Asianet News MalayalamAsianet News Malayalam
41 results for "

Break Fast

"
High Protein Breakfasts to Keep You Full All MorningHigh Protein Breakfasts to Keep You Full All Morning

High Protein Breakfast: പ്രാതലിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ, ​ഗുണങ്ങൾ ചെറുതല്ല

ആരോഗ്യകരമായ ഭക്ഷണം നമ്മു​ടെ ശരീരത്തിന്​ അത്യവശ്യമാണ്​. ഒരു ദിവസത്തേക്ക്​ ആവശ്യമായ മുഴുവൻ ഊർജവും​ പ്രാതലിൽ നിന്ന് ലഭിക്കുന്നു. പോഷകങ്ങൾ നിറഞ്ഞ ഭക്ഷണമായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. 
 

Health Dec 6, 2021, 8:33 AM IST

how to make leaf puttu recipehow to make leaf puttu recipe

break fast recipe| പുട്ടു കുറ്റി ഇല്ലാതെ വാഴയിലയിൽ രുചികരമായ പുട്ട്; റെസിപ്പി

വാഴയിലയിലാണ് രുചികരമായ ഈ പുട്ട് തയ്യാറാക്കേണ്ടത്. രുചികരമായ വാഴയില പുട്ട് തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കാം...

Food Nov 21, 2021, 10:16 AM IST

how to make dosa toasthow to make dosa toast

breakfast recipe| ബ്രേക്ക്ഫാസ്റ്റിന് രുചികരമായ ദോശ ടോസ്റ്റ് തയ്യാറാക്കിയാലോ?

ദോശ ടോസ്റ്റാണ് സംഭവം. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തിയായൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...?

Food Nov 10, 2021, 8:49 AM IST

how to make rava dosahow to make rava dosa

ബ്രേക്ക്ഫാസ്റ്റിന് എന്താണ് കഴിക്കാൻ? കിടിലനൊരു റവ ദോശ തയ്യാറാക്കിയാലോ...

ബ്രേക്ക്ഫാസ്റ്റിന് ദോശ പ്രധാന വിഭവമാണല്ലോ. വ്യത്യസ്ത രുചിയിലുള്ള ദോശകൾ ഇന്നുണ്ട്. റവ കൊണ്ട് കിടിലനൊരു ദോശ തയ്യാറാക്കിയാലോ...

Food Oct 18, 2021, 8:55 AM IST

Start Your Day With This Vegan Protein Rich OptionStart Your Day With This Vegan Protein Rich Option

പ്രഭാതഭക്ഷണത്തിൽ മുളപ്പിച്ച പയർ വർഗ്ഗങ്ങൾ ഉൾപ്പെടുത്തൂ; ​ഗുണം ഇതാണ്

ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.  മാത്രമല്ല കലോറി നിയന്ത്രിത ഭക്ഷണമാണ് ഇത്. ശരീരത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും മുളപ്പിച്ച പയർ വർഗ്ഗങ്ങളിൽ  അടങ്ങിയിട്ടുണ്ട്. മുളപ്പിച്ച പയർ ദഹനസംബന്ധമായ പ്രശ്നങ്ങൾ, മലബന്ധം എന്നിവ അകറ്റാൻ സഹായിക്കുന്നു.

Food Jul 6, 2021, 7:28 PM IST

This food is important for breakfast MalaikaThis food is important for breakfast Malaika

പ്രാതലില്‍ ഈ ഭക്ഷണം പ്രധാനപ്പെട്ടത്; മലൈക പറയുന്നു

പ്രാതലില്‍ പുഴുങ്ങിയ മുട്ട ഉൾപ്പെടുത്താറുണ്ടെന്നും ധാരാളം പോഷക​ഗുണങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ടെന്നും മലൈക പറയുന്നു. ഭാരം കുറയ്ക്കാൻ മുട്ടയിലെ പ്രോട്ടീൻ സഹായിക്കുമെന്നും അവർ പറയുന്നു. പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ  മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവൻ ആവശ്യമായ ഊർജ്ജം നൽകുകയും ചെയ്യുന്നു. 

Health Apr 18, 2021, 2:05 PM IST

how to make egg dosahow to make egg dosa

ബ്രേക്ക്ഫാസ്റ്റിന് കിടിലൻ മുട്ട ദോശ തയ്യാറാക്കിയാലോ...

 വ്യത്യസ്ത രുചിയിലുള്ള ദോശകളുണ്ട്... ബ്രേക്ക്ഫാസ്റ്റിന് രുചികരമായ മുട്ട ദോശ തയ്യാറാക്കിയാലോ... 

