Break The Chain

(Search results - 27)

break the chain diary

Career28, Jun 2020, 10:25 AM

മുന്നൂറിൽപരം പഞ്ചായത്തുകളിലേക്ക് 'ബ്രേക്ക് ദി ചെയിൻ ഡയറി'യുമായി വിദ്യാർഥികൾ

സ്വന്തം വീടുകളിൽ നിന്നു പുറത്ത് പോകുന്നവരുടെ യാത്ര വിശദാംശങ്ങൾ നോട്ട് ബുക്കിൽ എഴുതി സൂക്ഷിച്ചു വരുന്ന വിദ്യാർഥി വളണ്ടിയർമാർ അതിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ പ്രവർത്തനത്തിന് മുതിരുന്നത്.

everyone should keep break the chain diary says pinarayi vijayan

Video Icon

Kerala25, Jun 2020, 7:13 PM

കൊവിഡ് ജാഗ്രത; സ്വന്തം യാത്രയുടെ വിശദാംശങ്ങള്‍ എല്ലാവരും രേഖപ്പെടുത്തണമെന്ന് പിണറായി വിജയന്‍

കയറിയ വാഹനത്തിന്റെ നമ്പര്‍, സമയം, സ്ഥലം, സന്ദര്‍ശിച്ച ഇടങ്ങള്‍ എന്നിവ പുസ്തകത്തിലോ ഫോണിലോ രേഖപ്പെടുത്തിവെക്കണം. ശക്തമായ ജാഗ്രത ഉണ്ടായാല്‍ മാത്രമെ കൊവിഡിനെ നേരിടാന്‍ സാധിക്കുകയുള്ളു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Pinarayi vijayan

Kerala25, Jun 2020, 6:50 PM

'ബ്രേക്ക് ദി ചെയ്ൻ ഡയറി'; കൊവിഡ് രോ​ഗികളുടെ ഉറവിടം കണ്ടെത്താൻ പുത്തൻ മാർ​ഗം

ബ്രേക്ക് ദി ചെയ്ൻ ക്യാംപെയ്ൻ ആത്മാർത്ഥമായി മുന്നോട്ട് കൊണ്ടുപോകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിൽ പരിഹാരം കണ്ടെത്താൻ ജനങ്ങളുടെ സഹകരണം വേണമെന്നും നിലവിൽ വളരെ ചുരുക്കം കേസുകളാണ് ഇത്തരത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

pukasa

Web Specials28, May 2020, 4:20 PM

സംസ്ഥാന സെക്രട്ടറി അഭിനയിച്ച വിവാദ ഷോര്‍ട്ട് ഫിലിമിനെ തള്ളിപ്പറഞ്ഞ് പുകസ

റിലീസ് ആയ നിമിഷം തൊട്ട്  ഈ ഹ്രസ്വചിത്രം കടുത്ത വിമർശനങ്ങൾക്ക് പാത്രമായിരുന്നു. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി നിൽക്കുന്ന പലരും അതിനെ കടുത്ത ഭാഷയിൽ അപലപിച്ചു.

automatic sanitizer machine

Kerala20, May 2020, 5:11 PM

കൈ കൊണ്ട് തൊടാതെ ഇനി സാനിറ്റൈസര്‍ ഉപയോഗിക്കാം; ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ പുറത്തിറക്കി

പ്രത്യേക സെന്‍സര്‍ ഉള്ള സാനിറ്റൈസര്‍ ഡിസ്‌പെന്‍സറില്‍ കൈകള്‍ കാണിച്ചാല്‍ സാനിറ്റൈസര്‍ തുള്ളികള്‍ ലഭ്യമാവും. കാല്‍ കൊണ്ട് പെഡലില്‍ ചവിട്ടിയാല്‍ സാനിറ്റൈസര്‍ തുള്ളികള്‍ ലഭ്യമാകും.

campaign

Kerala29, Apr 2020, 6:17 PM

ഇനിയും തകര്‍ക്കാനുണ്ട് ചങ്ങലകള്‍; 'തുപ്പല്ലേ തോറ്റ് പോകും'

അതേസമയം സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ആറ് പേ‍ർ കൊല്ലത്തുള്ളവരും രണ്ട് വീതം തിരുവനന്തപുരം, കാസ‍ർകോട് സ്വദേശികളാണ്.

