Breaks Bat  

(Search results - 1)
  • Plunkett breaks his batPlunkett breaks his bat

    Jun 5, 2016, 3:08 PM IST

    സിക്സ് അടിച്ചപ്പോള്‍ പറ്റിയത്..!

    ലണ്ടന്‍: ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ മത്സരത്തിനിടെ യോര്‍ക്ക് ഷെയര്‍ ബാറ്റ്‌സ്മാന്‍ ലാം പ്ലുകെത്തിന്റെ ബാറ്റ് രണ്ടായി പിളര്‍ന്നു. പന്ത് ഉയര്‍ത്തിയടിക്കാനുളള ശ്രമത്തിനിടെ ബാറ്റ് നെടുകെ പിളരുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട വിക്കറ്റ് കീപ്പര്‍ ബാറ്റ് കഷണം ദേഹത്ത് പതിക്കാതിരിക്കാന്‍ തലയില്‍ കൈവെച്ച് മാറുന്നതും വീഡിയോയില്‍ കാണാം. ഓണ്‍ലൈനില്‍ ലക്ഷക്കണക്കിന് പേര്‍ കണ്ട വീഡിയോ ഇതാ ഇവിടെ കാണാം.