Food Feb 6, 2021, 7:45 AM IST

Weight loss tips Avoid this breakfast mistakeWeight loss tips Avoid this breakfast mistake

ഭാരം കുറയ്ക്കാന്‍ 'ബ്രേക്ക്ഫാസ്റ്റ്' ഒഴിവാക്കേണ്ട; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ വയറ് എപ്പോഴും നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. ഓട്സ്, മുട്ട, നട്സ്, വെണ്ണ, ഈന്തപ്പഴം എന്നിവ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താവുന്നതാണ്. പഞ്ചസാര ചേർക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുകയും ഭക്ഷണത്തിന് അധിക കലോറി ചേർക്കുകയും ചെയ്യുന്നു.

Health Jan 15, 2021, 2:48 PM IST

Foods You Must Never Have On An Empty StomachFoods You Must Never Have On An Empty Stomach

വണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുണ്ടോ..? പ്രാതലിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഒഴിവാക്കൂ

വണ്ണം കുറയ്ക്കാനായി പ്രാതൽ ഒഴിവാക്കുന്ന ശീലമുണ്ടോ..? എങ്കിൽ അത് ആരോഗ്യത്തിന് ദോഷകരമാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രാതലിൽ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.. അവ ഏതൊക്കെയാണെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

 

Health Dec 25, 2020, 10:07 PM IST

Have a habit of skipping breakfast to lose weightHave a habit of skipping breakfast to lose weight

ശരീരഭാരം കുറ‌യ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ; എങ്കിലൊന്ന് ശ്രദ്ധിക്കൂ

ശരീരഭാരം കുറയ്ക്കാനും വയറിലെ അനാവശ്യ കൊഴുപ്പ് നീക്കുവാനും ഡയറ്റീഷ്യൻമാരും മറ്റ് ആരോഗ്യ വിദഗ്ധരും ഭക്ഷണക്രമത്തിൽ മാറ്റം വരുത്താനോ ഡയറ്റിൽ ഏർപ്പെടാനോ ശുപാർശ ചെയ്യുന്നു. 

Health Nov 15, 2020, 1:23 PM IST

healthy eating tips for kidshealthy eating tips for kids

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ...?

കുട്ടികള്‍ പൊതുവേ ഭക്ഷണം കഴിക്കാന്‍ മടിയാണെന്ന കാര്യം നമ്മുക്കെല്ലാർക്കും അറിയാം. കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള മടിയും വിശപ്പില്ലായ്മയും സ്ഥിരമായി കാണാറുണ്ട്. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ പറ്റിയാണ് ഇനി പറയാൻ പോകുന്നത്...
 

Health Nov 5, 2020, 6:37 PM IST

five foods for good digestionfive foods for good digestion

ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ജീവിതശൈലികൊണ്ടുതന്നെ ദഹനം സുഗമമാക്കുകയാണ് ഉചിതം. സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണം, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കാം. ഉപ്പ്, പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍ ഇവ അമിതമായി ഉപയോഗിക്കരുത്.

Health Nov 2, 2020, 7:08 PM IST

four things people with diabetes should do every morning to control blood sugar levelsfour things people with diabetes should do every morning to control blood sugar levels

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചെയ്യേണ്ട 4 കാര്യങ്ങൾ

ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും. സമീകൃതാഹാരം കഴിക്കുക, വ്യായാമം ചെയ്യുക,  മതിയായ ഉറക്കം ലഭിക്കുക തുടങ്ങിയവ ശീലമാക്കുക.

Health Oct 30, 2020, 8:40 PM IST

how to make aval upmahow to make aval upma

ബ്രേക്ക്ഫാസ്റ്റിന് അവൽ ഉപ്പുമാവ് ആയാലോ...?

അവൽ കൊണ്ട് എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റാണ് അവൽ ഉപ്പുമാവ്.. ഇനി എങ്ങനെയാണ് അവൽ ഉപ്പുമാവ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ....

Food Oct 25, 2020, 8:46 AM IST

Want to lose weight? Add these foods to your morning dietWant to lose weight? Add these foods to your morning diet

ശരീരഭാരം കുറയ്ക്കണോ...? ബ്രേക്ക്ഫാസ്റ്റിൽ ഈ അഞ്ച് ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ശരീരഭാരം കുറയ്ക്കാൻ ഇന്ന് മിക്കവരും ചെയ്യുന്നത് പ്രഭാതഭക്ഷണം ഒഴിവാക്കലാണ്. രാവിലെ ഭക്ഷണം ഒഴിവാക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കാം. പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ടത്. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ പരമാവധി പ്രാതലിൽ ഉൾപ്പെടുത്തണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് വിപി രോഹിത് ഷെലത്കർ പറയുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത്  ശരീരത്തിന്റെ മെറ്റബോളിസം നിരക്കിന്റെ വേഗത കുറയുകയും ഇത് ഭാരം കുറയൽ ബുദ്ധിമുട്ടിലാക്കുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ പ്രാതലിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

Health Oct 23, 2020, 11:12 AM IST