• kk shailaja

Kerala20, Apr 2020, 6:24 AM

ഇളവുകൾ നടപ്പാക്കുന്ന ജില്ലകളിൽ സ്വയം നിയന്ത്രണം പാലിച്ചില്ലെങ്കിൽ വീണ്ടും ലോക്ക് ഡൗൺ വന്നേക്കും

രോഗികളില്ലാത്ത ജില്ലകളിൽ പോലും രോഗവ്യാപന സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നത് കണക്കിലെടുത്താണിത്. ബ്രെയ്ക്ക് ദ ചെയിൻ പ്രതിരോധം ശക്തമാക്കാനാണ് ആരോഗ്യവകുപ്പ് തീരുമാനം

• International1, Apr 2020, 12:38 PM

കൊറോണാക്കാലം; അവനവനിലേക്ക് ചുരുങ്ങിയ ലോകം

കൊറോണാക്കാലത്ത് എല്ലാ ഭരണകൂടങ്ങളും ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളോട് പറയുന്നത് വീട്ടിലിരിക്കാനാണ്. കൊവിഡ്19 വൈറസ് മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നത്. ഈ പടര്‍ച്ച തടഞ്ഞില്ലെങ്കില്‍ വൈറസിന്‍റെ സമൂഹവ്യാപനം നടക്കും. ഇത് ഭീകരമായ പ്രത്യാഘാതങ്ങളാകും ഉണ്ടാക്കുക. അതിനാല്‍ പരസ്പരസമ്പര്‍ക്കത്തിലേര്‍പ്പെടാതെ സാമൂഹിക അകലം പാലിച്ച് വീടുകളില്‍ ഇരുന്നാല്‍ മാത്രമേ വൈറസിന്‍റെ സമൂഹവ്യാപനം തടയാന്‍ കഴിയൂ. വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏതണ്ടെല്ലാ രാജ്യങ്ങളിലും ഇപ്പോള്‍ ലോക്ക് ഡൗണ്‍ ആണ്. ഇന്ന് എല്ലാവരും അവനവനിലേക്ക് ചുരുങ്ങിയിരിക്കുന്നു. കാണാം ആ ലോക കാഴ്ചകള്‍.

• lock down 9 the day police checking
Video Icon

Kerala1, Apr 2020, 8:55 AM

സംസ്ഥാനത്ത് ഇന്ന് പൊലീസ് പരിശോധനയും നിയന്ത്രണവും കര്‍ശനമാകും

കൊവിഡ് മരണം ഉണ്ടായ പോത്തന്‍കോട് കനത്ത ജാഗ്രതയിലാണ് .വിലക്കയറ്റം തടയാനായി വിജിലന്‍സിനെ ചുമതലപ്പെടുത്തിയിച്ചുണ്ട്.കൂടുതല്‍ ആളുകള്‍ നിരത്തിലിറങ്ങുന്നത് തടയാനാണ് ഈ പൊലീസ് നടപടി.

• India31, Mar 2020, 11:08 PM

കൊവിഡ് 19; നൊമ്പരമായി നിസാമുദ്ദീന്‍

ലോക്ക് ഡൌണിന് ശേഷം ഇന്ത്യ ആറ് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. ഇതിനിടെ ദില്ലി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലായി പത്ത് പ്രദേശങ്ങളെ കൊവിഡ്19 ഹോട്ട്സ്പോട്ടുകളായി കേന്ദ്രം പ്രഖ്യാപിച്ചു. നിസാമുദ്ദീന്‍, മീററ്റ്, നോയിഡ എന്നിവ രാജ്യത്തെ പ്രധാന കൊറോണാ വൈറസ് ബാധിത കേന്ദ്രങ്ങളായി പ്രഖ്യാപിക്കപ്പെട്ടു. കേരളത്തില്‍ കാസര്‍കോടാണ് ആദ്യ ഹോട്സ്പോട്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. എന്നാല്‍ ഏറെ വേദനാജനകമായ കാര്യങ്ങളാണ് നിസാമുദ്ദീനില്‍ നിന്നും കേള്‍ക്കുന്നത്.

നിസ്സാമുദ്ദീനിലെ ബംഗ്ലെ വാലി മസ്ജിദിൽ നടന്ന പ്രര്‍ത്ഥനാ ചടങ്ങിന് വിദേശത്ത് നിന്നും വന്ന വിശ്വാസികളില്‍ നിന്നാണ് കൊവിഡ്19 വൈറസ് പടര്‍ന്നതെന്നാണ് പ്രഥമിക വിവരം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത പരിപാടി. ലോക്ക് ഡൌണിന് മുമ്പാണ് പ്രാര്‍ത്ഥനാ ചടങ്ങുകള്‍ നടന്നത്. ചടങ്ങിന് ശേഷം വിശ്വാസികള്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കാണ് പോയിരിക്കുന്നത്. ഇത് കൊവിഡ്19 ന്‍റെ ഇന്ത്യയിലെ വ്യാപനത്തിന് പ്രധാനകാരണമാകുമോയെന്ന സംശയത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍. ചിത്രങ്ങള്‍: വടിവേല്‍ സി.

• m v jayarajan

Kerala28, Mar 2020, 2:30 PM

പൊതുസ്ഥലത്ത് കൈകഴുകാന്‍ സ്ഥാപിച്ച വാട്ടര്‍ ടാങ്കില്‍ ചത്ത കാക്കകള്‍; കടുത്ത ശിക്ഷ നല്‍കണമെന്ന് എംവി ജയരാജന്‍

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതുസ്ഥലത്ത് സ്ഥാപിച്ച വാട്ടര്‍ ടാങ്കില്‍ ചത്ത കാക്കകളെ ഇട്ടവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന്  എം വി ജയരാജന്‍.

