Asianet News MalayalamAsianet News Malayalam
8 results for "

Brain Tumour

"
Girl Suffering From Brain Tumour Made Collector For A DayGirl Suffering From Brain Tumour Made Collector For A Day

ബ്രെയിൻ ട്യൂമർ ബാധിച്ച 11കാരി ഫ്ലോറയുടെ ആ വലിയ ആ​ഗ്രഹം സഫലമായി

ജനങ്ങളുടെ ആഗ്രഹങ്ങൾ തങ്ങളാലാകുന്ന വിധം നിറവേറ്റുന്ന സംഘടനയാണ് മേയ്‌ക്ക്-എ-വിഷ് ഫൗണ്ടേഷൻ.
കളക്ടറുടെ ഔദ്യോഗിക വാഹനത്തിലാണ് ഫ്ലോറ കളക്ട്രേറ്റിലെത്തിയത്.

Lifestyle Sep 19, 2021, 9:26 AM IST

ajman ruler funded medical treatment for baby with brain tumourajman ruler funded medical treatment for baby with brain tumour

അജ്മാന്‍ ഭരണാധികാരിയുടെ കാരുണ്യം; തലയില്‍ വലിയ മുഴയുമായി ജനിച്ച പിഞ്ചുബാലികയ്ക്ക് ചികിത്സയും വീടും നല്‍കി

മസ്തിഷ്‌കത്തില്‍ വലിയ മുഴയുമായി ജനിച്ച ബാലികയ്ക്ക് ചികിത്സാ സൗകര്യമൊരുക്കി സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി.

pravasam Jul 1, 2021, 12:39 PM IST

World Brain Tumour DayWorld Brain Tumour Day

ഇന്ന് ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം; തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍...

ഇന്ന് ജൂൺ 8-  ലോക ബ്രെയിൻ ട്യൂമർ ദിനം. തലച്ചോറിലെ കോശങ്ങളുടെ അനിയന്ത്രിതവളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. 

Health Jun 8, 2021, 2:21 PM IST

9 year old plays Piano While Undergoing Brain Tumour Surgery9 year old plays Piano While Undergoing Brain Tumour Surgery

തലയിലെ ശസ്ത്രക്രിയക്കിടെ പിയാനോ വായിച്ച് ഒൻപതുവയസുകാരി!

ഞായറാഴ്ച ഡോക്ടർമാർ തലയില്‍ ശസ്ത്രക്രിയ നടത്തുന്നതിടെ സൗമ്യ കൈവിരലുകൾ കൊണ്ട് പിയാനോ വായിക്കുകയായിരുന്നു.

Health Dec 15, 2020, 12:52 PM IST

serial actress saranya battling brain tumour to walk back into life enter to new home todayserial actress saranya battling brain tumour to walk back into life enter to new home today
Video Icon

ശരണ്യ ഇപ്പോള്‍ ഹാപ്പിയാണ്; പുത്തന്‍ വീട്ടിലേക്ക് പിച്ചവെച്ചു,താങ്ങായി സീമയും

അതിജീവനത്തിന്റെ മാതൃകയാകുകയാണ് സീരിയല്‍ താരമായ ശരണ്യ. ഇന്ന് തന്റെ പുതിയ വീട്ടിലേക്ക് പിച്ചവെക്കുകയാണ് താരം. കൂട്ടിന് സീമയുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തും ശരണ്യക്കും കുടുംബത്തിനും താങ്ങായി നിന്നതാണ് സീമ. ശരണ്യയുടെ വീട്ടുപോര് സ്‌നേഹസീമ തന്നെ ഇവരുടെ ഇടയിലുള്ള ബന്ധത്തിന്റെ തെളിവാകുകയാണ്. 

Entertainment Oct 23, 2020, 9:42 AM IST

doctors in HMC did brain tumour surgery on patient while awakedoctors in HMC did brain tumour surgery on patient while awake

ബോധാവസ്ഥയില്‍ രോഗിക്ക് ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ; വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡോക്ടര്‍മാര്‍

ബോധാവസ്ഥയിലുള്ള രോഗിയില്‍ നടത്തിയ ബ്രെയിന്‍ ട്യൂമര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായതായി ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ (എച്ച്എംസി) ഡോക്ടര്‍മാര്‍.

pravasam Sep 13, 2020, 3:47 PM IST

actress saranya sasi undergoes brain tumour surgeryactress saranya sasi undergoes brain tumour surgery

'ഓടി വരൂ, ഒരു യമണ്ടൻ കഥ പറയാനുണ്ട്'; ഏഴാമത്തെ ശസ്ത്രക്രിയക്ക് വിധേയമായ നടി ശരണ്യക്ക് ഒരു കുറിപ്പ്

സിനിമാ–സീരിയൽ നടി ശരണ്യ ശശിയുടെ ദയനീയമായ ജീവിതാവസ്ഥയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ നാം അറിഞ്ഞത്. ആറുവർഷം മുമ്പ് ബ്രെയിൻ ട്യൂമർ ബാധിച്ച നടിയുടെ  ഏഴാമത്തെ ശസ്ത്രക്രിയയാണ് ഇന്നലെ കഴിഞ്ഞത്.

Woman Jun 12, 2019, 12:55 PM IST