Asianet News MalayalamAsianet News Malayalam
7 results for "

Brazil Won

"
Brazil Wins against Colombia in Copa americaBrazil Wins against Colombia in Copa america

കൊളംബിയക്കെതിരെ വിജയം പിടിച്ചെടുത്ത് ബ്രസീല്‍

ബ്രസീല്‍ തോല്‍വിലേക്ക് നീങ്ങുമെന്ന് തോന്നിയ ഘട്ടത്തിലാണ് റോബര്‍ട്ടോ ഫിര്‍മിനോ രക്ഷകനായി അവതരിച്ചത്. 78ാം മിനിറ്റില്‍ വിവാദ ഗോളിലാണ് ഫിര്‍മിനോ ബ്രസീലിന് സമനില സമ്മാനിച്ചത്. കളിക്കിടെ റഫറിയുടെ ശരീരത്തില്‍ ഇടിച്ച പന്തുമായി ഫിര്‍മിനോ ഗോളിലേക്ക് കുതിച്ചു.
 

Football Jun 24, 2021, 7:48 AM IST

Argentina and Brazil won in World Cup qualfierArgentina and Brazil won in World Cup qualfier

ലോകകപ്പ് യോഗ്യത: അര്‍ജന്റിന, ബ്രസീല്‍ ജയിച്ചു; ഇക്വഡോര്‍ കൊളംബിയയെ തകര്‍ത്തു

ആദ്യ പകുതിയില്‍ നേടിയ രണ്ട് ഗോളിനാണ് അര്‍ജന്റീന ജയിച്ചു കയറിയത്. നിക്കോളാസ് ഗോണ്‍സാലസ്, ലാതുറോ മാര്‍ട്ടിനെസ് എന്നിവരായിരുന്നു ഗോള്‍ സ്‌കോറര്‍മാര്‍.

Football Nov 18, 2020, 9:38 AM IST

fifa world cup 2022 south american qualifiers brazil beat venezuelafifa world cup 2022 south american qualifiers brazil beat venezuela

ലോകകപ്പ് യോഗ്യതാ മത്സരം: ഫിര്‍മിനോ ഗോളില്‍ ബ്രസീലിന് മൂന്നാം ജയം

കളിച്ച മൂന്ന് മത്സരങ്ങളിലും ജയിച്ച ബ്രസീല്‍ ഒന്‍പത് പോയിന്‍റുമായി ഒന്നാമതാണ്

Football Nov 14, 2020, 8:24 AM IST

Argentina and Brazil won in  South American FIFA World Cup QualifiersArgentina and Brazil won in  South American FIFA World Cup Qualifiers

ലോകകപ്പ് യോഗ്യത: അര്‍ജന്റീനയ്ക്കും ബ്രസീലിനും ജയം; ഇക്വഡര്‍ ഉറുഗ്വെയെ അട്ടിമറിച്ചു

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു ഉറുഗ്വെയ്‌ക്കെതിരെ ഇക്വഡറിന്റെ ജയം. മൈക്കല്‍ എസ്ട്രാഡയുടെ ഇരട്ട ഗോളും മൊയ്‌സസ് കെയ്‌സേഡൊ, ഗോണ്‍സാലോ പ്ലാറ്റ എന്നിവരുടെ ഓരോ ഗോളുകളുമാണ് അതിഥേയര്‍ക്ക് ജയമൊരുക്കിയത്.

Football Oct 14, 2020, 10:00 AM IST

Copa America 2019 Peru vs Brazil 0 5 match reportCopa America 2019 Peru vs Brazil 0 5 match report

കോപ്പ അമേരിക്ക: ഗോള്‍ മഴയുമായി ബ്രസീല്‍ ക്വാര്‍ട്ടറില്‍

പെറുവിനെ എതിരില്ലാത്ത അ‍ഞ്ചു ഗോളിന് തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ബ്രസീൽ ക്വാർട്ടർ ഫൈനലിൽ കടന്നു.

FOOTBALL Jun 23, 2019, 8:36 AM IST

Brazil started with win over Bolivia in Copa AmericaBrazil started with win over Bolivia in Copa America

കോപ്പ അമേരിക്ക: തകര്‍പ്പന്‍ ജയത്തോടെ ബ്രസീല്‍ തുടങ്ങി; അര്‍ജന്റീന ഇന്നിറങ്ങും

കോപ്പ അമേരിക്ക ചരിത്രത്തില്‍ ബ്രസീലിന്റെ നൂറാം ജയമായിരുന്നിത്. ആദ്യ പകുതില്‍ ഫോം കണ്ടെത്താന്‍ വിഷമിച്ച ബ്രസീല്‍ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും നേടിയത്. പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍.

FOOTBALL Jun 15, 2019, 9:16 AM IST

International Friendly Argentina and Brazil WonInternational Friendly Argentina and Brazil Won

ബ്രസീലിന് തകര്‍പ്പന്‍ ജയം; അർജന്‍റീനയും വിജയവഴിയിൽ

അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ തകർപ്പൻ ജയത്തോടെ ബ്രസീൽ. മൊറോക്കോയെ തോൽപിച്ച് അർജന്‍റീനയും വിജയവഴിയിൽ.

FOOTBALL Mar 27, 2019, 8:21 AM IST