• International27, Mar 2020, 11:12 AM

കൊവിഡ് 19 ; മൂന്ന് മാസങ്ങള്‍ക്ക് ശേഷം ചൈന സാധാരണ ജീവിതത്തിലേക്ക്

2019 നവംബര്‍ 17 -ാണ് ചൈനയില്‍ ആദ്യ കൊവിഡ്19 രോഗി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുന്നത്. പിന്നീട് രണ്ട് മൂന്നാഴ്ച കഴിയുമ്പോഴേക്കും കാര്യങ്ങള്‍ ചൈനയുടെ കൈയില്‍ നിന്നും ഊര്‍ന്ന് പോയിരുന്നു. തുടര്‍ന്ന് ഏകാധിപത്യ രാജ്യം കടുത്ത നടപടികളിലേക്ക് കടന്നു. ജനങ്ങള്‍ വീട്ടിനകത്തായി. പക്ഷേ അപ്പോഴേക്കും മരണങ്ങള്‍ ഏറിക്കൊണ്ടേയിരുന്നു. പിന്നീട് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ചൈനയ്ക്ക് ഒന്ന് ദീര്‍ഘനിശ്വാസം എടുക്കാന്‍ കഴിഞ്ഞത്. പക്ഷേ അപ്പോഴേക്കും ചൈനയ്ക്ക് നഷ്ടമായത് 3292 ജീവനുകളാണ്. മൊത്തം 81,340 പേര്‍ക്ക് രോഗബാധയേറ്റു. 74588 പേര്‍ രോഗവിമുക്തരായി.

ഡിസംബര്‍, ജനുവരി, ഫെബ്രുവരി, മാര്‍ച്ച്.... നിമിഷങ്ങള്‍, മണിക്കൂറുകള്‍, ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍... കടന്ന് പോയിക്കൊണ്ടേയിരുന്നു. അതിനിടെ ശൈത്യവും വസന്തവും വന്നു. ആളുകള്‍ മരിച്ചു വീണുകൊണ്ടേയിരുന്നു. എന്നാല്‍ കഴിഞ്ഞ ദീവസം ചൈനയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. ആശങ്കകള്‍ അകന്നിട്ടില്ലെങ്കിലും മരണങ്ങള്‍ ഇപ്പോഴും ഉണ്ടെങ്കിലും (പുറത്ത് നിന്ന് എത്തിയവര്‍ക്കാണ് ഇപ്പോള്‍ രോഗമെന്നും സമൂഹവ്യാപനം ഇല്ലെന്നും ചൈനീസ് ഭരണകൂടം.) ചൈന സാധാരണ ജീവിതത്തിലേക്ക് കടക്കുകയാണ്. മാസ്കും സാമൂഹിക അകലവും ചൈനീസ് ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കൊവിഡ് 19  ന് ശേഷമുള്ള ചൈനീസ് ജീവിതം കാണാം.

• lock down children
Video Icon

Kerala26, Mar 2020, 3:03 PM

വീട്ടിലിരുന്ന് മടുപ്പായോ? ഈ വിദ്യകള്‍ പരീക്ഷിക്കാം, കുട്ടികളേ ഇതിലേ ഇതിലേ...

രാജ്യം ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. വീട്ടിന് പുറത്തിറങ്ങാതെ ഇനിയുള്ള 20 ദിവസം എങ്ങനെ കഴിച്ചുകൂട്ടാമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. കുട്ടികള്‍ക്ക് മടുപ്പ് തോന്നാതെ, ഈ സമയം എങ്ങനെ ചിലവഴിക്കാമെന്ന് കാട്ടിത്തരികയാണ്  സഹോദരങ്ങളായ വിവേകും വിനയ്യും ഈ കൊച്ചുകൂട്ടുകാരുടെ വീഡിയോ കാണാം...

• lockdown time should use for terrace farming says pinarayi vijayan
Video Icon

Kerala25, Mar 2020, 7:09 PM

എല്ലാവരും വീട്ടില്‍ കഴിയുന്ന സമയം പച്ചക്കറി വളര്‍ത്താന്‍ വിനിയോഗിക്കണമെന്ന് മുഖ്യമന്ത്രി

21 ദിവസം എല്ലാവരും വീട്ടില്‍ കഴിയുകയാണ് ആ സമയം പച്ചക്കറി കൃഷി ചെയ്യാന്‍ ഉപയോഗിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

• break the chain

Health23, Mar 2020, 12:35 PM

'കുഞ്ഞുങ്ങളെ എടുക്കുന്നതിന് മുന്‍പും കൈകള്‍ കഴുകണം'; കാര്‍ത്യായനിയമ്മയുടെ വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി

കൊവിഡ് 19 ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമാണ് വ്യക്തി ശുചിത്വം. കൈകഴുകല്‍ ശീലം അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്.