കുമ്പോഴയിരുന്നു അപകടം.

Movie News Jun 14, 2021, 1:49 PM IST

Kim Jong Un in grave danger after heart surgery brain dead some reports sayKim Jong Un in grave danger after heart surgery brain dead some reports say
Video Icon

കിം ജോങ് ഉന്നിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്

ഉത്തര കൊറിയന്‍ ഭരണാധികാരി ജിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട്. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമാണ് കിമ്മിന്റെ നില ഗുരുതരമായത്.
 

International Apr 21, 2020, 9:02 AM IST

twenty year youth confirmed brain death and give life to four mentwenty year youth confirmed brain death and give life to four men

മസ്തിഷ്ക മരണം സംഭവിച്ച ഇരുപതുകാരൻ നാലുപേർ‌ക്ക് ജീവിതം നൽകി

കൊൽക്കത്ത മെഡിക്കൽ കോളേജ് ആന്റ് ഹോസ്പിറ്റലിലെ രോ​ഗിക്ക് ഹൃദയവും സ്വകാര്യ ആശുപത്രിയിലെ മറ്റൊരു രോഗിക്ക് കരളും നൽകിയതായി അധികൃതർ വ്യക്തമാക്കി.

Health Jan 21, 2020, 10:39 AM IST

brain dead man gives life of four persons in kollambrain dead man gives life of four persons in kollam

അവയവദാനത്തിലൂടെ അഞ്ച് പേർക്ക് പുതുജീവനേകി അഖിലേഷ് യാത്രയായി

റോഡപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച യുവാവ് അവയവദാനത്തിലൂടെ അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കി.

Chuttuvattom Aug 6, 2019, 3:36 PM IST

brain dead mother gives birth to a boy while in commabrain dead mother gives birth to a boy while in comma

മസ്തിഷ്കമരണം സംഭവിച്ച അമ്മ, വെന്റിലേറ്ററിലിരിക്കെ ആൺകുഞ്ഞിന് ജന്മം നൽകി

വെന്റിലേറ്ററിന്റെ സഹായത്തോടെ കാതറീൻ ശ്വസിക്കുന്നുണ്ടായിരുന്നതുകൊണ്ട് കുഞ്ഞിനെക്കരുതി അമ്മയുടെ ജീവൻ നിലനിർത്താൻ അവരുടെ  കുടുംബം പണിപ്പെട്ടുകൊണ്ടിരുന്നു. അവയവദാനം എന്നു പറയുന്നത്, മസ്തിഷ്ക മരണം സംഭവിച്ച ശേഷം ഹൃദയമോ, കരളോ, അല്ലെങ്കിൽ കിഡ്‌നിയോ ദാനം ചെയ്യുന്നത് മാത്രമല്ല. ഇവിടെ, തന്നെത്തന്നെ  പൂർണമായും, തന്റെ  കുഞ്ഞിനെക്കിട്ടാനായി ദാനമായി കൊടുത്തിരിക്കുകയാണ്  കാതറീന. അത് വലിയ ഒരു ദാനമാണ്. 

Web Specials Apr 1, 2019, 3:55 PM IST

Medical board says, assaulted kid in Thodupuzha is not brain deadMedical board says, assaulted kid in Thodupuzha is not brain dead

തൊടുപുഴയിൽ മർദ്ദനത്തിനിരയായ 7 വയസുകാരന് മസ്തിഷ്കമരണം സംഭവിച്ചിട്ടില്ലെന്ന് ഡോക്ടർമാർ

കുട്ടി അതിജീവിക്കാനുള്ള സാധ്യത കുറവാണെന്നാണ് മെഡിക്കൽ സംഘത്തിന്‍റെ നിഗമനം. തലച്ചോറിന്‍റേയും മറ്റ് അവയവങ്ങളുടേയും പ്രവർത്തനം തീരെ മന്ദഗതിയിലാണ്.

crime Mar 30, 2019, 4:53 PM IST

Thodupuzha boy reported to be brain deadThodupuzha boy reported to be brain dead
Video Icon

തൊടുപുഴയിൽ മർദ്ദനത്തിനിരയായ കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ

അമ്മയുടെ സുഹൃത്തിന്റെ മർദ്ദനത്തിൽ പരിക്കേറ്റ ഏഴുവയസുകാരന്റെ നില അതീവഗുരുതരമായി തുടരുന്നു. കുട്ടിക്ക് മസ്തിഷ്ക മരണം സംഭവിച്ചുകഴിഞ്ഞെന്നും ഇനിയും വെന്റിലേറ്ററിൽ തുടരുന്നതിൽ കാര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. 

Kerala Mar 30, 2019, 2:35 PM IST

Ajay Johny Brain-dead man gives new  life to fourAjay Johny Brain-dead man gives new  life to four

അവയവദാനത്തിലൂടെ നാല് പേർക്ക് പുതുജീവനേകി അജയ്

ചേരാനെല്ലൂര്‍ നടുവിലപ്പറമ്പിൽ ജോണിയുടെ മകൻ അജയ് ജോണി (19)യുടെ അവയവങ്ങളാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നാല് പേർക്കായി ദാനം ചെയ്തത്.  
 

Chuttuvattom Mar 6, 2019, 1:30 PM IST

Mother in UAE jailed after trying to smother sons to deathMother in UAE jailed after trying to smother sons to death

മക്കളെ കൊല്ലാന്‍ ശ്രമിച്ച ശേഷം ആത്മഹത്യാ ചെയ്യാന്‍ പദ്ധതി; യുവതിക്ക് യുഎഇ കോടതി ശിക്ഷ വിധിച്ചു

രണ്ടും നാലും വയസുള്ള കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ആത്മഹത്യ ചെയ്യാനായി കൈ ഞരമ്പ് മുറിച്ച യുവതിക്ക് ദുബായ് കോടതി ശിക്ഷ വിധിച്ചു. 26കാരിയായ ബംഗ്ലാദേശ് പൗരയ്ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും 2000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച രണ്ട് വയസുകാരന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.

pravasam Mar 1, 2019, 5:48 PM IST